Jesus Knocking at the Door Jesus Knocking at the Door Illustration HD
Day: February 12, 2022
Jesus breaking the Bread, Illustration HD
Jesus breaking the Bread Jesus breaking the Bread, Illustration HD
Latin Mass Readings Malayalam, 6th Sunday in Ordinary Time
🔥 🔥 🔥 🔥 🔥 🔥 🔥13 Feb 20226th Sunday in Ordinary Time Liturgical Colour: Green. *പ്രവേശകപ്രഭണിതം*cf. സങ്കീ 31:3-4 എന്നെ രക്ഷിക്കാനായിഅങ്ങ് എന്റെ സംരക്ഷകനായ ദൈവവും അഭയകേന്ദ്രവുമാകണമേ.എന്തെന്നാല്‍, അങ്ങ് എനിക്ക് വാനവിതാനവും അഭയവുമാകുന്നു.അങ്ങേ നാമത്തെപ്രതി അങ്ങ് എനിക്ക് നായകനുംഎന്നെ പരിപോഷിപ്പിക്കുന്നവനുമായിരിക്കും. സമിതിപ്രാര്‍ത്ഥന ദൈവമേ, സംശുദ്ധതയും ആത്മാര്‍ഥതയും നിറഞ്ഞ ഹൃദയങ്ങളില്‍വസിക്കുമെന്ന് അങ്ങ് അരുള്‍ചെയ്തിട്ടുണ്ടല്ലോ.അങ്ങു വസിക്കാന്‍ തിരുമനസ്സാകുന്ന,ഇപ്രകാരമുള്ളവരെ പോലെയാകാന്‍അങ്ങേ കൃപയാല്‍ ഞങ്ങളെ അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും … Continue reading Latin Mass Readings Malayalam, 6th Sunday in Ordinary Time
Golden Jubilee of Episcopal Ordination of Mar Joseph Powathil
SAMPREETHITHOTTAM // FR.SABU MANNADA MCBS // SIBICHAN IRATTY
https://youtu.be/PMLPIEB43fg Watch "SAMPREETHITHOTTAM // FR.SABU MANNADA MCBS // SIBICHAN IRATTY" on YouTube
SAMPREETHITHOTTAM | FR.SABU MANNADA MCBS | SIBICHAN IRATTY
Gospel of St. Luke Chapter 5 | വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 5 | Malayalam Bible | POC Translation
വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 5 ആദ്യത്തെ ശിഷ്യന്‍മാര്‍ 1 ദൈവവചനം ശ്രവിക്കാന്‍ ജനങ്ങള്‍ അവനു ചുറ്റും തിങ്ങിക്കൂടി. അവന്‍ ഗനേ സറത്തു തടാകത്തിന്റെ തീരത്തു നില്‍ക്കുകയായിരുന്നു.2 രണ്ടു വള്ളങ്ങള്‍ കരയോടടുത്ത് കിടക്കുന്നത് അവന്‍ കണ്ടു. മീന്‍ പിടിത്തക്കാര്‍ അവയില്‍ നിന്നിറങ്ങി വല കഴുകുകയായിരുന്നു.3 ശിമയോന്റെ തായിരുന്നു വള്ളങ്ങളില്‍ ഒന്ന്. യേശു അതില്‍ കയറി. കരയില്‍ നിന്ന് അല്‍പം അകലേക്കു വള്ളം നീക്കാന്‍ അവനോട് യേശു ആവശ്യപ്പെട്ടു. അതില്‍ ഇരുന്ന് അവന്‍ ജനങ്ങളെ പഠിപ്പിച്ചു.4 സംസാരിച്ചുതീര്‍ന്നപ്പോള്‍ … Continue reading Gospel of St. Luke Chapter 5 | വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 5 | Malayalam Bible | POC Translation
Gospel of St. Luke Chapter 4 | വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 4 | Malayalam Bible | POC Translation
വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 4 മരുഭൂമിയിലെ പരീക്ഷ 1 യേശു പരിശുദ്ധാത്മാവു നിറഞ്ഞവനായി ജോര്‍ദാനില്‍ നിന്നു മടങ്ങി. ആത്മാവ് അവനെ മരുഭൂമിയിലേക്കു നയിച്ചു.2 അവന്‍ പിശാചിനാല്‍ പരീക്ഷിക്കപ്പെട്ട് നാല്‍പതു ദിവസം അവിടെ കഴിഞ്ഞുകൂടി. ആദിവസങ്ങളില്‍ അവന്‍ ഒന്നും ഭക്ഷിച്ചില്ല. അവസാനം അവനു വിശന്നു.3 അപ്പോള്‍ പിശാച് അവനോടു പറഞ്ഞു: നീ ദൈവപുത്രനാണെങ്കില്‍ ഈ കല്ലിനോട് അപ്പമാകാന്‍ കല്‍പിക്കുക.4 യേശു അവനോടു പറഞ്ഞു: അപ്പംകൊണ്ടു മാത്രമല്ല, മനുഷ്യന്‍ ജീവിക്കുന്നത് എന്ന് എഴുതപ്പെട്ടിരിക്കുന്നു.5 പിന്നെ, പിശാച് അവനെ … Continue reading Gospel of St. Luke Chapter 4 | വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 4 | Malayalam Bible | POC Translation
Gospel of St. Luke Chapter 3 | വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 3 | Malayalam Bible | POC Translation
വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 3 സ്‌നാപകന്റെ പ്രഭാഷണം 1 തിബേരിയൂസ് സീസറിന്റെ പതിനഞ്ചാം ഭരണവര്‍ഷം പൊന്തിയൂസ് പീലാത്തോസ്‌യൂദയായുടെ ദേശാധിപതിയുംഹേറോദേസ് ഗലീലിയുടെയും അവന്റെ സഹോദരന്‍ പീലിപ്പോസ് ഇത്തൂറിയ, ത്രാക്കോണിത്തിസ് പ്രദേശങ്ങളുടെയും ലിസാനിയോസ് അബിലേനെയുടെയും ഭരണാധിപന്‍മാരും,2 അന്നാസും കയ്യാഫാസും പ്രധാനപുരോഹിതന്‍മാരും ആയിരിക്കേ, സഖറിയായുടെ പുത്രനായ യോഹന്നാന് മരുഭൂമിയില്‍വച്ചു ദൈവത്തിന്റെ അരുളപ്പാടുണ്ടായി.3 അവന്‍ പാപമോചനത്തിനുള്ള മാനസാന്തരത്തിന്റെ ജ്ഞാനസ്‌നാനം പ്രസംഗിച്ചുകൊണ്ട് ജോര്‍ദാന്റെ സമീപപ്രദേശങ്ങളിലേക്കു വന്നു.4 ഏശയ്യാപ്രവാചകന്റെ പുസ്തകത്തില്‍ എഴുതപ്പെട്ടിരിക്കുന്നതുപോലെ, മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്റെ ശബ്ദം: കര്‍ത്താവിന്റെ വഴി ഒരുക്കുവിന്‍;5 അവന്റെ പാതനേരെയാക്കുവിന്‍. … Continue reading Gospel of St. Luke Chapter 3 | വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 3 | Malayalam Bible | POC Translation
Gospel of St. Luke Chapter 2 | വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 2 | Malayalam Bible | POC Translation
വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 2 യേശുവിന്റെ ജനനം 1 അക്കാലത്ത്, ലോകമാസകലമുള്ള ജനങ്ങളുടെ പേര് എഴുതിച്ചേര്‍ക്കപ്പെടണം എന്ന് അഗസ്റ്റസ് സീസറില്‍നിന്ന് കല്‍പന പുറപ്പെട്ടു. 2 ക്വിരിനിയോസ് സിറിയായില്‍ ദേശാധിപതി ആയിരിക്കുമ്പോള്‍ ആദ്യത്തെ ഈ പേരെഴുത്തു നടന്നു. 3 പേരെഴുതിക്കാനായി ഓരോരുത്തരും താന്താങ്ങളുടെ നഗ രത്തിലേക്കുപോയി. 4 ജോസഫ് ദാവീദിന്റെ കുടുംബത്തിലും വംശത്തിലുംപെട്ടവനായിരുന്നതിനാല്‍, 5 പേരെഴുതിക്കാനായി ഗലീലിയിലെ പട്ടണമായ നസറത്തില്‍നിന്നുയൂദയായില്‍ ദാവീദിന്റെ പട്ടണമായ ബേത് ലെഹെമിലേക്ക് ഗര്‍ഭിണിയായ ഭാര്യ മറിയത്തോടുകൂടെ പോയി. 6 അവിടെയായിരിക്കുമ്പോള്‍ അവള്‍ക്കു … Continue reading Gospel of St. Luke Chapter 2 | വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 2 | Malayalam Bible | POC Translation
Gospel of St. Luke Chapter 1 | വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 1 | Malayalam Bible | POC Translation
വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 1 പ്രാരംഭം 1 നമ്മുടെ ഇടയില്‍ നിറവേറിയ കാര്യങ്ങളുടെ വിവരണം എഴുതാന്‍ അനേകം പേര്‍ പരിശ്രമിച്ചിട്ടുണ്ടല്ലോ.2 അതാകട്ടെ ആദിമുതല്‍തന്നെ വചനത്തിന്റെ ദൃക്‌സാക്ഷികളും ശുശ്രൂഷകന്‍മാരും ആയിരുന്നവര്‍ നമുക്ക് ഏല്‍പിച്ചു തന്നിട്ടുള്ളതനുസരിച്ചാണ്.3 അല്ലയോ, ശ്രേഷ്ഠനായ തെയോഫിലോസ്, എല്ലാകാര്യങ്ങളും പ്രാരംഭം മുതല്‍ക്കേ സൂക്ഷ്മമായി പരിശോധിച്ചതിനുശേഷം എല്ലാം ക്രമമായി നിനക്കെഴുതുന്നത് ഉചിതമാണെന്ന് എനിക്കും തോന്നി.4 അത് നിന്നെ പഠിപ്പിച്ചിട്ടുള്ള വചനങ്ങളുടെ വിശ്വസ്തതയെക്കുറിച്ചു നിനക്കുബോധ്യംവരാനാണ്. സ്‌നാപകയോഹന്നാന്റെ ജനനത്തെക്കുറിച്ച് അറിയിപ്പ് 5 ഹേറോദേസ്‌യൂദയാരാജാവായിരുന്ന കാലത്ത്, അബിയായുടെ ഗണത്തില്‍ സഖറിയാ … Continue reading Gospel of St. Luke Chapter 1 | വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 1 | Malayalam Bible | POC Translation
Gospel of St. Luke, Introduction | വി. ലൂക്കാ എഴുതിയ സുവിശേഷം, ആമുഖം | Malayalam Bible | POC Translation
വി. ലൂക്കാ എഴുതിയ സുവിശേഷം, ആമുഖം വിശുദ്ധ ലൂക്കാ സുവിശേഷകന്‍ അന്ത്യോക്യയില്‍ വിജാതീയ മാതാപിതാക്കളില്‍നിന്നു ജനിച്ചു. വിശുദ്ധ പൗലോസിന്റെ സ്‌നേഹിതനായിരുന്നു അദ്ദേഹം (കൊളോ 4. 14). പൗലോസിന്റെ രണ്ടാമത്തെയും (അപ്പ 16, 10-11) മൂന്നാമത്തെയും (അപ്പ 20, 5-8) പ്രേഷിതയാത്രകളിലും റോമിലെ കാരാഗൃഹവാസകാലത്തും (അപ്പ 27, 1 - 28, 16; 2 തിമോ 4, 11; ഫിലെ 23) ലൂക്കായും കൂടെയുണ്ടായിരുന്നു. ഇക്കാരണങ്ങളാല്‍, വിജാതീയരുടെ ഇടയിലേക്കു വളര്‍ന്നുവികസിച്ചുകൊണ്ടിരുന്ന സഭയുടെ ആവശ്യങ്ങള്‍ മനസ്സിലാക്കാന്‍മറ്റാരെയുംകാള്‍ ലൂക്കായ്ക്കു കഴിയുമായിരുന്നു. സ്‌നാപകയോഹന്നാന്റെ … Continue reading Gospel of St. Luke, Introduction | വി. ലൂക്കാ എഴുതിയ സുവിശേഷം, ആമുഖം | Malayalam Bible | POC Translation
Blessed Virgin Mary HD Image
Blessed Virgin Mary Blessed Virgin Mary HD Image
Jesus Knocking at the Door HD Image
Jesus is Knocking at the Door Jesus Knocking at the Door HD Image
SUNDAY SERMON JN 6, 47-59

1845 ഒക്ടോബർആറാംതീയതിരാത്രി, ഇംഗ്ലണ്ടിലെഓക്സ്ഫോർഡ്സർവകലാശാലയിൽപഠിപ്പിക്കുന്ന, സർവകലാശാലയിലെസെന്റ്മേരീസ്പള്ളിവികാരിയായിരുന്നആംഗ്ലിക്കൻസഭയിൽപ്പെട്ടഫാദർജോൺഹെൻറിന്യൂമാൻഇറ്റലിക്കാരൻപാഷനിസ്റ്റ്സഭാവൈദികനായഡൊമിനിക്ബാർബെറിയെകാത്തിരിക്കുകയായിരുന്നു. കാത്തിരിക്കുവാൻഒരുകാരണമുണ്ടായിരുന്നു. അധ്യാപനംഉപേക്ഷിച്ച്, ആംഗ്ലിക്കൻസഭയിൽനിന്ന്പുറത്തുപോന്ന്കത്തോലിക്കാവിശ്വാസംസ്വീകരിക്കുന്നതിന്റെഏറ്റവുംഅടുത്തഒരുക്കത്തിലായിരുന്നുഫാദർന്യൂമാൻ. ഒട്ടുംവൈകാതെതന്നെഫാദർബാർബെറിഎത്തിച്ചേർന്നു. പിറ്റേന്ന്ഫാദർബാർബെറിപ്രാരംഭകാര്യങ്ങളെല്ലാംചെയ്തു. ഒക്ടോബർ 9 ന്ഫാദർന്യൂമാൻമാമ്മോദീസസ്വീകരിച്ചു. കത്തോലിക്കാവിശ്വാസംഏറ്റുപറഞ്ഞു. ഫാദർഡൊമിനിക്കിന്റെഅടുത്ത്കുമ്പസാരിച്ചു. വിശുദ്ധകുർബാനസ്വീകരിച്ചു. വിവരമറിഞ്ഞ്ഓടിയെത്തിയഒരുസുഹൃത്ത്ന്യൂമാനോട്പറഞ്ഞു: “എന്ത്വിവരക്കേടാണ്നിങ്ങളീകാണിക്കുന്നത്? എന്തിനാണ്ജോലിരാജിവച്ചത്? ഇത്രയുംപ്രശസ്തനായനിങ്ങൾക്ക്മാസംലഭിക്കുന്ന 4000 പൗണ്ട്നഷ്ടപ്പെടുകയില്ലേ? അപ്പോൾവളരെശാന്തനായിഫാദർന്യൂമാൻപറഞ്ഞു: “സ്നേഹിതാ, ക്ഷമിക്കണം. കത്തോലിക്കാസഭയിൽഞാനൊരുമഹാത്ഭുതംകണ്ടു, ദിവ്യകാരുണ്യമെന്നമഹാത്ഭുതം. വിശുദ്ധകുർബാനയോട്താരതമ്യംചെയ്യുമ്പോൾഈ 4000 പൗണ്ട്എന്താണ്സുഹൃത്തേ?” കത്തോലിക്കാസഭയിലെദിവ്യകാരുണ്യമെന്നവലിയനിധികണ്ടെത്തിയപ്പോൾഅത്സ്വന്തമാക്കാൻആംഗ്ലിക്കൻസഭ
View original post 1,085 more words
Gospel of St. Mark Chapter 16 | വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 16 | Malayalam Bible | POC Translation
വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 16 യേശുവിന്റെ പുനരുത്ഥാനം(മത്തായി 28 : 1 - 28 : 8 ) (ലൂക്കാ 24 : 1 - 24 : 12 ) (യോഹന്നാന്‍ 20 : 1 - 20 : 10 ) 1 സാബത്ത് കഴിഞ്ഞപ്പോള്‍ മഗ്ദലേന മറിയവും യാക്കോബിന്റെ അമ്മയായ മറിയവും സലോമിയും അവനെ അഭിഷേകം ചെയ്യുന്നതിനുവേണ്ടി സുഗന്ധദ്രവ്യങ്ങള്‍ വാങ്ങി.2 ആഴ്ചയുടെ ആദ്യദിവസം അതി രാവിലെ, സൂര്യനുദിച്ചപ്പോള്‍ത്തന്നെ, അവര്‍ ശവകുടീരത്തിങ്കലേക്കു … Continue reading Gospel of St. Mark Chapter 16 | വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 16 | Malayalam Bible | POC Translation
Gospel of St. Mark Chapter 15 | വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 15 | Malayalam Bible | POC Translation
വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 15 വിചാരണയും വിധിയും(മത്തായി 27 : 1 - 27 : 26 ) (ലൂക്കാ 23 : 1 - 23 : 25 ) (യോഹന്നാന്‍ 18 : 28 - 18 : 28 ) (യോഹന്നാന്‍ 19 : 16 - 19 : 16 ) 1 അതിരാവിലെതന്നെ, പുരോഹിതപ്രമുഖന്‍മാര്‍ ജനപ്രമാണികളോടും നിയമജ്ഞരോടുംന്യായാധിപസംഘം മുഴുവനോടും ചേര്‍ന്ന് ആലോചന നടത്തി. അവര്‍ യേശുവിനെ ബന്ധിച്ചു … Continue reading Gospel of St. Mark Chapter 15 | വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 15 | Malayalam Bible | POC Translation
Gospel of St. Mark Chapter 14 | വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 14 | Malayalam Bible | POC Translation
വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 14 യേശുവിനെ വധിക്കാന്‍ ആലോചന(മത്തായി 26 : 1 - 26 : 5 ) (ലൂക്കാ 22 : 1 - 22 : 2 ) (യോഹന്നാന്‍ 11 : 45 - 11 : 53 ) 1 പെസഹായ്ക്കും പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാളിനും രണ്ടു ദിവസമേ ഉണ്ടായിരുന്നുള്ളൂ. യേശുവിനെ ചതിവില്‍ പിടികൂടി വധിക്കേണ്ടത് എങ്ങനെയെന്ന് പ്രധാന പുരോഹിതന്‍മാരും നിയമജ്ഞരും ആലോചിച്ചുകൊണ്ടിരുന്നു.2 അവര്‍ പറഞ്ഞു: തിരുനാളില്‍ … Continue reading Gospel of St. Mark Chapter 14 | വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 14 | Malayalam Bible | POC Translation
Gospel of St. Mark Chapter 13 | വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 13 | Malayalam Bible | POC Translation
വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 13 ദേവാലയത്തിന്റെ നാശത്തെക്കുറിച്ചു പ്രവചനം.(മത്തായി 24 : 1 - 24 : 2 ) (ലൂക്കാ 21 : 5 - 21 : 6 ) 1 യേശു ദേവാലയത്തില്‍നിന്നു പുറത്തുവന്നപ്പോള്‍, ശിഷ്യന്‍മാരില്‍ ഒരുവന്‍ പറഞ്ഞു: ഗുരോ, നോക്കൂ, എത്ര വലിയ കല്ലുകള്‍! എത്ര വിസ്മയകരമായ സൗധങ്ങള്‍!2 അവന്‍ പറഞ്ഞു: ഈ മഹാസൗധങ്ങള്‍ നിങ്ങള്‍ കാണുന്നില്ലേ? എന്നാല്‍ ഇവയെല്ലാം കല്ലിന്‍മേല്‍ കല്ലു ശേഷിക്കാതെ തകര്‍ക്കപ്പെടും. വേദനകളുടെ ആരംഭം.(മത്തായി … Continue reading Gospel of St. Mark Chapter 13 | വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 13 | Malayalam Bible | POC Translation
Gospel of St. Mark Chapter 12 | വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 12 | Malayalam Bible | POC Translation
വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 12 മുന്തിരിത്തോട്ടത്തിലെ കൃഷിക്കാരുടെ ഉപമ.(മത്തായി 21 : 33 - 21 : 46 ) (ലൂക്കാ 20 : 9 - 20 : 19 ) 1 യേശു അവരോട് ഉപമകള്‍വഴി സം സാരിക്കാന്‍ തുടങ്ങി. ഒരുവന്‍ ഒരു മുന്തിരിത്തോട്ടം നട്ടുപിടിപ്പിച്ചു; അതിനുചുറ്റും വേലികെട്ടി; മുന്തിരിച്ചക്കു സ്ഥാപിച്ചു; ഒരു ഗോപുരവും പണിതു. അതു കൃഷിക്കാരെ ഏല്‍പിച്ചിട്ട് അവന്‍ അവിടെനിന്നു പോയി.2 സമയമായപ്പോള്‍ മുന്തിരിഫലങ്ങളില്‍ നിന്ന് തന്റെ ഓഹരി … Continue reading Gospel of St. Mark Chapter 12 | വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 12 | Malayalam Bible | POC Translation
Gospel of St. Mark Chapter 11 | വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 11 | Malayalam Bible | POC Translation
വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 11 ജറുസലെമിലേക്കു രാജകീയ പ്രവേശനം(മത്തായി 21 : 1 - 21 : 11 ) (ലൂക്കാ 19 : 28 - 19 : 40 ) (യോഹന്നാന്‍ 12 : 12 - 12 : 19 ) 1 അവര്‍ ജറുസലെമിനെ സമീപിക്കുകയായിരുന്നു. ഒലിവുമലയ്ക്കു സമീപമുള്ള ബേത്ഫഗെ, ബഥാനിയാ എന്നീ സ്ഥലങ്ങള്‍ക്കടുത്തെത്തിയപ്പോള്‍ അവന്‍ രണ്ടു ശിഷ്യന്‍മാരെ അയച്ചുകൊണ്ടു പറഞ്ഞു: എതിരേ കാണുന്ന ഗ്രാമത്തിലേക്കു ചെല്ലുവിന്‍.2 അതില്‍ … Continue reading Gospel of St. Mark Chapter 11 | വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 11 | Malayalam Bible | POC Translation
സാക്ഷികൾ | Eucharistic Quotes
"പത്രോസും യോഹന്നാനും യാക്കോബും തബോറിലെ രൂപന്തരീകരണത്തിനു സാക്ഷികൾ ആയതു പോലെ, സമസ്ത ലോകവും ദിവ്യകാരുണ്യ സന്നിധിയിൽ രൂപാന്തരപ്പെട്ടു തിളങ്ങും." അന്നണിമുസ് ❤️ പരിശുദ്ധ കുബ്ബാനയിൽ നിത്യം സന്നിഹിതനായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. "Think with all reverence that God is present within you, since he is most present to you of all things."~ Saint John of Ávila ❤️ 🌹 Good Morning… Have a blessed … Continue reading സാക്ഷികൾ | Eucharistic Quotes
അനിയാനയിലെ വിശുദ്ധ ബനഡിക്ട്
⚜️⚜️⚜️ February 1️⃣2️⃣⚜️⚜️⚜️അനിയാനയിലെ വിശുദ്ധ ബനഡിക്ട് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ഫ്രാന്‍സിലെ ലാന്‍ഗൂഡോക്കില്‍ 750-ലാണ് വിശുദ്ധ ബെനഡിക്ട് ജനിച്ചത്. മാഗ്യുലോണിലെ ഗവര്‍ണര്‍ ആയിരുന്ന വിസിഗോത്ത് ഐഗള്‍ഫിന്റെ മകനായിരുന്നു ബനഡിക്ട്. ആദ്യകാലങ്ങളില്‍ വിറ്റിസ എന്നാണ് അദ്ദേഹത്തെ വിളിച്ചിരിന്നത്. പെപിന്‍ രാജാവിന്റേയും ചാര്‍ളിമേയിന്റേയും രാജധാനിയില്‍ വിശിഷ്ടാഥിധികള്‍ക്കുള്ള ലഹരിപാനീയങ്ങള്‍ പകര്‍ന്നു നല്‍കുന്ന ജോലിക്കാരനായിരുന്നു അദ്ദേഹം. കൂടാതെ ലോംബാര്‍ഡിയിലെ സൈന്യത്തില്‍ സേവനമനുഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. ഏതാണ്ട് 20 വയസ്സായപ്പോള്‍ പൂര്‍ണ്ണഹൃദയത്തോടും കൂടി ദൈവരാജ്യത്തിനുവേണ്ടിയുള്ള അന്വോഷണമാരംഭിക്കുവാന്‍ അദ്ദേഹം ഉറച്ച തീരുമാനമെടുത്തു. തന്റെ ശരീരത്തെ സ്വയം സഹനങ്ങള്‍ക്ക് വിധേയമാക്കി കൊണ്ട് … Continue reading അനിയാനയിലെ വിശുദ്ധ ബനഡിക്ട്