Tag: Animation

St. Anthony & the Mule: A Eucharistic Miracle – Saints Stories for Kids in Malayalam

ദിവ്യകാരുണ്യ അത്ഭുതം: വിശുദ്ധ കുർബാനയെ വണങ്ങുന്ന കഴുത, വിശുദ്ധ അന്തോനീസിന്റെ ജീവിതത്തിൽനിന്ന് ഞാനീ എഴുതാൻ പോകുന്നത് വളരെ ലളിതമായ ഒരു കാര്യമാണ്. പക്ഷെ ഇത് എഴുതിയാൽ ഒരുപക്ഷേ നിങ്ങളിൽ ആർക്കെങ്കിലും ഇത് ഉപകാരപ്പെടുമെന്ന് കരുതിയാണ് ഞാൻ കുറിക്കുന്നത്. എങ്കിലും ഞാൻ പറയട്ടെ ഒരുതരത്തിലുള്ള സഭാ പ്രബോധനങ്ങളെ കുറിച്ചോ വിശുദ്ധ ഗ്രന്ഥത്തെ കുറിച്ചുള്ള ഒരു പാണ്ഡിത്യമോ ഇല്ലാത്ത വെറും കഴിവുകെട്ട ഒരു മൃഗമാണ് നിങ്ങൾക്ക് ഇത് എഴുതുന്നത്. അൾത്താരയിൽ […]