എന്നെക്കൊണ്ട് പറ്റുന്നത് എനിക്ക് ചെയ്യാല്ലോ

കാടിന് തീ പിടിച്ചപ്പോ തീയണയ്ക്കാൻ തന്റെ കുഞ്ഞു കൊക്കിനുള്ളിൽ വെള്ളവുമായി പറന്നു നടന്ന കുരുവിയെക്കുറിച്ചു കേട്ടീട്ടുണ്ടോ? എല്ലാ മൃഗങ്ങളും കളിയാക്കി.... നിനക്ക് പറന്നു പൊക്കൂടെ? ഈ തീ മുഴുവൻ അണയ്ക്കാൻ നിന്നെക്കൊണ്ടു പറ്റില്ല.. വെറുതെ പാഴ്ശ്രമം.. പക്ഷെ മറുപടി ഇതായിരുന്നു... "മുഴുവൻ തീയണയ്ക്കാൻ പറ്റില്ലായിരിക്കാം... പക്ഷെ എന്നെക്കൊണ്ട് പറ്റുന്നത് എനിക്ക് ചെയ്യാല്ലോ... " ആ കഥ അവിടം കൊണ്ട് തീരുകയാണ്... പക്ഷെ ആ കഥ ഇങ്ങനെ പൂരിപ്പിക്കാൻ ആഗ്രഹിക്കുന്നു... ആ കുരുവി തന്റെ കൊക്കിൽ വെള്ളമെടുത്തു തീയിലേക്ക് … Continue reading എന്നെക്കൊണ്ട് പറ്റുന്നത് എനിക്ക് ചെയ്യാല്ലോ

Advertisement

വിശുദ്ധ ബ്രിജിത്ത

⚜️⚜️⚜️ February 0️⃣1️⃣⚜️⚜️⚜️വിശുദ്ധ ബ്രിജിത്ത ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ഏതാണ്ട് 450-ല്‍ ഒരു ഡ്രൂയിഡ് വിശ്വാസികളുടെ കുടുംബത്തിലാണ് കില്‍ദാരെയിലെ ബ്രിജിത്ത ജനിച്ചത്. ലിയോഘൈര്‍ രാജാവിന്റെ രാജധാനിയിലെ ഒരു കവിയായിരുന്നു വിശുദ്ധയുടെ പിതാവ്. തന്റെ ചെറുപ്രായത്തില്‍ തന്നെ ബ്രിജിത്ത ഒരു സന്യസ്ഥയാകണമെന്ന് ഏറെ ആഗ്രഹിച്ചിരിന്നു. കാലക്രമേണ അവള്‍ സന്യാസവൃതം സ്വീകരിച്ചു. മറ്റുള്ള ഒരുകൂട്ടം സ്ത്രീകളുമായി അവള്‍ കില്‍ദാരേയില്‍ ഒരു കന്യാസ്ത്രീ മഠം സ്ഥാപിച്ചു. പിന്നീടവള്‍ കോണ്‍ലേഡ് നയിച്ചിരുന്ന ഒരു സന്യാസിനീ സമൂഹത്തില്‍ ചേര്‍ന്നു. പുരാതന കാലത്ത് കില്‍ദാരേയില്‍ വിജാതീയരുടെ ഒരമ്പലമുണ്ടായിരുന്നു. അവിടെ … Continue reading വിശുദ്ധ ബ്രിജിത്ത

Holy Mass Readings Malayalam, The Presentation of the Lord – Feast 

🔥 🔥 🔥 🔥 🔥 🔥 🔥02 Feb 2022 The Presentation of the Lord - Feast  Liturgical Colour: White. പ്രവേശകപ്രഭണിതം cf. സങ്കീ 48:10-11 ദൈവമേ, അങ്ങേ ആലയത്തിന്റെ മധ്യത്തില്‍വച്ച്അങ്ങേ കാരുണ്യം ഞങ്ങള്‍ സ്വീകരിച്ചു.ദൈവമേ, അങ്ങേ നാമമെന്ന പോലെതന്നെ,അങ്ങേ സ്തുതികളും ഭൂമിയുടെ അതിരുകളോളം എത്തുന്നു;അങ്ങേ വലത്തുകൈ നീതികൊണ്ട് നിറഞ്ഞിരിക്കുന്നു. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും നിത്യനുമായ ദൈവമേ,അങ്ങേ മഹിമയ്ക്കായി ഞങ്ങള്‍ കേണപേക്ഷിക്കുന്നു.ഞങ്ങളുടെ മാംസം ധരിച്ച്, അങ്ങേ ജാതനായ ഏകപുത്രന്‍ഈ ദിനം ദേവാലയത്തില്‍ സമര്‍പ്പിക്കപ്പെട്ടപോലെ,ഞങ്ങളും ശുദ്ധീകരിക്കപ്പെട്ട … Continue reading Holy Mass Readings Malayalam, The Presentation of the Lord – Feast 

Holy Mass Readings Malayalam, Tuesday of week 4 in Ordinary Time

🔥 🔥 🔥 🔥 🔥 🔥 🔥 01 Feb 2022 Tuesday of week 4 in Ordinary Time  Liturgical Colour: Green. പ്രവേശകപ്രഭണിതം സങ്കീ 106:47 ഞങ്ങളുടെ ദൈവമായ കര്‍ത്താവേ,ഞങ്ങളെ രക്ഷിക്കുകയുംജനതകളുടെ ഇടയില്‍നിന്ന്ഞങ്ങളെ ഒരുമിച്ചുകൂട്ടുകയും ചെയ്യണമേ.അങ്ങേ പരിശുദ്ധ നാമത്തിന് കൃതജ്ഞതയര്‍പ്പിക്കാനുംഅങ്ങയെ സ്തുതിക്കുന്നതില്‍ അഭിമാനം കൊള്ളാനും ഇടയാകട്ടെ. സമിതിപ്രാര്‍ത്ഥന ഞങ്ങളുടെ ദൈവമായ കര്‍ത്താവേ,പൂര്‍ണമനസ്സോടെ അങ്ങയെ ആരാധിക്കാനുംഎല്ലാ മനുഷ്യരെയും ആത്മാര്‍ഥ ഹൃദയത്തോടെ സ്‌നേഹിക്കാനുംഞങ്ങളെ അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും … Continue reading Holy Mass Readings Malayalam, Tuesday of week 4 in Ordinary Time