August 18, 2025
-

Job, Chapter 15 | ജോബ്, അദ്ധ്യായം 15 | Malayalam Bible | POC Translation
എലിഫാസ് വീണ്ടും സംസാരിക്കുന്നു 1 തേമാന്യനായ എലിഫാസ് പറഞ്ഞു: ബുദ്ധിമാന്‍ പൊള്ളവാക്കുകള്‍കൊണ്ടു വാദിക്കുമോ?2 അവന്‍ കിഴക്കന്‍കാറ്റുകൊണ്ടു തന്നെത്തന്നെ നിറയ്ക്കുമോ?3 നിഷ്പ്രയോജനമായ വിവാദത്തില്‍ അവന്‍ ഏര്‍പ്പെടുമോ? ഉപകാരമില്ലാത്ത വാക്കുകള്‍… Read More
-

Job, Chapter 14 | ജോബ്, അദ്ധ്യായം 14 | Malayalam Bible | POC Translation
1 സ്ത്രീയില്‍നിന്നു ജനിക്കുന്ന മര്‍ത്യന്‍ അല്‍പായുസ്‌സാണ്; അവന്റെ ദിനങ്ങള്‍ ദുരിതം നിറഞ്ഞതും.2 അവന്‍ പുഷ്പംപോലെ വിടരുന്നു.കൊഴിഞ്ഞുപോകുന്നു. അവന്‍ നിഴല്‍പോലെ കടന്നുപോകുന്നു;നിലനില്‍ക്കുന്നില്ല.3 അങ്ങനെയുള്ളവനെയാണോ അങ്ങ്‌നോട്ടമിട്ടിരിക്കുന്നത്? അവനെയാണോ അങ്ങ് വിധിക്കാന്‍കൊണ്ടുവരുന്നത്?4… Read More
-

Job, Chapter 13 | ജോബ്, അദ്ധ്യായം 13 | Malayalam Bible | POC Translation
1 ഞാന്‍ ഇതെല്ലാം കാണുകയുംകേള്‍ക്കുകയും ഗ്രഹിക്കുകയും ചെയ്തിട്ടുണ്ട്.2 നിങ്ങളറിയുന്നത് ഞാനും അറിയുന്നു, ഞാന്‍ നിങ്ങളെക്കാള്‍ താഴെയല്ല.3 ഞാന്‍ സര്‍വശക്തനോടു സംസാരിക്കും, ദൈവവുമായിന്യായവാദം നടത്താന്‍ ഞാന്‍ തയ്യാറാണ്.4 നിങ്ങളാകട്ടെ… Read More
-

Job, Chapter 12 | ജോബ്, അദ്ധ്യായം 12 | Malayalam Bible | POC Translation
ജോബിന്റെ മറുപടി 1 ജോബ് പറഞ്ഞു:2 നിങ്ങളുടേത് ജനസ്വരമാണ്, സംശയമില്ല. നിങ്ങള്‍ മരിച്ചാല്‍ വിജ്ഞാനവും ഇല്ലാതാകും.3 എന്നാല്‍, നിങ്ങളെപ്പോലെ എനിക്കും ജ്ഞാനമുണ്ട്. ഞാന്‍ നിങ്ങളെക്കാള്‍ താഴെയല്ല. ഇതൊക്കെ… Read More
-

Job, Chapter 11 | ജോബ്, അദ്ധ്യായം 11 | Malayalam Bible | POC Translation
സോഫാറിന്റെ പ്രഭാഷണം 1 നാമാത്യനായ സോഫാര്‍ പറഞ്ഞു:2 അതിഭാഷണത്തിനു മറുപടി ലഭിക്കാതിരിക്കുമോ? ഏറെപ്പറഞ്ഞാല്‍ന്യായീകരണമാകുമോ?3 നിന്റെ ജല്‍പനം മനുഷ്യരെ നിശ്ശബ്ദരാക്കുമോ? നിന്റെ പരിഹാസത്തിന് ആരും നിന്നെ ലജ്ജിതനാക്കുകയില്ലേ?4 ഞാന്‍… Read More
-

Job, Chapter 10 | ജോബ്, അദ്ധ്യായം 10 | Malayalam Bible | POC Translation
1 എന്റെ ജീവിതത്തെ ഞാന്‍ വെറുക്കുന്നു; എന്റെ പരാതികള്‍ ഞാന്‍ ഉച്ചത്തില്‍ വിളിച്ചുപറയും; എന്റെ മനോവ്യഥയില്‍നിന്ന് ഞാന്‍ സംസാരിക്കും.2 എന്നെ കുറ്റം വിധിക്കരുതെന്നും എന്നെ എതിര്‍ക്കാന്‍ കാരണമെന്തെന്ന്അറിയിക്കണമെന്നും… Read More
-

Job, Chapter 9 | ജോബ്, അദ്ധ്യായം 9 | Malayalam Bible | POC Translation
ജോബിന്റെ മറുപടി 1 ജോബ് പറഞ്ഞു: അത് അങ്ങനെ തന്നെ.2 ഒരുവന് ദൈവത്തിന്റെ മുന്‍പില്‍ എങ്ങനെ നീതിമാനാകാന്‍ കഴിയും?3 ഒരുവന്‍ അവിടുത്തോട്‌വാഗ്വാദത്തിലേര്‍പ്പെട്ടാല്‍ ആയിരത്തില്‍ ഒരു തവണപോലുംഅവിടുത്തോട് ഉത്തരം… Read More
-

Job, Chapter 8 | ജോബ്, അദ്ധ്യായം 8 | Malayalam Bible | POC Translation
ബില്‍ദാദിന്റെ പ്രസംഗം 1 ഷൂഹ്യനായ ബില്‍ദാദ് പറഞ്ഞു:2 നിന്റെ പ്രചണ്‍ഡഭാഷണത്തിന്അവസാനമില്ലേ?3 ദൈവം നീതിക്കു മാര്‍ഗഭ്രംശം വരുത്തുമോ? സര്‍വശക്തന്‍ന്യായം വളച്ചൊടിക്കുമോ?4 നിന്റെ മക്കള്‍ അവിടുത്തേക്കെതിരായിപാപം ചെയ്തിരിക്കാം. തക്കശിക്ഷ അവര്‍ക്കു… Read More
-

Job, Chapter 7 | ജോബ്, അദ്ധ്യായം 7 | Malayalam Bible | POC Translation
1 മനുഷ്യജീവിതം നിര്‍ബന്ധിതസേവനം മാത്രമല്ലേ? അവന്റെ ദിനങ്ങള്‍ കൂലിക്കാരന്റെ ദിനങ്ങള്‍ക്കു തുല്യമല്ലേ?2 അടിമ തണലിനുവേണ്ടിയെന്നപോലെയും കൂലിക്കാരന്‍ കൂലിക്കുവേണ്ടിയെന്നപോലെയും;3 ശൂന്യതയുടെ മാസങ്ങളും ദുരിതങ്ങളുടെരാവുകളും എനിക്കു ലഭിച്ചിരിക്കുന്നു.4 ഉറങ്ങാന്‍ കിടക്കുമ്പോള്‍… Read More
-

Job, Chapter 6 | ജോബ്, അദ്ധ്യായം 6 | Malayalam Bible | POC Translation
ജോബിന്റെ മറുപടി 1 ജോബ് പറഞ്ഞു: എന്റെ കഷ്ടതകള്‍ തൂക്കിനോക്കിയിരുന്നെങ്കില്‍!2 എന്റെ അനര്‍ഥങ്ങള്‍ തുലാസ്‌സില്‍വച്ചിരുന്നെങ്കില്‍!3 അവ കടല്‍ത്തീരത്തെ മണലിനെക്കാള്‍ഭാരമേറിയതായിരിക്കും. അതിനാല്‍, എന്റെ വാക്കുകള്‍വിവേകശൂന്യമായിപ്പോയി.4 സര്‍വശക്തന്റെ അസ്ത്രങ്ങള്‍ എന്നില്‍… Read More
