പറഞ്ഞത് പറഞ്ഞത് തന്നെ ! അഭിവന്ദ്യ പിതാവിന്റെ ആഹ്വാനം ഏറ്റെടുത്ത് വിജയിപ്പിച്ച ചാനലുകൾക്കും , പ്രഘടനക്കാർക്കും നന്ദി. യുവാക്കളെ കുറിച്ച് കരുതൽവേണം എട്ടുനോന്പ് തിരുനാളിന്റെ സമാപനത്തോടനുബന്ധിച്ചു കുറവിലങ്ങാട്ട് പള്ളിയിൽപാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ പ്രസംഗത്തിൽനിന്ന് കേരളത്തിൽ മറ്റൊരു കാലത്തുമില്ലാത്ത രീതിയിൽ യുവജനങ്ങൾക്കിടയിൽ പ്രശ്നങ്ങളും പ്രതിസന്ധികളും കൂടിവരുന്നു. അവയിൽ പ്രധാനപ്പെട്ട രണ്ട് കാര്യങ്ങളാണ് ലൗ ജിഹാദും നാർക്കോട്ടിക് ജിഹാദും. അറബി ഭാഷയിൽ ജുഹദ് എന്ന മൂലധാതുവിൽനിന്നാണ് ജിഹാദ് എന്ന വാക്കിന്റെ ഉത്ഭവം. പരിശ്രമിക്കുക, കഷ്ടപ്പെടുക എന്ന … Continue reading പറഞ്ഞത് പറഞ്ഞത് തന്നെ
Day: September 11, 2021
തെളിവുതേടുന്ന വെളിവില്ലാത്തവർ
"തെളിവുതേടുന്ന വെളിവില്ലാത്തവർ." ക്രൈസ്തവസമുദായം അഭിമുഖീകരിക്കുന്ന ചില ഭീഷണികളെക്കുറിച്ചു സുചന നല്‍കിക്കൊണ്ട് പാലാ രൂപതയുടെ മെത്രാൻ നടത്തിയ പള്ളിപ്രസംഗമാണല്ലോ കേരളത്തിൽ ഈ ദിവസങ്ങളിൽ നടന്ന ഏറ്റവും ഭീകരമായ സംഭവം. മാധ്യമങ്ങളും കപടസമുദായ സ്നേഹികളും മതേതരത്വത്തിന്റെ മുഖംമൂടിയണിഞ്ഞിരിക്കുന്ന ചില നേതാക്കന്മാരും ചില കലാസാഹിത്യപ്രവർത്തകരുമെല്ലാം അതിന്റെ പേരിൽ ഉറഞ്ഞുതുള്ളിക്കൊണ്ടിരിക്കുകയാണ്. അതേതായാലും നന്നായി. അരമനയിൽ പറഞ്ഞത് നിങ്ങൾ അങ്ങാടിപ്പാട്ടാക്കിത്തീർത്തതുകൊണ്ട് പ്രസ്തുതവിഷയം പൊതുസമൂഹത്തിനു നന്നായി മനസിലാക്കാനും ചർച്ചചെയ്യാനും സത്യങ്ങൾ തിരിച്ചറിയാനും അതുപകരിച്ചു. മാധ്യമങ്ങളൊക്കെ ശ്രദ്ധിച്ചപ്പോൾ കണ്ടയൊരുകാര്യം എല്ലാവർക്കും മെത്രാൻ പറഞ്ഞതിനു തെളിവുകൾ വേണമെന്നതാണ്. എന്തൊരു … Continue reading തെളിവുതേടുന്ന വെളിവില്ലാത്തവർ
ദിവ്യബലി വായനകൾ 24th Sunday in Ordinary Time
🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺ദിവ്യബലി വായനകൾ - ലത്തീൻക്രമം_____________ 🔵 ഞായർ,12/9/2021 24th Sunday in Ordinary Time Liturgical Colour: Green. സമിതിപ്രാര്‍ത്ഥന സകലത്തിന്റെയും സ്രഷ്ടാവും നിയന്താവുമായ ദൈവമേ, ഞങ്ങളെ കടാക്ഷിക്കുകയും അങ്ങേ കാരുണ്യത്തിന്റെ ഫലം ഞങ്ങള്‍ അനുഭവിച്ച്, പൂര്‍ണഹൃദയത്തോടെ അങ്ങയെ ശുശ്രൂഷിക്കാന്‍ ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യണമേ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ഏശ 50:5-9അടിച്ചവര്‍ക്ക് പുറവും താടിമീശ … Continue reading ദിവ്യബലി വായനകൾ 24th Sunday in Ordinary Time
Feast of the Holy Name of Mary, September 12
Blessed Virgin Mary Feast of the Holy Name of Mary, September 12 സെപ്റ്റംബർ 12 പരിശുദ്ധ മറിയത്തിന്റെ പാവന നാമത്തിന്റെ തിരുനാൾ - Feast of the Holy Name of Mary
Blessed Virgin Mary with Infant Jesus
Blessed Virgin Mary with Infant Jesus
Divine Mercy Image of Jesus in HD
Divine Mercy Divine Mercy Image of Jesus in HD
Prophecy of Simon
Prophecy of Simon
Infant Jesus, I’ll Reign
Infant Jesus Infant Jesus, I'll Reign | Yo Reinare
Birthday of Blessed Virgin Mary, Drawing HD
Birthday of Blessed Virgin Mary, Drawing HD
വെടി മാത്തൻ
വെടി മാത്തൻ മരിച്ചു..... (വെടി പറയുന്നത് കൊണ്ട് അല്ല. പറവയേ വെടിവച്ചു കിട്ടിയ സ്ഥാനപ്പേരാണ്.) മരണശേഷം സ്വർഗ്ഗ വാതിൽക്കലെത്തിയ വെടി മാത്തൻ സ്വർഗ്ഗത്തിന്റെ ഗേറ്റിൽ പത്രോസ് ശ്ലീഹായേ കണ്ടു മുട്ടി. പത്രോസ്: "സ്വർഗ്ഗത്തിൽ പ്രവേശിക്കണമെങ്കിൽ നിങ്ങൾ ഒരു വാക്കിന്റെ സ്പെല്ലിങ്ങ് പറയേണ്ടതുണ്ട്." വെടി മാത്തൻ : പ്രഭോ... ഏതാണാ വാക്ക് ? പത്രോസ്: ലവ് വെടി മാത്തൻ: L O V E പത്രോസ് : വളരെ ശരിയാണ് അകത്തേക്ക് വരൂ. വെടിയേയും കൂട്ടി അകത്തേക്ക് പ്രവേശിക്കുന്നതിനിടെ … Continue reading വെടി മാത്തൻ
SUNDAY SERMON
ഏലിയാ-സ്ലീവാ-മൂശേക്കാലം മൂന്നാം ഞായർ
മത്താ 13, 24-30
സന്ദേശം

ഏലിയാസ്ലീവാ മോശെക്കാലത്തിന്റെ മൂന്നാം ഞായറാഴ്ച്ച കളകളുടെ ഉപമയുമായിട്ടാണ് ഈശോ നമ്മെ സമീപിയ്ക്കുന്നത്. പ്രപഞ്ചമാകുന്ന, ലോകമാകുന്ന വയലിൽ നല്ല വിത്ത് മാത്രമാണ് ദൈവം വിതച്ചതെങ്കിൽ, പിന്നെ ആർത്തു വളരുന്ന കളകൾ എവിടെനിന്ന് വന്നു എന്ന ന്യായമായ ചോദ്യമായിരിക്കണം ഇപ്പോൾ നിങ്ങളുടെ മനസ്സിൽ. ശരിയാണ്, എല്ലാം നല്ലതാണെന്ന് പറഞ്ഞ സർവേശ്വരന്റെ ഈ പ്രപഞ്ചത്തിൽ എവിടെനിന്നാണ് കളകൾ വന്നത്? ലോകത്തിലെ ഭൂരിഭാഗം മനുഷ്യരും നന്മയും, സ്നേഹവും, സമാധാനവും ആഗ്രഹിക്കുന്നവരാണ്. എന്നാൽ പിന്നെ, അഫ്ഗാനിസ്ഥാനിലെ താലിബാൻ എവിടെനിന്ന് വന്നു? നൈജീരിയ, കെനിയ എന്നിവിടങ്ങളിലെ ക്രൈസ്തവരെ കൊന്നൊടുക്കുന്ന തീവ്രവാദികൾ എങ്ങനെ വന്നു? എല്ലാ മനുഷ്യരും ദൈവമക്കളാണെന്നും, എല്ലാവരുടെയും രക്തത്തിന്റെ നിറം ചുവപ്പാണെന്നും പറയുന്ന ഈ ലോകത്തിൽ എന്തുകൊണ്ടാണ് വംശഹത്യകൾ നടക്കുന്നത്? രാഷ്ട്രീയ കൊലപാതകങ്ങളും, വർഗീയ ഫാസിസവുമാകുന്ന കളകൾ എങ്ങനെ ഇവിടെ തഴച്ചു കൊഴുത്തു വളരുന്നു? കൊള്ളയും, കൊള്ളിവയ്പ്പും, അഴിമതിയും അക്രമവും, ആൾക്കൂട്ടക്കൊലപാതകങ്ങളും, കുട്ടികളെ തട്ടിക്കൊണ്ടുപോകലും, സ്ത്രീകളെ മാനഭംഗപ്പെടുത്തലും എല്ലാം എവിടെനിന്നു വന്നു? ലൗ ജിഹാദ് മുതൽ നാർക്കോട്ടിക് ജിഹാദുകൾ എന്തുകൊണ്ട് ഈ കേരളത്തിലും തഴച്ചു വളരുന്നു? “സ്നേഹത്തിന്റെ കൂദാശയും ഐക്യത്തിന്റെ അടയാളവും. ഉപവിയുടെ ഉടമ്പടിയുമായ വിശുദ്ധ കുർബാന”യെച്ചൊല്ലി എവിടെനിന്നാണ് ഇത്രയും ഒച്ചപ്പാടുകൾ ഉയരുന്നത്? വെറുതെയല്ല കളകളുടെ ഉപമയുമായി ഈശോ ഈ ഞായറാഴ്ച്ച നമ്മെ സമീപിച്ചിരിക്കുന്നത്!
നല്ല വിത്തുകൾ മാത്രം വിതച്ച ദൈവത്തിന്റെ സ്വർഗ്ഗരാജ്യത്തിൽ, ഈ ഭൂമിയിൽ, ഇരുളിന്റെ ശക്തികൾ കളകൾ വിതയ്ക്കുന്നു. അതായത്, ദൈവം, തന്റെ സ്നേഹത്തിന്റെ…
View original post 743 more words
ദിവ്യബലി വായനകൾ Saturday of week 23 in Ordinary Time
🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺ദിവ്യബലി വായനകൾ - ലത്തീൻക്രമം_____________ 🔵 ശനി, 11/9/2021 Saturday of week 23 in Ordinary Time or Saturday memorial of the Blessed Virgin Mary Liturgical Colour: Green. സമിതിപ്രാര്‍ത്ഥന ദൈവമേ, അങ്ങുവഴിയാണല്ലോ പരിത്രാണം വരുന്നതും ഞങ്ങള്‍ക്ക് ദത്തെടുപ്പ് ലഭിക്കുന്നതും. അങ്ങേ പ്രിയമക്കളെ ദയാപൂര്‍വം കടാക്ഷിക്കണമേ. അങ്ങനെ, ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്ക് യഥാര്‍ഥ സ്വാതന്ത്ര്യവും നിത്യമായ അവകാശവും ലഭിക്കുമാറാകട്ടെ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ പുത്രനും … Continue reading ദിവ്യബലി വായനകൾ Saturday of week 23 in Ordinary Time
Watch “അത് വെട്ടിക്കളഞ്ഞുകൊള്ളുക” on YouTube
Watch “അടയാളം ആവശ്യപ്പെട്ടു” on YouTube
Fruitful Time
ദിവ്യകാരുണ്യനാഥനുമായി നീ ചെലവിടുന്ന സമയമാണ് ഏറ്റവും പരമമായ നിമിഷം. സ്വർഗ്ഗത്തിൻ്റെയും ഭൂമിയുടെയും ലാവണ്യമാണത്.-----------------------വി.മദർ തെരേസ നിത്യജീവൻ നല്കുന്ന അപ്പമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. "Let us attach ourselves to God alone, and turn our eyes and our hopes to Him."~ Saint Madeline Sophie Barat🌹 Good Morning… Have a blessed day….