Dn Shalbin Kadamthottu MCBS is to be Ordained…

ദൈവകൃപയാൽ ദിവ്യകാരുണ്യ മിഷനറി സഭാംഗമായ (MCBS) ഡീക്കൻ ജോർജ് [ഷാൽബിൻ] കടന്തോട്ട് 2025 ഡിസംബർ 27-ാം തീയതി ചൊവ്വാഴ്ച രാവിലെ 9.00 മണിക്ക് നെറ്റിത്തൊഴു സെന്റ്. ഇസിദോർ ദൈവാലയത്തിൽ വച്ച് ഷംഷാബാദ് അതിരൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ പിതാവിൻ്റെ കൈവയ്പ്പുവഴി ശുശ്രൂഷാ പൗരോഹിത്യം സ്വീകരിക്കുന്നതും പ്രഥമ ദിവ്യബലിയർപ്പിക്കുന്നതുമാണ്. ദൈവാനുഗ്രഹത്തിൻ്റെ ഈ നിമിഷങ്ങളിൽ പ്രത്യേകം പ്രാർത്ഥന അപേക്ഷിക്കുന്നു.


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment