തോമ്മ: അവന്റെ കയ്യിൽ ആണികളുടെ പഴുത് ഞാൻ കാണുകയും അതിൽ എന്റെ വിരലിടുകയും ചെയ്തല്ലാതെ ഞാൻ വിശ്വസിക്കില്ല..... ക്രിസ്തു :നിന്റെ കൈ ഇവിടെ കൊണ്ടുവരിക, നിന്റെ കയ്യ് നീട്ടി എന്റെ പാർശത്തിൽ വെയ്ക്കുക... അവിശ്വസിയാകാതെ.... വിശ്വാസിയാവുക.... ആണിപഴുതുകളുടെ പാട്, ഒരിക്കൽ അവൻ തോമ്മയെ കാണിച്ചു….ഇന്നും ആ പാടുകളിൽ നിന്ന് സ്നേഹത്തിന്റെ ഉറവകൾ ഒഴുകി ഇറങ്ങാറുണ്ട്….ആ പാടുകളിൽ വിരൽ ചേർത്ത് ഞാനത് അനുഭവിക്കാറുണ്ട്…..ശേഷം സൗകര്യപൂർവ്വം അവയെ മറക്കാറുമുണ്ട്… പേരിനോട് ഇനിയും പൂർണ്ണമായി നീതിപുലർത്താനാകാത്ത ഒരു സന്യാസി
Day: September 7, 2021
തെറ്റായ പ്രചരണങ്ങൾക്കെതിരെ ജാഗ്രത പാലിക്കുക
തെറ്റായ പ്രചരണങ്ങൾക്കെതിരെ ജാഗ്രത പാലിക്കുക: മാധ്യമ കമ്മീഷൻ കാക്കനാട്: വിശുദ്ധ കുര്‍ബാനയുടെ ഏകീകൃതമായ അര്‍പ്പണരീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടു തെറ്റായ വസ്തുതകള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ചിലര്‍ ബോധപൂര്‍വം പ്രചരിപ്പിക്കുന്നതായി മനസ്സിലാക്കുന്നു. 2021 ആഗസ്റ്റ് മാസത്തില്‍ നടന്ന മെത്രാന്‍ സിനഡ്, പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ തന്‍റെ ഉത്തരവാദിത്ത്വനിര്‍വഹണത്തിന്‍റെ ഭാഗമായി നല്‍കിയ ആഹ്വാനത്തെയും പൗരസ്ത്യ സഭകള്‍ക്കായുള്ള കാര്യാലയത്തിന്‍റെ നിര്‍ദ്ദേശങ്ങളെയും ഏകകണ്ഠമായി സ്വീകരിച്ചുകൊണ്ട് വി. കുര്‍ബായര്‍പ്പണത്തിന്‍റെ ഏകീകൃതരീതി നടപ്പിലാക്കാന്‍ തീരുമാനിച്ചു. വിശുദ്ധ കുര്‍ബാനയുടെ ആരംഭം മുതല്‍ വിശ്വാസപ്രമാണംവരെയുള്ള ഭാഗം ജനാഭിമുഖമായും വിശുദ്ധ കുര്‍ബാനയുടെ … Continue reading തെറ്റായ പ്രചരണങ്ങൾക്കെതിരെ ജാഗ്രത പാലിക്കുക
ദിവ്യബലി വായനകൾ The Birthday of the Blessed Virgin Mary
🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺ദിവ്യബലി വായനകൾ - ലത്തീൻക്രമം_____________ 🔵 ബുധൻ, 8/9/2021 The Birthday of the Blessed Virgin Mary - Feast Liturgical Colour: White. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, സ്വര്‍ഗീയ കൃപാവരദാനം അങ്ങേ ദാസര്‍ക്കു നല്കണമേ. പരിശുദ്ധ കന്യകമറിയത്തിന്റെ ജനനം രക്ഷയുടെ പ്രാരംഭമായിത്തീര്‍ന്ന അവര്‍ക്ക് ഈ കന്യകയുടെ ജനനത്തിരുനാള്‍, സമാധാനത്തിന്റെ വര്‍ധന പ്രദാനംചെയ്യുമാറാകട്ടെ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം … Continue reading ദിവ്യബലി വായനകൾ The Birthday of the Blessed Virgin Mary
Adoration
ബഹളങ്ങളുടെ ലോകത്ത് നിശബ്ദതയിലെ ദിവ്യകാരുണ്യ ആരാധന പ്രശോഭയും ശാന്തിയും നല്കുന്നു.……… …………. ………..ബനഡിക്ട് പതിനാറാമൻ പാപ്പ. സ്വർഗ്ഗത്തെ ലക്ഷ്യമാക്കി ജീവിക്കാൻ ഞങ്ങളെ പ്രേരിപ്പിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. The noble love of God perfectly printed in man's soul makes a man to do great things and stirs him always to desire perfection and to grow more and more in grace and goodness. … Continue reading Adoration
പുലർവെട്ടം 521
{പുലർവെട്ടം 521} കപ്പൂച്ചിൻ മെസ്സിൻ്റെ ആദ്യവർഷം പൂർത്തിയായത് കഴിഞ്ഞ ദിവസമാണ്. മറന്നുകിടന്ന ഒരു ബിരിയാണിക്കഥ ആ പുലരിയിൽ ചുമ്മാ അങ്ങ് ഓർമ്മ വന്നു. മുപ്പതുവർഷമെങ്കിലും പഴക്കമുണ്ട്. കാര്യമായ അയൽപക്കബന്ധങ്ങളോ, സൗഹൃദമോ പുലർത്താത്ത നാട്ടിലെ ഒരു ധനികഗൃഹത്തിൽ കല്യാണം നടക്കുകയാണ്. നാടടച്ചുള്ള വിളിയാണ്. ബിരിയാണിയുടെ ആരംഭകാലമായിരുന്നു. വലിയ ചെമ്പിനകത്ത്, ആയിരത്തിലധികം പേരെ കണക്കാക്കി ഉച്ചഭക്ഷണം ഒരുങ്ങി. എണ്ണൂറുപേർക്കുള്ള ഭക്ഷണമാണ് ബാക്കിവന്നത്. ആ പുതിയ ഭക്ഷണത്തിന്റെ കൗതുകത്തിന് പോലും പൊതുവേ ദരിദ്രരായ നാട്ടുകാരെ പന്തലിലേക്ക് എത്തിക്കാൻ … Continue reading പുലർവെട്ടം 521
Daily Saints | September 07 അനുദിനവിശുദ്ധർ | സെപ്റ്റംബർ 07
⚜️⚜️⚜️ September 0️⃣7️⃣⚜️⚜️⚜️ വിശുദ്ധ ക്ലൌഡ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ വിശുദ്ധ ക്ളോറ്റില്‍ഡായുടെ മൂത്ത മകനും, ഓര്‍ലീന്‍സിലെ രാജാവുമായിരുന്ന ക്ളോഡോമിറിന്റെ പുത്രനായിരുന്നു വിശുദ്ധ ക്ലൌഡ്. 522-ലായിരുന്നു വിശുദ്ധന്റെ ജനനം. ബുര്‍ഗുണ്ടിയില്‍ വെച്ച് വിശുദ്ധന്റെ പിതാവ് കൊല്ലപ്പെടുമ്പോള്‍ വിശുദ്ധന് വെറും മൂന്ന്‍ വയസ്സ് മാത്രമായിരുന്നു പ്രായം. എന്നിരുന്നാലും അദ്ദേഹത്തിന്റെ അമ്മൂമ്മ വിശുദ്ധ ക്ലോറ്റില്‍ഡാ വിശുദ്ധനേയും, അദ്ദേഹത്തിന്റെ രണ്ട് സഹോദരന്‍മാരേയും പാരീസില്‍ അത്യധികം സ്നേഹത്തോടു കൂടിത്തന്നെ വളര്‍ത്തി. എന്നാല്‍ അവരുടെ അതിമോഹിയായ അമ്മാവന്‍ ഒര്‍ലീന്‍സ് രാജ്യം സ്വന്തമാക്കുകയും അത് തങ്ങള്‍ക്കായി വിഭജിക്കുകയും ചെയ്തു, … Continue reading Daily Saints | September 07 അനുദിനവിശുദ്ധർ | സെപ്റ്റംബർ 07
അനുദിന വിശുദ്ധർ (Saint of the Day) September 7th – St. Cloud
https://youtu.be/TWWeWjnVCow അനുദിന വിശുദ്ധർ (Saint of the Day) September 7th - St. Cloud അനുദിന വിശുദ്ധർ (Saint of the Day) September 7th - St. Cloud On the death of Clovis, King of the Franks, in the year 511 his kingdom was divided between his four sons, of whom the second was Clodomir. Thirteen years later he was … Continue reading അനുദിന വിശുദ്ധർ (Saint of the Day) September 7th – St. Cloud
ദൈവാനുഗ്രഹത്തിൻ്റെ ഉറവകളിൽ ജീവിതം രൂപപ്പെടുത്തിയവൻ
ജോസഫ് ചിന്തകൾ 272 ജോസഫ്: ദൈവാനുഗ്രഹത്തിൻ്റെ ഉറവകളിൽ ജീവിതം രൂപപ്പെടുത്തിയവൻ 52-മത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിന് ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ സെപ്റ്റംബർ അഞ്ചാം തീയതി തിരിതെളിഞ്ഞു. 87- സങ്കീർത്തനത്തെ ആസ്പദമാക്കിയുള്ള “എല്ലാ ഉറവകളും അങ്ങില്‍നിന്നാണ്” എന്നതാണ് ദിവ്യകാരുണ്യ കോൺഗ്രസിൻ്റെ ആപ്തവാക്യം. വിശുദ്ധ യൗസേപ്പിതാവിൻ്റെ ജിവിത നിയമം ഈ സങ്കീർത്തനവാക്യത്തിൽ നമുക്കു കണ്ടെത്താൻ കഴിയും. ജീവിതത്തിലെ സർവ്വ ഐശ്വരങ്ങളുടെയും ഉറവിടം ദൈവമാണന്നുള്ള ഒരു ഭക്തൻ്റെ ആത്മസംതൃപ്തിയാണ് ഈ വാക്യം. ഉറവകൾ പ്രതീക്ഷയുടെ അടയാളമാണ്. … Continue reading ദൈവാനുഗ്രഹത്തിൻ്റെ ഉറവകളിൽ ജീവിതം രൂപപ്പെടുത്തിയവൻ