SUNDAY SERMON MT 4, 12-17

April Fool

ഏലിയാ-സ്ലീവാമൂശേക്കാലം

സ്ലീവാ ഒന്നാം ഞായർ

മത്താ 4, 12-17

സന്ദേശം

Matthew 4,12-17, 23-25 - Digital Catholic Missionaries (DCM)

“സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ” എന്ന് എപ്പോഴും പ്രാർഥിച്ചുകൊണ്ടും, പ്രഘോഷിച്ചുകൊണ്ടും, ആ ദൈവ രാജ്യ സംസ്ഥാപനത്തിനുവേണ്ടി പ്രയത്നിച്ചുംകൊണ്ട് മുന്നോട്ട് പോകുന്ന ക്രൈസ്തവരെയും, ദൈവാരാജ്യമൂല്യങ്ങളെയും തകർക്കാൻ ലൗവ് ജിഹാദ്, നാർക്കോട്ടിക് ജിഹാദ് തുടങ്ങി അനേകം ജിഹാദുകളുണ്ടെന്നും അതുകൊണ്ട് ക്രൈസ്തവരെല്ലാവരും ജാഗ്രതയോടെയിരിക്കണമെന്നുമുള്ള ഓർമപ്പെടുത്തലിനെച്ചൊല്ലി വാദപ്രതിപാദങ്ങൾ നടന്നുകൊണ്ടിക്കെയാണ് ഏലിയാ സ്ലീവാ മൂശേക്കാലത്തിലെ സ്ലീവാ ഒന്നാം ഞായറാഴ്ച്ച നാം ആചരിക്കുന്നത്. ലേഖനത്തിൽ വായിച്ചുകേട്ടതുപോലെ, ദൈവത്തിന്റെ രൂപത്തിൽ ആയിരുന്നുവെങ്കിലും ദൈവവുമായുള്ള സമാനത മുറുകെപ്പിടിക്കാതെ തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് മനുഷ്യനെപ്പോലെ കാണപ്പെട്ട് മരണം വരെ, കുരിശുമരണംവരെ അനുസരണമുള്ളവനായ ക്രിസ്തു തന്റെ കുരിശുമരണത്തിലൂടെ രക്ഷാകരമാക്കിയ കുരിശിന്റെ പുകഴ്ചയുടെ തിരുനാളിനുശേഷമുള്ള ഈ ഞായറാഴ്ച്ച, ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്ന് പ്രസംഗിക്കുന്ന ക്രിസ്തുവിനെയാണ് തിരുസ്സഭ സുവിശേഷത്തിലൂടെ അവതരിപ്പിക്കുന്നത്. എന്തെല്ലാം പ്രതിബന്ധങ്ങളുണ്ടായാലുംക്രൈസ്തവസഭയും ക്രൈസ്തവരും ദൈവരാജ്യം ജീവിക്കുന്നവരും, പ്രഘോഷിക്കുന്നവരും, ദൈവരാജ്യസ്ഥാപനത്തിനുവേണ്ടി അധ്വാനിക്കുന്നവരും ആകണമെ ന്ന് ഓർമപ്പെടുത്തുകയാണ് ഇന്നത്തെ സുവിശേഷം. ഈ ദൈവവചനഭാഗത്തിനും സന്ദേശത്തിനും വലിയ പ്രാധാന്യമുണ്ട്.

വ്യാഖ്യാനം

ഈശോ ജനിച്ചത് ബെത്ലഹേമിലാണ്. വളർന്നത് നസ്രത്തിലാണ്. സുവിശേഷം പ്രസംഗിച്ചു ലോകത്തിനു രക്ഷനൽകുവാൻ കടന്നു ചെന്നത് ജെറുസലേമിലേക്കാണ്. എന്നാൽ തന്റെ ഗലീലയിലെ സുവിശേഷ പ്രവർത്തനത്തിൽ ഈശോ കൂടുതൽ കാലം ചിലവഴിച്ചത് കഫെർണാമിലാണ്. ഇന്നത്തെ സുവിശേഷ ഭാഗത്തു വിജാതീയരുടെ ഗലീലിയിലേക്ക് വന്ന ഈശോ താമസിക്കുന്നത് ഗലീലിക്കടലിന്റെ വടക്കു പടിഞ്ഞാറൻ തീരത്തു സ്ഥിതിചെയ്യുന്ന കഫെർണാമിലാണ്. ഈശോയുടെ പ്രവർത്തനങ്ങളുമായി വളരെ അടുപ്പമുള്ള സ്ഥലമാണ് കഫർണാം…

View original post 794 more words

Kochumozhikal 07 | കൊച്ചുമൊഴികൾ 07

Little Flower Kochumozhikal 07 | കൊച്ചുമൊഴികൾ 07 Malayalam Quotes form Kochuthresia | St. Theresa of Lisieux Quotes in Malayalam | Little Flower Quotes in Malayalam

SELF-DISCIPLINE

Translate this site into you preferred language, look for our Google translator in our home page: diningwithjesus.net Traduce este sitio en tu idioma preferido, busca nuestro traductor de Google en nuestra página de inicio ve a: diningwithjesus.net Pastor Chris White says to all of you: HELLO MY FRIENDS. May the Lord bless you today. HOLA … Continue reading SELF-DISCIPLINE

The Eternal LOVE

നമുക്ക് വേണ്ടത് വെറും ദിവ്യകാരുണ്യഭക്തിയല്ല; ദിവ്യകാരുണ്യ നാഥനുമായുള്ള പ്രണയമാണ്.-----------------------------മൈക്കിൾ ഒബ്രിയെൻ. യേശുവിൻ്റെ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. "A single act of love makes the soul return to life." ~ Saint Maximilian Kolbe ❤️❤️❤️ Good Morning…. Have a lovely day…

Gurucharanam | ഗുരുചരണം | AMEYAM | EPS:491 | Fr. Bobby Jose Kattikad | ShalomTV

https://youtu.be/m_gxEgIL7tw മനുഷ്യന്റെ എല്ലാ ഭയങ്ങളും അവസാനിക്കുവാൻ ഈ ഒരു കാര്യം ഉണ്ടായാൽ മതി Gurucharanam | ഗുരുചരണം | AMEYAM | EPS:491 | Fr. Bobby Jose Kattikad | ShalomTV

ലോകത്തിൽ തീർത്ഥാടകനായിരുന്ന ജോസഫ്

ജോസഫ് ചിന്തകൾ 282 ലോകത്തിൽ തീർത്ഥാടകനായിരുന്ന ജോസഫ്   ആഫ്രിക്കൻ സഭയിലെ സഭാപിതാവും കാർത്തേജിലെ മെത്രാപ്പോലീത്തയുയായിരുന്ന വിശുദ്ധ സി പ്രിയാൻ്റെ (200-258) തിരുനാൾ ദിനമാണ്   സെപ്റ്റംബർ 16. തസിയസ് സിസിലിയസ് സി പ്രിയാനസ് എന്നായിരുന്നു അദ്ദേഹത്തിൻ്റെ മുഴുവൻ പേര്. തീയതി തിരുസഭ ആഘോഷിക്കുന്നു.   ഹൃദയത്തിൽ അനൈക്യവുമായി ബലിയർപ്പിക്കുവാൻ വരുന്നവൻ്റെ ബലിപീഠത്തിൽ നിന്ന് മിശിഹാ പിന്തിയിരുന്നു എന്നു പഠിപ്പിച്ച സഭാപിതാവാണ് സിപ്രിയാൻ.   സ്വർഗ്ഗരാജ്യത്തെ ലക്ഷ്യമാക്കി ജീവിക്കാൻ വിശ്വാസികളെ സദാ ഉദ്ബോധിപ്പിച്ചിരുന്ന പിതാവ് കൂടെക്കൂടെ ഇപ്രകാരം … Continue reading ലോകത്തിൽ തീർത്ഥാടകനായിരുന്ന ജോസഫ്

Daily Saints | September 17 അനുദിനവിശുദ്ധർ | സെപ്റ്റംബർ 17

⚜️⚜️⚜️September 1️⃣7️⃣⚜️⚜️⚜️ വിശുദ്ധ റോബർട്ട് ബെല്ലാർമിൻ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ അസ്സീസ്സിയിലെ പൊവറെല്ലോയുടെ ഓര്‍മ്മ തിരുന്നാൾ ദിനമായ ഒക്ടോബർ 4-നാണ്‌ ഈ വിശുദ്ധൻ ജനിച്ചത്. ഇക്കാരണത്താല്‍ തന്നെ ഇദ്ദേഹം വിശുദ്ധ പൊവറെല്ലോയോട് ഒരു പ്രത്യേക ഭക്തി എന്നും പുലർത്തിയിരുന്നു. 1560-ലാണ്‌ റോബർട്ട് ബെല്ലാർമിൻ Society of Jesus എന്ന സഭയില്‍ ചേർന്നത്. ഈ സഭാ വിഭാഗത്തിലെ മഹാന്മാരിൽ ഒരാളായും, പാണ്ഡിത്യത്തിലും, ഭക്തിയിലും, എളിമയിലും, ലാളിത്തത്തിലും പ്രഗല്‍ഭനായിട്ടുമാണ്‌ ഇദ്ദേഹം കണക്കാക്കപ്പെട്ടിരുന്നത്. ഇദ്ദേഹത്തിന്റെ നീണ്ട ജീവിതകാലത്തെ വിവിധ പ്രവർത്തനങ്ങളും നേട്ടങ്ങളും, ഒരൊറ്റ വാചകത്തിൽ ചുരുക്കി … Continue reading Daily Saints | September 17 അനുദിനവിശുദ്ധർ | സെപ്റ്റംബർ 17

അനുദിന വിശുദ്ധർ (Saint of the Day) September 17th – St. Robert Bellarmineth

https://youtu.be/4DM712Bt0uo അനുദിന വിശുദ്ധർ (Saint of the Day) September 17th - St. Robert Bellarmineth അനുദിന വിശുദ്ധർ (Saint of the Day) September 17th - St. Robert Bellarmineth Born at Montepulciano, Italy, October 4, 1542, St. Robert Bellarmine was the third of ten children. His mother, Cinzia Cervini, a niece of Pope Marcellus II, was dedicated to almsgiving, … Continue reading അനുദിന വിശുദ്ധർ (Saint of the Day) September 17th – St. Robert Bellarmineth