Kochumozhikal 15 | കൊച്ചുമൊഴികൾ 15 Malayalam Quotes form Kochuthresia | St. Theresa of Lisieux Quotes in Malayalam | Little Flower Quotes in Malayalam
Day: September 25, 2021
Kochumozhikal 14 | കൊച്ചുമൊഴികൾ 14
Kochumozhikal 14 | കൊച്ചുമൊഴികൾ 14 Malayalam Quotes form Kochuthresia | St. Theresa of Lisieux Quotes in Malayalam | Little Flower Quotes in Malayalam
Kochumozhikal 13 | കൊച്ചുമൊഴികൾ 13
Kochumozhikal 13 | കൊച്ചുമൊഴികൾ 13 Malayalam Quotes form Kochuthresia | St. Theresa of Lisieux Quotes in Malayalam | Little Flower Quotes in Malayalam
St. Michael the Archangel
St. Michael the Archangel St. Michael the Archangel
St Vincent De Paul
St. Vincent De Paul, Feast: September 27
Major Feasts in October
ഒക്ടോബർ മാസത്തെ പ്രധാന ദിവസങ്ങൾ പരിശുദ്ധ അമ്മയുടെ ജപമാല മാസം 1 - വേദപാരംഗതയായ ഉണ്ണിയേശുവിന്റെ വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാൾ 2 - കാവൽ മാലാഖമാരുടെ തിരുനാൾ 4 - വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ തിരുനാൾ 5 - ദൈവകരുണയുടെ അപ്പോസ്തോലയായ വിശുദ്ധ ഫൗസ്റ്റീനയുടെ തിരുനാൾ 7 - പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാൾ 10 - പരിശുദ്ധ കൊരട്ടി മുത്തിയുടെ തിരുനാൾ 11 - വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ പാപ്പയുടെ തിരുനാൾ 15 - വേദപാരംഗതയായ … Continue reading Major Feasts in October
SUNDAY SERMON MT 17, 14-21
ഏലിയാ-സ്ലീവാ-മൂശേക്കാലം
സ്ലീവാ രണ്ടാം ഞായർ
മത്താ 17, 14-21
സന്ദേശം

ഒരു അപസ്മാര രോഗിയെയും, ക്രിസ്തുവിൽ പൂർണവിശ്വാസമുള്ള അവന്റെ പിതാവിനെയും, അപസ്മാര രോഗിയെ സുഖപ്പെടുത്തുന്ന ഈശോയെയും അവതരിപ്പിക്കുന്ന ഇന്നത്തെ സുവിശേഷഭാഗം എന്നിൽ വലിയ ഞെട്ടൽ ഉണ്ടാക്കുകയാണ്. കാരണമെന്തെന്നോ? ഈ അപസ്മാര രോഗിയെപ്പോലെയുള്ള ധാരാളം വ്യക്തികളെ ഇന്നത്തെ ലോകത്തിൽ ഞാൻ കാണുന്നു. കോവിഡ് എന്ന മഹാമാരി അപസ്മാരംപോലെ ഉറഞ്ഞു തുള്ളുകയാണ് ഇപ്പോഴും. വർത്തമാനപ്പത്രങ്ങളും അപസ്മാരരോഗികളുടെ കഥകളാണ് നമ്മോട് പറയുന്നത്. വാർത്തകളുടെ തലക്കെട്ടുകൾ ഇങ്ങനെയാണ്: “വഴക്കിനെത്തുടർന്ന് യുവാവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ച്. പിതാവ് അറസ്റ്റിൽ.” “പ്രണയം തള്ളിയ വിദ്യാർത്ഥിനിയെ നടുറോഡിൽ കുത്തിക്കൊന്നു.” “തകഴിയിൽ പോത്തിന്റെ ചെവി വെട്ടിമാറ്റി”. “ഒരു വയസ്സുകാരന്റെ മരണം: മുത്തശ്ശി അറസ്റ്റിൽ”. 2015 ലെ ബജറ്റ് ദിനത്തിൽ നിയമസഭയിൽ അപസ്മാര രോഗികളെപ്പോലെ പെരുമാറിയ അന്നത്തെ കുറെ പ്രതിപക്ഷ അംഗങ്ങൾ സ്പീക്കറുടെ കസേര മറച്ചിടുന്നതും, കമ്പ്യുട്ടർ തകർക്കുന്നതും കേരളം live ആയി കണ്ടിട്ടും, ആ അപസ്മാരരോഗികൾ കേരളീയരുടെ നേരെ പല്ലിളിച്ചു് കാണിച്ചിട്ട് ഇപ്പോൾ പുലമ്പുന്നു അതെല്ലാം വ്യാജമെന്ന്! ദീപികയിൽ വന്ന ഒരു വാർത്തയും കേൾക്കൂ: “പിഞ്ചുകുഞ്ഞിനെ വെട്ടിക്കൊന്നു, ഭാര്യയേയും വെട്ടി, യുവാവ് ജീവനൊടുക്കി.” അപസ്മാര രോഗത്തിന്റെ വിവിധദൃശ്യങ്ങളല്ലേ ഇവയെല്ലാം? ഇന്ന് ലോകത്തെ ഗ്രസിച്ചിരിക്കുന്ന ലൗ ജിഹാദ്, നാർക്കോട്ടിക് ജിഹാദ് തുടങ്ങിയവ സ്വയം നശിപ്പിച്ചും, ലോകത്തെയും, വ്യക്തികളെയും, കുടുംബങ്ങളെയും, സമൂഹങ്ങളെയും നശിപ്പിച്ചും അപസ്മാരരോഗികളെപ്പോലെ തകർത്താടുകയാണ്.
ഈ ലോകത്തെ ബാധിച്ചിരിക്കുന്ന രോഗങ്ങളിൽ നിന്ന്, അപസ്മാര രോഗങ്ങളിൽനിന്ന് ലോകത്തെ മുഴുവനും രക്ഷിക്കുവാൻ, സുഖപ്പെടുത്തുവാൻ ക്രിസ്തുവിൽ വിശ്വസിക്കുക എന്ന്…
View original post 774 more words
The Angels
വി.കുര്‍ബാന അള്‍ത്താരയില്‍ അര്‍പ്പിക്കപ്പെടുമ്പോള്‍, ദിവ്യകാരുണ്യത്തെ ആദരിച്ച് എണ്ണമറ്റ മാലാഖമാരാല്‍ ദൈവാലയം നിറയപ്പെടും.- - - - - - - - - - - - - - - - - - -വി.ജോണ്‍ ക്രിസോസ്തോം. ഞങ്ങള്‍ക്കുവേണ്ടി മഹത്വീകരിക്കപ്പെട്ട യേശുവിന്റെ തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. To love is to be transformed into what we love.To love God therefore is to be transformed into God. -St.John … Continue reading The Angels
വി. യൗസേപ്പിതാവിൻ്റെ അടുത്തേക്കു പോവുക
ജോസഫ് ചിന്തകൾ 290 വി. യൗസേപ്പിതാവിൻ്റെ അടുത്തേക്കു പോവുക: അവന്‍ നിങ്ങളോടു പറയുന്നതു ചെയ്യുവിന്‍ റോസറി ഡോക്ടർ (Rosary Doctor) എന്നറിയപ്പെടുന്ന അമേരിക്കൻ സുവിശേഷ പ്രഘോഷകനായ ബ്രയാൻ കിസെകിൻ്റെ (Brian Kiczek) യൗസേപ്പിതാവിനെക്കുറിച്ചുള്ള ഒരു പുസ്തകമാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ ആധാരം. Go to St. Joseph, Do Whatever He tells You (വി. യൗസേപ്പിതാവിൻ്റെ അടുത്തേക്കു പോവുക അവന്‍ നിങ്ങളോടു പറയുന്നതു ചെയ്യുവിന്‍) എന്നതാണ് പുസ്തകത്തിൻ്റെ നാമം. "അവന്‍ നിങ്ങളോടു പറയുന്നതു … Continue reading വി. യൗസേപ്പിതാവിൻ്റെ അടുത്തേക്കു പോവുക
Holy Mass By Dr Thomas Mar Koorilose Archbishop || St Thomas Malankara Catholic Church Neerattukavu
https://youtu.be/UulpnWvVLhE Holy Mass By Dr Thomas Mar Koorilose Archbishop || St Thomas Malankara Catholic Church Neerattukavu അഭിവന്ദ്യ ജേക്കബ് മാർ ബർണബാസ് മെത്രാപ്പോലീത്തയുടെ 30-כο ഓർമ്മദിനവും അനുസ്മരണ സമ്മേളനവും Holy Mass By Dr Thomas Mar Koorilose Metropolitian Archbishop St. Thomas Malankara Catholic Church, Neerattukavu
Daily Saints | September 25 അനുദിനവിശുദ്ധർ | സെപ്റ്റംബർ 25
⚜️⚜️⚜️ September 2️⃣5️⃣⚜️⚜️⚜️ വിശുദ്ധ ഫിന്‍ബാര്‍ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ കോര്‍ക്കിന്റെ പുണ്യവാന്‍ എന്നറിയപ്പെടുന്ന വിശുദ്ധ ഫിന്‍ബാര്‍, കോര്‍ക്കിനടുത്തുള്ള അക്കായിദ് ദുബോര്‍ക്കോണ്‍ എന്ന സ്ഥലത്തായിരുന്നു ജനിച്ചത്. ഒരു ഇരുമ്പ് തൊഴിലാളിയായിരുന്ന അദ്ദേഹത്തിന്റെ പിതാവ് പിന്നീട് തൊഴില്‍ തേടി മുണ്‍സ്റ്റര്‍ എന്ന സ്ഥലത്തേക്ക് മാറി ഒരടിമ സ്ത്രീയെ വിവാഹം ചെയ്തു. ഇതിനിടെ ഫിന്‍ബാര്‍ അറിയപ്പെടാത്ത മൂന്ന്‍ സന്യസിമാര്‍ക്കൊപ്പം വീട് വിട്ടു. കുറേക്കാലം സ്കോട്ട്ലാന്റില്‍ താമസിച്ചതിനു ശേഷം ഗൌഗാന, ബരാ ദ്വീപിലെ കില്‍ക്ലൂണി തുടങ്ങി നിരവധി സ്ഥലങ്ങളില്‍ തന്റെ നാമധേയം പേറുന്ന നിരവധി … Continue reading Daily Saints | September 25 അനുദിനവിശുദ്ധർ | സെപ്റ്റംബർ 25
അനുദിന വിശുദ്ധർ (Saint of the Day) September 25th – St. Firminus of Amiens & St. Albert of Jerusalem
https://youtu.be/dD6KUjHW4QQ അനുദിന വിശുദ്ധർ (Saint of the Day) September 25th - St. Firminus of Amiens & St. Albert of Jerusalem അനുദിന വിശുദ്ധർ (Saint of the Day) September 25th - St. Firminus of Amiens & St. Albert of Jerusalem St. Albert of JerusalemPatriarch of Jerusalem and patron of the Carmelite Order. He was an outstanding ecclesiastical figure … Continue reading അനുദിന വിശുദ്ധർ (Saint of the Day) September 25th – St. Firminus of Amiens & St. Albert of Jerusalem
REFLECTION CAPSULE FOR THE DAY – Sep 25, 2021: Saturday
✝️ REFLECTION CAPSULE FOR THE DAY – Sep 25, 2021: Saturday “Asking the Grace to remain ever faithful to the Lord and to be loyal to His Love and His Kingdom” (Based on Zech 2:1-5, 10-11a and Lk 9:43-45 - Saturday of the 25th Week in Ordinary Time) "Julius Caesar" is a tragedy written by … Continue reading REFLECTION CAPSULE FOR THE DAY – Sep 25, 2021: Saturday
ദിവ്യബലി വായനകൾ Saturday of week 25 in Ordinary Time
🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺 ദിവ്യബലി വായനകൾ - ലത്തീൻക്രമം _____________ 🔵 ശനി, 25/9/2021 Saturday of week 25 in Ordinary Time or Saturday memorial of the Blessed Virgin Mary Liturgical Colour: Green. സമിതിപ്രാര്‍ത്ഥന ദൈവമേ, അങ്ങയോടും അയല്ക്കാരോടുമുള്ള സ്‌നേഹത്തില്‍ ദിവ്യകല്പനകളെല്ലാം അങ്ങ് സ്ഥാപിച്ചുവല്ലോ. അങ്ങേ കല്പനകള്‍ പാലിച്ചുകൊണ്ട് നിത്യജീവനിലേക്ക് ഞങ്ങള്‍ എത്തിച്ചേരാനുള്ള അര്‍ഹത ഞങ്ങള്‍ക്കു നല്കണമേ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ … Continue reading ദിവ്യബലി വായനകൾ Saturday of week 25 in Ordinary Time
കരുണയുടെ മാതാവിനോടുള്ള ജപമാല
🌹സെപ്റ്റംബർ 24കാരുണ്യ മാതാവിന്റെ തിരുനാൾ 🌹 കരുണയുടെ മാതാവിനോടുള്ള ജപമാല 1. കുരിശടയാളം2. സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ3. നന്മ നിറഞ്ഞ മറിയമേ4. ത്രിത്വസ്തുതി5. വിശ്വാസപ്രമാണം ജപമാലയുടെ വലിയ മണികളിൽ ഓ ദൈവമാതാവേ, മാംസം ധരിച്ച വചനത്തിന്റെ അമ്മേ, പരമ പരിശുദ്ധയായ അങ്ങ് ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ . ജപമാലയുടെ ചെറിയമണികളിൽ ഓ മറിയമേ, ഞങ്ങളുടെ അമ്മേ, ദൈവകൃപ കളുടെയും കരുണയുടെയും മദ്ധ്യസ്തേ, പ്രത്യാശയോടെ ഞങ്ങൾ അങ്ങയെ നമിക്കുന്നു. കരുണയുടെ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ. 6. പരിശുദ്ധ രാജ്ഞി … Continue reading കരുണയുടെ മാതാവിനോടുള്ള ജപമാല