10 Unsaid Catholic Customs – Random things Catholics do

https://youtu.be/VcNBQctpRIg 10 Unsaid Catholic Customs - Random things Catholics do Unsaid Catholic customs that you might find interesting, please feel free to add some in the comments. Holy Hacks for Catholic's Book https://amzn.to/3HBG140 Catholic DISCOUNT Codes15% off ENTIRE order of Catholic Company with promo code catholicmomhttps://www.catholiccompany.com/Catholic DISCOUNT Codes10% off Entire order of Stay Close to … Continue reading 10 Unsaid Catholic Customs – Random things Catholics do

Advertisement

The Sanctuary: A Sacrament of Heaven

https://youtu.be/jFZQzZnuwHU The Sanctuary: A Sacrament of Heaven Dr. Brant Pitre discusses Hebrews 9 and how God instructs Moses to build the Tabernacle so that it will be a copy of heaven. Subscribers to Dr. Pitre's Mass Readings Explained can find the full video here: https://catholicproductions.com/blogs... To learn more about the connections between the readings at … Continue reading The Sanctuary: A Sacrament of Heaven

Holy Mass Readings Malayalam, Saturday after Epiphany Sunday 

🌹 🌹 🌹 🌹 🌹 🌹 🌹08 Jan 2022Saturday after Epiphany Sunday Liturgical Colour: White. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും നിത്യനുമായ ദൈവമേ, അങ്ങേ ഏകജാതന്‍ വഴി അങ്ങേക്കായി ഞങ്ങളെ ഒരു പുതിയ സൃഷ്ടിയാക്കിയല്ലോ. അവിടന്നിലാണല്ലോ ഞങ്ങളുടെ പ്രകൃതി അങ്ങയോടൊത്ത് ആയിരിക്കുന്നതും. അവിടത്തെ കൃപയാല്‍ ഞങ്ങള്‍ അവിടത്തെ രൂപത്തിലും കാണപ്പെടാനിടയാകണമേ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന … Continue reading Holy Mass Readings Malayalam, Saturday after Epiphany Sunday 

ആത്മീയജീവിതത്തിന് സഹായകമായ 5 നിര്‍ദ്ദേശങ്ങള്‍

✝️ ക്രിസ്താനുകരണം ✝️ 💫ആത്മീയജീവിതത്തിന് സഹായകമായ നിര്‍ദ്ദേശങ്ങള്‍. 💫 1. ക്രിസ്തുവിനെ അനുകരിക്കണം. ലോകത്തിന്റെ എല്ലാ വ്യര്‍ത്ഥതകളും വെറുക്കണം. ‘എന്നെ അനുഗമിക്കുന്നവന്‍ ഇരുളില്‍ ചരിക്കുന്നില്ല.’ (യോഹ: 8:12) കര്‍ത്താവ് പറയുന്നു. ക്രിസ്തുവിന്റെ ഈ വചനത്തിലൂടെ അവിടുന്ന് നമ്മോട് പറയുന്നത്, തന്റെ ജീവിതമാതൃകയും പ്രവര്‍ത്തനശൈലിയും അനുകരിക്കണമെന്നാണ്. സത്യമായും പ്രകാശിതരാകണമെങ്കില്‍, ഹൃദയത്തിന്റെ സകല അന്ധതയില്‍ നിന്നും മോചിതരാകണമെങ്കില്‍ ഇത് ആവശ്യമാണ്. തന്മൂലം യേശുക്രിസ്തുവിന്റെ ജീവിതം ധ്യാനിക്കുക നമ്മുടെ പരമപ്രധാന ശ്രദ്ധ അര്‍ഹിക്കുന്നു. 2. എങ്ങനെയാണ് ക്രിസ്തുവിന്റെ അരൂപി ഉണ്ടാകുന്നത്, എപ്പോഴാണ്. … Continue reading ആത്മീയജീവിതത്തിന് സഹായകമായ 5 നിര്‍ദ്ദേശങ്ങള്‍

Danahakkalam Sunday Holy Qurbana Text / Holy Mass Text SyroMalabar Rite, Danahakkalam

വി. കുർബാന | സീറോ മലബാർ ക്രമം | ദനഹാക്കാലം ഞായർ (സ്വകാര്യ ഓൺലൈൻ ഉപയോഗത്തിന്) ദനഹാക്കാലം ഞായറാഴ്ച്ച കുർബാനക്രമം കാർമ്മികൻ: അന്നാപ്പെസഹാ തിരുനാളിൽ കർത്താവരുളിയ കല്പനപോൽ തിരുനാമത്തിൽ ചേർന്നിടാം ഒരുമയോടീബലിയർപ്പിക്കാം. സമൂഹം: അനുരഞ്ജിതരായി തീർന്നിടാം നവമൊരു പീഡമൊരുക്കീടാം ഗുരുവിൻ സ്നേഹമോടീയാഗം തിരുമുൻപാകെയണച്ചീടാം കാർമ്മി: അത്യുന്നതമാം സ്വർല്ലോകത്തിൽ സർവ്വേശനു സ്തുതിഗീതം  (3) സമൂഹം: ഭൂമിയിലെന്നും മർത്ത്യനു ശാന്തി പ്രത്യാശയുമെന്നേക്കും (3) അല്ലെങ്കിൽ കാർമ്മി: അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി. (3) സമൂഹം: ആമ്മേൻ. കാർമ്മി: ഭൂമിയിൽ മനുഷ്യർക്ക് സമാധാനവും … Continue reading Danahakkalam Sunday Holy Qurbana Text / Holy Mass Text SyroMalabar Rite, Danahakkalam

Danahakkalam Ordinary Days Holy Qurbana Text / Holy Mass Text SyroMalabar Rite, Danahakkalam

വി. കുർബാന | സീറോ മലബാർ ക്രമം | ദനഹാക്കാലം (സ്വകാര്യ ഓൺലൈൻ ഉപയോഗത്തിന്) ദനഹാക്കാലം സാധാരണ ദിവസത്തെ കുർബാനക്രമം കാർമ്മികൻ: അന്നാപ്പെസഹാ തിരുനാളിൽ കർത്താവരുളിയ കല്പനപോൽ തിരുനാമത്തിൽ ചേർന്നിടാം ഒരുമയോടീബലിയർപ്പിക്കാം. സമൂഹം: അനുരഞ്ജിതരായി തീർന്നിടാം നവമൊരു പീഡമൊരുക്കീടാം ഗുരുവിൻ സ്നേഹമോടീയാഗം തിരുമുൻപാകെയണച്ചീടാം കാർമ്മി: അത്യുന്നതമാം സ്വർല്ലോകത്തിൽ സർവ്വേശനു സ്തുതിഗീതം  (3) സമൂഹം: ഭൂമിയിലെന്നും മർത്ത്യനു ശാന്തി പ്രത്യാശയുമെന്നേക്കും (3) അല്ലെങ്കിൽ കാർമ്മി: അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി. (3) സമൂഹം: ആമ്മേൻ. കാർമ്മി: ഭൂമിയിൽ മനുഷ്യർക്ക് സമാധാനവും … Continue reading Danahakkalam Ordinary Days Holy Qurbana Text / Holy Mass Text SyroMalabar Rite, Danahakkalam

നിരന്തരസ്നേഹം

പുത്രനെ നല്കിയതുകൊണ്ടുമാത്രം തൃപ്തനാകാത്ത ദൈവം അവൻ്റെ നിത്യസാന്നിദ്ധ്യമായ ദിവ്യകാരുണ്യത്തിലൂടെ നമ്മെ നിരന്തരം സ്നേഹിച്ചുകൊണ്ടിരിക്കുന്നു ..................................................ഫാ.ഗബ്രിയേൽ ഓഫ് മേരി മഗ്‌ദലിൻ. ആത്മാവിൻ്റെ ജീവനായ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Live each day as a ‘prayer’ that you carry, like a torch, all the way to the evening.”~Sr. Vassa Larin Good Morning.... Have a blessed day...