Latin Mass Readings Malayalam, 8th Sunday in Ordinary Time 

🔥 🔥 🔥 🔥 🔥 🔥 🔥27 Feb 2022 8th Sunday in Ordinary Time  Liturgical Colour: Green. പ്രവേശകപ്രഭണിതം cf. സങ്കീ 18:19-20 കര്‍ത്താവ് എന്റെ അഭയമായിത്തീര്‍ന്നു.അവിടന്ന് എന്നെ വിശാലമായ സ്ഥലത്തേക്കു നയിച്ചു.എന്നില്‍ പ്രസാദിച്ചതിനാല്‍ അവിടന്ന് എന്നെ രക്ഷിച്ചു. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, ലോകഗതി അങ്ങേ സമാധാനപൂര്‍ണമായക്രമീകരണത്താല്‍ നിയന്ത്രിക്കാനുംഅങ്ങേ സഭ അങ്ങേ പ്രശാന്തമായ ഭക്തിയാല്‍ആനന്ദിക്കാനും ഇടയാക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. … Continue reading Latin Mass Readings Malayalam, 8th Sunday in Ordinary Time 

St. Anthony & the Mule: A Eucharistic Miracle – Saints Stories for Kids in Malayalam

ദിവ്യകാരുണ്യ അത്ഭുതം: വിശുദ്ധ കുർബാനയെ വണങ്ങുന്ന കഴുത, വിശുദ്ധ അന്തോനീസിന്റെ ജീവിതത്തിൽനിന്ന് https://youtu.be/ObKE5j_3BX8 ഞാനീ എഴുതാൻ പോകുന്നത് വളരെ ലളിതമായ ഒരു കാര്യമാണ്. പക്ഷെ ഇത് എഴുതിയാൽ ഒരുപക്ഷേ നിങ്ങളിൽ ആർക്കെങ്കിലും ഇത് ഉപകാരപ്പെടുമെന്ന് കരുതിയാണ് ഞാൻ കുറിക്കുന്നത്. എങ്കിലും ഞാൻ പറയട്ടെ ഒരുതരത്തിലുള്ള സഭാ പ്രബോധനങ്ങളെ കുറിച്ചോ വിശുദ്ധ ഗ്രന്ഥത്തെ കുറിച്ചുള്ള ഒരു പാണ്ഡിത്യമോ ഇല്ലാത്ത വെറും കഴിവുകെട്ട ഒരു മൃഗമാണ് നിങ്ങൾക്ക് ഇത് എഴുതുന്നത്. അൾത്താരയിൽ എഴുന്നള്ളിച്ചു വച്ചിരിക്കുന്ന പരിശുദ്ധ കുർബാനയിൽ നോക്കി യേശുവിനെ … Continue reading St. Anthony & the Mule: A Eucharistic Miracle – Saints Stories for Kids in Malayalam

ശക്തിയ്ക്ക് അതീതമാകില്ല, പ്രലോഭനങ്ങൾ

സുവിശേഷ ഭാഷ്യംഅത്മായ വീക്ഷണത്തിൽ ഫെബ്രുവരി 27, 2022നോമ്പ് ഒന്നാം ഞായർ പുറ 24:12-18, പ്രഭാ 2:1-11ഹെബ്രാ 2:10 - 18വി. ലൂക്കാ 4 :1-13 ശക്തിയ്ക്ക് അതീതമാകില്ല, പ്രലോഭനങ്ങൾ 🍁🍁🍁🍁🍁🍁🍁🍁🍁 സിസ്റ്റർ സോജാ മരിയ CMC 🌿🌿🌿🌿🌿🌿🌿🌿🌿 മനസ്സും ശരീരവും ആത്മാവും നോമ്പിന്റെ വിശുദ്ധ വഴികളിലേക്ക് പ്രവേശിക്കുകയാണിനി. നാല്‍പ്പത് ദിവസം ഉപവസിച്ച ക്രിസ്തുവിനെ ധ്യാനിച്ചുകൊണ്ട് ഉപവാസത്തിന്റെയും പ്രയശ്ചിത്തത്തിന്റെയും ചാരം പൂശി ഒരു വീണ്ടുംജനനത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനുള്ള ആഹ്വാനവുമായി വലിയ നോമ്പ്.! പ്രലോഭനങ്ങള്‍ അതിജീവിക്കാനുള്ളവയാണ് ക്രിസ്തുവിന്റെ പ്രലോഭനങ്ങള്‍ നല്‍കുന്ന … Continue reading ശക്തിയ്ക്ക് അതീതമാകില്ല, പ്രലോഭനങ്ങൾ

ഊർജ്ജ സ്രോതസ്സ്

ദിവ്യകാരുണ്യമാണ് എൻ്റെ അനുദിന ജീവിത രഹസ്യം. സഭയിലും സമൂഹത്തിലുമുള്ള എൻ്റെ എല്ലാ പ്രവർത്തനങ്ങളുടെയും ഊർജ്ജ സ്രോതസ്സ് ദിവ്യകാരുണ്യമാണ്.…………………………………………..വി. ജോൺ പോൾ രണ്ടാമൻ ദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. Love unites the soul with God, and, the more degrees of love the soul has, the more profoundly does it enter into God and the more is it centered in Him. ~Saint John of … Continue reading ഊർജ്ജ സ്രോതസ്സ്