September 2024
-

കുരുക്കഴിക്കുന്ന മാതാവിൻ്റെ ചിത്രത്തിൻ്റെ കഥ
കുരുക്കഴിക്കുന്ന മാതാവിൻ്റെ ചിത്രത്തിൻ്റെ കഥ അറിയാമോ? കുരുക്കഴിക്കുന്ന മാതാവിൻ്റെ തിരുനാൾ സെപ്റ്റംബർ 28 ന് ആഘോഷിക്കുന്നു. ജർമ്മനിയിലെ ബവേറിയ സംസ്ഥാനത്തെ ഔഗ്സ്ബുർഗിലെ (Augടburg) വി. പത്രോസിൻ്റെ ദൈവാലയത്തിൽ… Read More
-

September 28 | വിശുദ്ധ ലോറൻസോ റൂയിസ്
വിശുദ്ധ ലോറൻസോ റൂയിസ്: ഫിലിപ്പിയൻസിൽനിന്നുള്ള ആദ്യ വിശുദ്ധൻ എല്ലാ വർഷവും സെപ്റ്റംബർ 28-ാം തീയതി ഫിലിപ്പിയൻസിലെ സഭ അവളുടെ ആദ്യത്തെ വിശുദ്ധനായ വി. ലോറൻസോ റൂയിസിൻ്റെ തിരുനാൾ… Read More
-

ദിവ്യകാരുണ്യ വിചാരങ്ങൾ 35
ദിവ്യകാരുണ്യ സ്വീകരണത്തിൻ്റെ അത്ഭുതകരമായ ഫലങ്ങൾ “യേശുവിന്റെ വാക്കുകളുടെയും പ്രവർത്തികളുടെയും മാധുര്യവും അവിടുത്തെ മരണത്തിന്റെയും ഉത്ഥാനത്തിന്റെയും രുചിയും പരിശുദ്ധാത്മാവിന്റെ സൗരഭ്യവുമാണ് ദിവ്യ കാരുണ്യം” (ഫ്രാൻസീസ് പാപ്പ) യേശു ക്രിസ്തു… Read More
-

വി. വിൻസെൻ്റ് ഡി പോളിൻ്റെ ജീവിതം: 8 വസ്തുതകൾ
വി. വിൻസെൻ്റ് ഡി പോളിൻ്റെ ജീവിതം: 8 വസ്തുതകൾ ഉപവിപ്രവർത്തനങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ വിൻസെൻ്റ് ഡിപോളിൻ്റെ തിരുനാൾ കത്തോലിക്കാ സഭ സെപ്റ്റംബർ 27-ാം തീയതി ആഘോഷിക്കുന്നു. അദ്ദേഹത്തിൻ്റെ… Read More
-

ജാപ്പനീസ് കർഷകൻ സ്വർഗ്ഗത്തിൽ
ഒരു ജാപ്പനീസ് കർഷകൻ സ്വർഗ്ഗത്തിലെത്തി. അയാൾ ആദ്യം ശ്രദ്ധിച്ച കാര്യം, ഒരു നീണ്ട ഷെൽഫിൽ കുറേ വിചിത്രങ്ങളായ സാധനങ്ങൾ ഇരിക്കുന്നതായിരുന്നു. ‘എന്താണത്? “അയാൾ ചോദിച്ചു. “സൂപ്പുണ്ടാക്കാനുള്ള എന്തെങ്കിലും… Read More
-
SUNDAY SERMON JN 12, 27-36
ഏലിയാ സ്ലീവാ മൂശേക്കാലം ആറാം ഞായർ സ്ലീവാ മൂന്നാം ഞായർ യോഹന്നാൻ 12, 27-36 വിശുദ്ധ യോഹന്നാന്റെ സുവിശേഷം അദ്ധ്യായം 12 വായിച്ചുകഴിയുമ്പോൾ നമ്മുടെയൊക്കെ മനസ്സിൽ സ്വതവേ… Read More
-

Eucharistic Quote | വി. ഫ്രാന്‍സിസ് സെയില്‍സ്
ഈശോയെ സ്വീകരിക്കുന്നവന്റെ ഹൃദയം ആനന്ദാശ്രു പൊഴിക്കട്ടെ. നിന്നിലാനന്ദം നിറയ്ക്കാന്‍ നിന്നിലാവസിക്കുന്ന ദിവ്യകാരുണ്യ നാഥന് ഊഷ്മളമായ വരവേല്‍പ്പ് നല്‍കുക.– – – – – – – –… Read More
-

Eucharistic Quote | അന്ത്യോക്യായിലെ വി. ഇഗ്നേഷ്യസ്
അസ്തമിക്കാത്ത സ്നേഹത്തിന്റെ അനന്യസമ്മാനമായ അവന്റെ തിരുശരീരവും രക്തത്തിനുമായി എന്റെ ആത്മം പരവശമാകുന്നു.– – – – – – – – – – – –… Read More
-

Eucharistic Quote | വി. ജോണ്‍ മരിയ വിയാനി
“വി. കുര്‍ബ്ബാനയെ നാം ശരിക്കും മനസ്സിലാക്കുകയാണെങ്കില്‍ നമ്മള്‍ ആനന്ദംകൊണ്ട് മരിക്കും.”– – – – – – – – – – – – –… Read More
-

Eucharistic Quote | വി. മദർതെരേസ
“നിനക്ക് സ്നേഹത്തിൽ വളരണമെന്നുണ്ടെങ്കിൽ പരിശുദ്ധ കുർബ്ബാനയിലേക്ക് മടങ്ങി വരിക. ആരാധനയിലേക്ക് മടങ്ങി വരിക.”………………………………….വി. മദർതെരേസ നിത്യജീവൻ നൽകുന്ന അപ്പമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Spread love everywhere… Read More
-

Eucharistic Quote | വി. ജോണ്‍ പോള്‍ രണ്ടാമന്‍
“ദിവ്യകാരുണ്യത്തിന്റെ ആഴങ്ങള്‍ താണ്ടാന്‍ പരി.അമ്മയെക്കൂടാതെ നമുക്കു സാധിക്കുകയില്ല. ദിവ്യകാരുണ്യവുമായുള്ള അഭേദ്യബന്ധത്തിലേക്ക് അമ്മ നമ്മെ നയിക്കും.”– – – – – – – – – –… Read More
-

Eucharistic Quote | വി. ഫ്രഡറിക് ഓസാനാം
അനുദിന ജീവിതത്തിലെ സമയക്രമീകരണത്തിനുള്ള ഉത്തമമാര്‍ഗ്ഗം അരമണിക്കൂര്‍ ദിവ്യബലിയ്ക്കായി നീക്കിവയ്ക്കുക എന്നതാണ്.– – – – – – – – – – – – –… Read More
-

Eucharistic Quote | വി. ഇരണേവൂസ്
ദിവ്യകാരുണ്യത്തെപ്പറ്റി ചിന്തിക്കുന്ന നമ്മുടെ ചിന്തകളെ ദിവ്യകാരുണ്യനാഥന്‍ രൂപപ്പെടുത്തും.– – – – – – – – – – – – – –വി. ഇരണേവൂസ്.… Read More
-

Eucharistic Quote | വി. ബെര്‍ണാര്‍ഡ്
സ്നേഹമാണവന്റെ സിരകളില്‍! എല്ലാം സ്നേഹത്തിന്റെ നിറവ്! കുരിശുമരണത്തിലും ദിവ്യകാരുണ്യത്തിലും സ്നേഹത്തിൻ്റെ പൂർണ്ണത കാണാം.– – – – – – – – – – –… Read More
-

Eucharistic Quote | വി. തോമസ് അക്വിനാസ്
ദിവ്യകാരുണ്യം സാത്താനെ പായിക്കുന്നു, ആത്മാവിനെ പാപത്തില്‍നിന്നും കഴുകി സംരക്ഷിക്കുന്നു, നിത്യനരകത്തില്‍നിന്നു രക്ഷിക്കുന്നു. നിത്യശാന്തിയുടെ തീരത്തേക്ക് നയിക്കുന്നു. ശരീരത്തിന് അമര്‍ത്യസൗന്ദര്യം നല്‍കുന്നു.– – – – – –… Read More
-

Eucharistic Quote | ജനീവയിലെ വി. കാതറിന്‍
ഞാന്‍ സക്രാരിയുടെ മുന്‍പില്‍ ചെലവിട്ട നിമിഷങ്ങളാണ് എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങള്‍.– – – – – – – – – – –… Read More
-

Eucharistic Quote | വി. ഹൈചിന്ത് മരിസ്കോത്തി
ദിവ്യകാരുണ്യം നമ്മുടെ വ്യഥകളെ സംഹരിക്കുകയും പരിമിതികള്‍ക്ക് അറുതിവരുത്തുകയും ചെയ്യുന്ന അഗ്നികുണ്ഡമാണ്. അതിനു നിന്നെ യോഗ്യനാക്കാന്‍ വേണ്ടതൊക്കെ ചെയ്യുക; ദിവ്യകാരുണ്യം നിന്നെ നിര്‍മലനായി കാക്കും.– – – –… Read More
-

Eucharistic Quote | വി. ജോണ്‍ ക്രിസോസ്തോം
“വി. കുര്‍ബാന അള്‍ത്താരയില്‍ അര്‍പ്പിക്കപ്പെടുമ്പോള്‍, ദിവ്യകാരുണ്യത്തെ ആദരിച്ച് എണ്ണമറ്റ മാലാഖമാരാല്‍ ദൈവാലയം നിറയപ്പെടും.”– – – – – – – – – – –… Read More
-
വിശുദ്ധ ചെറുപുഷ്പം | Visudha Cherupushpam | St. Little Flower | New Song
വിശുദ്ധ ചെറുപുഷ്പം | Visudha Cherupushpam | St. Little Flower | Fr. Laiju | Kevin Francis | Pavithra ഏഷ്യയിലെ വിശുദ്ധ കൊച്ചുത്രേസ്യായുടെ ആദ്യ ദേവാലയമായ… Read More
-

അങ്ങ് കാണുന്നുണ്ട്…
അന്നൊരു ദിവസം ജറുസലേം ദൈവാലയത്തിൽ തിരുനാളിനു പോകേണ്ട ദിവസം അതിരാവിലെ എഴുന്നേറ്റു തന്റെ കയ്യിൽ ആകെയുള്ള നാണയതുട്ടുകൾ ആ വൃദ്ധ ഒന്ന് കൂടി എണ്ണി നോക്കി. തലേന്ന്… Read More
-

നിഗൂഢത ദൈവത്തിന്റെ മഹത്വമാണ്
ആദ്യവെള്ളിയാഴ്ച വൈകുന്നേരം പരിശുദ്ധ കുർബാനയുടെ ഒരുമണിക്കൂർ ആരാധന കഴിഞ്ഞു വീട്ടിലേക്കു ഇറങ്ങും വഴി ദൈവാലയത്തിന്റെ ഏറ്റവും പുറകു ഭാഗത്തു വച്ചിരിക്കുന്ന ബുക്കുകളിലൊന്നിൽ നോക്കിയപ്പോൾ പണ്ടത്തെ ഒരു പത്രത്തിന്റെ… Read More
-

കർത്താവേ, അങ്ങയെ ആണ് ഞങ്ങൾ ആരാധിക്കേണ്ടത്
കഴിഞ്ഞ ദിവസം പരിശുദ്ധ കുർബാനയിൽ പങ്കെടുക്കാനായി പോകുവാൻ വളരെയേറെ വ്യക്തിപരമായ തടസങ്ങൾ ഉണ്ടായിരുന്നു. പോകണമോ വേണ്ടയോ എന്ന ചിന്ത ഉള്ളിൽ ചിന്താക്കുഴപ്പം സൃഷ്ടിച്ചു. അപ്പോഴാണ് കാവൽ മാലാഖയുടെ… Read More
-

ലാസലെറ്റിൽ മാതാവ് കരഞ്ഞത് എന്തിനു വേണ്ടി?
ലാസലെറ്റിൽ മാതാവ് കരഞ്ഞത് എന്തിനു വേണ്ടി? 1846 സെപ്തംബർ 19 – ശനിയാഴ്ച, ഫ്രാൻസിലെ ആൽപ്സ് പർവ്വതനിരകളോട് ചേർന്ന് കിടക്കുന്ന ലാസലെറ്റ് മലമുകളിൽ മാക്സിമിൻ, മെലനി എന്നീ… Read More
-

പുതിയ ഇടങ്ങളിലേക്ക്…
ക്രിസ്റ്റ്യൻ കൂട്ടായ്മയുടെ ഒരു യോഗം നടക്കുകയായിരുന്നു ബ്രസീലിലെ ഒരു ഉൾനാടൻ ഗ്രാമത്തിൽ. അതിൽ പങ്കെടുക്കുന്ന ഭൂരിഭാഗം പേരും മീൻപിടുത്തക്കാരാണ്. അതിഥിയായി വന്ന പുരോഹിതൻ അവരോട് ചോദിച്ചു, “ഈശോ… Read More
