ആനന്ദരൂപനേ l Holy Spirit l Prayer Dance Song l Fr. Jerin Valiyaparambil MCBS
ദൈവത്തിന്റെ ചൈതന്യം വെള്ളത്തിനു മീതെ ചലിച്ചുകൊണ്ടിരുന്നു (ഉല്പത്തി 1:2)
ദൈവചൈതന്യമായ പരിശുദ്ധാത്മാവിനാൽ എല്ലാവരും നിറയപ്പെടാനും അവിടത്തെ വരദാന ഫലങ്ങളാൽ അനുഗ്രഹീതരാകാനും ഇടയാകട്ടെ എന്ന പ്രാർത്ഥനയോടെ അഭിമാനപുരസ്സരം സമർപ്പിക്കുന്നു.. കാണുമല്ലോ.. കേൾക്കുമല്ലോ.. പങ്കുവക്കുമല്ലോ. എന്റെ പുതിയ ചാനൽ ആണ്. Subscribe ചെയ്യണേ.🙏🏻 എല്ലാവർക്കും ഒരുപാട് നന്ദി 🙏🏻 ഫാ. ജെറിൻ വലിയപറമ്പിൽ MCBS
Song Credits:
Direction: Fr. Lalu Thadathilankal. MSFS
Lyrics, music & vox: Fr. Jerin Valiyaparambil. MCBS
Orchestration: Suneesh Thomas
Flute: Joseph Kadamakkudy
Tabla: Biljith John
Mixing & mastering: Ninoy Varghese
Choregraphy& Dancers: Akhila& Sneha
Camera & DOP: Ajay
Editing: Joseph Antony
Recording: SM Studio, Thrissur
Special thanks to: Fr. Joy Chencheril. MCBS, Fr. Lijo Aikkarathazhe. MSJ
Sobin Thomas
Lyrics
ആനന്ദരൂപനേ ആത്മസ്വരൂപനേ
അകതാരിലെന്നും നീ നിറയൂ (2)
അനവദ്യ ദാനങ്ങൾ ചൊരിഞ്ഞീ ടുകെന്നിൽ അനുഗ്രഹദായക ചൈതന്യമേ
അനുഗ്രഹദായക ചൈതന്യമേ
ആനന്ദരൂപനേ… നിറയൂ..
അപദാനമെന്നും പാടിടും ദാസരിൽ
വരമാരി ചൊരിയണേ തമ്പുരാനേ
രി സ നി പ
സ നി പ മ
പ മ രി സ
സ രി മ പ
അപദാനമെന്നും….. തമ്പുരാനേ
അപരാധ മയമാകും അടിയന്റെ ജീവിതം
ശുദ്ധീകരിക്കൂ നീ സദയം (2)
ശുദ്ധീകരിക്കൂ നീ സദയം
ആനന്ദരൂപനേ.. നിറയൂ…
തിരുനാമമെന്നും നാവിലും ഹൃത്തിലും
നിറയുവാനെ ന്നും നീ കനിയൂ
രി സ നി പ
സ നി പ മ
പ മ രി സ
സ രി മ പ
തിരുനാമമെന്നും… കനിയൂ…
തിരുമുമ്പിലണ യും ദാസരെയെന്നും
വരദാന ഫലങ്ങളാൽ നിറക്കണമേ (2)
വരദാന ഫലങ്ങളാൽ നിറക്കണമേ…


Leave a comment