-
St Padre Pio 2, September 23
St Padre Pio 2, September 23
-
വിശുദ്ധ കൊച്ചുത്രേസ്യായുടെ നൊവേന – രണ്ടാം ദിനം
രണ്ടാം ദിനം – വിദ്യാർത്ഥികൾക്ക് വേണ്ടി പാവനാത്മവേ നീ വരണമേമാനസാമണി കോവിലിൽ….നായകാ ഞങ്ങൾ നാവിനാലങ്ങേസ്നേഹസംഗീതം പാടുന്നു… നിൻ പ്രകാശത്തിൻ രശ്മിയാലെന്റെഅന്ധകാരമകറ്റണേ…നിന്റെ ചൈതന്യശോഭയാലുള്ളംസുന്ദരമാക്കി തീർക്കണേ….സുന്ദരമാക്കി തീർക്കണേ (പാവനാത്മവേ) പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി ✝️: ആദിയിലെപ്പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും ആമ്മേൻ എല്ലാവരും രക്ഷപെടണമെന്നു ആഗ്രഹിക്കുന്ന നല്ല ദൈവമേ, രക്ഷാകര സമൂഹത്തിലേക്ക് ഞങ്ങളെ വിളിച്ചതിന് ഞങ്ങൾ അങ്ങേയ്ക്ക് നന്ദി പറയുന്നു. വിശ്വാസപ്രമാണം സര്‍വ്വശക്തനായ പിതാവും ആകാശത്തിന്‍റെയും ഭൂമിയുടെയും സ്രഷ്ടാവുമായ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു .അവിടുത്തെ ഏകപുത്രനും ഞങ്ങളുടെ കര്‍ത്താവുമായ…
-
St. Matthew, September 21
വിശുദ്ധ മത്തായി ശ്ലീഹാ സെപ്റ്റംബർ 21
-
Kochumozhikal 09 | കൊച്ചുമൊഴികൾ 09
Kochumozhikal 09 | കൊച്ചുമൊഴികൾ 09 Malayalam Quotes form Kochuthresia | St. Theresa of Lisieux Quotes in Malayalam | Little Flower Quotes in Malayalam
-
ഉണ്ണിയീശോതൻ… വി. കൊച്ചുത്രേസ്യായുടെ ഗാനം MP3
Unniyeeshothan Kannilunniyayi… Kochuthresia MP3 Song Malayalam Unniyeeshothan Kannilunniyayi… Lyrics Malayalam ഉണ്ണിയീശോതൻ കണ്ണിലുണ്ണിയായിമിന്നിടും കൊച്ചുത്രേസ്യാ നീ,വിണ്ണിൽ നിന്നുമീ മന്നിലേക്ക് നിൻകണ്ണിണകൾ തിരിക്കേണേ പ്രാർത്ഥിക്കേണമേ ഞങ്ങൾക്കായി നിത്യം നന്മ തൻ പൂക്കൾ തൂകണേകൽമഷങ്ങൾ അകന്നു വാഴുവാൻ നൽവരങ്ങളരുളേണേ യേശുവിൻ സ്നേഹ ദാഹസീമയറിഞ്ഞപ്രേഷിത ധീര നീസ്നേഹമോടെ നിൻ പാദ ചേർന്നിടാൻനൽക ചൈതന്യ ധാരകൾ (ഉണ്ണിയിശോതൻ)
-
വിശുദ്ധ കൊച്ചുത്രേസ്യായുടെ നൊവേന – ഒന്നാം ദിനം
ഒന്നാം ദിനം – കുടുംബങ്ങൾക്കുവേണ്ടി പാവനാത്മവേ നീ വരണമേമാനസാമണി കോവിലിൽ….നായകാ ഞങ്ങൾ നാവിനാലങ്ങേസ്നേഹസംഗീതം പാടുന്നു… നിൻ പ്രകാശത്തിൻ രശ്മിയാലെന്റെഅന്ധകാരമകറ്റണേ…നിന്റെ ചൈതന്യശോഭയാലുള്ളംസുന്ദരമാക്കി തീർക്കണേ….സുന്ദരമാക്കി തീർക്കണേ (പാവനാത്മവേ) പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി ✝️: ആദിയിലെപ്പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും ആമ്മേൻ എല്ലാവരും രക്ഷപെടണമെന്നു ആഗ്രഹിക്കുന്ന നല്ല ദൈവമേ, രക്ഷാകര സമൂഹത്തിലേക്ക് ഞങ്ങളെ വിളിച്ചതിന് ഞങ്ങൾ അങ്ങേയ്ക്ക് നന്ദി പറയുന്നു. വിശ്വാസപ്രമാണം സര്‍വ്വശക്തനായ പിതാവും ആകാശത്തിന്‍റെയും ഭൂമിയുടെയും സ്രഷ്ടാവുമായ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു .അവിടുത്തെ ഏകപുത്രനും ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹായിലും…
-
Kochumozhikal 08 | കൊച്ചുമൊഴികൾ 08
Kochumozhikal 08 | കൊച്ചുമൊഴികൾ 08 Malayalam Quotes form Kochuthresia | St. Theresa of Lisieux Quotes in Malayalam | Little Flower Quotes in Malayalam
-
Our Lady of La Salette
ലാ സലെറ്റിലെ പരിശുദ്ധ മാതാവിന്റെ തിരുനാൾ ആശംസകൾ – സെപ്റ്റംബർ 19 Our Lady of La Salette
-
Our Lady of La Salette, September 19
Our Lady of La Salette, September 19
-
Our Lady of La Salette, Statue, Feast: September 19
Our Lady of La Salette, Statue, Feast – September 19
-
Little Flower / St Therese of Lisieux with Youth
Feast series October 1 Image 2 – Little Flower / St Therese of Lisieux with Youth (Illustration picture HD)
-
Kochumozhikal 07 | കൊച്ചുമൊഴികൾ 07
Kochumozhikal 07 | കൊച്ചുമൊഴികൾ 07 Malayalam Quotes form Kochuthresia | St. Theresa of Lisieux Quotes in Malayalam | Little Flower Quotes in Malayalam
-
St Padre Pio, Painting, Feast – Setember 23
St Padre Pio, Painting, Feast – Setember 23 Feast series September 23 Image 1 – St Padre Pio (painting)
-
St Matthew the Evangelist, Statue, Feast – September 21
St Matthew the Evangelist, Statue, Feast – September 21 Feast series September 21 Image 1 – St Matthew the Evangelist (Statue)
-
Our Lady of La Salette, Statue, Feast – September 19
Our Lady of La Salette, Statue, Feast – September 19 Feast series September 19 Image 1 – Our Lady of La Salette (Statue)
-
Kochumozhikal 06 | കൊച്ചുമൊഴികൾ 06
Kochumozhikal 06 | കൊച്ചുമൊഴികൾ 06 Malayalam Quotes form Kochuthresia | St. Theresa of Lisieux Quotes in Malayalam | Little Flower Quotes in Malayalam
-
Little Flower – St Therese of Lisieux, Original Color picture
Little Flower – St Therese of Lisieux, Original Color picture Feast series October 1 Image 1 – Little Flower / St Therese of Lisieux (Original Color picture)
-
Kochumozhikal 05 | കൊച്ചുമൊഴികൾ 05
Kochumozhikal 05 | കൊച്ചുമൊഴികൾ 05 Malayalam Quotes form Kochuthresia | St. Theresa of Lisieux Quotes in Malayalam | Little Flower Quotes in Malayalam
-
St. Joseph, HD Wallpaper
St. Joseph, HD Wallpaper
-
St Joseph, HD Wall
St Joseph, HD Wall
-
വ്യാകുല മാതാവിന്റെ തിരുനാൾ, September 15
September 15 പരിശുദ്ധ വ്യാകുല മാതാവിന്റെ തിരുനാൾ ആശംസകൾ ത്രൈശുദ്ധ ദൈവമേ , അവിടുത്തെ സകല നിക്ഷേപങ്ങളുടെയും ഭണ്ടാരമായ മറിയത്തിന്റെ കഠിന വേദനകളെ പ്രതി ഞങ്ങളെ അനുഗ്രഹിക്കേണമേ. അവളുടെ വ്യാകുലങ്ങളെ ഭക്തിനിർഭരം ആഘോഷിക്കുന്ന ഞങ്ങളെ അവിടുത്തെ അനന്ത സ്നേഹത്തിൽ ഒന്നായി ചേർക്കേണമേ. അനുദിന ജീവിതത്തിൽ ഞങ്ങൾക്കുണ്ടാവുന്ന കുരിശുകൾ സന്തോഷപൂർവ്വം സ്വീകരിച്ചു കൊണ്ട് ആ അമ്മയോട് ചേർന്ന് അങ്ങേ പുത്രനെ അനുഗമിക്കുവാനും അതിലൂടെ സ്വർഗ്ഗീയ സൗഭാഗ്യത്തിനു അർഹരായി തീരുവാനും ഞങ്ങളെ പ്രാപ്തരാക്കണമേ…ആമ്മേൻ
-
Pieta, Glass Painting
Pieta, Glass Painting
-
Our Lady of Dolours, September 15
Our Lady of Dolours, September 15
-
The Presentation of Jesus in the Temple
The Presentation of Jesus in the Temple
