ഫാ. സിജോ കൊച്ചുമുണ്ടൻമലയിൽ

വി. മത്തായിയുടെ സുവിശേഷത്തിൽ വിവരിക്കുന്ന വംശാവലിയിലെ വിസ്മരിക്കാനാവാത്ത ഒരു സവിശേഷതയാണ് അതിലെ അഞ്ചു സ്ത്രീകളുടെ സാന്നിധ്യം. താമാർ, റാഹാബ്, റൂത്ത്, ഊറിയായുടെ ഭാര്യയായിരുന്ന ബെത്ഷേബാ, മറിയം എന്നിവരാണ് അവർ. പുരുഷന്മാരുടെ പേരുകളിൽ മാത്രം വംശാവലിയും അവകാശങ്ങളും നിലനിന്നിരുന്ന ഒരു പശ്ചാത്തലത്തിലാണ് മത്തായി ഈ സ്ത്രീ കഥാപാത്രങ്ങളെ വളരെ പ്രധാനപ്പെട്ട വ്യക്തികളായി അവതരിപ്പിച്ചിരിക്കുന്നത് എന്നത് മറന്നുകൂടാ. ആയതിനാൽ ഇവരെക്കുറിച്ചുള്ള ഒരു ചെറിയ വിശകലനം ഇവിടെ നടത്താം. താമാർമത്തായിയുടെ വംശാവലിയിൽ ആദ്യം പ്രത്യക്ഷപ്പെടുന്ന സ്ത്രീ താമാർ […]
സ്ത്രീ രത്നങ്ങൾ

Leave a comment