16th Sunday in Ordinary Time

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ദിവ്യബലി വായനകൾ 17-July-2022, ഞായർ 16th Sunday in Ordinary Time  Liturgical Colour: Green. Year: C(II). ഒന്നാം വായന ഉത്പ 18:1-10 യജമാനനേ, അങ്ങ് എന്നില്‍ സംപ്രീതനെങ്കില്‍ അങ്ങേ ദാസനെ കടന്നുപോകരുതേ! അക്കാലത്ത്, മാമ്രേയുടെ ഓക്കുമരത്തോപ്പിനു സമീപം കര്‍ത്താവ് അബ്രാഹത്തിനു പ്രത്യക്ഷനായി. വെയില്‍ മൂത്ത സമയത്ത് അബ്രാഹം തന്റെ കൂടാരത്തിന്റെ വാതില്‍ക്കല്‍ ഇരിക്കുകയായിരുന്നു. അവന്‍ തലയുയര്‍ത്തി നോക്കിയപ്പോള്‍ മൂന്നാളുകള്‍ തനിക്കെതിരേ നില്‍ക്കുന്നതു കണ്ടു. അവരെക്കണ്ട് അവന്‍ കൂടാരവാതില്‍ക്കല്‍ നിന്നെഴുന്നേറ്റ് അവരെ എതിരേല്‍ക്കാന്‍ ഓടിച്ചെന്ന്, … Continue reading 16th Sunday in Ordinary Time

Our Lady of Mount Carmel / Saturday of week 15 in Ordinary Time 

🔥 🔥 🔥 🔥 🔥 🔥 🔥 16 Jul 2022 Our Lady of Mount Carmel or Saturday of week 15 in Ordinary Time or Saturday memorial of the Blessed Virgin Mary  Liturgical Colour: White. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, മഹത്ത്വീകൃതയായ കന്യകമറിയത്തിന്റെധന്യമായ മാധ്യസ്ഥ്യം ഞങ്ങളുടെ സഹായത്തിനെത്തണമെന്ന്ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.അങ്ങനെ, ആ അമ്മയുടെ സംരക്ഷണത്താല്‍ ശക്തിയാര്‍ജിച്ച്,ക്രിസ്തുവാകുന്ന മലയില്‍ എത്തിച്ചേരാന്‍ഞങ്ങള്‍ യോഗ്യരാകുമാറാകട്ടെ.എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ … Continue reading Our Lady of Mount Carmel / Saturday of week 15 in Ordinary Time 

Saint Bonaventure / Friday of week 15 in Ordinary Time

15 Jul 2022 Saint Bonaventure, Bishop, Doctor on Friday of week 15 in Ordinary Time Liturgical Colour: White. സമിതിപ്രാര്‍ത്ഥന സര്‍വശക്തനായ ദൈവമേ,മെത്രാനായ വിശുദ്ധ ബൊനവെന്തൂരയുടെ സ്വര്‍ഗീയജന്മദിനംആഘോഷിക്കുന്ന ഞങ്ങള്‍ക്ക്,അദ്ദേഹത്തിന്റെ മഹത്തായ ജ്ഞാനത്താല്‍ അഭിവൃദ്ധിപ്രാപിക്കാനുംഅദ്ദേഹത്തിന്റെ സ്‌നേഹതീക്ഷ്ണത നിരന്തരം അനുകരിക്കാനുംഅനുഗ്രഹം നല്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ഏശ 38:1-6,21-22,7-8നിന്റെ പ്രാര്‍ഥന ഞാന്‍ ശ്രവിച്ചിരിക്കുന്നു. നിന്റെ കണ്ണുനീര്‍ ഞാന്‍ ദര്‍ശിച്ചു. അക്കാലത്ത്, … Continue reading Saint Bonaventure / Friday of week 15 in Ordinary Time

Thursday of week 15 in Ordinary Time / Saint Camillus of Lellis

🔥 🔥 🔥 🔥 🔥 🔥 🔥 14 Jul 2022 Thursday of week 15 in Ordinary Time or Saint Camillus of Lellis, Priest  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന ദൈവമേ, വഴിതെറ്റിയവര്‍നേര്‍വഴിയിലേക്കു തിരികെവരാന്‍ പ്രാപ്തരാകേണ്ടതിന്അങ്ങേ സത്യത്തിന്റെ പ്രകാശംഅവര്‍ക്കു കാണിച്ചുകൊടുക്കുന്നുവല്ലോ.ക്രിസ്തീയവിശ്വാസം പ്രഖ്യാപിക്കുന്നവരെല്ലാംആ ക്രിസ്തീയനാമത്തിനു വിരുദ്ധമായവ വിട്ടുപേക്ഷിക്കാനുംഅനുയുക്തമായവ പിഞ്ചെല്ലാനും ഇടയാക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ഏശ 26:7-9,12,16-19പൂഴിയില്‍ … Continue reading Thursday of week 15 in Ordinary Time / Saint Camillus of Lellis

Wednesday of week 15 in Ordinary Time / Saint Henry 

🔥 🔥 🔥 🔥 🔥 🔥 🔥 13 Jul 2022 Wednesday of week 15 in Ordinary Time or Saint Henry  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന ദൈവമേ, വഴിതെറ്റിയവര്‍നേര്‍വഴിയിലേക്കു തിരികെവരാന്‍ പ്രാപ്തരാകേണ്ടതിന്അങ്ങേ സത്യത്തിന്റെ പ്രകാശംഅവര്‍ക്കു കാണിച്ചുകൊടുക്കുന്നുവല്ലോ.ക്രിസ്തീയവിശ്വാസം പ്രഖ്യാപിക്കുന്നവരെല്ലാംആ ക്രിസ്തീയനാമത്തിനു വിരുദ്ധമായവ വിട്ടുപേക്ഷിക്കാനുംഅനുയുക്തമായവ പിഞ്ചെല്ലാനും ഇടയാക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ഏശ 10:5-7,13-16വെട്ടുകാരനോടു കോടാലി വന്‍പു പറയുമോ? … Continue reading Wednesday of week 15 in Ordinary Time / Saint Henry 

Tuesday of week 15 in Ordinary Time 

🔥 🔥 🔥 🔥 🔥 🔥 🔥 12 Jul 2022 Tuesday of week 15 in Ordinary Time  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന ദൈവമേ, വഴിതെറ്റിയവര്‍നേര്‍വഴിയിലേക്കു തിരികെവരാന്‍ പ്രാപ്തരാകേണ്ടതിന്അങ്ങേ സത്യത്തിന്റെ പ്രകാശംഅവര്‍ക്കു കാണിച്ചുകൊടുക്കുന്നുവല്ലോ.ക്രിസ്തീയവിശ്വാസം പ്രഖ്യാപിക്കുന്നവരെല്ലാംആ ക്രിസ്തീയനാമത്തിനു വിരുദ്ധമായവ വിട്ടുപേക്ഷിക്കാനുംഅനുയുക്തമായവ പിഞ്ചെല്ലാനും ഇടയാക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ഏശ 7:1-9വിശ്വസിക്കുന്നില്ലെങ്കില്‍ നിനക്കു സുസ്ഥിതി ലഭിക്കുകയില്ല. യൂദാ രാജാവായിരുന്ന … Continue reading Tuesday of week 15 in Ordinary Time 

Saint Benedict / Monday of week 15 in Ordinary Time

🔥 🔥 🔥 🔥 🔥 🔥 🔥 11 Jul 2022 Saint Benedict, Abbot on Monday of week 15 in Ordinary Time Liturgical Colour: White. സമിതിപ്രാര്‍ത്ഥന ദൈവമേ, ആശ്രമശ്രേഷ്ഠനായ വിശുദ്ധ ബെനഡിക്ടിനെ,ദൈവികശുശ്രൂഷയുടെ വിദ്യാലയത്തില്‍നിസ്തുലഗുരുവായി അങ്ങ് നിയോഗിച്ചുവല്ലോ.അങ്ങേ സ്‌നേഹത്തെക്കാള്‍ഒന്നിനും മുന്‍ഗണന കൊടുക്കാതെ,അങ്ങേ കല്പനകളുടെ വഴിയിലൂടെസന്തുഷ്ടഹൃദയത്തോടെ മുന്നേറാന്‍ അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ഏശ 1:10-17നിങ്ങളെത്തന്നെ കഴുകി … Continue reading Saint Benedict / Monday of week 15 in Ordinary Time

15th Sunday in Ordinary Time 

🔥 🔥 🔥 🔥 🔥 🔥 🔥 10 Jul 2022 15th Sunday in Ordinary Time  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന ദൈവമേ, വഴിതെറ്റിയവര്‍നേര്‍വഴിയിലേക്കു തിരികെവരാന്‍ പ്രാപ്തരാകേണ്ടതിന്അങ്ങേ സത്യത്തിന്റെ പ്രകാശംഅവര്‍ക്കു കാണിച്ചുകൊടുക്കുന്നുവല്ലോ.ക്രിസ്തീയവിശ്വാസം പ്രഖ്യാപിക്കുന്നവരെല്ലാംആ ക്രിസ്തീയനാമത്തിനു വിരുദ്ധമായവ വിട്ടുപേക്ഷിക്കാനുംഅനുയുക്തമായവ പിഞ്ചെല്ലാനും ഇടയാക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന നിയ 30:10-14വചനം നിനക്കു സമീപസ്ഥമാണ്; അതു നിന്റെ അധരത്തിലും ഹൃദയത്തിലും ഉണ്ട്. … Continue reading 15th Sunday in Ordinary Time 

Saint Maria Goretti | Wednesday of week 14 in Ordinary Time

🔥 🔥 🔥 🔥 🔥 🔥 🔥 *06 Jul 2022* *Saint Maria Goretti,* *Virgin, Martyr*  *or Wednesday of week* *14 in Ordinary Time*  *Liturgical Colour: Red.* *സമിതിപ്രാര്‍ത്ഥന*നിഷ്‌കളങ്കതയുടെ ഉടയവനും ശുദ്ധതയുടെ സ്‌നേഹിതനുമായ ദൈവമേ, അങ്ങേ ദാസിയായ മരിയ ഗൊരേത്തിക്ക് കൗമാരത്തില്‍ത്തന്നെ രക്തസാക്ഷിത്വത്തിന്റെ കൃപാവരം അങ്ങ് പ്രദാനം ചെയ്തുവല്ലോ. തിന്മയ്‌ക്കെതിരായ പോരാട്ടത്തില്‍ അങ്ങ് വിജയമകുടം അണിയിച്ച ഈ കന്യകയുടെ മാധ്യസ്ഥ്യത്താല്‍, അങ്ങേ കല്പനകള്‍ പാലിക്കുന്നതില്‍ സ്ഥിരതയുള്ളവരാകാന്‍ അനുഗ്രഹം നല്കണമേ. … Continue reading Saint Maria Goretti | Wednesday of week 14 in Ordinary Time

Tuesday of week 14 in Ordinary Time / Saint Antony Mary Zaccaria

🔥 🔥 🔥 🔥 🔥 🔥 🔥 05 Jul 2022 Tuesday of week 14 in Ordinary Time or Saint Antony Mary Zaccaria, Priest  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന ദൈവമേ, അധഃപതിച്ച ലോകത്തെഅങ്ങേ പുത്രന്റെ താഴ്മയാല്‍ അങ്ങ് സമുദ്ധരിച്ചുവല്ലോ.അങ്ങേ വിശ്വാസികള്‍ക്ക് ദിവ്യാനന്ദം നല്കണമേ.അങ്ങനെ, പാപത്തിന്റെ അടിമത്തത്തില്‍ നിന്ന്അങ്ങ് മോചിപ്പിച്ച അവരെ നിത്യമായ സന്തോഷത്താല്‍ആഹ്ളാദിക്കാന്‍ ഇടയാക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന … Continue reading Tuesday of week 14 in Ordinary Time / Saint Antony Mary Zaccaria

Monday of week 14 in Ordinary Time / Saint Elizabeth of Portugal 

🔥 🔥 🔥 🔥 🔥 🔥 🔥 04 Jul 2022 Monday of week 14 in Ordinary Time or Saint Elizabeth of Portugal  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന ദൈവമേ, അധഃപതിച്ച ലോകത്തെഅങ്ങേ പുത്രന്റെ താഴ്മയാല്‍ അങ്ങ് സമുദ്ധരിച്ചുവല്ലോ.അങ്ങേ വിശ്വാസികള്‍ക്ക് ദിവ്യാനന്ദം നല്കണമേ.അങ്ങനെ, പാപത്തിന്റെ അടിമത്തത്തില്‍ നിന്ന്അങ്ങ് മോചിപ്പിച്ച അവരെ നിത്യമായ സന്തോഷത്താല്‍ആഹ്ളാദിക്കാന്‍ ഇടയാക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. … Continue reading Monday of week 14 in Ordinary Time / Saint Elizabeth of Portugal 

Saint Thomas, Apostle of India – Solemnity 

🔥 🔥 🔥 🔥 🔥 🔥 🔥 03 Jul 2022 Saint Thomas, Apostle of India - Solemnity  Liturgical Colour: Red. സമിതിപ്രാര്‍ത്ഥന സര്‍വശക്തനായ ദൈവമേ,ഭാരതത്തിന്റെ അപ്പോസ്തലനുംസുവിശേഷ സംവാഹകനുമായി ആദരിക്കപ്പെടുന്നവിശുദ്ധ തോമസിന്റെ തിരുനാളില്‍ അഭിമാനിക്കാന്‍ഞങ്ങള്‍ക്ക് അനുഗ്രഹം നല്കണമേ.ഈ വിശുദ്ധന്റെ മാധ്യസ്ഥ്യത്താല്‍,വിശ്വസ്തഹൃദയത്തോടെ അങ്ങയെ അന്വേഷിക്കുന്ന എല്ലാവരുംയേശുക്രിസ്തുവിന്റെ പാദാന്തികത്തില്‍ അണയുകയുംഅവിടത്തെ കര്‍ത്താവും ദൈവവുമായിഏറ്റുപറയുകയും ചെയ്യുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ജെറ … Continue reading Saint Thomas, Apostle of India – Solemnity 

Saturday of week 13 in Ordinary Time 

🔥 🔥 🔥 🔥 🔥 🔥 🔥 02 Jul 2022 Saturday of week 13 in Ordinary Time or Saturday memorial of the Blessed Virgin Mary  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന ദൈവമേ, ദത്തെടുപ്പിന്റെ കൃപയാല്‍ഞങ്ങളെ പ്രകാശത്തിന്റെ മക്കളാക്കാന്‍ അങ്ങ് തിരുവുള്ളമായല്ലോ.പാപാന്ധകാരത്തിന്റെ അധീനതയില്‍പ്പെടാതെസുവ്യക്തസത്യത്തിന്റെ പ്രഭയില്‍എന്നും ഞങ്ങള്‍ പ്രശോഭിച്ചു നില്ക്കാന്‍ അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന … Continue reading Saturday of week 13 in Ordinary Time 

The First Martyrs of the See of Rome / Thursday of week 13 in Ordinary Time 

🔥 🔥 🔥 🔥 🔥 🔥 🔥 30 Jun 2022 The First Martyrs of the See of Rome or Thursday of week 13 in Ordinary Time  Liturgical Colour: Red. പ്രവേശകപ്രഭണിതംക്രിസ്തുവിന്റെ കാലടികള്‍ പിന്തുടര്‍ന്ന്വിശുദ്ധരുടെ ആത്മാക്കള്‍ സ്വര്‍ഗത്തില്‍ ആനന്ദിക്കുന്നു.എന്തെന്നാല്‍, അവിടത്തെ സ്‌നേഹത്തെപ്രതി,അവര്‍ തങ്ങളുടെ രക്തംചിന്തി;അതിനാല്‍, ക്രിസ്തുവിനോടുകൂടെ,അവര്‍ അനവരതം ആഹ്ളാദിക്കുന്നു. Or: വിശുദ്ധരായ മനുഷ്യര്‍ കര്‍ത്താവിനുവേണ്ടിഭാഗ്യപ്പെട്ട രക്തം ചിന്തി;തങ്ങളുടെ ജീവിതത്തില്‍ അവര്‍ ക്രിസ്തുവിനെ സ്‌നേഹിച്ചു.തങ്ങളുടെ മരണത്തില്‍ അവര്‍അവിടത്തെ അനുകരിക്കുകയുംഅതുവഴി വിജയകിരീടമണിയുകയും … Continue reading The First Martyrs of the See of Rome / Thursday of week 13 in Ordinary Time 

Saints Peter and Paul, Apostles

🔥 🔥 🔥 🔥 🔥 🔥 🔥 29 Jun 2022 Saints Peter and Paul, Apostles - Mass of the Day (see also Vigil Mass) Liturgical Colour: Red. These readings are for the day of the feast itself: പ്രവേശകപ്രഭണിതം ഇവരാണ്, ശരീരത്തില്‍ ജീവിച്ചുകൊണ്ട്,തങ്ങളുടെ രക്തത്താല്‍ സഭയെ നട്ടുവളര്‍ത്തിയത്;ഇവര്‍ കര്‍ത്താവിന്റെ പാനപാത്രം കുടിക്കുകയുംദൈവത്തിന്റെ സ്‌നേഹിതരായി ഭവിക്കുകയും ചെയ്തു. സമിതിപ്രാര്‍ത്ഥന ദൈവമേ, അപ്പോസ്തലന്മാരായ വിശുദ്ധ പത്രോസിന്റെയുംവിശുദ്ധ പൗലോസിന്റെയും … Continue reading Saints Peter and Paul, Apostles

Saint Irenaeus / Tuesday of week 13 in Ordinary Time

🔥 🔥 🔥 🔥 🔥 🔥 🔥 28 Jun 2022 Saint Irenaeus, Bishop, Martyr on Tuesday of week 13 in Ordinary Time Liturgical Colour: Red. പ്രവേശകപ്രഭണിതംമലാ 2:6 അവന്റെ നാവില്‍ സത്യത്തിന്റെ നിയമങ്ങളുണ്ടായിരുന്നു;അവന്റെ അധരത്തില്‍ ഒരു തെറ്റും കണ്ടില്ല.സമാധാനത്തിലും നീതിയിലും അവന്‍ എന്നോടുകൂടെ ചരിക്കുകയുംഅനേകരെ അകൃത്യങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്തു. സമിതിപ്രാര്‍ത്ഥന ദൈവമേ, വിശ്വാസസത്യങ്ങളും സഭാസമാധാനവുംസന്തോഷത്തോടെ ഉറപ്പിക്കുന്നതിനായിമെത്രാനായ വിശുദ്ധ ഇറനേവൂസിനെ അങ്ങ് അനുഗ്രഹിച്ചുവല്ലോ.അദ്ദേഹത്തിന്റെ മാധ്യസ്ഥ്യത്താല്‍,വിശ്വാസത്തിലും സ്‌നേഹത്തിലും നവീകൃതരായി,ഐക്യവും സഹവര്‍ത്തിത്വവും … Continue reading Saint Irenaeus / Tuesday of week 13 in Ordinary Time

13th Sunday in Ordinary Time 

🔥 🔥 🔥 🔥 🔥 🔥 🔥 26 Jun 2022 13th Sunday in Ordinary Time  Liturgical Colour: Green. പ്രവേശകപ്രഭണിതം സങ്കീ 47:1 സകല ജനതകളേ, കരഘോഷം മുഴക്കുവിന്‍,ദൈവത്തിന്റെ മുമ്പില്‍ ആഹ്ളാദാരവം മുഴക്കുവിന്‍. സമിതിപ്രാര്‍ത്ഥന ദൈവമേ, ദത്തെടുപ്പിന്റെ കൃപയാല്‍ഞങ്ങളെ പ്രകാശത്തിന്റെ മക്കളാക്കാന്‍ അങ്ങ് തിരുവുള്ളമായല്ലോ.പാപാന്ധകാരത്തിന്റെ അധീനതയില്‍പ്പെടാതെസുവ്യക്തസത്യത്തിന്റെ പ്രഭയില്‍എന്നും ഞങ്ങള്‍ പ്രശോഭിച്ചു നില്ക്കാന്‍ അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം … Continue reading 13th Sunday in Ordinary Time 

The Birthday of Saint John the Baptist

🔥 🔥 🔥 🔥 🔥 🔥 🔥 25 Jun 2022 The Birthday of Saint John the Baptist - Mass of the Day (see also Vigil Mass) Liturgical Colour: White. These readings are for the day of the feast itself: പ്രവേശകപ്രഭണിതം യോഹ 1,6-7; ലൂക്കാ 1,17 ദൈവത്താല്‍ അയയ്ക്കപ്പെട്ട ഒരു മനുഷ്യനുണ്ടായിരുന്നു.അവന്റെ പേര് യോഹന്നാന്‍ എന്നായിരുന്നു.പ്രകാശത്തിനു സാക്ഷ്യം വഹിക്കാനുംപരിപൂര്‍ണമായ ഒരു ജനത്തെകര്‍ത്താവിനുവേണ്ടി ഒരുക്കാനുമായി … Continue reading The Birthday of Saint John the Baptist

The Most Sacred Heart of Jesus – Solemnity 

🔥 🔥 🔥 🔥 🔥 🔥 🔥 24 Jun 2022 The Most Sacred Heart of Jesus - Solemnity  Liturgical Colour: White. പ്രവേശകപ്രഭണിതം സങ്കീ 33:11,19 അവിടത്തെ ഹൃദയത്തിന്റെ പദ്ധതികള്‍തലമുറകളോളം നിലനില്ക്കുന്നു,അങ്ങനെ, അവിടന്ന് അവരുടെ മാനസങ്ങളെമരണത്തില്‍ നിന്നു രക്ഷിക്കുകയുംക്ഷാമത്തില്‍ അവരെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു. സമിതിപ്രാര്‍ത്ഥന സര്‍വശക്തനായ ദൈവമേ,അങ്ങേ പ്രിയപുത്രന്റെ ഹൃദയത്തില്‍ അഭിമാനിച്ചുകൊണ്ട്അവിടത്തെ സ്‌നേഹത്തിന്റെ വിസ്മയനീയമായ അനുഗ്രഹങ്ങള്‍അനുസ്മരിക്കുന്ന ഞങ്ങള്‍,ആ സ്വര്‍ഗീയ നീരുറവയില്‍ നിന്ന് നിറഞ്ഞു കവിയുന്നകൃപ സ്വീകരിക്കാന്‍ അര്‍ഹരാകണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി … Continue reading The Most Sacred Heart of Jesus – Solemnity 

Thursday of week 12 in Ordinary Time 

🔥 🔥 🔥 🔥 🔥 🔥 🔥 23 Jun 2022 Thursday of week 12 in Ordinary Time  Liturgical Colour: Green. പ്രവേശകപ്രഭണിതം cf. സങ്കീ 28:8-9 കര്‍ത്താവ് തന്റെ ജനത്തിന്റെ ശക്തിയുംതന്റെ അഭിഷിക്തന് രക്ഷാകേന്ദ്രവുമാണ്.കര്‍ത്താവേ, അങ്ങേ ജനത്തെ സംരക്ഷിക്കണമേ.അങ്ങേ അവകാശത്തെ അനുഗ്രഹിക്കുകയുംഅവരെ എന്നും നയിക്കു കയും ചെയ്യണമേ. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, അങ്ങേ സ്‌നേഹത്തിന്റെ അടിസ്ഥാനത്തില്‍അങ്ങ് പണിതുയര്‍ത്തിയവരെഅങ്ങേ സംരക്ഷണത്തില്‍ നിന്ന്അങ്ങ് ഒരിക്കലും തള്ളിക്കളയുകയില്ലല്ലോ.അങ്ങേ നാമത്തോട് എപ്പോഴും ഞങ്ങള്‍ഭക്ത്യാദരങ്ങളും സ്‌നേഹവുമുള്ളവരാകാന്‍ഞങ്ങളെ അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള … Continue reading Thursday of week 12 in Ordinary Time 

Saint Aloysius Gonzaga / Tuesday of week 12 in Ordinary Time

🔥 🔥 🔥 🔥 🔥 🔥 🔥 21 Jun 2022 Saint Aloysius Gonzaga, Religious on Tuesday of week 12 in Ordinary Time Liturgical Colour: White. പ്രവേശകപ്രഭണിതം cf. സങ്കീ 24:4,3 കളങ്കമറ്റ കൈകളും നിര്‍മലഹൃദയവുമുള്ളവന്‍കര്‍ത്താവിന്റെ മലയില്‍ കയറുകയുംഅവിടത്തെ വിശുദ്ധസ്ഥലത്ത് നില്ക്കുകയും ചെയ്യും. സമിതിപ്രാര്‍ത്ഥന സ്വര്‍ഗീയദാനങ്ങളുടെ ഉറവിടമായ ദൈവമേ,വിശുദ്ധ അലോഷ്യസില്‍ജീവിതത്തിന്റെ അദ്ഭുതകരമായ നിഷ്‌കളങ്കത,തപശ്ചര്യയോടുകൂടെ അങ്ങ് ചേര്‍ത്തുവല്ലോ.അദ്ദേഹത്തിന്റെ ജീവിതനൈര്‍മല്യംഅനുകരിക്കാന്‍ കഴിയാത്ത ഞങ്ങള്‍,ഈ വിശുദ്ധന്റെ പുണ്യയോഗ്യതകളാലും മധ്യസ്ഥതയാലുംഅദ്ദേഹത്തിന്റെ തപശ്ചര്യ അനുകരിക്കാന്‍ അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള … Continue reading Saint Aloysius Gonzaga / Tuesday of week 12 in Ordinary Time

Corpus Christi – Solemnity 

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ദിവ്യബലി വായനകൾ 19- June-2022, ഞായർ Corpus Christi - Solemnity  Liturgical Colour: White. ഒന്നാം വായന ഉത്പ 14:18-20 മെല്‍ക്കിസെദെക്ക് അപ്പവും വീഞ്ഞും കൊണ്ടുവന്നു. സാലെം രാജാവായ മെല്‍ക്കിസെദെക്ക് അപ്പവും വീഞ്ഞും കൊണ്ടുവന്നു. അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനായിരുന്നു അവന്‍. അവന്‍ അബ്രാമിനെ ആശീര്‍വദിച്ചു കൊണ്ടു പറഞ്ഞു: ആകാശത്തിന്റെയും ഭൂമിയുടെയും നാഥനായ അത്യുന്നത ദൈവത്തിന്റെ കൃപാകടാക്ഷം നിന്റെ മേലുണ്ടാകട്ടെ! ശത്രുക്കളെ നിന്റെ കൈയിലേല്‍പിച്ച അത്യുന്നത ദൈവം അനുഗൃഹീതന്‍. കർത്താവിന്റെ വചനം. പ്രതിവചന സങ്കീര്‍ത്തനം സങ്കീ 110:1,2,3,4 … Continue reading Corpus Christi – Solemnity 

Saturday of week 11 in Ordinary Time 

🔥 🔥 🔥 🔥 🔥 🔥 🔥 18 Jun 2022 Saturday of week 11 in Ordinary Time or Saturday memorial of the Blessed Virgin Mary  Liturgical Colour: Green. പ്രവേശകപ്രഭണിതം cf. സങ്കീ 27:7,9 കര്‍ത്താവേ, ഞാനങ്ങയെ വിളിച്ചപേക്ഷിച്ചു;എന്റെ സ്വരം ശ്രവിക്കണമേ.അങ്ങ് എന്റെ സഹായകനാകണമേ.എന്റെ രക്ഷകനായ ദൈവമേ,അങ്ങ് എന്നെ കൈവെടിയുകയോതിരസ്‌കരിക്കുകയോ ചെയ്യരുതേ. സമിതിപ്രാര്‍ത്ഥന അങ്ങില്‍ ആശ്രയിക്കുന്നവരുടെ ശക്തികേന്ദ്രമായ ദൈവമേ,ഞങ്ങളുടെ അപേക്ഷകള്‍ കനിവാര്‍ന്നു ശ്രവിക്കണമേ.നശ്വരമായ ബലഹീനതയ്ക്ക്അങ്ങയെക്കൂടാതെ ഒന്നുംതന്നെ ചെയ്യാന്‍ കഴിയാത്തതിനാല്‍,അങ്ങേ … Continue reading Saturday of week 11 in Ordinary Time 

Friday of week 11 in Ordinary Time 

🔥 🔥 🔥 🔥 🔥 🔥 🔥 17 Jun 2022 Friday of week 11 in Ordinary Time  Liturgical Colour: Green. പ്രവേശകപ്രഭണിതം cf. സങ്കീ 27:7,9 കര്‍ത്താവേ, ഞാനങ്ങയെ വിളിച്ചപേക്ഷിച്ചു;എന്റെ സ്വരം ശ്രവിക്കണമേ.അങ്ങ് എന്റെ സഹായകനാകണമേ.എന്റെ രക്ഷകനായ ദൈവമേ,അങ്ങ് എന്നെ കൈവെടിയുകയോതിരസ്‌കരിക്കുകയോ ചെയ്യരുതേ. സമിതിപ്രാര്‍ത്ഥന അങ്ങില്‍ ആശ്രയിക്കുന്നവരുടെ ശക്തികേന്ദ്രമായ ദൈവമേ,ഞങ്ങളുടെ അപേക്ഷകള്‍ കനിവാര്‍ന്നു ശ്രവിക്കണമേ.നശ്വരമായ ബലഹീനതയ്ക്ക്അങ്ങയെക്കൂടാതെ ഒന്നുംതന്നെ ചെയ്യാന്‍ കഴിയാത്തതിനാല്‍,അങ്ങേ കൃപയുടെ സഹായം എപ്പോഴും നല്കണമേ.അങ്ങേ കല്പനകള്‍ പിഞ്ചെന്ന്,ചിന്തയിലും പ്രവൃത്തിയിലും … Continue reading Friday of week 11 in Ordinary Time