Our Lady of Good Health

Our Lady of Good Health

ദിവ്യബലി വായനകൾ Saturday of week 22 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺 ദിവ്യബലി വായനകൾ - ലത്തീൻക്രമം _____________ 🔵 ശനി, 4/9/2021 Saturday of week 22 in Ordinary Time  or Saturday memorial of the Blessed Virgin Mary  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന ബലവാനായ ദൈവമേ, നന്മയായ സകലതും അങ്ങയുടേതാണല്ലോ. ഞങ്ങളുടെ ഹൃദയങ്ങളില്‍ അങ്ങേ നാമത്തോടുള്ള സ്‌നേഹം നിറയ്ക്കണമേ. ആധ്യാത്മികവളര്‍ച്ചയാല്‍ നല്ലവയെല്ലാം ഞങ്ങളില്‍ പരിപോഷിപ്പിക്കാനും പരിപോഷിപ്പിച്ചവ ജാഗ്രതയോടെയുള്ള പഠനത്താല്‍ കാത്തുപാലിക്കാനും അനുഗ്രഹിക്കണമേ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി … Continue reading ദിവ്യബലി വായനകൾ Saturday of week 22 in Ordinary Time 

സാത്താൻ ആരാധനയെ തിരിച്ചറിയുന്നത് എങ്ങനെ? Worship and Devil Worship I Antony Tharekadavil

https://youtu.be/-nSN-uGeqkg സാത്താൻ ആരാധനയെ തിരിച്ചറിയുന്നത് എങ്ങനെ? Worship and Devil Worship I Antony Tharekadavil

God Protects Us | Animated Children’s Bible Stories | New Testament | Holy Tales

https://youtu.be/FaEWv0xSjx0 God Protects Us | Animated Children's Bible Stories | New Testament | Holy Tales Old Holy tells kids animated Holy Tales from The Bible. The Holy Tales: Bible Stories is the channel that can teach your children about all Christian Bible stories through animations, songs, nursery rhymes in a fun joyful learning process. As … Continue reading God Protects Us | Animated Children’s Bible Stories | New Testament | Holy Tales

On Concealing Sins In Confession

https://youtu.be/LM6yRfQHwWg On Concealing Sins In Confession Confession to a priest is an essential part of the sacrament of Penance: "All mortal sins of which penitents after a diligent self-examination are conscious must be recounted by them in confession, even if they are most secret and have been committed against the last two precepts of the … Continue reading On Concealing Sins In Confession

Will Anyone Be Held Accountable for Leaving Americans and Christians Behind in Afghanistan?

https://youtu.be/4ynqDSDlB9M Will Anyone Be Held Accountable for Leaving Americans and Christians Behind in Afghanistan? Left Behind. Americans and Christians abandoned in Afghanistan are in grave danger. Videos have surfaced with Taliban shooting guns, going door to door purportedly killing people. Will anyone be held accountable for the withdrawal debacle? CBN's Gary Lane delivers the commentary. … Continue reading Will Anyone Be Held Accountable for Leaving Americans and Christians Behind in Afghanistan?

REFLECTION CAPSULE FOR THE DAY – Sep 04, 2021: Saturday

✝️ REFLECTION CAPSULE FOR THE DAY – Sep 04, 2021: Saturday “Growing in the Love of the Law-Giver - the Lord of the Law - JESUS!” (Based on Col 1:21-23 and Lk 6:1-5 - Saturday of the 22nd Week in Ordinary Time) Society is governed by various laws and regulations. Every organization, every institution and … Continue reading REFLECTION CAPSULE FOR THE DAY – Sep 04, 2021: Saturday

എട്ട് നോമ്പ് ചരിത്രം

ഏഴാം നൂറ്റാണ്ടിൽ ഇറാക്കിലെ ‘ഹീറ’ എന്ന ക്രിസ്ത്യൻ നഗരം ബാഗ്ദാദ് ഖലീഫ പിടിച്ചടക്കി. ഹീറയിലെ ക്രിസ്ത്യൻ സ്ത്രീകളുടെ സൗന്ദര്യം അക്കാലത്തു പ്രശസ്തമായിരുന്നു. ഖലീഫ അവിടെ നിയമിച്ച കടുത്ത വർഗീയ വാദിയും കാമവെറിയനുമായ കുപ്രസിദ്ധനായ മുസ്ലിം ഗവർണർ ഹീറയിലേക്ക് പുറപ്പെട്ടതായി അറിവ് കിട്ടിയ ക്രിസ്ത്യൻ സ്ത്രീകൾ മാതാവിന്റെ നാമധേയത്തിലുള്ള പള്ളിയിൽ അഭയം പ്രാപിക്കുകയും തുടർന്ന് പുരോഹിതന്റെ നേത്രത്വത്തിൽ മൂന്ന് ദിവസം ജല പാനമില്ലാതെ കടുത്ത നോമ്പിലും പ്രാർത്ഥനയിലും അവർ മുഴുകി. മൂന്നാം ദിവസം കുർബ്ബാന മദ്ധ്യേ ഖലീഫ മരിച്ചതായും … Continue reading എട്ട് നോമ്പ് ചരിത്രം

Be with Jesus

ഒറ്റ വിശുദ്ധ കുര്‍ബാന സ്വീകരണംപോലും നാം പാഴാക്കരുത്.ശുത്രുവിനെ ഉത്മൂലനം ചെയ്യുന്നഈശോയില്‍ നിന്നു നാംഒരിക്കലും അകന്നുപോകരുത്.- - - - - - - - - - - - - - - - - - - - വി. മാര്‍ഗരറ്റ് മേരി അലക്കോക്ക്. സ്വര്‍ഗത്തില്‍ നിന്നിറങ്ങിവന്ന ജീവന്റെ അപ്പമേ... ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “Holy Spirit, the life that gives life: You are the cause of all movement. … Continue reading Be with Jesus

ജോസഫ് പരോന്മുഖതയുടെ പര്യായം

ജോസഫ് ചിന്തകൾ 268 ജോസഫ് പരോന്മുഖതയുടെ പര്യായം   അപരൻ്റെ നന്മ മാത്രം മുന്നിൽ കണ്ട് ജീവിതം ക്രമീകരിക്കുമ്പോഴാണല്ലോ ജീവിതം പരോന്മുഖമാകുന്നത്. ആത്മീയ ജീവിതത്തിൻ്റെ സൗന്ദര്യവും ശക്തിയും പരോന്മുഖതയാണ്. നസറത്തിലെ എളിയ മരപ്പണിക്കാരൻ പരോന്മുഖതയുടെ വസന്തം ജീവിതത്തിൽ തീർത്ത വ്യക്തിയാണ്. അപരൻ്റെ നന്മയും സുഖവും സംതൃപ്തിയുമായിരുന്നു ആ നല്ല മനുഷ്യൻ്റെ ജീവിതാദർശം. എവിടെ പരോന്മുഖതയുണ്ടോ അവിടെ ജീവനും സുരക്ഷിതത്വവുണ്ട്. പരോന്മുഖതയില്ലാത്ത മനുഷ്യർക്കു കൂടെ ജീവിക്കുന്നവർക്കു സുരക്ഷിതത്വമോ സന്തോഷമോ നൽകാൻ കഴിയുകയില്ല. മറ്റുള്ളവരുടെ ശുശ്രൂഷയ്ക്കായി ജിവിതം സമർപ്പിക്കുന്ന പരോന്മുഖതരായ … Continue reading ജോസഫ് പരോന്മുഖതയുടെ പര്യായം

പുലർവെട്ടം 518

{പുലർവെട്ടം 518}   Gratitude journal അത്ര പുതിയതല്ലാത്ത ഒരു രീതിയാണ്. ഓരോ ദിവസവും ആ ദിവസത്തിന്റെ സുകൃതങ്ങൾ കോറിയിടുക എന്നതാണ് അതിന്റെ രീതി. ചെറുതും വലുതുമായ കാര്യങ്ങൾക്ക് എന്നേയ്ക്കുമായി പുലർത്തേണ്ട ഓർമ്മയെന്ന നിലയിലാണ് അത് നിഷ്കർഷിക്കപ്പെടുന്നത്.   ഡയറിയെഴുത്തല്ല ഈ ജേർണൽ. അവനവനെ കേന്ദ്രമാക്കി ചിലത് എഴുതിവയ്ക്കുക എന്നതിന് പകരമായി എൻ്റെ ജീവിതപരിസരത്തുനിന്ന് സ്വയം കണ്ടെത്തിയ സുകൃതമനുഷ്യർക്കുള്ള പ്രത്യക്ഷമോ പരോക്ഷമോ ആയ വാഴ്ത്താണ് ഇതിന്റെ content. ജീവിതസന്ധ്യയിൽ ഹീബ്രു അക്ഷരമാല പോലെ അതിനെയെടുത്ത് പുറകോട്ടു വായിക്കുമ്പോൾ … Continue reading പുലർവെട്ടം 518

തുമ്മലും ദൈവാനുഗ്രഹവും ഗ്രിഗറി മാർപാപ്പായും

തുമ്മലും ദൈവാനുഗ്രഹവും ഗ്രിഗറി മാർപാപ്പായും   ലത്തീൻ സഭയിൽ സെപ്തംബർ മൂന്നാം തീയതി മഹാനായ വിശുദ്ധ ഗ്രിഗറി മാർപാപ്പയുടെ തിരുനാൾ ആഘോഷിക്കുന്നു. (540 - 604 ). AD 590 മുതൽ 604 വരെ തിരുസഭയെ നയിച്ച പത്രോസിൻ്റെ പിൻഗാമിയാണ് ഗ്രിഗറി മാർപാപ്പ. തുമ്മലിനു ശേഷം “ദൈവം നിന്നെ അനുഗ്രഹിക്കട്ടെ " എന്നു പറയുന്ന ശൈലി രൂപപ്പെട്ടതിൽ ഗ്രിഗറി മാർപാപ്പയുടെ പങ്ക് പ്രശസം നീയമാണ് അതിനെക്കുറിച്ചാണ് ഈ കുറിപ്പ്.   തുമ്മലിനു ശേഷം "ദൈവം നിന്നെ അനുഗ്രഹിക്കട്ടെ" … Continue reading തുമ്മലും ദൈവാനുഗ്രഹവും ഗ്രിഗറി മാർപാപ്പായും

Daily Saints | September 03 അനുദിനവിശുദ്ധർ | സെപ്റ്റംബർ 03

⚜️⚜️⚜️ September 0️⃣3️⃣⚜️⚜️⚜️വിശുദ്ധ ഗ്രിഗറി ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ AD 540-ൽ റോമിലാണ് ഗ്രിഗറിയുടെ ജനനം. 30 വയസ് തികയുന്നതിന്‌ മുമ്പായി, സെനറ്ററായും റോമിലെ മുഖ്യന്യായാധിപനുമായും ഗ്രിഗറി സേവനം അനുഷ്ടിച്ചു. 5 വർഷങ്ങൾക്ക് ശേഷം, അദ്ദേഹം ഉദ്യോഗങ്ങളെല്ലാം രാജിവച്ച് ഒരു സന്യാസിയായി. സ്വന്തം ഭവനം ഒരു ‘ബനഡിക്റ്റൻ മഠ’മാക്കി മാറ്റുകയും, മറ്റ് 6 ആശ്രമങ്ങൾ കൂടി സ്ഥാപിക്കുകയും ചെയ്തു. 50--മത്തെ വയസ്സിൽ മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടു. 590-മുതൽ 604-വരെയുള്ള 14 വർഷ കാലഘട്ടത്തിൽ, അദ്ദേഹം സഭക്ക് വേണ്ടി അനേകം നേട്ടങ്ങൾ കൈവരിച്ചു. … Continue reading Daily Saints | September 03 അനുദിനവിശുദ്ധർ | സെപ്റ്റംബർ 03