യൗസേപ്പിതാവിനെ സ്നേഹിക്കുന്നതിൽ നിന്നു നമുക്ക് ഒഴിഞ്ഞു മാറാനാകുമോ?
ജോസഫ് ചിന്തകൾ 131 യൗസേപ്പിതാവിനെ സ്നേഹിക്കുന്നതിൽ നിന്നു നമുക്ക് ഒഴിഞ്ഞു മാറാനാകുമോ? വിശുദ്ധ മഗ്ദലിനേ സോഫി ബരാത്ത് ഫ്രാൻസിൽ പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു സന്യാസിനിയാണ്. ഈശോയുടെ തിരുഹൃദയത്തിൻ്റെ സന്യാസിനിമാർ എന്ന സന്യാസസഭ 1800 ൽ മഗ്ദലിനേ സ്ഥാപിച്ചു. വിശുദ്ധ യൗസേപ്പിതാവിനോടു പ്രത്യേക ഭക്തി പുലർത്തിയിരുന്ന അവൾ തൻ്റെ സഹോദരിമാരോട് ഇപ്രകാരം പറയുമായിരുന്നു: “എല്ലാറ്റിനുമുപരിയായി നമുക്ക് ഈശോയെ സ്നേഹിക്കാം, മറിയത്തെ നമ്മുടെ അമ്മയായി സ്നേഹിക്കാം; എന്നാൽ, […]