Saint Maria Goretti | Wednesday of week 14 in Ordinary Time
🔥 🔥 🔥 🔥 🔥 🔥 🔥 *06 Jul 2022* *Saint Maria Goretti,* *Virgin, Martyr* *or Wednesday of week* *14 in Ordinary Time* *Liturgical Colour: Red.* *സമിതിപ്രാര്‍ത്ഥന* നിഷ്കളങ്കതയുടെ ഉടയവനും ശുദ്ധതയുടെ സ്നേഹിതനുമായ ദൈവമേ, അങ്ങേ ദാസിയായ മരിയ ഗൊരേത്തിക്ക് കൗമാരത്തില്‍ത്തന്നെ രക്തസാക്ഷിത്വത്തിന്റെ കൃപാവരം അങ്ങ് പ്രദാനം ചെയ്തുവല്ലോ. തിന്മയ്ക്കെതിരായ പോരാട്ടത്തില്‍ അങ്ങ് വിജയമകുടം അണിയിച്ച ഈ […]