പൗരോഹിത്യ സ്വീകരണവും പ്രഥമ ദിവ്യബലിയർപ്പണവും
ദൈവകൃപയാൽ ദിവ്യകാരുണ്യ മിഷനറി സഭാംഗമായ (MCBS) ഡീക്കൻ ജോബി (എമ്മാനുവേൽ) തെക്കേടത്ത് 2025 ഡിസംബർ 30-ാം തീയതി ചൊവ്വാഴ്‌ച രാവിലെ 9.00ന് ഇലഞ്ഞി സെന്റ്റ്സ് പീറ്റർ & പോൾ ഫോറോന ദൈവാലയത്തിൽവെച്ച് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിൻ്റെകൈവെയ്പ്പുവഴി ശുശ്രൂഷാ പൗരോഹിത്യം സ്വീകരിക്കുന്നതും പ്രഥമ ദിവ്യബലിയർപ്പിക്കുന്നതുമാണ്. ദൈവാനുഗ്രഹത്തിന്റെ ഈ നിമിഷങ്ങളിൽ നിങ്ങളുടെ പ്രാർത്ഥന സ്നേഹപൂർവം അപേക്ഷിക്കുന്നു.


Leave a comment