REFLECTION CAPSULE FOR THE DAY – Sep 27, 2021: Monday

✝️ REFLECTION CAPSULE FOR THE DAY – Sep 27, 2021: Monday “Giving heed to the call of the Lord and seeking to grow, by humbling oneself!” (Based on Zech 8:1-8 and Lk 9:46-50 – Monday of the 26th in Ordinary Time) "O Master, grant that I may never seek!>> So much to be consoled, as … Continue reading REFLECTION CAPSULE FOR THE DAY – Sep 27, 2021: Monday

Advertisement

ദിവ്യബലി വായനകൾ Saint Vincent de Paul

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺ദിവ്യബലി വായനകൾ - ലത്തീൻക്രമം_____________ 🔵 തിങ്കൾ, 27/9/2021 Saint Vincent de Paul, Priest on Monday of week 26 in Ordinary Time Liturgical Colour: White. സമിതിപ്രാര്‍ത്ഥന ദൈവമേ, പാവപ്പെട്ടവരുടെ ആശ്വാസത്തിനും വൈദികരുടെ പരിശീലനത്തിനുമായി വൈദികനായ വിശുദ്ധ വിന്‍സന്റ് ഡി പോളിനെ അപ്പസ്‌തോലിക സുകൃതങ്ങളാല്‍ അങ്ങ് സംപൂരിതനാക്കിയല്ലോ. അതേ ചൈതന്യത്താല്‍ ഉജ്ജ്വലിച്ച്, അദ്ദേഹം സ്‌നേഹിച്ചത് ഞങ്ങളും സ്‌നേഹിക്കാനും അദ്ദേഹം പഠിപ്പിച്ചത് പ്രാവര്‍ത്തികമാക്കാനും അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും … Continue reading ദിവ്യബലി വായനകൾ Saint Vincent de Paul

വിശുദ്ധ കൊച്ചുത്രേസ്യായുടെ നൊവേന – അഞ്ചാം ദിനം

വിശുദ്ധ കൊച്ചുത്രേസ്യായുടെ നവനാൾ Little Flower Novena in Malayalam | Kochuthresyayude Novena അഞ്ചാം ദിനം | 5th Day   പാവനാത്മവേ നീ വരണമേമാനസാമണി കോവിലിൽ….നായകാ ഞങ്ങൾ നാവിനാലങ്ങേസ്നേഹസംഗീതം പാടുന്നു… നിൻ പ്രകാശത്തിൻ രശ്മിയാലെന്റെഅന്ധകാരമകറ്റണേ…നിന്റെ ചൈതന്യശോഭയാലുള്ളംസുന്ദരമാക്കി തീർക്കണേ….സുന്ദരമാക്കി തീർക്കണേ (പാവനാത്മവേ) പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി : ആദിയിലെപ്പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും ആമ്മേൻ എല്ലാവരും രക്ഷപെടണമെന്നു ആഗ്രഹിക്കുന്ന നല്ല ദൈവമേ, രക്ഷാകര സമൂഹത്തിലേക്ക് ഞങ്ങളെ വിളിച്ചതിന് ഞങ്ങൾ അങ്ങേയ്ക്ക് നന്ദി പറയുന്നു. വിശ്വാസപ്രമാണം സര്‍വ്വശക്തനായ … Continue reading വിശുദ്ധ കൊച്ചുത്രേസ്യായുടെ നൊവേന – അഞ്ചാം ദിനം

Sapra, SyroMalabar Rite / സപ്രാ, സീറോമലബാർ ക്രമം | യാമ പ്രാർത്ഥനകൾ

സപ്രാ (സാധാരണ ദിവസങ്ങളില്‍ ഉപയോഗിയ്ക്കേണ്ട കര്‍മ്മക്രമം)       മ്‌ശം: നമുക്കു പ്രാര്‍ത്ഥിയ്ക്കാം, സമാധാനം നമ്മോടുകൂടെ.   (ദിവസത്തിന്റെ പ്രത്യേക സ്ലോസാ ഇല്ലെങ്കില്‍ താഴെ കൊടുത്തിരിക്കുന്നത് ചൊല്ലുന്നു)   സ്ലോസാ   കാര്‍മ്മി: കര്‍ത്താവേ, സൃഷ്ടികളെല്ലാം ആനന്ദപൂര്‍വ്വം അങ്ങയെ സ്തുതിച്ചാരാധിയ്ക്കുന്നു. എന്തുകൊണ്ടെന്നാല്‍ അനന്തവും അഗ്രാഹ്യവുമായ കാരുണ്യത്താല്‍ അങ്ങ് അവയെ സൃഷ്ടിച്ചു; അത്ഭുതകരമായി പരിപാലിച്ചുകൊണ്ടിരിക്കയും ചെയ്യുന്നു. സൃഷ്ടികള്‍ക്കു കാരണഭൂതനും ഞങ്ങളുടെ ആത്മാക്കളുടെ സംരക്ഷകനുമായ കര്‍ത്താവേ, പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, എന്നേയ്ക്കും.   സമൂ: ആമ്മേന്‍   സങ്കീര്‍ത്തനത്തിന്റെ ആദ്യപാദം … Continue reading Sapra, SyroMalabar Rite / സപ്രാ, സീറോമലബാർ ക്രമം | യാമ പ്രാർത്ഥനകൾ

നീതിയുടെ കവചം ധരിച്ചവൻ

ജോസഫ് ചിന്തകൾ 291 ജോസഫ് ദൈവത്തിലേക്ക് അടുപ്പിക്കുന്ന നീതിയുടെ കവചം ധരിച്ചവൻ   സ്വിറ്റ്സർലൻഡും ജർമ്മനിയും സ്വിറ്റ്സർലൻഡിന്റെ സ്വർഗ്ഗീയ മദ്ധ്യസ്ഥനായ വിശുദ്ധ നിക്കോളാസ് ഓഫ് ഫ്ലീ (1417-1487) അല്ലങ്കിൽ ബ്രദർ ക്ലോസിൻ്റെ തിരുനാൾ സെപ്റ്റംബർ 25 നു ആഘോഷിക്കുന്നു. കർഷകനായും സൈനികനായും ജോലി ചെയ്ത് ക്ലോസ് വിവാഹിതനും പത്ത് കുട്ടികളുടെ പിതാവായിരുന്നു. അമ്പതാം വയസ്സിൽ 1467ൽ ക്ലോസ് തന്റെ കുടുംബവും സ്വത്തുക്കളും ഉപേക്ഷിച്ച് സന്യാസിയായി. ബ്രദർ ക്ലോസിൻ്റെ ഒരു പ്രാർത്ഥനയാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ ആധാരം . … Continue reading നീതിയുടെ കവചം ധരിച്ചവൻ

Daily Saints | September 26 അനുദിനവിശുദ്ധർ | സെപ്റ്റംബർ 26

⚜️⚜️⚜️ September 2️⃣6️⃣⚜️⚜️⚜️ വിശുദ്ധ കൊസ്മാസും വിശുദ്ധ ഡാമിയനും ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ പഴയ തുര്‍ക്കിയായ സില്‍സിയായിലെ അലെക്സാണ്ട്രെറ്റ മുനമ്പില്‍ ആണ് ഈ വിശുദ്ധര്‍ ജീവിച്ചിരുന്നതെന്നായി കരുതപ്പെടുന്നത്. വിശുദ്ധ ലൂക്കിനോപ്പം ഡോക്ടര്‍മാരുടെ വിശുദ്ധരെന്നാണിവര്‍ അറിയപ്പെടുന്നത്. വിശുദ്ധ കൊസ്മാസും വിശുദ്ധ ഡാമിയനും ‘പണമില്ലാത്തവര്‍’ എന്ന രീതിയിലാണ് കിഴക്കില്‍ ബഹുമാനിക്കപ്പെടുന്നത്. കാരണം സൗജന്യമായാണ് അവര്‍ വൈദ്യചികിത്സ നല്‍കിയിരുന്നത്. ഇവര്‍ ഇരട്ട സഹോദരങ്ങളായിരുന്നുവെന്നാണു ചരിത്രകാരന്‍മാര്‍ വിശേഷിപ്പിക്കുന്നത്. അറേബ്യയില്‍ ജനിച്ചു സിറിയയില്‍ പഠിച്ച ഇവര്‍ അറിയപ്പെടുന്ന വൈദ്യന്‍മാര്‍ ആയിരുന്നു. ഡയോക്ലീഷന്‍ ചക്രവര്‍ത്തി നടത്തിയ അടിച്ചമര്‍ത്തലില്‍ വളരെ … Continue reading Daily Saints | September 26 അനുദിനവിശുദ്ധർ | സെപ്റ്റംബർ 26

അനുദിന വിശുദ്ധർ (Saint of the Day) September 26th – Sts. Cosmas & Damian

https://youtu.be/2F30rdivWCQ അനുദിന വിശുദ്ധർ (Saint of the Day) September 26th - Sts. Cosmas & Damian അനുദിന വിശുദ്ധർ (Saint of the Day) September 26th - Sts. Cosmas & Damian Saints Cosmas and Damian’s Story Little is known of the lives of these two saints except that they suffered martyrdom in Syria during the persecution of the Emperor … Continue reading അനുദിന വിശുദ്ധർ (Saint of the Day) September 26th – Sts. Cosmas & Damian

REFLECTION CAPSULE FOR THE DAY – Sep 25, 2021: Saturday

✝️ REFLECTION CAPSULE FOR THE DAY – Sep 25, 2021: Saturday “Asking the Grace to remain ever faithful to the Lord and to be loyal to His Love and His Kingdom” (Based on Zech 2:1-5, 10-11a and Lk 9:43-45 - Saturday of the 25th Week in Ordinary Time) "Julius Caesar" is a tragedy written by … Continue reading REFLECTION CAPSULE FOR THE DAY – Sep 25, 2021: Saturday

The Mountain

ഈ ലോകത്തിലെ സമസ്തനന്മ പ്രവര്‍ത്തികളും ഒരു വി.കുര്‍ബ്ബാനയുടെ പകരമായി വയ്ക്കുക. ആ നന്മകള്‍ വി.കുര്‍ബ്ബാന എന്ന പര്‍വ്വതത്തിനു മുമ്പിലെ മണല്‍ത്തരിക്ക് സമമായിരിക്കും.- - - - - - - - - - - - - - - - - - -വി.ജോണ്‍ മരിയ വിയാനി. യേശുവിന്റെ തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “Those who bow to Jesus cannot and must not prostrate themselves before any earthly … Continue reading The Mountain