Stories From God | Animated Children’s Bible Songs | New Testament | Holy Tales

https://youtu.be/vqqtJY7tLSM Stories From God | Animated Children's Bible Songs | New Testament | Holy Tales Old Holy tells kids animated Holy Tales from The Bible. The Holy Tales: Bible Stories is the channel that can teach your children about all Christian Bible stories through animations, songs, nursery rhymes in a fun joyful learning process. As … Continue reading Stories From God | Animated Children’s Bible Songs | New Testament | Holy Tales

Advertisement

Holy Mass Readings Malayalam, 5th Sunday in Ordinary Time 

🔥 🔥 🔥 🔥 🔥 🔥 🔥06 Feb 20225th Sunday in Ordinary Time  Liturgical Colour: Green. പ്രവേശകപ്രഭണിതംസങ്കീ 95:6-7 വരുവിന്‍, നമുക്ക് ദൈവത്തെ ആരാധിക്കാം,നമ്മെ സൃഷ്ടിച്ച കര്‍ത്താവിന്റെ മുമ്പില്‍ കുമ്പിട്ടു വണങ്ങാം.എന്തെന്നാല്‍, അവിടന്നാണ് നമ്മുടെ ദൈവമായ കര്‍ത്താവ്. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, നിരന്തരകാരുണ്യത്താല്‍അങ്ങേ കുടുംബത്തെ സംരക്ഷിക്കണമേ.അങ്ങനെ, സ്വര്‍ഗീയ കൃപയുടെഏകപ്രത്യാശയില്‍ ആശ്രയിച്ചുകൊണ്ട്,അങ്ങേ സംരക്ഷണത്താല്‍ എപ്പോഴും സുരക്ഷിതരാകുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം … Continue reading Holy Mass Readings Malayalam, 5th Sunday in Ordinary Time 

Holy Qurbana Readings, SyroMalabar Rite, Sixth Sunday of the Season of Denaha

6 ഫെബ്രുവരി 2022 ദനഹാക്കാലം ആറാം ഞായർ 🌷ഒന്നാം വായന 🌷ലേവ്യ 4 : 13-21 ലേവ്യരുടെ പുസ്തകത്തിൽ നിന്നുള്ള വായന ഇസ്രായേല്‍സമൂഹം മുഴുവന്‍ അറിവില്ലായ്‌മ മൂലം പാപം ചെയ്യുകയും കര്‍ത്താവു വിലക്കിയിരിക്കുന്നതില്‍ ഏതെങ്കിലുമൊന്നു ചെയ്‌തു കുറ്റക്കാരാകുകയും അക്കാര്യം അവരുടെ ശ്രദ്‌ധയില്‍ പെടാതിരിക്കുകയുംചെയ്യുന്നുവെന്നിരിക്കട്ടെ; എന്നാല്‍, തങ്ങളുടെ പാപത്തെക്കുറിച്ചറിയുമ്പോള്‍ പാപപരിഹാരബലിക്കായി സമൂഹം മുഴുവന്‍ ഒരു കാളക്കുട്ടിയെ കാഴ്‌ചവയ്‌ക്കുകയും അതിനെ സമാഗമകൂടാരത്തിന്റെ വാതില്‍ക്കല്‍കൊണ്ടുവരുകയും വേണം. സമൂഹത്തിലെ ശ്രേഷ്‌ഠന്‍മാര്‍ കര്‍ത്താവിന്റെ സന്നിധിയില്‍വച്ച്‌ കാളക്കുട്ടിയുടെ തലയില്‍ കൈകള്‍ വയ്‌ക്കണം; അതിനെ അവിടുത്തെ മുന്‍പില്‍വച്ചു … Continue reading Holy Qurbana Readings, SyroMalabar Rite, Sixth Sunday of the Season of Denaha

സിസിലിയായിലെ വിശുദ്ധ അഗത

⚜️⚜️⚜️ February 0️⃣5️⃣⚜️⚜️⚜️സിസിലിയായിലെ വിശുദ്ധ അഗത ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ആറാം നൂറ്റാണ്ട് മുതലുള്ള ഐതീഹ്യങ്ങളില്‍ നിന്നുമാണ് ഈ വിശുദ്ധയുടെ രക്തസാക്ഷിത്വത്തെ കുറിച്ചുള്ള വിവരങ്ങള്‍ നമുക്ക് ലഭിക്കുന്നത്. ചരിത്രരേഖകള്‍ പ്രകാരം വിശുദ്ധ അഗത സിസിലിയായിലെ ഒരു കുലീന കുടുംബത്തില്‍ ജനിച്ച കന്യകയായിരുന്നു. സിസിലിയിലെ ഗവര്‍ണര്‍ ആയിരുന്ന ക്വിന്റ്യാനൂസ് അവളെ കാണുവാനിടയാകുകയും അവളില്‍ ആകൃഷ്ട്ടനാകയും ചെയ്തു. പക്ഷെ വിശുദ്ധ അദ്ദേഹത്തിന്റെ പ്രേമം നിരസിച്ചു. ഇതിന്റെ ഫലമായി, അവള്‍ ക്രിസ്ത്യാനിയാണെന്ന് കാരണം പറഞ്ഞ് ഗവര്‍ണറുടെ ന്യായാസനത്തിനു മുന്‍പില്‍ ഹാജരാക്കി. എന്തുകൊണ്ടാണ് ക്രിസ്ത്യാനികളെ പോലെ … Continue reading സിസിലിയായിലെ വിശുദ്ധ അഗത

SUNDAY SERMON MK 2, 1-12

ദനഹാക്കാലം ആറാം ഞായർ ലേവ്യ 4, 13-21 ദാനിയേൽ 9, 1-9 കൊളോ 1, 12-19 മാർക്കോ 2, 1-12 സന്ദേശം ക്രിസ്തുവിനെ വളരെ മനോഹരമായി, അവതരിപ്പിച്ചിരിക്കുന്ന ഒരു സുവിശേഷഭാഗമാണ് ദനഹാക്കാലത്തിന്റെ ഈ ആറാം ഞായറാഴ്ച്ച നാം ശ്രവിച്ചത്. നസ്രത്തിലെ ഈശോ, ദരിദ്രൻ, ആശാരിയുടെ മകൻ എന്നൊക്കെ അന്നത്തെ സമൂഹം പറഞ്ഞെങ്കിലും “എത്ര അധികാരത്തോടെ ഇവൻ സംസാരിക്കുന്നു” എന്നും ജനക്കൂട്ടം ക്രിസ്തുവിനെപ്പറ്റി പറഞ്ഞു. ക്രിസ്തുവിനെപ്പോലെ വാക്കുകൾക്ക് ഇത്രമാത്രം കനം നൽകിയ മറ്റൊരാളില്ല. സാധാരണമായ വാക്കുകൾ അവിടുത്തെ അധരങ്ങളിൽ … Continue reading SUNDAY SERMON MK 2, 1-12