പാല ബിഷപ്പിനെ വിമർശിച്ച ഗൾഫിലെ ‘ ക്രൈസ്തവ പെൺകുട്ടിയോട് ‘. ഒപ്പം കേരള സമൂഹത്തോടും | Shekinah News

https://youtu.be/FV3EQe6cVzk പാല ബിഷപ്പിനെ വിമർശിച്ച ഗൾഫിലെ ' ക്രൈസ്തവ പെൺകുട്ടിയോട് '. ഒപ്പം കേരള സമൂഹത്തോടും | Shekinah News

കോഴി കട്ടവൻറെ തലയിലല്ലേ… ഇരിക്കൂ II Narcotic Jihad II Antony Tharekadavil

https://youtu.be/YK3cMgnq488 കോഴി കട്ടവൻറെ തലയിലല്ലേ... ഇരിക്കൂ II Narcotic Jihad II Antony Tharekadavil

Guardian Angel Chaplet

https://youtu.be/kt7cmtUrXbY Guardian Angel Chaplet The Guardian Angel Chaplet is a chaplet intended for giving glory to the Most Holy Trinity in thanksgiving for His assignment of your guardian angel, whose guidance and protection is with upon you during your entire life on earth, and for the protection of Saint Michael the Archangel. The Guardian Angel … Continue reading Guardian Angel Chaplet

Advertisement

ദിവ്യബലി വായനകൾ Our Lady of Sorrows 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺ദിവ്യബലി വായനകൾ - ലത്തീൻക്രമം_____________ 🔵 ബുധൻ, 15/9/2021 Our Lady of Sorrows on Wednesday of week 24 in Ordinary Time Liturgical Colour: White. സമിതിപ്രാര്‍ത്ഥന ദൈവമേ, അങ്ങേ പുത്രന്‍ കുരിശില്‍ ഉയര്‍ത്തപ്പെട്ടപ്പോള്‍, മാതാവും സഹിച്ചുകൊണ്ട് കൂടെ നില്ക്കണമെന്ന് അങ്ങ് തിരുമനസ്സായല്ലോ. ഈ അമ്മയോടൊപ്പം, ക്രിസ്തുവിന്റെ പീഡാസഹനത്തില്‍ പങ്കുചേര്‍ന്ന്, അവിടത്തെ ഉത്ഥാനത്തില്‍ ഭാഗഭാക്കാകാനുള്ള അര്‍ഹത അങ്ങേ സഭയ്ക്കു നല്കണമേ. എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ … Continue reading ദിവ്യബലി വായനകൾ Our Lady of Sorrows 

ദിവ്യകാരുണ്യ ആരാധനയെക്കുറിച്ച് ചില സത്യങ്ങൾ

ദിവ്യകാരുണ്യ ആരാധനയെക്കുറിച്ച് യേശു ഫാദർ ജോസഫ്‌ ബി. ഫ്രേക്ക് പറഞ്ഞുകൊടുത്ത ചില സത്യങ്ങൾ. എന്റെ മകനെ തിരുവോസ്തിയിലെ എന്റെ സാന്നിധ്യം ഞാൻ ലോകത്തിലെ ഏതെങ്കിലും ഒരു സ്ഥലത്തുമാത്രമായിട്ടു ഒതുക്കിയിരുന്നുവെങ്കിൽ ഈ ലോകത്തിലെ എല്ലാ ഭാഗത്തുനിന്നും ജനങ്ങള് അവരുടെ ജീവിതത്തിൽ എത്ര ബുദ്ധിമുട്ടിയും ഒരിക്കലെങ്കിലും എന്നെ കാണുവാൻ ശ്രമിക്കുമായിരുന്നു. നിങ്ങൾക്ക് ഒരു തടസവുമില്ലാതെ എന്നെ കാണുവാനും എനിക്ക് നിങ്ങളുടെ അടുത്തിരിക്കുവാനും വേണ്ടി ഞാൻ തിരുവോസ്തിയിൽ നിങ്ങൾക്കുവേണ്ടി കാത്തിരുന്നിട്ടും നിങ്ങളിൽ എത്ര പേര് എന്നെ കാണാൻ വരുന്നുണ്ട്? ഒട്ടുമിക്ക ആൾക്കാർക്കും … Continue reading ദിവ്യകാരുണ്യ ആരാധനയെക്കുറിച്ച് ചില സത്യങ്ങൾ

വിശുദ്ധ കുരിശിന്‍റെ പ്രാര്‍ത്ഥന

വിശുദ്ധ കുരിശിന്‍റെ പ്രാര്‍ത്ഥന ഓ! ആരാധ്യനായ ദൈവമേ, രക്ഷകനായ യേശുക്രിസ്തുവേ, അങ്ങ് ഞങ്ങളുടെ പാപങ്ങള്‍ക്കുവേണ്ടി കുരിശില്‍ മരിച്ചുവല്ലോ. വിശുദ്ധ കുരിശേ! എന്‍റെ സത്യപ്രകാശമായിരിക്കണമെ . ഓ! വി. കുരിശേ! എല്ലാ തിന്മകളില്‍നിന്നും എന്നെ മോചിപ്പിക്കണമെ. ഓ! വി. കുരിശേ! എല്ലാ അപകടങ്ങളില്‍നിന്നും പെട്ടെന്നുള്ള മരണത്തില്‍നിന്നും എന്നെ രക്ഷിക്കണമെ. എനിക്കു നിത്യജീവന്‍ നല്കണമെ. ഓ! ക്രൂശിതനായ നസ്രായക്കാരന്‍ യേശുവേ! ഇപ്പോഴും എപ്പോഴും എന്‍റെമേല്‍ കരുണയുണ്ടാകണമെ. നിത്യജീവിതത്തിലേക്ക് നയിക്കുന്ന നമ്മുടെ കര്‍ത്താവീശോമിശിഹായുടെ തിരുരക്തത്തിന്‍റെയും, മരണത്തിന്‍റെയും, ഉയര്‍പ്പിന്‍റെയും, സ്വര്‍ഗാരോഹണത്തിന്‍റെയും പൂജിത ബഹുമാനത്തിനായി … Continue reading വിശുദ്ധ കുരിശിന്‍റെ പ്രാര്‍ത്ഥന

വ്യാകുല മാതാവിന്റെ തിരുനാൾ, September 15

September 15 പരിശുദ്ധ വ്യാകുല മാതാവിന്റെ തിരുനാൾ ആശംസകൾ ത്രൈശുദ്ധ ദൈവമേ , അവിടുത്തെ സകല നിക്ഷേപങ്ങളുടെയും ഭണ്ടാരമായ മറിയത്തിന്റെ കഠിന വേദനകളെ പ്രതി ഞങ്ങളെ അനുഗ്രഹിക്കേണമേ. അവളുടെ വ്യാകുലങ്ങളെ ഭക്തിനിർഭരം ആഘോഷിക്കുന്ന ഞങ്ങളെ അവിടുത്തെ അനന്ത സ്നേഹത്തിൽ ഒന്നായി ചേർക്കേണമേ. അനുദിന ജീവിതത്തിൽ ഞങ്ങൾക്കുണ്ടാവുന്ന കുരിശുകൾ സന്തോഷപൂർവ്വം സ്വീകരിച്ചു കൊണ്ട് ആ അമ്മയോട് ചേർന്ന് അങ്ങേ പുത്രനെ അനുഗമിക്കുവാനും അതിലൂടെ സ്വർഗ്ഗീയ സൗഭാഗ്യത്തിനു അർഹരായി തീരുവാനും ഞങ്ങളെ പ്രാപ്തരാക്കണമേ...ആമ്മേൻ

Kochumozhikal 04 | കൊച്ചുമൊഴികൾ 04

Little Flower Quotes Kochumozhikal 04 | കൊച്ചുമൊഴികൾ 04 Malayalam Quotes form Kochuthresia | St. Theresa of Lisieux Quotes in Malayalam | Little Flower Quotes in Malayalam

Did Jesus Go to Hell?

There is a great deal of confusion in regards to this question. The concept that Jesus went to hell after His death on the cross comes primarily from the Apostles’ Creed, which states, “He descended into hell.” There are also a few Scriptures which, depending on how they are translated, describe Jesus going to “hell.” … Continue reading Did Jesus Go to Hell?

Devotion

ദിവ്യകാരുണ്യഭക്തിപരമപ്രധാനമാണ്. കാരണം, അതിൻ്റെ കേന്ദ്രം ദൈവമാണ്. ആത്മരക്ഷയുടെ അനന്യമാർഗ്ഗവും, ആത്മാവിൻ്റെ ഇരട്ടി മധുരവുമാണത്.- - - - - - - - - - - - - - -വി .പത്താം പീയൂസ് പാപ്പ. ദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. "Be ready for the Spirit’s filling. This happens only when we have cleansed our souls of falsehood, anger, bitterness, sexual impurity, uncleanness and … Continue reading Devotion

ക്രൂശിതനു മുമ്പിൽ നിൽക്കാൻ കരുത്തു പകരുന്നവൻ

ജോസഫ് ചിന്തകൾ 279 ജോസഫ് : ക്രൂശിതനു മുമ്പിൽ നിൽക്കാൻ കരുത്തു പകരുന്നവൻ   സെപ്റ്റംബർ പതിനാലാം തീയതി വിശുദ്ധ കുരിശിൻ്റെ പുകഴ്ചയുടെ തിരുനാളാണ്. 52-മത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിൻ്റെ സമാപന സന്ദേശത്തിൻ ഫ്രാൻസീസ് പാപ്പ കുരിശിനെപ്പറ്റി ഇപ്രകാരം പറഞ്ഞു. കുരിശ് ഒരിക്കലും ഫാഷനല്ല. പ്രിയ സഹോദരീ സഹോദരന്മാരേ,പഴയതുപോലെ ഇന്നും കുരിശ് ഒരിക്കലും ഒരു ഫാഷനല്ല. കുരിശ് ഉള്ള് സുഖപ്പെടുത്തുന്നു. ക്രൂശിതരൂപത്തിന് മുന്നിലാണ് "ദൈവിക ചിന്തയും ", "മാനുഷിക ചിന്തയും " തമ്മിലുള്ള കയ്പേറിയ സംഘർഷം, ഒരു … Continue reading ക്രൂശിതനു മുമ്പിൽ നിൽക്കാൻ കരുത്തു പകരുന്നവൻ

ഈശോയ്ക്കു പിന്നാലെ നടന്നവൻ

ജോസഫ് ചിന്തകൾ 278 ജോസഫ്: ഈശോയ്ക്കു പിന്നാലെ നടക്കാൻ ധൈര്യം കാട്ടിയവൻ   ശിഷ്യത്വ നവീകരണത്തിൻ്റെ മൂന്നു പടികകൾ ഫ്രാൻസീസ് പാപ്പ ഓർമ്മിപ്പിക്കുന്നു. ഒന്നാമതായി ഈശോ ആരാണന്നു പ്രഘോഷിക്കുക രണ്ടാമതായി ഈശോയോടു ചേർന്ന് സത്യമേതാണന്നു വിവേചിച്ചറിയുക, മൂന്നാതായി ഈശോയ്ക്കു പിന്നാലെ യാത്ര ചെയ്യുക.   ഈശോയുടെ പിറകെയുള്ള യാത്ര അവനോടൊപ്പം ഉള്ള യാത്ര തന്നെയാണ്. "സത്താനെ എൻ്റെ പിന്നാലെ പോകുക" (മർക്കോ 7:33) എന്നു ഈശോ പത്രോസിനെ ശാസിച്ചതു വഴി പത്രോസിനെ ഹൃദയപൂർവ്വം തിരികെ കൊണ്ടുവരാൻ ഈശോയ്ക്കു … Continue reading ഈശോയ്ക്കു പിന്നാലെ നടന്നവൻ

പിശാചുക്കളുടെ പേടി സ്വപ്നം

ജോസഫ് ചിന്തകൾ 277 ജോസഫ് പിശാചുക്കളുടെ പേടി സ്വപ്നം ഒരു വ്യത്യസ്ത ചിത്രം   ജോസഫിൻ്റെ ലുത്തിനിയിലെ "പിശാചുക്കളുടെ പേടി സ്വപ്നമേ" (Terror of Demons) എന്ന സംബോധനയെ അടിസ്ഥാനമാക്കിയുള്ള ഒരു ചിത്രമാണ് ഇന്നത്തെ ജോസഫ് ചിന്ത. ഈ ചിത്രം രചിച്ചിരിക്കുന്നത് അമേരിക്കയിലെ അരിസോണയിലുള്ള അവീൻ തോമാ യുവതിയാണ്.   യൗസേപ്പിൻ്റെ പിതൃത്വത്തെയും പുരുഷത്വത്തെയും പിശാചിനെതിരായുള്ള പോരാട്ടത്തിൽ ഒരു വൻശക്തിയായി ഈ ചിത്രം വരച്ചുകാട്ടുന്നു. പിശാചിനെതിരായുള്ള നേരിട്ടുള്ള പോരാട്ടത്തിൻ്റെ പ്രതീകമായി വാൾ എന്ന ആയുധം ഉപയോഗിക്കുന്നു.   … Continue reading പിശാചുക്കളുടെ പേടി സ്വപ്നം

Daily Saints | September 14 അനുദിനവിശുദ്ധർ | സെപ്റ്റംബർ 14 | കുരിശിന്റെ പുകഴ്ച്ച | Exaltation of the Holy Cross

⚜️⚜️⚜️ September 1️⃣4️⃣⚜️⚜️⚜️ വിശുദ്ധ കുരിശിന്റെ പുകഴ്ച്ചയുടെ തിരുനാൾ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ എ‌ഡി 326 ല്‍ കോണ്‍സ്റ്റന്‍റെയിന്‍ ചക്രവര്‍ത്തിയുടെ അമ്മയായ ഹെലേന രാജ്ഞി യേശുവിനെ കുരിശില്‍ തറച്ച യഥാര്‍ത്ഥ കുരിശു കണ്ടെത്തിയെന്നാണ് ചരിത്ര സാക്ഷ്യം. എന്നാല്‍ പേർഷ്യൻ രാജാവായിരുന്ന കൊസ്റോവാസ് ഇത് കയ്യടക്കി. എ‌ഡി 629-ൽ, ഹെരാലിയസ് ചക്രവർത്തി ഈ വിശുദ്ധ വസ്തു വീണ്ടെടുത്ത് ജെറുസലേമിൽ കൊണ്ടുവന്ന് കാത്ത് സൂക്ഷിച്ചു. പിടിച്ചെടുത്ത കുരിശ് സ്വന്തം തോളിൽ ചുമന്ന് കൊണ്ടാണ്‌ ഹെറാലിയസ് ചക്രവർത്തി കാൽവരിയിലേക്ക് നീങ്ങിയത്. വിലയേറിയ വസ്ത്രങ്ങൾ ധരിച്ച്, … Continue reading Daily Saints | September 14 അനുദിനവിശുദ്ധർ | സെപ്റ്റംബർ 14 | കുരിശിന്റെ പുകഴ്ച്ച | Exaltation of the Holy Cross

അനുദിന വിശുദ്ധർ (Saint of the Day) September 14th – The Feast of the Exaltation of the Holy Cross

https://youtu.be/Vy2aYbVceXo അനുദിന വിശുദ്ധർ (Saint of the Day) September 14th - The Feast of the Exaltation of the Holy Cross അനുദിന വിശുദ്ധർ (Saint of the Day) September 14th - The Feast of the Exaltation of the Holy CrossAfter the death and resurrection of Christ, both the Jewish and Roman authorities in Jerusalem made efforts to obscure … Continue reading അനുദിന വിശുദ്ധർ (Saint of the Day) September 14th – The Feast of the Exaltation of the Holy Cross

പുലർവെട്ടം 524

{പുലർവെട്ടം 524}   ബാറ്റ്മിൻ്റൺ ആയിരുന്നു ഒരുകാലത്തെ കുട്ടികളുടെ ഇഷ്ടവിനോദം. ഒക്കെ ചിലവുള്ള കാര്യമായിരുന്നു. കാശ് കൂട്ടിവച്ച് ബാറ്റ് വാങ്ങുക, ഷട്ടിലിന് വേണ്ടി പിരിവ് നടത്തുക, തുറസ്സായ ഇടങ്ങളിൽ ഒരു കോർട്ട് വളച്ചുകുത്തുക, അങ്ങനെയൊക്കെത്തന്നെയായിരുന്നു മിക്കവാറും കുട്ടികളുടെ പൊതുരീതി.   കളി കാണാനായിരുന്നു കൗതുകം. കളി കാണുന്നവരെ കാണുന്നത് അതിലും രസകരമായിരുന്നു. ഷട്ടിലിൻ്റെ മൂളിപ്പാച്ചിലിനനുസരിച്ച് കാണികളുടെ ശിരസ്സും അങ്ങോട്ടുമിങ്ങോട്ടും ചടുലമായി വെട്ടിത്തിരിയുകയാണ്. പിഴവില്ലാത്ത ഒരു മൈം പോലെ.   'ലവ് ഓൾ' എന്ന് ഉറക്കെ വിളിച്ചാണ് കളി … Continue reading പുലർവെട്ടം 524