Rev. Fr Samuel Kavil (1936-1999)

മൺമറഞ്ഞ മഹാരഥൻമാർ… മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയആചാര്യന്മാരെ അനുസ്മരിക്കുന്നു… ഭോപ്പാൽ രൂപതയുടെ വികാരി ജനറാളായ മലങ്കര സഭയുടെ മകൻ സാമുവേൽ കാവിൽ അച്ചൻ... 1936 ജൂൺ 22ന് കൊച്ചുമ്മൻ കോശിയുടെയും റാഹേലമ്മയുടെയും മൂത്തമകനായി ജോയി ജനിച്ചു. ചന്ദനപ്പള്ളി ഓർത്തഡോക്സ് പള്ളിയിൽ പൈതലിന് മാമോദീസ നൽകി പുരോഹിതനും പ്രവാചകനുമായ സാമുവേലിന്റെ പേര് നൽകപ്പെട്ടു. കെ.കെ.മത്തായി, കെ.തോമസ്, കെ.കെ.ഗീവർഗ്ഗീസ്, മറിയക്കുട്ടി, കെ.അന്നമ്മ, സിസ്റ്റർ അമൃത എന്നിവരുടെ ജേഷ്ഠനായിരുന്ന ജോയി ബാല്യം മുതൽ തന്നെ ദേവാലയത്തിന്റെ എല്ലാ … Continue reading Rev. Fr Samuel Kavil (1936-1999)

Fr ES John (1927-1984)

മൺമറഞ്ഞ മഹാരഥൻമാർ… മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയആചാര്യന്മാരെ അനുസ്മരിക്കുന്നു… എല്ലാവരെയും ഒരുപോലെ കരുതിയ ജോണച്ചൻ… 1927 ജൂൺ 22ന് പത്തനംതിട്ട ജില്ലയിലെ കുളനട പഞ്ചായത്തിൽ, ഉളനാട് എഴുവങ്ങുവടക്കേതിൽ സ്കറിയയുടെയും അന്നമ്മയുടെയും പത്ത് മക്കളിൽ ഒരാളായി ജനിച്ച ജോൺ അച്ചന്റെ മാമോദീസ പേര് പാപ്പച്ചൻ എന്നായിരുന്നു, ഉളനാട് സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിലാണ് പൈതലിന് മാമോദീസ നൽകിയത്. ദൈവദാസൻ മാർ ഈവാനിയോസ് പിതാവിന്റെ പുനരൈക്യ ദർശനത്തിൽ ആകൃഷ്ടരായി പിന്നീട് ഈ കുടുംബം കത്തോലിക്കാ സഭയിലേക്ക് … Continue reading Fr ES John (1927-1984)

REFLECTION CAPSULE FOR THE DAY – Sep 17, 2021: Friday

✝️ REFLECTION CAPSULE FOR THE DAY – Sep 17, 2021: Friday “Growing in the Love of the Lord with deeper piety, profound conviction and committed service to one another!” (Based on 1 Tim 6:2c-12 and Lk 8:1-3 – Friday of the 24th Week in Ordinary Time) A story is said of an elderly priest who … Continue reading REFLECTION CAPSULE FOR THE DAY – Sep 17, 2021: Friday

ദിവ്യബലി വായനകൾ Friday of week 24 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺ദിവ്യബലി വായനകൾ - ലത്തീൻക്രമം_____________ 🔵 വെള്ളി, 17/9/2021 Friday of week 24 in Ordinary Time or Saint Robert Bellarmine, Bishop, Doctor  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന സകലത്തിന്റെയും സ്രഷ്ടാവും നിയന്താവുമായ ദൈവമേ, ഞങ്ങളെ കടാക്ഷിക്കുകയും അങ്ങേ കാരുണ്യത്തിന്റെ ഫലം ഞങ്ങള്‍ അനുഭവിച്ച്, പൂര്‍ണഹൃദയത്തോടെ അങ്ങയെ ശുശ്രൂഷിക്കാന്‍ ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യണമേ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി ഈ … Continue reading ദിവ്യബലി വായനകൾ Friday of week 24 in Ordinary Time 

Kochumozhikal 06 | കൊച്ചുമൊഴികൾ 06

Kochumozhikal 06 | കൊച്ചുമൊഴികൾ 06 Malayalam Quotes form Kochuthresia | St. Theresa of Lisieux Quotes in Malayalam | Little Flower Quotes in Malayalam

Little Flower – St Therese of Lisieux, Original Color picture

Little Flower / St Therese of Lisieux Little Flower - St Therese of Lisieux, Original Color picture Feast series October 1 Image 1 - Little Flower / St Therese of Lisieux (Original Color picture)

Peace of God

My Lord was resting in peace But when I entered his peace He woke up And I was laid to rest Philippians 4:7 “And the peace of God, which passes all understanding, shall keep your hearts and minds through Christ Jesus.” St. Matthew 11:28 “Come unto me, all ye that labor and are heavy laden, … Continue reading Peace of God

21ST OF SEPTEMBER – FEAST OF ST MATTHEW THE APOSTLE – RESPONSORIAL PSALM – PSALM 18

† TWENTY-FIRST OF SEPTEMBER FEAST OF SAINT MATTHEW † † † PSALM 18 † R.) Their word goes forth through all the earth.  † The heavens proclaim the glory of God and the firmament shows forth the work of his hands. Day unto day takes up the story and night unto night makes known the … Continue reading 21ST OF SEPTEMBER – FEAST OF ST MATTHEW THE APOSTLE – RESPONSORIAL PSALM – PSALM 18

Gospel According to St. Matthew, The (1964)

Powerful yet poetic, this is one of the great filmed stories of Jesus Christ. ⭐⭐⭐⭐⭐ Rating: 4.5 out of 5. Review #1,086 Dir. Pier Paolo Pasolini1964 | Italy | Drama/Biography/History | 131 mins | 1.66:1 | ItalianPG (passed clean) Cast: Enrique Irazoqui, Margherita Caruso, Susanna PasoliniPlot: Pasolini’s version of Matthew’s Gospel was shot in natural settings with non-professional … Continue reading Gospel According to St. Matthew, The (1964)

precious Time

ജീവിതത്തിൽ കണ്ടെത്താവുന്ന ഏറ്റവും വിലയേറിയ നിമിഷങ്ങളാണ് ദിവ്യകാരുണ്യസ്വീകരണം കഴിഞ്ഞുള്ള സമയം.------------------------------വി .മേരി മഗ്ദലിൻ തിരുവോസ്തിയിൽ വസിക്കുന്ന ദൈവമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. "I've got such a hunger for the heavenly Father, I forget my worries. I'm so thirsty for His Son, all earthly desires vanish. I've got such a need for the Spirit of Them both, it goes beyond the Father's … Continue reading precious Time

അനുദിന വിശുദ്ധർ (Saint of the Day) September 16th – Martyr Pope Cornelius & St. Cyprian

https://youtu.be/5IubT1NU-t8 അനുദിന വിശുദ്ധർ (Saint of the Day) September 16th - Martyr Pope Cornelius & St. Cyprian അനുദിന വിശുദ്ധർ (Saint of the Day) September 16th - Martyr Pope Cornelius & St. Cyprian Martyr Pope CorneliusCornelius whose feast day is September 16th. A Roman priest, Cornelius was elected Pope to succeed Fabian in an election delayed fourteen … Continue reading അനുദിന വിശുദ്ധർ (Saint of the Day) September 16th – Martyr Pope Cornelius & St. Cyprian

Daily Saints | September 16 അനുദിനവിശുദ്ധർ | സെപ്റ്റംബർ 16

⚜️⚜️⚜️September 1️⃣6️⃣⚜️⚜️⚜️വിശുദ്ധ സിപ്രിയൻ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ മൂന്നാം നൂറ്റാണ്ടിൽ ഉത്തരാഫ്രിക്കയിൽ ജീവിച്ചിരുന്ന ഒരാളായിരിന്നു സിപ്രിയൻ. ജീവിതത്തിന്റെ ആദ്യകാലഘട്ടങ്ങളില്‍ കാർത്തേജിലെ പ്രഗത്ഭ പ്രഭാഷകനായ പ്രാകൃത ദൈവനിഷേധിയായിരുന്നു തേഷ്യസ് കസീലിയസ് സിപ്രിയാനസ്. കാർത്തേജിൽ അഭിഭാഷകർക്കിടയിൽ പേരെടുത്തിരുന്ന സിപ്രിയൻ വാക്ചാതുര്യത്തിന്റെയും കുലീനമായ പെരുമാറ്റത്തിന്റെയും പേരിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എ‌ഡി 246-ലാണ്‌ അദ്ദേഹം ക്രിസ്തീയ വിശ്വാസം സ്വീകരിച്ചത്. ഗണ്യമായ സ്വത്തിന്റെ ഉടമയായിരുന്ന സിപ്രിയൻ ജ്ഞാനസ്നാനത്തെ തുടർന്ന് തന്റെ സ്വത്തു വിറ്റ് കിട്ടിയ പണം ദരിദ്രർക്കു ദാനം ചെയ്തു.താമസിയാതെ, 248-ൽ വൈദികനായും നഗരത്തിന്റെ മെത്രാനായും വാഴിക്കപ്പെട്ടു. അദ്ദേഹം … Continue reading Daily Saints | September 16 അനുദിനവിശുദ്ധർ | സെപ്റ്റംബർ 16

ശുഭാപ്തി വിശ്വസിയായ യൗസേപ്പിതാവ്

ജോസഫ് ചിന്തകൾ 281 ശുഭാപ്തി വിശ്വസിയായ യൗസേപ്പിതാവ്   എല്ലാ പ്രതിസന്ധികളും അത്യന്തികമായി നൻമയിലേക്കും വിജയത്തിലേക്കും എത്തും എന്നുള്ള സ്ഥായിയായി ഒരു വിശ്വാസമാണല്ലോ ശുഭാപ്തി വിശ്വാസം.ജീവിതത്തിൽ പ്രതിസന്ധികൾ വരുമ്പോൾ തളർന്നുപോകാതെ ജിവിതത്തെ മുന്നോട്ടു നയിക്കാൻ ശുഭാപ്തി വിശ്വാസമുള്ളവർക്കു മാത്രമേ സാധിക്കുകയുള്ളു. ശുഭാപ്തിതിവാനായ ഒരു മനുഷ്യൻ്റെ എല്ലാ ദിവസവും നല്ലതായിരിക്കുകയില്ല പക്ഷേ എല്ലാ ദിവസത്തിലും ജിവിതവിജയത്തിനാവശ്യമായ ചില നല്ല കാര്യങ്ങൾ അവൻ കണ്ടെത്തുന്നു.   യൗസേപ്പിതാവ് ശുഭാപ്തി വിശ്വാസമുള്ള മനുഷ്യനായിരുന്നു. പ്രതിസന്ധികൾ ജിവിതത്തിൽ പരമ്പര തീർത്തപ്പോഴും അവൻ പതറുകയോ … Continue reading ശുഭാപ്തി വിശ്വസിയായ യൗസേപ്പിതാവ്

പുലർവെട്ടം 526

{പുലർവെട്ടം 526}   പഴയൊരു കഥയാണ്. ഒരു മൈതാനത്ത് പെട്ടന്നൊരു ദിവസം ഒരു പച്ച ഭൂതം പ്രത്യക്ഷപ്പെടുകയാണ്. ഒരു ടെന്നീസ് പന്തിന്റെ വലുപ്പമേയുള്ളായിരുന്നു ആദ്യം. നോക്കിനിൽക്കെ അത് വലുതാവുകയാണ്. ഗ്രാമീണർ മൈതാനത്തിന് ചുറ്റും തടിച്ചുകൂടി. എനിക്ക് ഇതിലൊന്നും വിശ്വാസമോ ഭയമോ ഇല്ലെന്ന് പറഞ്ഞ് ഒരു ചെറുപ്പക്കാരൻ അതിന്റെ അടുക്കലേക്ക് കുതിച്ച് വാൾ വീശി, പല കഷ്ണങ്ങളായി അതിനെ ഛേദിച്ചു. അടിമുടി ചോരയിൽ കുതിർന്ന് നില്ക്കുന്ന അയാൾ ദേശത്തിന്റെ വീരകഥാപാത്രമായി.   അടുത്ത വർഷം, അതേ കാലം മൈതാനം … Continue reading പുലർവെട്ടം 526