https://youtu.be/kF9h7hFngYM Superbook - Elijah and the Prophets of Baal - Season 2 Episode 13-Full Episode (Official HD Version) Official Full Episode. Watch more free episodes in the Superbook App (https://bit.ly/elijah-app) or Website (https://bit.ly/elijah-site). Want to Know God? Find out How (https://bit.ly/elijah-discover). Get the latest episodes and help share Superbook (https://bit.ly/elijah-project). Superbook Season 2 Episode 13 … Continue reading Superbook – Elijah and the Prophets of Baal – Season 2 Episode 13-Full Episode (Official HD Version)
Day: September 2, 2021
മാപ്പിളലഹള – മതപ്രചരണത്തിന്റെ കലാപവഴികള്‍ | Noble Thomas Parackal
https://youtu.be/QVBXseFY5mY മാപ്പിളലഹള - മതപ്രചരണത്തിന്റെ കലാപവഴികള്‍ | Noble Thomas Parackal
The Unity of the Church
https://youtu.be/PpGzfBNtKHw The Unity of the Church To learn more about this video series, The Mass Readings Explained, and the Gospel reading, Responsorial Psalm, and the Old Testament reading for this Sunday's Mass, subscribe today to The Mass Readings Explained: https://catholicproductions.com/pages... For more Bible studies by Dr. Pitre, visit:https://catholicproductions.com/colle... Images used:Giovanni_Domenico_Tiepolo,_The_Apostles'_Creed,_1770s-1780s,_NGA_72877 Artus_Wolffort_-_The_Holy_Trinity Appearances_of_Jesus_Christ
ദിവ്യബലി വായനകൾ Saint Gregory the Great / Friday of week 22 in Ordinary Time
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ദിവ്യബലി വായനകൾ 03-Sept-2021, വെള്ളി Saint Gregory the Great, Pope, Doctor on Friday of week 22 in Ordinary Time Liturgical Colour: White. ____ ഒന്നാം വായന കൊളോ 1:15-20 എല്ലാം അവനിലൂടെയും അവനു വേണ്ടിയുമാണ് സൃഷ്ടിക്കപ്പെട്ടത്. സഹോദരരേ, യേശുക്രിസ്തു അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും എല്ലാ സൃഷ്ടികള്‍ക്കും മുമ്പുള്ള. ആദ്യജാതനുമാണ്. കാരണം, അവനില്‍ സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള ദൃശ്യവും അദൃശ്യവുമായ എല്ലാ വസ്തുക്കളും സൃഷ്ടിക്കപ്പെട്ടു. സിംഹാസനങ്ങളോ ആധിപത്യങ്ങളോ ശക്തികളോ അധികാരങ്ങളോ എന്തുമാകട്ടെ, എല്ലാം … Continue reading ദിവ്യബലി വായനകൾ Saint Gregory the Great / Friday of week 22 in Ordinary Time
സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ഭാഗ്യമാണ്
വളരെ സന്തോഷവും സ്നേഹവും നിറഞ്ഞ ഈ അവസരത്തിൽ ദൈവത്തിന് നന്ദി പറയുന്നു. ലോകപ്രസിദ്ധ തീർത്ഥാടനകേന്ദ്രങ്ങളിൽ ഒന്നും എന്റെ ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളിൽ ഒന്നുമായ ബാംഗ്ലൂർ ആരോഗ്യ തായയുടെ ബസിലിക്കയുടെ മീഡിയ ടീം എന്റെ ചിത്രങ്ങൾ പ്രസിദ്ധീകരിക്കുന്നതിനും അവയ്ക്ക് വേണ്ടി എന്നെ സമീപിക്കുന്നതിനും ബസിലിക്കയ്ക്കും മറ്റ് എല്ലാ പ്രോത്സാഹകർക്കും നന്ദി അറിയിക്കുന്നു. സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ഭാഗ്യമാണ് എനിക്ക് ലഭിക്കുന്നത്. എല്ലാവർക്കും നന്ദി. മരിയേ വാഴ്ക 🙏 - Love Apostle
കൊച്ചേച്ചിയുടെ സ്നേഹം
*കൊച്ചേച്ചിയുടെ സ്നേഹം - ക്രിസ്തുവിലുള്ള സ്നേഹത്തെയും വിശ്വാസത്തെയും പ്രതി പ്രതിസന്ധി നേരിടുന്ന എന്റെ ഒരാത്മസുഹൃത്തിന് ഞാൻ കഴിഞ്ഞ വർഷം 2020 സെപ്റ്റംബർ മാസം എന്റെ കൊച്ചേച്ചി കൊച്ചുത്രേസ്യായുടെ ഒരു തിരുസ്വരൂപം അയച്ചു നൽകുകയുണ്ടായി. സ്പീഡ് പോസ്റ്റ് വഴി അയച്ചിട്ടും അത് അയക്കുന്നതിൽ പോസ്റ്റ് ഓഫീസിലെ ജീവനക്കാർക്ക് വീഴ്ച്ചയുണ്ടായി. ഏറെ വൈകി ആണെങ്കിലും അവിടെ അത് എത്തി. അപ്പോഴോ അഡ്രസ് പിൻകോഡ് മാറി പോയിരുന്നു. വീണ്ടും അല്പം കൂടെ എന്റെ സഹോദരി തുല്യമായ സുഹൃത്തിന് കാത്തിരിക്കേണ്ടി വന്നു. അങ്ങനെ … Continue reading കൊച്ചേച്ചിയുടെ സ്നേഹം
Velankanni Matha, Original Statue HD
Velankanni Matha, Original Statue HD Velankanni matha - Original Statue HD - Thanks to Media @ shrine basilica Vailankanni for the Picture
Our Lady of Good Health
Our Lady of Good Health
Our Lady of Good health Bangalore, India
Our Lady of Good health Bangalore, India
Mary Queen
Mary Queen
Mary Mother of God
Mary Mother of God
Immaculate Virgin
Immaculate Virgin
Blessed Virgin Mary with Child Jesus
Blessed Virgin Mary with Child Jesus
എന്നെന്നും യേശുവേ… Ennennum Yeshuve… Master Rithuraj
https://youtu.be/_YFKWNVC1xw എന്നെന്നും യേശുവേ… Ennennum Yeshuve… Master Rithuraj For the KARAOKE of this song please click on : https://youtu.be/yLPIkao26lg Song : Ennennum Yeshuve ...Type : Christian DevotionalLyrics : James KunnumpuramMusic : Fr.Xavier Kunnumpuram mcbsSinging : Master RithurajOrchestrarion and Mastering : Pradeep TomVoice Recording : HAT3 Studio, EKMProduced by JMJ Canada INCPublished by TONE OF CHRIST MEDIA … Continue reading എന്നെന്നും യേശുവേ… Ennennum Yeshuve… Master Rithuraj
എട്ടുനോമ്പ് നൊവേന രണ്ടാം ദിനം | Ettunombu Novena, Day 2
പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളിനൊരുക്കമായുള്ള നൊവേന: രണ്ടാം ദിനം (സെപ്റ്റംബർ 2) ➖➖➖➖➖➖➖➖➖ പുരോ: ദൈവമേ ഞങ്ങളുടെ സഹായത്തിനു വരണമേ.മറുപടി: ദൈവമേ ഞങ്ങളുടെ സഹായത്തിനു വേഗം വരണമേ. പുരോ: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി. മറുപടി: ആദിമുതൽ എന്നേക്കും ആമ്മേൻ. രണ്ടാം ദിനം ആദാമിന്റെ പുത്രിമാരിൽ തിരഞ്ഞെടുക്കപ്പെവൾ മറിയം, ദൈവപുത്രനു വാസമേകിയ ശ്രേഷ്ഠയായ മറിയം. ദൈവസുതൻ നിന്റെ ജനനത്തിൽ സന്തോഷിക്കുന്നു. കാരണം തന്റെ മാതാവാകാൻ പിതാവു തിരഞ്ഞെടുത്തവളെ അവൻ ശ്രദ്ധയോടെ നോക്കി കാണുന്നു, ഓ എത്ര സ്നേഹനിധിയാണ് എന്റെ … Continue reading എട്ടുനോമ്പ് നൊവേന രണ്ടാം ദിനം | Ettunombu Novena, Day 2
St. Gregory the Great, Pope and Doctor of the Church
St. Gregory the Great, Pope and Doctor of the Church Colossians 1:15-20 + Luke 5:33-39 September 3, 2021 “Rather, new wine must be poured into fresh wineskins.” Depending on circumstances, two given cousins may resemble each other very closely, or not at all. Today’s Gospel passage presents a contrast between Jesus and His cousin, John … Continue reading St. Gregory the Great, Pope and Doctor of the Church
ആദ്യബുധനാഴ്ച ആചരണം
ജോസഫ് ചിന്തകൾ 267 യൗസേപ്പിതാവിൻ്റെ ബഹുമാനത്തിനായുള്ള ആദ്യ ബുധനാഴ്ച ആചരണം നമ്മുടെ സ്വർഗ്ഗീയ പിതാവ് ഈശോയുടേയും മറിയത്തിൻ്റെയും യൗസേപ്പിൻ്റെയും ഹൃദയങ്ങൾ ബഹുമാനിക്കപ്പെടാൻ ആഗ്രഹിക്കുന്നു. ആദ്യ വെള്ളിയാഴ്ചകൾ ഈശോയുടെ തിരുഹൃദയത്തിനും മാസത്തിലെ ആദ്യ ശനിയാഴ്ച പരിശുദ്ധ മറിയത്തിൻ്റെ വിമലഹൃദയത്തിനുമായി സമർപ്പിക്കപ്പെട്ടതാണങ്കിൽ മാസത്തിലെ ആദ്യ ബുധനാഴ്ച യൗസേപ്പിതാവിൻ്റെ നിർമ്മല ഹൃദയത്തോടുള്ള ഭക്തിയിൽ വളരാൻ പിതാവായ ദൈവം ആഗ്രഹിക്കുന്നു. ലോകത്തിനു സമാധാനം കൊണ്ടു വരാനായി പരിശുദ്ധ ത്രിത്വം തിരഞ്ഞെടുത്തിരിക്കുന്ന മൂന്നു തിരുഹൃദയങ്ങളാണ് ഈശോയുടെയും മറിയത്തിൻ്റെയും യൗസേപ്പിതാവിൻ്റെയും ഹൃദയങ്ങൾ … Continue reading ആദ്യബുധനാഴ്ച ആചരണം
പുലർവെട്ടം 517
{പുലർവെട്ടം 517} പൊതുവേ പരുക്കനെന്ന് ഒരു കാലം കരുതിയിരുന്ന മുഹമ്മദലിയെ അങ്ങനെയല്ല ഉറ്റവർ ഓർമ്മിച്ചെടുക്കുന്നത്. അലിയെ കാണണമെന്ന് അഗാധമായി അഭിലഷിച്ചിരുന്ന ഒരു ചെറിയ കുട്ടിയെ കുറിച്ച് കേട്ടറിയുമ്പോൾ അവനെപ്പോയി സന്ദർശിക്കുകയാണ് അയാൾ ആദ്യം ചെയ്തത്. കുട്ടി അർബുദബാധിതനാണെന്ന അറിവ് അയാളെ ഹൃദയാലുവാക്കി. കുട്ടിയെ ചേർത്ത് പിടിച്ച് അയാൾ ഇങ്ങനെയാണ് പറഞ്ഞത് : ജോർജ് ഫോർമാനെ ഞാൻ എങ്ങനെയാണ് നിലംപരിശാക്കുന്നത്, അതുപോലെ നീയും അർബുദത്തെ പോരാടി തോൽപ്പിക്കാൻ പോവുകയാണ്. കുട്ടി ഗുണപരമായല്ല പ്രതികരിച്ചത്. "അങ്ങനെയല്ല, വൈകാതെ … Continue reading പുലർവെട്ടം 517
Daily Saints | September 02 അനുദിനവിശുദ്ധർ | സെപ്റ്റംബർ 02
⚜️⚜️⚜️ September 0️⃣2️⃣⚜️⚜️⚜️ വിശുദ്ധ അഗ്രിക്കോളസ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ മാഗ്നസ് എന്ന റോമൻ സെനറ്ററുടെ മകനായിരിന്നു വിശുദ്ധ അഗ്രിക്കോളസ്. 14-മത്തെ വയസ്സിൽ വിശുദ്ധ അഗ്രിക്കോളസ് സന്യാസാശ്രമത്തിൽ ചേർന്ന് ഭക്തിമാർഗ്ഗത്തിലും ജ്ഞാന മാർഗ്ഗത്തിലും അസാമാന്യ അറിവ് സമ്പാദിച്ച് പേരെടുത്തു. അമ്മയുടെ മരണശേഷമാണ് അദ്ദേഹം സന്യാസ ആശ്രമത്തില്‍ ചേര്‍ന്നതായി കരുതപ്പെടുന്നത്. ഇതിനിടയിൽ, വിഭാര്യനായ അദ്ദേഹത്തിന്റെ പിതാവിന് ഒരു സന്യാസിയാകാനുള്ള തിരുകല്പന ലഭിച്ചു. 16 വർഷങ്ങൾക്ക് ശേഷം, മാഗ്നസ് അവിഗ്നോനിലെ ബിഷപ്പായി വാഴിക്കപ്പെട്ടു. ഈ സ്ഥാനത്തിരിക്കുമ്പോൾ, ഇതിനോടകം തന്നെ ചിരകാലമായി ഒരു വൈദികനായി … Continue reading Daily Saints | September 02 അനുദിനവിശുദ്ധർ | സെപ്റ്റംബർ 02
അനുദിന വിശുദ്ധർ (Saint of the Day) September 2nd – St. Brocard & St. William of Roeskilde
https://youtu.be/jGoQJcd6EWM അനുദിന വിശുദ്ധർ (Saint of the Day) September 2nd - St. Brocard & St. William of Roeskilde അനുദിന വിശുദ്ധർ (Saint of the Day) September 2nd - St. Brocard & St. William of Roskilde St. BrocardCarmelite prior of Mount Carmel. He was French by birth, but went to Mount Carmel. Elected prior, Brocard asked St. Albert, … Continue reading അനുദിന വിശുദ്ധർ (Saint of the Day) September 2nd – St. Brocard & St. William of Roeskilde
Ambition
അവനെ കാണാനും തൊടാനും അവൻ്റെ വസ്ത്രം, മുഖം, ചെരിപ്പ്, എല്ലാം കാണാനും നിങ്ങളെത്രയോ ആഗ്രഹിക്കുന്നു. എന്നാൽ അവനെ കാണാനും സ്പർശിക്കാനും മാത്രമല്ല അവൻ നിങ്ങളുടെ ഭക്ഷണവും ഊർജ്ജവുമായി തീരുന്നു. ----------------------------- വി. ജോൺ ക്രിസോസ്റ്റം അനുദിനം ഞങ്ങളെ മാനസാന്തരത്തിലേയ്ക്ക് നയിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. Joy is not found in the things which surround us, but lives only in the soul. ~ Thérèse de Lisieux .❤️ Good … Continue reading Ambition