𝗙𝗿. 𝗝𝗶𝗯𝗶𝗹 𝗞𝘂𝘇𝗵𝗶𝘃𝗲𝗹𝗶𝗹 | തുടങ്ങിയിട്ടേ ഉള്ളൂ. ഇതാ വീണ്ടും, അനീതിക്കെതിരെ ശബ്ദമുയർത്തുന്ന ഒരു വൈദീകൻ

https://youtu.be/quTVXdL8XKA

വിശുദ്ധ ജോണ്‍ ബോസ്കോ

⚜️⚜️⚜️ January 3️⃣1️⃣⚜️⚜️⚜️വിശുദ്ധ ജോണ്‍ ബോസ്കോ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ സലേഷ്യന്‍ സൊസൈറ്റിയുടെ സ്ഥാപകനായ വിശുദ്ധ ജോണ്‍ ബോസ്കോ 1815 ഓഗസ്റ്റ് 16ന് ഇറ്റലിയിലെ, പിഡ്മോണ്ടിലെ കാസ്റ്റെല്‍നുവോവൊക്ക് സമീപമുള്ള ഒരു മലയോര ഗ്രാമമായ ബെച്ചിയിലാണ് ജനിച്ചത്. വിശുദ്ധന് രണ്ടുവയസ്സ് കഴിഞ്ഞപ്പോഴേക്കും, വിശുദ്ധന്റെ അമ്മയായ മാര്‍ഗരെറ്റ് ബോസ്കൊയെ തങ്ങളുടെ മൂന്ന് ആണ്‍കുട്ടികളുടേയും ഉത്തരവാദിത്വം ഏല്‍പ്പിച്ചുകൊണ്ട് പിതാവ് മരണമടഞ്ഞു. ആദ്യകാലങ്ങള്‍ ഒരാട്ടിടയനായിട്ടായിരുന്നു അദ്ദേഹം ചിലവഴിച്ചിരുന്നത്. തന്റെ ആദ്യപാഠങ്ങള്‍ ജോണ്‍ സീകരിച്ചത് അവന്റെ ഇടവക വികാരിയില്‍ നിന്നുമായിരുന്നു. അദ്ദേഹം ഒരു ഫലിതപ്രിയനും, നല്ല ഓര്‍മ്മശക്തിയുള്ളവനുമായിരുന്നു. … Continue reading വിശുദ്ധ ജോണ്‍ ബോസ്കോ

Advertisement

കുർബാന ഇല്ലാതാകാൻ കാരണം

കുർബാന ഇല്ലാതാകാൻ കാരണം... (കടപ്പാട് : വാട്ട്സ്അപ്പ്) എന്തുകൊണ്ടായിരിക്കും ഈ നാളുകളിൽ ക്രൈസ്തവ ദൈവാലയങ്ങളിൽ പരിശുദ്ധകുർബാന അർപ്പിക്കുന്നതിന് മുടക്കു വരാൻ കാരണം? മറ്റെല്ലാ വ്യാപാരങ്ങളും ഒരു മുടക്കവും കൂടാതെ നടക്കുമ്പോൾ, എന്തുകൊണ്ടായിരിക്കും ക്രൈസ്തവദൈവാലയങ്ങൾ എല്ലാ ദിവസവും അടഞ്ഞുകിടക്കുന്നത്? മറ്റെല്ലാ ദിവസവും അവധിയെടുക്കുന്ന കൊറോണ വൈറസ്, ഞായറാഴ്ചകളിൽ പുറത്തുവന്ന് ദൈവാലയപരിസരങ്ങളിൽ വച്ച് നാട്ടുകാരെ ആക്രമിക്കുന്നതുകൊണ്ടാണോ?   കുർബാനകൾ ഇല്ലാതാകുന്നതിൻറെ കാരണം തിരയുന്നതിനു മുൻപേ ഇന്നു രാവിലെ പങ്കെടുത്ത ഒരു ഓൺലൈൻ കുർബാനയെക്കുറിച്ച് സൂചിപ്പിക്കട്ടെ. യൂട്യൂബിൽ കുർബാന നടക്കുമ്പോൾ അതിൻറെ … Continue reading കുർബാന ഇല്ലാതാകാൻ കാരണം

Holy Mass Readings Malayalam, Saint John Bosco / Monday of week 4 in Ordinary Time

🔥 🔥 🔥 🔥 🔥 🔥 🔥 31 Jan 2022 Saint John Bosco, Priest on Monday of week 4 in Ordinary Time Liturgical Colour: White. സമിതിപ്രാര്‍ത്ഥന ദൈവമേ, യുവജനങ്ങളുടെ പിതാവും ഗുരുനാഥനുമായി വൈദികനായ വിശുദ്ധ ജോണ്‍ ബോസ്‌കോയെ അങ്ങ് നിയോഗിച്ചുവല്ലോ. ഈ വിശുദ്ധന്റെ സ്‌നേഹാഗ്നിയാല്‍ ഉജ്ജ്വലിച്ച്, ആത്മാക്കളെ തേടാനും അങ്ങയെമാത്രം ശുശ്രൂഷിക്കാനും ഞങ്ങള്‍ പ്രാപ്തരാകാന്‍ അനുഗ്രഹിക്കണമേ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ … Continue reading Holy Mass Readings Malayalam, Saint John Bosco / Monday of week 4 in Ordinary Time

കന്യാസ്ത്രീ മഠങ്ങളിൽ സംഭവിക്കുന്നതെന്ത്? 101 അനുഭവങ്ങൾ

https://youtu.be/1S9rhL34yHs കന്യാസ്ത്രീ മഠങ്ങളിൽ സംഭവിക്കുന്നതെന്ത്? 101 അനുഭവങ്ങൾ തല്ലികൊന്നാലും പെൺമക്കളെ മഠങ്ങളിലേയ്ക്ക് അയക്കരുതെന്ന് പറയുന്ന രാജ്യത്തെ പ്രമുഖ ബുദ്ധിജീവികൾക്കും, കന്യാസ്ത്രീമഠങ്ങളിലെ പിന്നാമ്പുറകാഴ്ചകളുമായി എത്തുന്ന ടെലിവിഷൻ ചാനലിലെ അന്തിചർച്ചകൾക്കും, അറ്റവും മൂലയും കേട്ട് പള്ളിക്കും, പട്ടക്കാരനും, സഭയ്ക്കും, സന്യാസത്തിനും എതിരെ തിരിയുന്ന നല്ലവരായ കുഞ്ഞാടുകൾക്കും മുട്ടനാടുകൾക്കും വേണ്ടി ഈ വീഡിയോ സമർപ്പിക്കുന്നു🙏...... ഇങ്ങനെയും ചിലരൊക്കെ മഠങ്ങളിൽ ജീവിക്കുന്നു എന്ന സത്യം സന്തോഷപൂർവ്വം അറിയിക്കുന്നു😌. ഒന്നും രണ്ടുമല്ല 101 കന്യാസ്ത്രീകളുടെ സന്യാസ അനുഭവങ്ങളാണ് ഈ വീഡിയോയിൽ ചിത്രീകരിച്ചിരിക്കുന്നത്. "ഉന്തിവിട്ടതോ തള്ളിവിട്ടതോ … Continue reading കന്യാസ്ത്രീ മഠങ്ങളിൽ സംഭവിക്കുന്നതെന്ത്? 101 അനുഭവങ്ങൾ