ഊർജ്ജ സ്രോതസ്സ്

ദിവ്യകാരുണ്യമാണ് എൻ്റെ അനുദിന ജീവിത രഹസ്യം. സഭയിലും സമൂഹത്തിലുമുള്ള എൻ്റെ എല്ലാ പ്രവർത്തനങ്ങളുടെയും ഊർജ്ജ സ്രോതസ്സ് ദിവ്യകാരുണ്യമാണ്.
…………………………………………..
വി. ജോൺ പോൾ രണ്ടാമൻ

ദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു.

Love unites the soul with God, and, the more degrees of love the soul has, the more profoundly does it enter into God and the more is it centered in Him. ~Saint John of the Cross.❤️🌹

Good Morning… Have a Joyful day…

Leave a comment