August 2025
-

Job, Chapter 8 | ജോബ്, അദ്ധ്യായം 8 | Malayalam Bible | POC Translation
ബില്‍ദാദിന്റെ പ്രസംഗം 1 ഷൂഹ്യനായ ബില്‍ദാദ് പറഞ്ഞു:2 നിന്റെ പ്രചണ്‍ഡഭാഷണത്തിന്അവസാനമില്ലേ?3 ദൈവം നീതിക്കു മാര്‍ഗഭ്രംശം വരുത്തുമോ? സര്‍വശക്തന്‍ന്യായം വളച്ചൊടിക്കുമോ?4 നിന്റെ മക്കള്‍ അവിടുത്തേക്കെതിരായിപാപം ചെയ്തിരിക്കാം. തക്കശിക്ഷ അവര്‍ക്കു… Read More
-

Job, Chapter 7 | ജോബ്, അദ്ധ്യായം 7 | Malayalam Bible | POC Translation
1 മനുഷ്യജീവിതം നിര്‍ബന്ധിതസേവനം മാത്രമല്ലേ? അവന്റെ ദിനങ്ങള്‍ കൂലിക്കാരന്റെ ദിനങ്ങള്‍ക്കു തുല്യമല്ലേ?2 അടിമ തണലിനുവേണ്ടിയെന്നപോലെയും കൂലിക്കാരന്‍ കൂലിക്കുവേണ്ടിയെന്നപോലെയും;3 ശൂന്യതയുടെ മാസങ്ങളും ദുരിതങ്ങളുടെരാവുകളും എനിക്കു ലഭിച്ചിരിക്കുന്നു.4 ഉറങ്ങാന്‍ കിടക്കുമ്പോള്‍… Read More
-

Job, Chapter 6 | ജോബ്, അദ്ധ്യായം 6 | Malayalam Bible | POC Translation
ജോബിന്റെ മറുപടി 1 ജോബ് പറഞ്ഞു: എന്റെ കഷ്ടതകള്‍ തൂക്കിനോക്കിയിരുന്നെങ്കില്‍!2 എന്റെ അനര്‍ഥങ്ങള്‍ തുലാസ്‌സില്‍വച്ചിരുന്നെങ്കില്‍!3 അവ കടല്‍ത്തീരത്തെ മണലിനെക്കാള്‍ഭാരമേറിയതായിരിക്കും. അതിനാല്‍, എന്റെ വാക്കുകള്‍വിവേകശൂന്യമായിപ്പോയി.4 സര്‍വശക്തന്റെ അസ്ത്രങ്ങള്‍ എന്നില്‍… Read More
-

Job, Chapter 5 | ജോബ്, അദ്ധ്യായം 5 | Malayalam Bible | POC Translation
1 വിളിച്ചുനോക്കൂ, ആരെങ്കിലും നിനക്കുത്തരം നല്‍കുമോ? ഏതു വിശുദ്ധദൂതനെയാണു നീആശ്രയിക്കുക?2 ക്രോധാവേശം മൂഢനെ കൊല്ലുന്നു; അസൂയ സരളഹൃദയനെ നിഹനിക്കുന്നു.3 ഭോഷന്‍ വേരുപിടിക്കുന്നതു ഞാന്‍ കണ്ടു. തത്ക്ഷണം അവന്റെ… Read More
-

Job, Chapter 4 | ജോബ്, അദ്ധ്യായം 4 | Malayalam Bible | POC Translation
എലിഫാസിന്റെ പ്രഭാഷണം 1 തേമാന്യനായ എലിഫാസ് ചോദിച്ചു:2 സംസാരിച്ചാല്‍ നിനക്ക് അഹിതമായി തോന്നുമോ? എങ്കിലും മൗനമവലംബിക്കാന്‍ ആര്‍ക്കു കഴിയും?3 നീ അനേകരെ ഉപദേശിച്ചിട്ടുണ്ട്; ദുര്‍ബലകരങ്ങളെ ശക്തിപ്പെടുത്തിയിട്ടുണ്ട്.4 കാലിടറിയവരെ… Read More
-

Job, Chapter 3 | ജോബ്, അദ്ധ്യായം 3 | Malayalam Bible | POC Translation
ജോബിന്റെ പരാതി 1 അതിനുശേഷം ജോബ് സംസാരിച്ചു. ജനിച്ച ദിവസത്തെ ശപിച്ചുകൊണ്ട്2 അവന്‍ പറഞ്ഞു:3 ഞാന്‍ ജനിച്ച ദിവസം ശപിക്കപ്പെടട്ടെ! ഒരാണ്‍കുട്ടി രൂപംകൊണ്ടിരിക്കുന്നു എന്നു പറഞ്ഞരാത്രി ശപിക്കപ്പെടട്ടെ!4… Read More
-

Job, Chapter 2 | ജോബ്, അദ്ധ്യായം 2 | Malayalam Bible | POC Translation
1 ദൈവപുത്രന്‍ മാര്‍ വീണ്ടും ഒരു ദിവസം കര്‍ത്തൃസന്നിധിയില്‍ ചെന്നു. സാത്താനും അവരോടൊപ്പം എത്തി.2 കര്‍ത്താവ് സാത്താനോടു ചോദിച്ചു: നീ എവിടെനിന്നു വരുന്നു? ഞാന്‍ ഭൂമിയിലാകെ ചുറ്റിസഞ്ചരിച്ചിട്ടു… Read More
-

Job, Chapter 1 | ജോബ്, അദ്ധ്യായം 1 | Malayalam Bible | POC Translation
സാത്താന്‍ ജോബിനെ പരീക്ഷിക്കുന്നു 1 ഉസ്‌ദേശത്ത് ജോബ് എന്നൊരാള്‍ ഉണ്ടായിരുന്നു. തിന്‍മയില്‍നിന്ന് അകന്ന്, ദൈവ ഭക്തനായി ജീവിച്ച അവന്‍ നിഷ്‌കളങ്കനും നീതിനിഷ്ഠനും ആയിരുന്നു.2 അവന് ഏഴു പുത്രന്‍മാരും… Read More
-

Job, Introduction | ജോബ്, ആമുഖം | Malayalam Bible | POC Translation
നീതിമാന്‍ എന്തിനു ക്ലേശങ്ങള്‍ സഹിക്കണം എന്ന സങ്കീര്‍ണമായ പ്രശ്‌നം അപഗ്രഥിച്ചു പരിഹാരം കാണാനുള്ള ശ്രമമാണു ജോബിന്റെ പുസ്തകത്തില്‍ കാണുന്നത്. ദൈവത്തിന്റെ വിശ്വസ്തദാസനായ ജോബ്, സമ്പത്തിലും സന്താനങ്ങളിലും അനുഗൃഹീതനായിരുന്നു.… Read More
-

Nilaakkeeru: Reflections on Life | Book by Shinto Marayoor
പുസ്തകം വാങ്ങാൻ തോന്നിയാൽ അഡ്രസും ഫോൺ നമ്പറും 8547665686 എന്ന നമ്പറിൽ WhatsApp ചെയ്താൽ 300 രൂപയ്ക്ക് പുസ്തകം വീട്ടിൽ കിട്ടും. (Gpay +91 8547665686) 10… Read More
-

Mark 7: 1-13 | True Religion Comes from the Heart
True Religion Comes from the Heart | Mark 7: 1-13 A tourist in a great cathedral admired its beautiful stained-glass… Read More
-
SUNDAY SERMON MK 7, 1-13
കൈത്താക്കാലം നാലാം ഞായർ മര്‍ക്കോ 7, 1 – 13 കൈത്താക്കാലത്തിന്റെ നാലാം ഞായറാഴ്ച്ച പാരമ്പര്യത്തിന്റെയും നിയമങ്ങളുടെയും കുരുക്കിൽപ്പെട്ട് ദൈവത്തെയും ദൈവത്തിന്റെ ഏറ്റവും വലിയ കല്പനയായ സ്നേഹത്തെയും… Read More
-

സ്വർഗ്ഗാരോപണ വിചിന്തനങ്ങൾ 15
സ്വർഗ്ഗാരോപണ വിചിന്തനങ്ങൾ 15 പരിശുദ്ധ മറിയം – സ്വാതന്ത്ര്യത്തിന്റെ അമ്മ പരിശുദ്ധ മറിയത്തെ “സ്വാതന്ത്ര്യത്തിന്റെ അമ്മ” എന്ന് വിളിക്കുന്നത് ആഴമായ ദൈവശാസ്ത്രപരമായ അർത്ഥമുള്ളതാണ്. സഭാപിതാക്കന്മാരുടെ പഠനങ്ങൾ അനുസരിച്ച്,… Read More
-

Prayer to Saint Joseph after the Rosary
Prayer to St Joseph after the Rosary To you, Oh, blessed Joseph, do we come in our tribulation, and having… Read More
-

വീസ് പള്ളി | Wieskirche | Pilgrimage Church of Wies
വീസ് പള്ളി (Wieskirche) ജർമ്മനിയില ബവേറിയ സംസ്ഥാനത്തിലെ ഔസ്ബുർഗ് രൂപതിയിലെ ഒരു റോമൻ കത്തോലിക്കാ തീർത്ഥാടന ദൈവാലയമാണ് വീസ് ദൈവാലയം . ചമ്മട്ടിയടിയേറ്റ രക്ഷകൻ്റെ തീർഥാടന പള്ളി… Read More
-

സ്വർഗ്ഗാരോപണ വിചിന്തനങ്ങൾ 14
സ്വർഗ്ഗാരോപണ വിചിന്തനങ്ങൾ 14 മറിയം സ്വർലോക രാജ്ഞി പരിശുദ്ധ കന്യകാമറിയത്തിൻ്റെ സ്വർഗ്ഗീയ രാജ്ഞിയെന്ന പദവി ക്രിസ്ത്യൻ പാരമ്പര്യത്തിൽ ആഴത്തിൽ വേരൂന്നിയിരിക്കുന്നു. ദൈവമാതാവെന്ന നിലയിൽ മറിയത്തിന് സകല സൃഷ്ടികളിലും… Read More
-

Der Rosenkranz | Heiliger Rosenkranz
Im Namen des Vaters und des Sohnes und des Heiligen Geistes. Amen. Ich glaube an Gott, den Vater, den Allmächtigen,… Read More
-

Come Holy Spirit… | Prayer
Come Holy Spirit,fill the hearts of your faithfuland kindle in them the fire of your love.Send forth your Spiritand they… Read More
-

Prayer to St Anthony of Padua
Prayer to St Anthony of Padua Holy Saint Anthony, gentle and powerful in your help, your love for God and… Read More
-

Litany of the Most Blessed Sacrament
Litany of the Most Blessed Sacrament Lord, have mercy on us.Christ, have mercy on us.Lord, have mercy on us. Christ,… Read More
-

Prayer to the Most Blessed Sacrament
Prayer to the Most Blessed Sacrament by St Alphonse Liguori My Lord Jesus Christ,who for the love you bear us,remain… Read More
-

Prayer to the Holy Face by St Therese of Lisieux
Prayer to the Holy Face by St Therese of Lisieux Jesus, who in Your bitter Passion, did become the reproach… Read More
-

Litany of Saint Anthony
Litany of Saint Anthony Lord, have mercy on us. Christ, have mercy on us. Lord, have mercy on us. Christ,… Read More
