Latin Mass Readings Malayalam, Saturday of week 5 in Ordinary Time

🔥 🔥 🔥 🔥 🔥 🔥 🔥12 Feb 2022Saturday of week 5 in Ordinary Time or Saturday memorial of the Blessed Virgin Mary  Liturgical Colour: Green. പ്രവേശകപ്രഭണിതം സങ്കീ 95:6-7 വരുവിന്‍, നമുക്ക് ദൈവത്തെ ആരാധിക്കാം,നമ്മെ സൃഷ്ടിച്ച കര്‍ത്താവിന്റെ മുമ്പില്‍ കുമ്പിട്ടു വണങ്ങാം.എന്തെന്നാല്‍, അവിടന്നാണ് നമ്മുടെ ദൈവമായ കര്‍ത്താവ്. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, നിരന്തരകാരുണ്യത്താല്‍അങ്ങേ കുടുംബത്തെ സംരക്ഷിക്കണമേ.അങ്ങനെ, സ്വര്‍ഗീയ കൃപയുടെഏകപ്രത്യാശയില്‍ ആശ്രയിച്ചുകൊണ്ട്,അങ്ങേ സംരക്ഷണത്താല്‍ എപ്പോഴും സുരക്ഷിതരാകുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി … Continue reading Latin Mass Readings Malayalam, Saturday of week 5 in Ordinary Time

ഓട്ടോ ഓടിച്ച കരങ്ങള്‍ ഇന്ന് കാസയും പീലാസയും ഏന്തുന്നു

https://youtu.be/KqQ5tjz4dAk ഓട്ടോ ഓടിച്ച കരങ്ങള്‍ ഇന്ന് കാസയും പീലാസയും ഏന്തുന്നു

മകനേ നീ കരയരുതേ… Makane Nee Karayaruthe…

https://youtu.be/ibO3w4EPv_o മകനേ നീ കരയരുതേ... Makane Nee Karayaruthe... Song | Makane Nee Karayaruthe…Type | Christian Devotional SongLyric and Music | Fr. Binu Thaipparambil mcbsSinging | Fr. Xavier Kunnumpuram mcbsProgramming and Mastering | Leo Sunny MutholapuramEditing | Fr. Nithin Cherupushpam mcbsPublished by TONE OF CHRIST MEDIA

Gospel of St. Mark Chapter 10 | വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 10 | Malayalam Bible | POC Translation

വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 10 വിവാഹമോചനത്തെ സംബന്ധിച്ച പ്രബോധനം(മത്തായി 19 : 1 - 19 : 12 ) 1 അവന്‍ അവിടംവിട്ട്‌യൂദയായിലേക്കും ജോര്‍ദാനു മറുകരയിലേക്കും പോയി. വീണ്ടും ജനങ്ങള്‍ അവന്റെ യടുക്കല്‍ ഒരുമിച്ചുകൂടി. പതിവുപോലെ അവന്‍ അവരെ പഠിപ്പിച്ചു.2 ഫരിസേയര്‍ വന്ന് അവനെ പരീക്ഷിച്ചുകൊണ്ടു ചോദിച്ചു: ഭാര്യയെ ഉപേക്ഷിക്കുന്നതു നിയമാനുസൃതമാണോ?3 അവന്‍ മറുപടി പറഞ്ഞു: മോശ എന്താണു നിങ്ങളോടു കല്‍പിച്ചത്?4 അവര്‍ പറഞ്ഞു: ഉപേക്ഷാപത്രം കൊടുത്ത് അവളെ ഉപേക്ഷിക്കാന്‍ മോശ അനുവദിച്ചിട്ടുണ്ട്.5 … Continue reading Gospel of St. Mark Chapter 10 | വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 10 | Malayalam Bible | POC Translation

Gospel of St. Mark Chapter 9 | വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 9 | Malayalam Bible | POC Translation

വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 9 1 അവന്‍ അവരോടു പറഞ്ഞു: ദൈവരാജ്യം ശക്തിയോടെ സമാഗതമാകുന്നതു കാണുന്നതുവരെ മരിക്കുകയില്ലാത്ത ചിലര്‍ ഇവിടെ നില്‍ക്കുന്നവരിലുണ്ടെന്ന് സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. യേശു രൂപാന്തരപ്പെടുന്നു.(മത്തായി 17 : 1 - 17 : 31 ) (ലൂക്കാ 9 : 28 - 9 : 36 ) 2 ആറു ദിവസം കഴിഞ്ഞ്, പത്രോസ്, യാക്കോബ്, യോഹന്നാന്‍ എന്നിവരെ മാത്രം കൂട്ടിക്കൊണ്ട് യേശു ഒരു ഉയര്‍ന്ന മലയിലേക്കു … Continue reading Gospel of St. Mark Chapter 9 | വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 9 | Malayalam Bible | POC Translation

Gospel of St. Mark Chapter 8 | വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 8 | Malayalam Bible | POC Translation

വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 8 വീണ്ടും അപ്പം വര്‍ധിപ്പിക്കുന്നു(മത്തായി 15 : 32 - 15 : 39 ) 1 ആദിവസങ്ങളില്‍ വീണ്ടും ഒരു വലിയ ജനാവലി ഒന്നിച്ചുകൂടി. അവര്‍ക്കു ഭക്ഷിക്കാന്‍ ഒന്നുമുണ്ടായിരുന്നില്ല. അവന്‍ ശിഷ്യന്‍മാരെ വിളിച്ചു പറഞ്ഞു:2 ഈ ജനക്കൂട്ടത്തോട് എനിക്ക് അനുകമ്പ തോന്നുന്നു. ഇവര്‍ മൂന്നു ദിവസമായി എന്നോടുകൂടെയാണ്. അവര്‍ക്കു ഭക്ഷിക്കാന്‍ ഒന്നുമില്ല.3 അവരെ വിശപ്പോടെ വീട്ടിലേക്കു പറഞ്ഞയച്ചാല്‍ വഴിയില്‍ തളര്‍ന്നുവീണേക്കും. ചിലര്‍ ദൂരെനിന്നു വന്നവരാണ്.4 ശിഷ്യന്‍മാര്‍ അവനോടുചോദിച്ചു: ഈ … Continue reading Gospel of St. Mark Chapter 8 | വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 8 | Malayalam Bible | POC Translation

Gospel of St. Mark Chapter 7 | വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 7 | Malayalam Bible | POC Translation

വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 7 പാരമ്പര്യത്തെക്കുറിച്ചു തര്‍ക്കം.(മത്തായി 15 : 1 - 15 : 9 ) 1 ഫരിസേയരും ജറുസലെമില്‍നിന്നു വന്ന ചില നിയമജ്ഞരും യേശുവിനുചുറ്റും കൂടി.2 അവന്റെ ശിഷ്യന്‍മാരില്‍ ചിലര്‍ കൈ കഴുകി ശുദ്ധിവരുത്താതെ ഭക്ഷണം കഴിക്കുന്നത് അവര്‍ കണ്ടു.3 പൂര്‍വികരുടെ പാരമ്പര്യമനുസരിച്ച് ഫരിസേയരും യഹൂദരും കൈ കഴുകാതെ ഭക്ഷണം കഴിക്കാറില്ല.4 പൊതുസ്ഥലത്തുനിന്നു വരുമ്പോഴും ദേഹശുദ്ധി വരുത്താതെ അവര്‍ ഭക്ഷണം കഴിക്കുകയില്ല. കോപ്പകളുടെയും കലങ്ങളുടെയും ഓട്ടുപാത്രങ്ങളുടെയും ക്ഷാളനം തുടങ്ങി മറ്റുപല … Continue reading Gospel of St. Mark Chapter 7 | വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 7 | Malayalam Bible | POC Translation

Gospel of St. Mark Chapter 6 | വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 6 | Malayalam Bible | POC Translation

വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 6 യേശു സ്വദേശത്ത്അവഗണിക്കപ്പെടുന്നു.(മത്തായി 13 : 53 - 13 : 58 ) (ലൂക്കാ 4 : 16 - 4 : 30 ) 1 യേശു അവിടെനിന്നു പോയി, സ്വന്തം നാട്ടിലെത്തി. ശിഷ്യന്‍മാര്‍ അവനെ അനുഗമിച്ചു.2 സാബത്തുദിവസം സിനഗോഗില്‍ അവന്‍ പഠിപ്പിക്കാനാരംഭിച്ചു. അവന്റെ വാക്കുകേട്ട പലരും ആശ്ചര്യപ്പെട്ടു പറഞ്ഞു: ഇവന് ഇതെല്ലാം എവിടെനിന്ന്? ഇവനു കിട്ടിയ ഈ ജ്ഞാനം എന്ത്? എത്ര വലിയ കാര്യങ്ങളാണ് ഇവന്റെ … Continue reading Gospel of St. Mark Chapter 6 | വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 6 | Malayalam Bible | POC Translation

Gospel of St. Mark Chapter 5 | വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 5 | Malayalam Bible | POC Translation

വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 5 പിശാചുബാധിതനെ സുഖപ്പെടുത്തുന്നു.(മത്തായി 8 : 28 - 8 : 34 ) (ലൂക്കാ 8 : 26 - 8 : 39 ) 1 അവര്‍ കടലിന്റെ മറുകരയില്‍ ഗെരസേനറുടെ നാട്ടിലെത്തി.2 അവന്‍ വഞ്ചിയില്‍നിന്ന് ഇറങ്ങിയ ഉടനെ, അശുദ്ധാത്മാവു ബാധിച്ച ഒരുവന്‍ ശവകുടീരങ്ങള്‍ക്കിടയില്‍നിന്ന് എതിരേ വന്നു.3 ശവകുടീരങ്ങള്‍ക്കിടയില്‍ താമസിച്ചിരുന്ന അവനെ ചങ്ങലകൊണ്ടുപോലും ബന്ധിച്ചിടാന്‍ കഴിഞ്ഞിരുന്നില്ല.4 പലപ്പോഴും അവനെ കാല്‍വിലങ്ങുകളാലും ചങ്ങലകളാലും ബന്ധിച്ചിരുന്നെങ്കിലും, അവന്‍ ചങ്ങലകള്‍ വലിച്ചുപൊട്ടിക്കുകയും … Continue reading Gospel of St. Mark Chapter 5 | വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 5 | Malayalam Bible | POC Translation

Gospel of St. Mark Chapter 4 | വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 4 | Malayalam Bible | POC Translation

വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 4 വിതക്കാരന്റെ ഉപമ.(മത്തായി 13 : 1 - 13 : 9 ) (ലൂക്കാ 8 : 4 - 8 : 8 ) 1 കടല്‍ത്തീരത്തുവച്ച് യേശു വീണ്ടും പഠിപ്പിക്കാന്‍ തുടങ്ങി. വളരെ വലിയ ഒരു ജനാവലി അവനുചുറ്റും കൂടി. അതിനാല്‍, കടലില്‍ കിടന്ന ഒരു വഞ്ചിയില്‍ അവന്‍ കയറി ഇരുന്നു. ജനങ്ങളെല്ലാം കരയില്‍ കടലിനഭിമുഖമായി നിന്നു.2 അവന്‍ ഉപമ കള്‍വഴി പല കാര്യങ്ങള്‍ അവരെ … Continue reading Gospel of St. Mark Chapter 4 | വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 4 | Malayalam Bible | POC Translation

Gospel of St. Mark Chapter 3 | വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 3 | Malayalam Bible | POC Translation

വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 3 സാബത്തില്‍ രോഗശാന്തി(മത്തായി 12 : 9 - 12 : 14 ) (ലൂക്കാ 6 : 6 - 6 : 11 ) 1 യേശു വീണ്ടും സിനഗോഗില്‍ പ്രവേ ശിച്ചു. കൈ ശോഷിച്ച ഒരാള്‍ അവിടെ ഉണ്ടായിരുന്നു.2 യേശുവില്‍ കുറ്റമാരോപിക്കുന്നതിനുവേണ്ടി, സാബത്തില്‍ അവന്‍ രോഗശാന്തി നല്‍കുമോ എന്ന് അറിയാന്‍ അവര്‍ ഉറ്റുനോക്കിക്കൊണ്ടിരുന്നു.3 കൈ ശോഷിച്ചവനോട് അവന്‍ പറഞ്ഞു: എഴുന്നേറ്റു നടുവിലേക്കു വരൂ.4 അനന്തരം, അവന്‍ … Continue reading Gospel of St. Mark Chapter 3 | വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 3 | Malayalam Bible | POC Translation

Gospel of St. Mark Chapter 2 | വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 2 | Malayalam Bible | POC Translation

വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 2 തളര്‍വാതരോഗിയെ സുഖപ്പെടുത്തുന്നു(മത്തായി 9 : 1 - 9 : 8 ) (ലൂക്കാ 5 : 17 - 5 : 26 ) 1 കുറെ ദിവസങ്ങള്‍ കഴിഞ്ഞ്, യേശു കഫര്‍ണാമില്‍ തിരിച്ചെത്തിയപ്പോള്‍, അവന്‍ വീട്ടിലുï് എന്ന വാര്‍ത്ത പ്രചരിച്ചു.2 വാതില്‍ക്കല്‍പോലും നില്‍ക്കാന്‍ സ്ഥലം തികയാത്തവിധം നിരവധിയാളുകള്‍ അവിടെക്കൂടി. അവന്‍ അവരോടു വചനം പ്രസംഗിച്ചുകൊïിരുന്നു.3 അപ്പോള്‍, നാലുപേര്‍ ഒരു തളര്‍വാതരോഗിയെ എടുത്തുകൊïുവന്നു.4 ജനക്കൂട്ടം നിമിത്തം അവന്റെ … Continue reading Gospel of St. Mark Chapter 2 | വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 2 | Malayalam Bible | POC Translation

Gospel of St. Mark Chapter 1 | വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 1 | Malayalam Bible | POC Translation

വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 1 സ്‌നാപകന്റെ പ്രഭാഷണം(മത്തായി 3 : 1 - 3 : 12 ) (ലൂക്കാ 3 : 1 - 3 : 9 ) (ലൂക്കാ 3 : 15 - 3 : 17 ) 1 ദൈവപുത്രനായ യേശുക്രിസ്തുവിന്റെ സുവിശേഷത്തിന്റെ ആരംഭം.2 ഇതാ, നിനക്കുമുമ്പേ ഞാന്‍ എന്റെ ദൂതനെ അയയ്ക്കുന്നു. അവന്‍ നിന്റെ വഴി ഒരുക്കും.3 മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്റെ ശബ്ദം: കര്‍ത്താവിന്റെ വഴി ഒരുക്കുവിന്‍. … Continue reading Gospel of St. Mark Chapter 1 | വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 1 | Malayalam Bible | POC Translation

Gospel of St. Mark, Introduction | വി. മർക്കോസ് എഴുതിയ സുവിശേഷം, ആമുഖം | Malayalam Bible | POC Translation

വി. മർക്കോസ് എഴുതിയ സുവിശേഷം, ആമുഖം വിശുദ്ധ മര്‍ക്കോസ് എ. ഡി. 65നും 70നും ഇടയ്ക്കു റോമില്‍വച്ച് ഈ സുവിശേഷം എഴുതിയെന്നാണു പരമ്പരാഗതമായ വിശ്വാസം. വിശുദ്ധഗ്രന്ഥത്തില്‍ത്തന്നെയുള്ള സൂചനകളില്‍നിന്ന് അദ്‌ദ്ദേഹം ബാര്‍ണബാസിന്റെ പിതൃസഹോദരപുത്രനും (കൊളോ 4, 10) പൗലോസിന്റെ ആദ്യത്തെ സുവിശേഷപ്രഘോഷണയാത്രയില്‍ സഹായിയും (അപ്പ13, 5; 15, 37- 39) പൗലോസിനോടുകൂടെ കാരാഗൃഹവാസം അനുഭവിച്ചവനും (കൊളോ 4, 10; ഫിലെ 24) പൗലോസിന്റെയും (2 തിമോ 4, 11) പത്രോസിന്റെയും (1 പത്രോ 5, 13) സഹായികളിലൊരുവനും ആയിരുന്നു … Continue reading Gospel of St. Mark, Introduction | വി. മർക്കോസ് എഴുതിയ സുവിശേഷം, ആമുഖം | Malayalam Bible | POC Translation

ബിഷപ് അൾത്താര ബാലനായ കഥ

ബിഷപ് അൾത്താര ബാലനായ കഥ ആ അൾത്താര ബാലൻ പിന്നീടു മാർപാപ്പയുമായി   പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ അവസാന കാലയളവിൽ റോമിലാണ് സംഭവം കൃത്യമായി പറഞ്ഞാൽ 1888. പത്രോസിൻ്റെ ബസിലിക്കയിലെ ഒരു അൾത്താരയിൽ ഒരു വൈദീകൻ വിശുദ്ധ കുർബാന അർപ്പിക്കാൻ തയ്യാടെക്കുന്നു. കുർബാനയ്ക്കു കൂടാൻ വരാമെന്നു പറഞ്ഞിരുന്ന അൾത്താര ബാലൻ വരാത്തതിനാൽ ആ വൈദീകൻ അല്പം അസ്വസ്ഥനായിരുന്നു. വൈദികൻ്റെ അസ്വസ്ഥത അടുത്ത ബെഞ്ചിൽ മുട്ടുകുത്തി പ്രാർത്ഥിച്ചുകൊണ്ടിരുന്ന ഒരു മെത്രാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അദ്ദേഹം ആ വൈദീൻ്റെ സമീപത്തെത്തി കാരണം അന്വോഷിച്ചു. … Continue reading ബിഷപ് അൾത്താര ബാലനായ കഥ

ആകാശ് ബഷീർ: പാക്കിസ്ഥാന്റെ രണ്ടാമത്തെ ദൈവദാസൻ

ആകാശ് ബഷീർ: പാക്കിസ്ഥാന്റെ രണ്ടാമത്തെ ദൈവദാസൻ!!   2022 ജനുവരി മുപ്പത്തിയൊന്നാം തീയതി പാക്കിസ്ഥാനിലെ കത്തോലിക്കാ സഭയ്ക്കു അഭിമാന നിമിഷമാണ്. 2015ൽ നടന്ന ചാവേറാക്രമണത്തിൽ നിന്ന് ക്രിസ്ത്യൻ വിശ്വാസികളെ രക്ഷിക്കാൻ ജീവൻ ബലിയർപ്പിച്ച ആകാശ് ബഷീർ എന്ന ഇരുപതുകാൻ ദൈവദാസ പദവിയിലേക്കു ഉയിർത്തപ്പെട്ടു.   2011- മാർച്ചുമാസം രണ്ടാം തീയതി തെഹരീക് ഇ താലിബാൻ എന്ന തീവ്രവാദി സംഘടന കൊലചെയ്ത ഷഹബാസ് ഭട്ടി എന്ന രാഷ്ട്രീയക്കാരനാണ് പാക്കിസ്ഥാനിലെ ആദ്യത്തെ ദൈവദാസൻ. 2016 മാർച്ചുമാസത്തിലാണ് ഷഹബാസിനെ ദൈവദാസ പദവിയിലേക്ക് … Continue reading ആകാശ് ബഷീർ: പാക്കിസ്ഥാന്റെ രണ്ടാമത്തെ ദൈവദാസൻ

IMMACULATE MARY | ROMAN CATHOLIC MARIAN HYMN | YOUNG SEMINARIANS | ARCHDIOCESE OF VERAPOLY

https://youtu.be/htXyeXDliug IMMACULATE MARY | ROMAN CATHOLIC MARIAN HYMN | YOUNG SEMINARIANS | ARCHDIOCESE OF VERAPOLY "Let us run to Mary, and, as her little children, cast ourselves into her arms with a perfect confidence." Saint Francis de Sales..SPECIAL THANKS TOFr. Sojan MaliekalFr. Alphonse PanackalFr. Sebastian VattaparambilFr. Capistan LopezFr. George PunnakattusseryFr. Tijo ThomasBro. Aatley AustinRexy Dominic.Creative … Continue reading IMMACULATE MARY | ROMAN CATHOLIC MARIAN HYMN | YOUNG SEMINARIANS | ARCHDIOCESE OF VERAPOLY

Gospel of St. Mathew Chapter 28 | വി. മത്തായി എഴുതിയ സുവിശേഷം, അദ്ധ്യായം 28 | Malayalam Bible | POC Translation

വി. മത്തായി എഴുതിയ സുവിശേഷം, അദ്ധ്യായം 28 പുനരുത്ഥാനം(മര്‍ക്കോസ് 16 : 1 - 16 : 8 ) (ലൂക്കാ 24 : 1 - 24 : 12 ) (യോഹന്നാന്‍ 20 : 1 - 20 : 10 ) 1 സാബത്തിനുശേഷം ആഴ്ചയുടെ ഒന്നാം ദിവസം രാവിലെ മഗ്ദലേനമറിയവും മറ്റേ മറിയവും ശവകുടീരം സന്ദര്‍ശിക്കാന്‍ വന്നു.2 അപ്പോള്‍ വലിയ ഒരു ഭൂകമ്പം ഉണ്ടായി. കര്‍ത്താവിന്റെ ദൂതന്‍ സ്വര്‍ഗത്തില്‍ നിന്നിറങ്ങിവന്ന്, കല്ലുരുട്ടിമാറ്റി, … Continue reading Gospel of St. Mathew Chapter 28 | വി. മത്തായി എഴുതിയ സുവിശേഷം, അദ്ധ്യായം 28 | Malayalam Bible | POC Translation

Gospel of St. Mathew Chapter 27 | വി. മത്തായി എഴുതിയ സുവിശേഷം, അദ്ധ്യായം 27 | Malayalam Bible | POC Translation

വി. മത്തായി എഴുതിയ സുവിശേഷം, അദ്ധ്യായം 27 യേശു പീലാത്തോസിന്റെ മുമ്പില്‍(മര്‍ക്കോസ് 15 : 1 - 15 : 1 ) (ലൂക്കാ 23 : 1 - 23 : 2 ) (യോഹന്നാന്‍ 18 : 28 - 18 : 32 ) 1 പ്രഭാതമായപ്പോള്‍ പ്രധാന പുരോഹിതന്‍മാരും ജനപ്രമാണികളും യേശുവിനെ വധിക്കേണ്ടതിന് അവനെതിരേ ആലോചന നടത്തി.2 അവര്‍ അവനെ ബന്ധിച്ചുകൊണ്ടുപോയി ദേശാധിപതിയായ പീലാത്തോസിനെ ഏല്‍പിച്ചു. യൂദാസിന്റെ അന്ത്യം.(അപ്പസ്‌തോലന്മാരുടെ പ്രവര്‍ത്തനങ്ങള്‍ 1 … Continue reading Gospel of St. Mathew Chapter 27 | വി. മത്തായി എഴുതിയ സുവിശേഷം, അദ്ധ്യായം 27 | Malayalam Bible | POC Translation

Gospel of St. Mathew Chapter 26 | വി. മത്തായി എഴുതിയ സുവിശേഷം, അദ്ധ്യായം 26 | Malayalam Bible | POC Translation

വി. മത്തായി എഴുതിയ സുവിശേഷം, അദ്ധ്യായം 26 യേശുവിനെ വധിക്കാന്‍ ആലോചന(മര്‍ക്കോസ് 14 : 1 - 14 : 2 ) (ലൂക്കാ 22 : 1 - 22 : 2 ) (യോഹന്നാന്‍ 11 : 45 - 11 : 53 ) 1 യേശു ഈ വചനങ്ങളെല്ലാം അവസാനിപ്പിച്ചശേഷം ശിഷ്യന്‍മാരോടു പറഞ്ഞു:2 രണ്ടു ദിവസം കഴിഞ്ഞ് പെസഹായാണെന്നു നിങ്ങള്‍ക്കറിയാമല്ലോ. മനുഷ്യപുത്രന്‍ ക്രൂശിക്കപ്പെടാനായി ഏല്‍പിക്കപ്പെടും.3 പ്രധാനപുരോഹിതന്‍മാരും ജനപ്രമാണികളും കയ്യാഫാസ് എന്നു പേരായ … Continue reading Gospel of St. Mathew Chapter 26 | വി. മത്തായി എഴുതിയ സുവിശേഷം, അദ്ധ്യായം 26 | Malayalam Bible | POC Translation

Gospel of St. Mathew Chapter 25 | വി. മത്തായി എഴുതിയ സുവിശേഷം, അദ്ധ്യായം 25 | Malayalam Bible | POC Translation

വി. മത്തായി എഴുതിയ സുവിശേഷം, അദ്ധ്യായം 25 പത്തുകന്യകമാരുടെ ഉപമ. 1 സ്വര്‍ഗരാജ്യം, വിളക്കുമെടുത്ത് മണവാളനെ എതിരേല്‍ക്കാന്‍ പുറപ്പെട്ട പത്തുകന്യകമാര്‍ക്കു സദൃശം. 2 അവരില്‍ അഞ്ചു പേര്‍ വിവേകശൂന്യരും അഞ്ചുപേര്‍ വിവേകവതികളുമായിരുന്നു. 3 വിവേകശൂന്യകള്‍ വിളക്കെടുത്തപ്പോള്‍ എണ്ണ കരുതിയില്ല.4 വിവേകവതികളാകട്ടെ വിളക്കുകളോടൊപ്പം പാത്രങ്ങളില്‍ എണ്ണയും എടുത്തിരുന്നു.5 മണവാളന്‍ വരാന്‍ വൈകി. ഉറക്കം വരുകയാല്‍ കന്യകമാര്‍ കിടന്നുറങ്ങി. 6 അര്‍ധരാത്രിയില്‍, ഇതാ, മണവാളന്‍! പുറത്തുവന്ന് അവനെ എതിരേല്‍ക്കുവിന്‍! എന്ന് ആര്‍പ്പുവിളിയുണ്ടായി. 7 ആ കന്യകമാരെല്ലാം ഉണര്‍ന്ന് വിളക്കുകള്‍ തെളിച്ചു.8 … Continue reading Gospel of St. Mathew Chapter 25 | വി. മത്തായി എഴുതിയ സുവിശേഷം, അദ്ധ്യായം 25 | Malayalam Bible | POC Translation

Gospel of St. Mathew Chapter 24 | വി. മത്തായി എഴുതിയ സുവിശേഷം, അദ്ധ്യായം 24 | Malayalam Bible | POC Translation

വി. മത്തായി എഴുതിയ സുവിശേഷം, അദ്ധ്യായം 24 ദേവാലയത്തിന്റെ നാശം.(മര്‍ക്കോസ് 13 : 1 - 13 : 2 ) (ലൂക്കാ 21 : 5 - 21 : 6 ) 1 യേശു ദേവാലയം വിട്ടുപോകുമ്പോള്‍ ദേവാലയത്തിന്റെ പണികള്‍ അവനു കാണിച്ചുകൊടുക്കാന്‍ ശിഷ്യന്‍മാര്‍ അടുത്തെത്തി. 2 അവന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ ഇതെല്ലാം കാണുന്നല്ലോ. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഇവിടെ കല്ലിന്‍മേല്‍ കല്ലുശേഷിക്കാതെ എല്ലാം തകര്‍ക്കപ്പെടും. വേദനകളുടെ ആരംഭം.(മര്‍ക്കോസ് 13 : … Continue reading Gospel of St. Mathew Chapter 24 | വി. മത്തായി എഴുതിയ സുവിശേഷം, അദ്ധ്യായം 24 | Malayalam Bible | POC Translation

ഔദാര്യത

ദൈവത്തിൻ്റെ ഔദാര്യതയുടെ പ്രകടന രൂപമാണ് ദിവ്യകാരുണ്യം.…………………………………………..ഫാ.റൊനിയെരോ കന്തലമെസ്സാ പാപത്താലും ജീവിതനൈരാശ്യത്താലും തകർന്നവരെ രക്ഷിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. "Contemplation is a science of love. It is an infused, loving knowledge of God."~ Saint John of the Cross (1542-1591) ❤️🔥🌹 Happy feast of our lady of Lourde …. Have a good day…