ഉറങ്ങാൻ വല്യമ്മയെ കൈപിടിച്ച് കട്ടിലിലേയ്ക്ക് കൊണ്ടു പോകുന്നതാണ് ദൃശ്യത്തിൽ. ആരും പറഞ്ഞ് ചെയ്യുന്നതല്ല. സഹജമായി രൂപപ്പെടുന്ന ബോധങ്ങളാണ്. കണ്ടപ്പോൾ ഒത്തിരി സാന്തോഷം തോന്നി. എല്ലാദിവസവും കാണുന്ന മനോഹരമായ ഈ കാഴ്ച ഇവിടെ പങ്കിടാം എന്ന് കരുതി. കൊച്ചിന് ഒരു വയസ് പ്രായം.
Fediverse reactions
February 2022
S M T W T F S
 12345
6789101112
13141516171819
20212223242526
2728  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading