വ്യാകുല മാതാവിന്റെ തിരുനാൾ, September 15

Advertisements

September 15 പരിശുദ്ധ വ്യാകുല മാതാവിന്റെ തിരുനാൾ ആശംസകൾ

ത്രൈശുദ്ധ ദൈവമേ , അവിടുത്തെ സകല നിക്ഷേപങ്ങളുടെയും ഭണ്ടാരമായ മറിയത്തിന്റെ കഠിന വേദനകളെ പ്രതി ഞങ്ങളെ അനുഗ്രഹിക്കേണമേ. അവളുടെ വ്യാകുലങ്ങളെ ഭക്തിനിർഭരം ആഘോഷിക്കുന്ന ഞങ്ങളെ അവിടുത്തെ അനന്ത സ്നേഹത്തിൽ ഒന്നായി ചേർക്കേണമേ. അനുദിന ജീവിതത്തിൽ ഞങ്ങൾക്കുണ്ടാവുന്ന കുരിശുകൾ സന്തോഷപൂർവ്വം സ്വീകരിച്ചു കൊണ്ട് ആ അമ്മയോട് ചേർന്ന് അങ്ങേ പുത്രനെ അനുഗമിക്കുവാനും അതിലൂടെ സ്വർഗ്ഗീയ സൗഭാഗ്യത്തിനു അർഹരായി തീരുവാനും ഞങ്ങളെ പ്രാപ്തരാക്കണമേ…ആമ്മേൻ

Advertisements
Fediverse reactions

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading