⚜️⚜️⚜️ January 2️⃣1️⃣⚜️⚜️⚜️വിശുദ്ധ ആഗ്നസ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ റോമന്‍ ദിനസൂചികയിലെ ഏറ്റവും തിളക്കമാര്‍ന്ന വിശുദ്ധരില്‍ ഒരാളാണ് വിശുദ്ധ ആഗ്നസ്. മഹാന്മാരായ പല സഭാപിതാക്കളും വളരെയേറെ ബഹുമാനത്തോടെ എടുത്തു പറഞ്ഞിട്ടുള്ള വിശുദ്ധയാണ് വിശുദ്ധ ആഗ്നസ്. വിശുദ്ധ ജെറോം ഇപ്രകാരം എഴുതിയിരിക്കുന്നു “മിക്ക ലോകരാഷ്ട്രങ്ങളും പ്രത്യേകിച്ച് ക്രൈസ്തവ സമൂഹം, വാക്കുകളാലും, രചനകളാലും വിശുദ്ധ ആഗ്നസിന്റെ ജീവിതത്തെ സ്മരിച്ചിരിക്കുന്നത് കാണാന്‍ സാധിക്കും. തന്റെ ഇളം പ്രായത്തില്‍ തന്നെ ക്രൂരനായ ഭരണാധികാരിയുടേയും മേല്‍ വിജയം കൈവരിക്കാന്‍ അവള്‍ക്കു കഴിഞ്ഞു. വിശുദ്ധ ആഗ്നസിന്റെ നാമത്തിന്റെ വേരുകള്‍ … Continue reading Daily Saints, January 21 St. Agnes
Day: January 21, 2022
Holy Mass Reading Malayalam, Saint Agnes, Virgin, Martyr
🔥 🔥 🔥 🔥 🔥 🔥 🔥21 Jan 2022Saint Agnes, Virgin, Martyr on Friday of week 2 in Ordinary Time Liturgical Colour: Red. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും നിത്യനുമായ ദൈവമേ, ഈ ലോകത്തിലെ ബലവാന്മാരെ ലജ്ജിപ്പിക്കാന്‍ ബലഹീനരെ അങ്ങ് തിരഞ്ഞെടുക്കുന്നുവല്ലോ. അങ്ങനെ, അങ്ങേ രക്തസാക്ഷിണിയായ വിശുദ്ധ ആഗ്നസിന്റെ സ്വര്ഗീയപിറവി ആഘോഷിക്കുന്ന ഞങ്ങള്‍ അവളുടെ വിശ്വാസസ്ഥിരത അനുകരിക്കാന്‍ കാരുണ്യപൂര്‍വം അനുഗ്രഹിക്കണമേ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ … Continue reading Holy Mass Reading Malayalam, Saint Agnes, Virgin, Martyr
പള്ളി പെരുന്നാളിന് സിനിമാ താളത്തില്‍ ഡ്രംസ് കൊട്ടി; താരമായി വൈദികന് | Fr Pratheesh Kallarakkal | Drums
പള്ളി പെരുന്നാളിന് സിനിമാ താളത്തില്‍ ഡ്രംസ് കൊട്ടി; താരമായി വൈദികന് | Fr Pratheesh Kallarakkal | Drums