Day: January 6, 2022
Watch “മാതാവിനോടുള്ള പ്രഭാത സംരക്ഷണ പ്രാര്‍ത്ഥന The Immaculate Heart of Mother Mary Prayer 6th January 2022” on YouTube
Watch “രാവിലെ പ്രാര്‍ത്ഥന January 6 # Athiravile Prarthana 6th January 2022 Morning Prayer & Songs” on YouTube
സംവഹിക്കുക
ദിവ്യകാരുണ്യ സ്വീകരണം കഴിയുമ്പോൾ സ്വർഗ്ഗം മുഴുവൻ ആത്മാവിൽ സംവഹിക്കുന്നവരാണ് നമ്മെളെന്ന ഓർമ്മ എത്ര ധന്യം.…………………………………………..പരി. ത്രിത്വത്തിൻ്റെ എലിസബത്ത്. സ്വർഗ്ഗത്തിൽ നിന്നിറങ്ങിവന്ന ജീവൻ്റെ അപ്പമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “To rest in the Lord and to see his joy is like a banquet, full of gladness and tranquillity.” Saint Ambrose🌹 Good Morning… Have a nice day…
January 06 Feast of Epiphany എപ്പിഫനി അഥവാ ദെനഹാ, ജനുവരി 06
⚜️⚜️⚜️ January 0️⃣6️⃣⚜️⚜️⚜️എപ്പിഫനി അഥവാ ദെനഹാ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ദനഹാ തിരുനാള്‍ അഥവാ എപ്പിഫനി ആഘോഷത്തിനു പിന്നിലുള്ള ചരിത്രം ഡിസംബര്‍ 26-ഓട് കൂടി പലരെ സംബന്ധിച്ചിടത്തോളം ക്രിസ്തുമസ്സിന്റെ തിരക്കും ആഘോഷങ്ങളും അവസാനിക്കുന്നു. എന്നാല്‍ ക്രിസ്തീയ ചരിത്രത്തിലുടനീളം നോക്കിയാല്‍ ക്രിസ്തുമസ്സ് 12 ദിവസത്തോളം നീണ്ടു നില്‍ക്കുന്ന ഒരാഘോഷമാണ്. അതായത് ജനുവരി 6 വരെ. ക്രിസ്തുമസ്സിന്റെ അവസാനം കുറിക്കുന്ന ആഘോഷമാണ് ദനഹാ തിരുനാള്‍ അഥവാ പ്രത്യക്ഷീകരണ തിരുനാള്‍ (എപ്പിഫനി). കേരളത്തിൽ ഈ ദിനം പിണ്ടിപെരുന്നാൾ, എന്ന പേരിലും അറിയപ്പെടുന്നു . കത്തോലിക്കാ … Continue reading January 06 Feast of Epiphany എപ്പിഫനി അഥവാ ദെനഹാ, ജനുവരി 06