Sacred Heart of Jesus, Statue

Sacred Heart of Jesus Sacred Heart of Jesus, Statue HD

Gospel of St. John Chapter 15 | വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 15 | Malayalam Bible | POC Translation

വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 15 മുന്തിരിച്ചെടിയും ശാഖകളും 1 ഞാന്‍ സാക്ഷാല്‍ മുന്തിരിച്ചെടിയും എന്റെ പിതാവ് കൃഷിക്കാരനുമാണ്.2 എന്റെ ശാഖകളില്‍ ഫലം തരാത്തതിനെ അവിടുന്നു നീക്കിക്കളയുന്നു. എന്നാല്‍, ഫലം തരുന്നതിനെ കൂടുതല്‍ കായ്ക്കാനായി അവിടുന്നു വെട്ടിയൊരുക്കുകയും ചെയ്യുന്നു.3 ഞാന്‍ നിങ്ങളോടു പറഞ്ഞ വചനം നിമിത്തം നിങ്ങള്‍ ശുദ്ധിയുള്ളവരായിരിക്കുന്നു.4 നിങ്ങള്‍ എന്നില്‍ വസിക്കുവിന്‍; ഞാന്‍ നിങ്ങളിലും വസിക്കും. മുന്തിരിച്ചെടിയില്‍ നില്‍ക്കാതെ ശാഖയ്ക്ക് സ്വയമേവ ഫലം പുറപ്പെടുവിക്കാന്‍ സാധിക്കാത്തതുപോലെ, എന്നില്‍ വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്കും സാധിക്കുകയില്ല.5 ഞാന്‍ മുന്തിരിച്ചെടിയും … Continue reading Gospel of St. John Chapter 15 | വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 15 | Malayalam Bible | POC Translation

Gospel of St. John Chapter 14 | വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 14 | Malayalam Bible | POC Translation

വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 14 യേശു പിതാവിലേക്കുള്ള വഴി 1 നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തില്‍ വിശ്വസിക്കുവിന്‍; എന്നിലും വിശ്വസിക്കുവിന്‍.2 എന്റെ പിതാവിന്റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങളുണ്ട്. ഇല്ലായിരുന്നെങ്കില്‍ നിങ്ങള്‍ക്കു സ്ഥലമൊരുക്കാന്‍ പോകുന്നുവെന്നു ഞാന്‍ നിങ്ങളോടു പറയുമായിരുന്നോ?3 ഞാന്‍ പോയി നിങ്ങള്‍ക്കു സ്ഥലം ഒരുക്കിക്കഴിയുമ്പോള്‍ ഞാന്‍ ആയിരിക്കുന്നിടത്തു നിങ്ങളും ആയിരിക്കേണ്ടതിനു ഞാന്‍ വീണ്ടും വന്ന് നിങ്ങളെയും കൂട്ടിക്കൊണ്ടുപോകും.4 ഞാന്‍ പോകുന്നിടത്തേക്കുള്ള വഴി നിങ്ങള്‍ക്കറിയാം.5 തോമസ് പറഞ്ഞു: കര്‍ത്താവേ, നീ എവിടേക്കു പോകുന്നുവെന്നു ഞങ്ങള്‍ക്കറിഞ്ഞുകൂടാ. പിന്നെ … Continue reading Gospel of St. John Chapter 14 | വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 14 | Malayalam Bible | POC Translation

Gospel of St. John Chapter 13 | വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 13 | Malayalam Bible | POC Translation

വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 13 ശിഷ്യന്‍മാരുടെ പാദം കഴുകുന്നു 1 ഈ ലോകം വിട്ട് പിതാവിന്റെ സന്നിധിയിലേക്കു പോകാനുള്ള സമയമായി എന്ന് പെസഹാത്തിരുനാളിനു മുമ്പ് യേശു അറിഞ്ഞു. ലോകത്തില്‍ തനിക്കു സ്വന്തമായുള്ളവരെ അവന്‍ സ്‌നേഹിച്ചു; അവസാനംവരെ സ്‌നേഹിച്ചു.2 അത്താഴ സമയത്ത് പിശാച് ശിമയോന്റെ പുത്രനായ യൂദാസ് സ്‌കറിയോത്തായുടെ മനസ്‌സില്‍ യേശു വിനെ ഒറ്റിക്കൊടുക്കുവാന്‍ തോന്നിച്ചു.3 പിതാവ് സകലതും തന്റെ കരങ്ങളില്‍ഏല്‍പിച്ചിരിക്കുന്നുവെന്നും താന്‍ ദൈവത്തില്‍നിന്നു വരുകയും ദൈവത്തിങ്കലേക്കുപോവുകയും ചെയ്യുന്നുവെന്നും യേശു അറിഞ്ഞു.4 അത്താഴത്തിനിടയില്‍ അവന്‍ എഴുന്നേറ്റ്, … Continue reading Gospel of St. John Chapter 13 | വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 13 | Malayalam Bible | POC Translation

Gospel of St. John Chapter 12 | വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 12 | Malayalam Bible | POC Translation

വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 12 തൈലാഭിഷേകം(മത്തായി 26 : 6 - 26 : 13 ) (മര്‍ക്കോസ് 14 : 3 - 14 : 9 ) 1 മരിച്ചവരില്‍നിന്നു താന്‍ ഉയിര്‍പ്പിച്ച ലാസര്‍ താമസിച്ചിരുന്ന ബഥാനിയായിലേക്കു പെസഹായ്ക്ക് ആറു ദിവസം മുമ്പ് യേശു വന്നു.2 അവര്‍ അവന് അത്താഴം ഒരുക്കി. മര്‍ത്താ പരിചരിച്ചു. അവനോടുകൂടെ ഭക്ഷണത്തിനിരുന്നവരില്‍ ലാസറും ഉണ്ടായിരുന്നു.3 മറിയം വിലയേറിയതും ശുദ്ധവുമായ ഒരു കുപ്പി നാര്‍ദിന്‍ സുഗന്ധതൈലമെടുത്ത് യേശുവിന്റെ … Continue reading Gospel of St. John Chapter 12 | വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 12 | Malayalam Bible | POC Translation

Friday of week 6 in Ordinary Time / Saint Kuriakose Elias Chavara, Latin Mass Readings Malayalam

🔥 🔥 🔥 🔥 🔥 🔥 🔥18 Feb 2022Friday of week 6 in Ordinary Time or Saint Kuriakose Elias Chavara, Priest  Liturgical Colour: Green. പ്രവേശകപ്രഭണിതം cf. സങ്കീ 31:3-4 എന്നെ രക്ഷിക്കാനായിഅങ്ങ് എന്റെ സംരക്ഷകനായ ദൈവവും അഭയകേന്ദ്രവുമാകണമേ.എന്തെന്നാല്‍, അങ്ങ് എനിക്ക് വാനവിതാനവും അഭയവുമാകുന്നു.അങ്ങേ നാമത്തെപ്രതി അങ്ങ് എനിക്ക് നായകനുംഎന്നെ പരിപോഷിപ്പിക്കുന്നവനുമായിരിക്കും. സമിതിപ്രാര്‍ത്ഥന ദൈവമേ, സംശുദ്ധതയും ആത്മാര്‍ഥതയും നിറഞ്ഞ ഹൃദയങ്ങളില്‍വസിക്കുമെന്ന് അങ്ങ് അരുള്‍ചെയ്തിട്ടുണ്ടല്ലോ.അങ്ങു വസിക്കാന്‍ തിരുമനസ്സാകുന്ന,ഇപ്രകാരമുള്ളവരെ പോലെയാകാന്‍അങ്ങേ കൃപയാല്‍ ഞങ്ങളെ … Continue reading Friday of week 6 in Ordinary Time / Saint Kuriakose Elias Chavara, Latin Mass Readings Malayalam

Gospel of St. John Chapter 11 | വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 11 | Malayalam Bible | POC Translation

വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 11 ലാസറിന്റെ മരണം. 1 ലാസര്‍ എന്നു പേരായ ഒരുവന്‍ രോഗബാധിതനായി. ഇവന്‍മറിയത്തിന്റെയും അവളുടെ സഹോദരിയായ മര്‍ത്തായുടെയും ഗ്രാമമായ ബഥാനിയായില്‍നിന്നുള്ളവനായിരുന്നു.2 ഈ മറിയമാണു സുഗന്ധതൈലംകൊണ്ടു കര്‍ത്താവിനെ പൂശുകയും തന്റെ തലമുടികൊണ്ട് അവന്റെ പാദങ്ങള്‍ തുടയ്ക്കുകയും ചെയ്തത്. ഇവളുടെ സഹോദരന്‍ ലാസറാണു രോഗബാധിതനായത്.3 കര്‍ത്താവേ, ഇതാ, അങ്ങു സ്‌നേഹിക്കുന്നവന്‍ രോഗിയായിരിക്കുന്നു എന്നു പ റയാന്‍ ആ സഹോദരിമാര്‍ അവന്റെ അടുക്കലേക്ക് ആളയച്ചു.4 അതു കേട്ടപ്പോള്‍ യേശു പറഞ്ഞു: ഈ രോഗം മരണത്തില്‍ … Continue reading Gospel of St. John Chapter 11 | വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 11 | Malayalam Bible | POC Translation

പരിശുദ്ധ മറിയത്തിന്റെ ദാസന്മാര്‍

⚜️⚜️⚜️ February 1️⃣7️⃣⚜️⚜️⚜️പരിശുദ്ധ മറിയത്തിന്റെ ദാസന്മാര്‍ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ യേശുവിന്റെ സഹനങ്ങളേയും, മാതാവിന്റെ ഏഴ് ദുഃഖങ്ങളേയും ധ്യാനിക്കുവാനും അനുതപിക്കുന്നവര്‍ക്ക് ആത്മീയപോഷണത്തിനുള്ള ഒരു ചെറിയ സമൂഹം എന്ന നിലയില്‍ ഏഴ് മഹാന്‍മാര്‍ കൂടിയാണ് സെര്‍വിറ്റെ സഭ സ്ഥാപിച്ചത്. പതിമൂന്നാം നൂറ്റാണ്ടിലെ സംഘര്‍ഷങ്ങള്‍ നിറഞ്ഞ സാഹചര്യങ്ങള്‍ക്കിടക്ക് ദൈവം ഫ്ലോറെന്‍സിലുള്ള ഏഴ് കുലീന കുലജാതരായ വ്യക്തികളെ വിളിക്കുകയും 1233-ല്‍ അവര്‍ തമ്മില്‍ ഒരു കൂടിക്കാഴ്ച നടത്തുകയും വളരെ ഭക്തിപൂര്‍വ്വം ഒരുമിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്തു. പരിശുദ്ധ കന്യകാ മറിയം അവര്‍ക്കോരോരുത്തര്‍ക്കും പ്രത്യേകമായി പ്രത്യക്ഷപ്പെടുകയും വിശുദ്ധിയാല്‍ … Continue reading പരിശുദ്ധ മറിയത്തിന്റെ ദാസന്മാര്‍

ദിവ്യകാരുണ്യ മുന്നിൽ

ധനികന്റെ പടിവാതിലിലെദരിദ്രനെപ്പോലെഭിഷഗ്വരന്റെ മുമ്പിലെരോഗിയെപ്പോലെനീര്‍ച്ചാലിനരികിലെദാഹാര്‍ത്തനെപ്പോലെഞാന്‍ ദിവ്യകാരുണ്യത്തിനുമുമ്പില്‍ ആയിരിക്കും.- - - - - - - - - - - - - - - - - - -വി.ഫ്രാന്‍സിസ്. ഞങ്ങള്‍ക്കുവേണ്ടി മഹത്വീകരിക്കപ്പെട്ട യേശുവിന്റെ തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. "Let us love the good Lord well! Everything is here, and there’s nothing out there!The weather is so sad! We need to create a Blue … Continue reading ദിവ്യകാരുണ്യ മുന്നിൽ

വിശ്വാസ തിരുസംഘത്തിൻ്റെ ആഭ്യന്തര ഘടന നവീകരിച്ചു 

വിശ്വാസ തിരുസംഘത്തിൻ്റെ ആഭ്യന്തര ഘടന മാർപാപ്പ നവീകരിച്ചു.   2022 ഫെബ്രുവരി 14നു പ്രസിദ്ധീകരിച്ച "ഫിദെം സെർവരെ" ( Fidem servare = വിശ്വാസം നിലനിർത്തുക) എന്ന മോത്തു പ്രോപ്രിയോ വഴി വിശ്വാസ തിരുസംഘത്തിൻ്റെ ഘടന ഫ്രാൻസീസ് മാർപാപ്പ ലളിതമാക്കി. തിരുസംഘത്തിനു ഭാവിയിൽ രണ്ട് വകുപ്പുകൾ മാത്രമേ ഉണ്ടായിരിക്കുകയുള്ളു. സൈദ്ധാന്തിക കാര്യങ്ങൾക്കായുള്ള വിഭാഗവും (Doctrinal Section) അച്ചടക്ക നടപടികൾക്കായുള്ള വിഭാഗവും (Disciplinary Section). വിശ്വാസത്തിന്റെയും ധാർമികതയുടെയും കാര്യത്തിൽ കത്തോലിക്കാ വിശ്വാസ സത്യങ്ങളെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് … Continue reading വിശ്വാസ തിരുസംഘത്തിൻ്റെ ആഭ്യന്തര ഘടന നവീകരിച്ചു 

വീണ്ടും ഡേവിഡ് അലാബയുടെ Facebook പോസ്റ്റ്

ബൈബിൾ വചനം ഉദ്ധരിച്ച് വീണ്ടും ഡേവിഡ് അലാബയുടെ Facebook പോസ്റ്റ്   കാഴ്‌ചയാലല്ല വിശ്വാസത്താൽ നയിക്കപ്പെടുവിൻ (2 കോറി 5 : 7).   സെപ്യിനിലെ റയൽ മാഡ്രിഡ് ഫുട്ബോൾ ക്ലബിൻ്റെയും ഓസ്ട്രിയാ രാജ്യത്തിൻ്റെയും സൂപ്പർ താരമായ ഡാവിഡ് അലാബ വീണ്ടും ബൈബിൾ വചനം ഉദ്ധരിച്ച Facebook പോസ്റ്റ് ചെയ്തിരിക്കുന്നു. ഇത്തവണ കാഴ്‌ചയാലല്ല വിശ്വാസത്താൽ നയിക്കപ്പെടുവിൻ (2 കോറി 5 : 7) എന്നാണ് താരത്തിൻ്റെ കുറിപ്പ്.   2020 ആഗസ്റ്റ് 23 നു പോർച്ചുഗലിലെ ലി​​സ്ബ​​ണിൽ … Continue reading വീണ്ടും ഡേവിഡ് അലാബയുടെ Facebook പോസ്റ്റ്

വിശുദ്ധ ജോസഫൈൻ ബക്കീത്ത

എന്നെ തട്ടിക്കൊണ്ടുപോയവരെയോ എന്നെ പീഡിപ്പിച്ചവരെയോ ഞാൻ കണ്ടുമുട്ടിയാൽ ഞാൻ അവരുടെ കൈകളിൽ ചുംബിക്കും.   വിശുദ്ധ ജോസഫൈൻ ബക്കീത്ത   സുഡാൻ്റെയും മനുഷ്യക്കടത്തിനിരയാക്കുന്നവരുടെയും സ്വർഗ്ഗീയ മദ്ധ്യസ്ഥയായ വിശുദ്ധ ജോസഫൈൻ ബക്കീത്തയുടെ തിരുനാൾ ദിനമായ ഫെബ്രുവരി 8, മനുഷ്യക്കടത്തിനെതിരായുള്ള ആഗോള പ്രാർത്ഥനാദിനം കൂടിയാണ്. 1869 ൽ ആഫ്രിക്കന്‍ രാജ്യമായ സുഡാനിലെ ഡാർഫർ മേഖലയിലെ ഓൾഗോസ്സയിൽ ജനിച്ച ബക്കീത്തയെ ഏഴാമത്തെ വയസ്സിൽ തട്ടികൊണ്ടു പോയി അടിമയായി വിറ്റു.പല യജമാനന്മാരുടെ കൈകള്‍ മാറി ബക്കീത്ത 1883 ല്‍ കലിസ്റ്റോ ലെഗ്നാനി എന്ന … Continue reading വിശുദ്ധ ജോസഫൈൻ ബക്കീത്ത