ഒക്ടോബർ മാസത്തെ പ്രധാന ദിവസങ്ങൾ
പരിശുദ്ധ അമ്മയുടെ ജപമാല മാസം
1 – വേദപാരംഗതയായ ഉണ്ണിയേശുവിന്റെ വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാൾ
2 – കാവൽ മാലാഖമാരുടെ തിരുനാൾ
4 – വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ തിരുനാൾ
5 – ദൈവകരുണയുടെ അപ്പോസ്തോലയായ വിശുദ്ധ ഫൗസ്റ്റീനയുടെ തിരുനാൾ
7 – പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാൾ
10 – പരിശുദ്ധ കൊരട്ടി മുത്തിയുടെ തിരുനാൾ
11 – വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ പാപ്പയുടെ തിരുനാൾ
15 – വേദപാരംഗതയായ ആവിലായിലെ വിശുദ്ധ ത്രേസ്യയുടെ തിരുനാൾ
18 – സുവിശേഷകനായ വിശുദ്ധ ലൂക്കായുടെ തിരുനാൾ
22 – വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ തിരുനാൾ
28 – അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ യൂദാ തദ്ദേവൂസിന്റെ തിരുനാൾ / വിശുദ്ധ ശിമയോൻ ശ്ലീഹായുടെയും തിരുനാൾ
31- പരിശുദ്ധ ജപമാല മാസ സമാപനം / ഹാലോവീൻ ഈവ് / സകല പുണ്യവാന്മാരുടെയും തിരുനാൾ ജാഗരണ രാത്രി