ഗാന്ധിജിയെ കണ്ട പത്തു വയസ്സുകാരി | ME STORIES:1 | Mahatma Gandhi | A Pankajakshi Amma | me media
ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ ഭാഗമായി 1937 ൽ ഗാന്ധിജി കേരളത്തിൽ കുമാരനെല്ലൂരിൽ എത്തിയപ്പോൾ ഗാന്ധിജിയെ നേരിൽ കണ്ട പങ്കജാക്ഷി അമ്മയുടെ ഓർമ്മകൾ.അന്ന് പത്തുവയസ്സുകാരി പെൺകുട്ടി ഇന്ന് 97 ൽ എത്തിനിൽക്കുന്നു. അമ്മയുടെ വിശേഷങ്ങൾ, ഗാന്ധി ഓർമ്മകൾ.
Advertisements

Leave a comment