Monday of week 19 in Ordinary Time | St. Dominic

🌹 🔥 🌹 🔥 🌹 🔥 🌹 08 Aug 2022 Saint Dominic, Priest on Monday of week 19 in Ordinary Time Liturgical Colour: White. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, വിശുദ്ധ ഡോമിനിക്ക്,അങ്ങേ സത്യത്തിന്റെ നിസ്തുല പ്രഭാഷകനായിരുന്നല്ലോ.ഈ വിശുദ്ധന്‍ തന്റെ പുണ്യയോഗ്യതകളാലും പ്രബോധനങ്ങളാലുംഅങ്ങേ സഭയെ സഹായിക്കുകയുംഞങ്ങള്‍ക്കുവേണ്ടി കൂടുതല്‍ ഭക്തിതീക്ഷ്ണതയുളള മധ്യസ്ഥനായിഭവിക്കുകയും ചെയ്യുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന എസെ … Continue reading Monday of week 19 in Ordinary Time | St. Dominic

19th Sunday in Ordinary Time 

🌹 🔥 🌹 🔥 🌹 🔥 🌹 07 Aug 2022 19th Sunday in Ordinary Time  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും നിത്യനുമായ ദൈവമേ,പരിശുദ്ധാത്മാവാല്‍ ഉദ്‌ബോധിതരായിഅങ്ങയെ ഞങ്ങള്‍ പിതാവേ എന്നു വിളിക്കാന്‍ ധൈര്യപ്പെടുന്നു.ദത്തുപുത്രരുടെ ചൈതന്യംഞങ്ങളുടെ ഹൃദയങ്ങളില്‍ പൂര്‍ത്തീകരിക്കണമേ.അങ്ങനെ, വാഗ്ദാനത്തിന്റെ അവകാശത്തിലേക്കു പ്രവേശിക്കാന്‍ഞങ്ങള്‍ അര്‍ഹരാകുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ജ്ഞാനം 18:6-9ഞങ്ങളുടെ ശത്രുക്കളെ ശിക്ഷിച്ചതുവഴി ഞങ്ങളെ സ്വന്തം … Continue reading 19th Sunday in Ordinary Time 

The Transfiguration of the Lord – Feast 

🌹 🔥 🌹 🔥 🌹 🔥 🌹 06 Aug 2022 The Transfiguration of the Lord - Feast  Liturgical Colour: White. സമിതിപ്രാര്‍ത്ഥന ദൈവമേ, അങ്ങേ ഏകജാതന്റെമഹത്ത്വപൂര്‍ണമായ രൂപാന്തരണത്തില്‍വിശ്വാസരഹസ്യങ്ങള്‍ പൂര്‍വപിതാക്കന്മാരുടെസാക്ഷ്യത്താല്‍ അങ്ങ് സ്ഥിരീകരിക്കുകയുംസമ്പൂര്‍ണ ദത്തുപുത്രസ്ഥാനം വിസ്മയകരമായിസൂചിപ്പിക്കുകയും ചെയ്തുവല്ലോ.അങ്ങേ പ്രിയപുത്രന്റെ സ്വരം ശ്രവിച്ചുകൊണ്ട്,അവിടത്തെ കൂട്ടവകാശികളായി ഭവിക്കാന്‍അങ്ങേ ദാസരായ ഞങ്ങള്‍ക്കും അര്‍ഹത നല്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ദാനി 7:9-10,13-14അവന്റെ … Continue reading The Transfiguration of the Lord – Feast 

Dedication of the Basilica of Saint Mary Major / Friday of week 18 in Ordinary Time

🌹 🔥 🌹 🔥 🌹 🔥 🌹 05 Aug 2022 Dedication of the Basilica of Saint Mary Major or Friday of week 18 in Ordinary Time  Liturgical Colour: White. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, അങ്ങേ ദാസരുടെ പാപങ്ങള്‍ ക്ഷമിക്കണമേ.ഞങ്ങളുടെ പ്രവൃത്തികള്‍കൊണ്ട്അങ്ങയെ പ്രീതിപ്പെടുത്താന്‍ പ്രാപ്തിയില്ലാത്ത ഞങ്ങള്‍,ഞങ്ങളുടെ കര്‍ത്താവായ അങ്ങേ പുത്രന്റെ മാതാവിന്റെമാധ്യസ്ഥ്യത്താല്‍ രക്ഷിക്കപ്പെടുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. … Continue reading Dedication of the Basilica of Saint Mary Major / Friday of week 18 in Ordinary Time

Saint John Mary Vianney / Thursday of week 18 in Ordinary Time

🌹 🔥 🌹 🔥 🌹 🔥 🌹 04 Aug 2022 Saint John Mary Vianney, Priest on Thursday of week 18 in Ordinary Time Liturgical Colour: White. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും കാരുണ്യവാനുമായ ദൈവമേ,വൈദികനായ വിശുദ്ധ ജോണ്‍ മരിയ വിയാനിയെഅജപാലനവൃത്തിയില്‍ അങ്ങ് നിസ്തുലനാക്കിയല്ലോ.ഈ വിശുദ്ധന്റെ മാതൃകയും മാധ്യസ്ഥ്യവും വഴി,സ്‌നേഹത്തില്‍ ക്രിസ്തുവിനുവേണ്ടി സഹോദരരെ നേടാനുംഅവരോടൊപ്പം നിത്യസൗഭാഗ്യം പ്രാപിക്കാനുംഞങ്ങളെ പ്രാപ്തരാക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ … Continue reading Saint John Mary Vianney / Thursday of week 18 in Ordinary Time

Wednesday of week 18 in Ordinary Time 

🌹 🔥 🌹 🔥 🌹 🔥 🌹 03 Aug 2022 Wednesday of week 18 in Ordinary Time  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, അങ്ങേ ദാസര്‍ക്ക് അങ്ങ് സമീപസ്ഥനാകുകയുംഅങ്ങയെ വിളിച്ചപേക്ഷിക്കുന്നവരുടെ മേല്‍അങ്ങേ നിരന്തര കാരുണ്യം ചൊരിയുകയും ചെയ്യണമേ.അങ്ങനെ, അങ്ങ് ഉടയവനും നിയന്താവുമായിരിക്കുന്നതില്‍അഭിമാനം കൊള്ളുന്ന ഇവര്‍ക്കായി,സൃഷ്ടിച്ചവ പുനരുദ്ധരിക്കുകയുംപുനരുദ്ധരിച്ചവ നിലനിര്‍ത്തുകയും ചെയ്യണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ജെറ … Continue reading Wednesday of week 18 in Ordinary Time 

Tuesday of week 18 in Ordinary Time / Saint Eusebius of Vercelli / Saint Peter Julian Eymard

🌹 🔥 🌹 🔥 🌹 🔥 🌹 02 Aug 2022 Tuesday of week 18 in Ordinary Time or Saint Eusebius of Vercelli, Bishop or Saint Peter Julian Eymard  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, അങ്ങേ ദാസര്‍ക്ക് അങ്ങ് സമീപസ്ഥനാകുകയുംഅങ്ങയെ വിളിച്ചപേക്ഷിക്കുന്നവരുടെ മേല്‍അങ്ങേ നിരന്തര കാരുണ്യം ചൊരിയുകയും ചെയ്യണമേ.അങ്ങനെ, അങ്ങ് ഉടയവനും നിയന്താവുമായിരിക്കുന്നതില്‍അഭിമാനം കൊള്ളുന്ന ഇവര്‍ക്കായി,സൃഷ്ടിച്ചവ പുനരുദ്ധരിക്കുകയുംപുനരുദ്ധരിച്ചവ നിലനിര്‍ത്തുകയും ചെയ്യണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ … Continue reading Tuesday of week 18 in Ordinary Time / Saint Eusebius of Vercelli / Saint Peter Julian Eymard

Saint Alphonsus Mary de’ Liguori / Monday of week 18 in Ordinary Time

🌹 🔥 🌹 🔥 🌹 🔥 🌹 01 Aug 2022 Saint Alphonsus Mary de' Liguori, Bishop, Doctor on Monday of week 18 in Ordinary Time Liturgical Colour: White. സമിതിപ്രാര്‍ത്ഥന ദൈവമേ, പുണ്യത്തിന്റെ നവമാതൃകകള്‍അങ്ങേ സഭയില്‍ അങ്ങ് എപ്പോഴും പുനരുദ്ധരിക്കുന്നുവല്ലോ.ആത്മാക്കള്‍ക്കു വേണ്ടിയുള്ള തീക്ഷ്ണതയില്‍മെത്രാനായ വിശുദ്ധ അല്‍ഫോണ്‍സ് മരിയ ലിഗോരിയുടെകാലടികള്‍ പിന്തുടര്‍ന്നുകൊണ്ട്,സ്വര്‍ഗത്തില്‍ അദ്ദേഹം നേടിയ പ്രതിഫലംഞങ്ങളും പ്രാപിക്കാന്‍ അനുഗ്രഹം നല്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും … Continue reading Saint Alphonsus Mary de’ Liguori / Monday of week 18 in Ordinary Time

18th Sunday in Ordinary Time 

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ദിവ്യബലി വായനകൾ 31-July-2022, ഞായർ 18th Sunday in Ordinary Time  Liturgical Colour: Green. Year: C(II). ഒന്നാം വായന സഭാ 1:2,2:21-23 കഠിനാധ്വാനവും മനഃക്ലേശവും കൊണ്ട് മനുഷ്യന് എന്തു നേട്ടം? സഭാപ്രസംഗകന്‍ പറയുന്നു: മിഥ്യകളില്‍ മിഥ്യ, സകലവും മിഥ്യ, മിഥ്യകളില്‍ മിഥ്യ!ഒരുവന്‍ ജ്ഞാനവും അറിവും സാമര്‍ഥ്യവും ഉപയോഗിച്ച് അധ്വാനിച്ചുണ്ടാക്കിയവ അവയ്ക്കു വേണ്ടി അശേഷം അധ്വാനിക്കാത്തവന് ആസ്വദിക്കാന്‍ വിട്ടുകൊടുക്കേണ്ടിവരുന്നു. ഇതും മിഥ്യയും വലിയ നിര്‍ഭാഗ്യവുമാണ്. സൂര്യനു കീഴുള്ള കഠിനാധ്വാനവും മനഃക്ലേശവും കൊണ്ട് മനുഷ്യന് എന്തു … Continue reading 18th Sunday in Ordinary Time 

Saint Peter Chrysologus / Saturday of week 17 in Ordinary Time 

🌹 🔥 🌹 🔥 🌹 🔥 🌹 30 Jul 2022 Saint Peter Chrysologus, Bishop , Doctor or Saturday of week 17 in Ordinary Time or Saturday memorial of the Blessed Virgin Mary  Liturgical Colour: White. സമിതിപ്രാര്‍ത്ഥന ദൈവമേ, മെത്രാനായ വിശുദ്ധ പീറ്റര്‍ ക്രിസോലഗസിനെ അങ്ങ്,അവതരിച്ച വചനത്തിന്റെനിസ്തുല പ്രഘോഷകനാക്കിത്തീര്‍ത്തുവല്ലോ.അദ്ദേഹത്തിന്റെ മാധ്യസ്ഥ്യത്താല്‍,അങ്ങേ രക്ഷാകര രഹസ്യങ്ങള്‍ഹൃദയങ്ങളില്‍ സദാ ധ്യാനിക്കാനുംപ്രവൃത്തികളില്‍ വിശ്വസ്തതയോടെ പ്രകടിപ്പിക്കാനുംഞങ്ങള്‍ക്ക് അനുഗ്രഹം നല്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും … Continue reading Saint Peter Chrysologus / Saturday of week 17 in Ordinary Time 

Saint Martha / Friday of week 17 in Ordinary Time

🌹 🔥 🌹 🔥 🌹 🔥 🌹 29 Jul 2022 Saint Martha on Friday of week 17 in Ordinary Time Liturgical Colour: White. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും നിത്യനുമായ ദൈവമേ,വിശുദ്ധ മര്‍ത്തയുടെ ഭവനത്തില്‍ അങ്ങേ പുത്രന്‍ആതിഥ്യം സ്വീകരിക്കാന്‍ അങ്ങ് തിരുവുള്ളമായല്ലോ.ഈ വിശുദ്ധയുടെ മധ്യസ്ഥതയാല്‍,ഞങ്ങളുടെ സഹോദരരില്‍ക്രിസ്തുവിനെ വിശ്വസ്തതയോടെ ശുശ്രൂഷിച്ച്,സ്വര്‍ഗീയഭവനത്തില്‍ ഞങ്ങളെ സ്വീകരിക്കാന്‍അങ്ങ് ഞങ്ങളെ അര്‍ഹരാക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം … Continue reading Saint Martha / Friday of week 17 in Ordinary Time

Saint Alphonsa / Thursday of week 17 in Ordinary Time

🌹 🔥 🌹 🔥 🌹 🔥 🌹 28 Jul 2022 Saint Alphonsa Muttathupadathu, Virgin on Thursday of week 17 in Ordinary Time Liturgical Colour: White. സമിതിപ്രാര്‍ത്ഥന കര്‍ത്താവായ ദൈവമേ, സഹനത്തിന്‍റെ ജീവിതംസന്തോഷത്തോടെ സ്വീകരിക്കാനുളള അനുഗ്രഹംകന്യകയായ വിശുദ്ധ അല്‍ഫോന്‍സയ്ക്ക് അങ്ങു നല്കിയല്ലോ.അനുദിനമുളള കുരിശ് ക്ഷമയോടെ സഹിച്ചആ കന്യകയുടെ മാതൃക അനുകരിച്ചുകൊണ്ട്,ക്രിസ്തുവിന്‍റെ പെസഹാരഹസ്യത്തില്‍കൂടുതല്‍ ഗാഢമായി പങ്കുചേരാനുളള അനുഗ്രഹം നല്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ … Continue reading Saint Alphonsa / Thursday of week 17 in Ordinary Time

Wednesday of week 17 in Ordinary Time 

🌹 🔥 🌹 🔥 🌹 🔥 🌹 27 Jul 2022 Wednesday of week 17 in Ordinary Time  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന അങ്ങില്‍ പ്രത്യാശയര്‍പ്പിക്കുന്നവരുടെ സംരക്ഷകനായ ദൈവമേ,അങ്ങയെക്കൂടാതെ ഒന്നും സാധ്യമല്ല, വിശുദ്ധവുമല്ല.അങ്ങേ കാരുണ്യം ഞങ്ങളുടെമേല്‍ വര്‍ധമാനമാക്കണമേ.അങ്ങനെ, നിയന്താവും നായകനുമായ അങ്ങുവഴിഇപ്പോള്‍ നശ്വരമായ നന്മകള്‍ ഉപയോഗിക്കുന്നപോലെ,അനശ്വരമായവയും മുറുകെപ്പിടിക്കാന്‍ ഞങ്ങള്‍ പ്രാപ്തരാകുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ജെറ … Continue reading Wednesday of week 17 in Ordinary Time 

Saint Joachim and Saint Anne / Tuesday of week 17 in Ordinary Time

🌹 🔥 🌹 🔥 🌹 🔥 🌹 26 Jul 2022 Saint Joachim and Saint Anne, parents of the Blessed Virgin Mary on Tuesday of week 17 in Ordinary Time Liturgical Colour: White. സമിതിപ്രാര്‍ത്ഥന ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ കര്‍ത്താവേ,മനുഷ്യാവതാരം ചെയ്തഅങ്ങേ പുത്രന്റെ മാതാവിനു ജന്മം നല്കാനുള്ള കൃപാവരം,വിശുദ്ധരായ ജൊവാക്കിമിനും അന്നയ്ക്കുംഅങ്ങ് പ്രദാനം ചെയ്തുവല്ലോ.ഈ വിശുദ്ധരുടെ പ്രാര്‍ഥനകള്‍വഴി,അങ്ങേ ജനത്തിനു വാഗ്ദാനം ചെയ്തിരിക്കുന്ന രക്ഷഞങ്ങള്‍ പ്രാപിക്കാന്‍ അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള … Continue reading Saint Joachim and Saint Anne / Tuesday of week 17 in Ordinary Time

Saint James, Apostle – Feast 

🌹 🔥 🌹 🔥 🌹 🔥 🌹 25 Jul 2022 Saint James, Apostle - Feast  Liturgical Colour: Red. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും നിത്യനുമായ ദൈവമേ,വിശുദ്ധ യാക്കോബിന്റെ രക്തത്താല്‍അങ്ങേ അപ്പോസ്തലന്മാരുടെആദ്യഫലങ്ങള്‍ അങ്ങ് പവിത്രീകരിച്ചുവല്ലോ.അദ്ദേഹത്തിന്റെ വിശ്വാസപ്രഖ്യാപനത്തിലൂടെഅങ്ങേ സഭ ശക്തിപ്പെടാനുംഅദ്ദേഹത്തിന്റെ മധ്യസ്ഥസഹായത്താല്‍നിരന്തരം പരിപോഷിപ്പിക്കപ്പെടാനും അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന 2 കോറി 4:7-15യേശുവിനെ ഉയിര്‍പ്പിച്ചവന്‍ യേശുവിനോടുകൂടെ ഞങ്ങളെയും ഉയിര്‍പ്പിക്കുമെന്നും നിങ്ങളോടൊപ്പം അവിടുത്തെ … Continue reading Saint James, Apostle – Feast 

17th Sunday in Ordinary Time 

🌹 🔥 🌹 🔥 🌹 🔥 🌹 24 Jul 2022 17th Sunday in Ordinary Time  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന അങ്ങില്‍ പ്രത്യാശയര്‍പ്പിക്കുന്നവരുടെ സംരക്ഷകനായ ദൈവമേ,അങ്ങയെക്കൂടാതെ ഒന്നും സാധ്യമല്ല, വിശുദ്ധവുമല്ല.അങ്ങേ കാരുണ്യം ഞങ്ങളുടെമേല്‍ വര്‍ധമാനമാക്കണമേ.അങ്ങനെ, നിയന്താവും നായകനുമായ അങ്ങുവഴിഇപ്പോള്‍ നശ്വരമായ നന്മകള്‍ ഉപയോഗിക്കുന്നപോലെ,അനശ്വരമായവയും മുറുകെപ്പിടിക്കാന്‍ ഞങ്ങള്‍ പ്രാപ്തരാകുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ഉത്പ 18:20-32ഞാന്‍ വീണ്ടും … Continue reading 17th Sunday in Ordinary Time 

Saturday of week 16 in Ordinary Time | Saint Bridget of Sweden

🌹 🔥 🌹 🔥 🌹 🔥 🌹 23 Jul 2022 Saturday of week 16 in Ordinary Time or Saint Bridget of Sweden, Religious or Saturday memorial of the Blessed Virgin Mary  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, അങ്ങേ ദാസരോട് കരുണയായിരിക്കുകയുംഅങ്ങേ കൃപയുടെ ദാനങ്ങള്‍ കാരുണ്യപൂര്‍വംഅവരുടെമേല്‍ വര്‍ധമാനമാക്കുകയും ചെയ്യണമേ.അങ്ങനെ, പ്രത്യാശ, വിശ്വാസം, സ്‌നേഹംഎന്നിവയാല്‍ തീക്ഷ്ണതയുള്ളവരായി,അങ്ങേ കല്പനകളില്‍ അവര്‍ സദാ ജാഗരൂകരായിഇവ കാത്തുപാലിക്കുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും … Continue reading Saturday of week 16 in Ordinary Time | Saint Bridget of Sweden

Saint Mary Magdalen – Feast

🌹 🔥 🌹 🔥 🌹 🔥 🌹 22 Jul 2022 Saint Mary Magdalen - Feast Liturgical Colour: White. സമിതിപ്രാര്‍ത്ഥന ദൈവമേ, അങ്ങേ ഏകജാതന്‍,പെസഹാ സന്തോഷം മറ്റുള്ളവരെക്കാളും മുമ്പേ അറിയിക്കാന്‍വിശുദ്ധ മേരി മഗ്ദലേനയെ ഭരമേല്പിച്ചുവല്ലോ.ആ വിശുദ്ധയുടെ മാധ്യസ്ഥ്യത്താലും മാതൃകയാലുംജീവിക്കുന്നവനായ ക്രിസ്തുവിനെ പ്രഘോഷിക്കാനുംഅങ്ങേ മഹത്ത്വത്തില്‍ വാണരുളുന്നഅവിടത്തെ ദര്‍ശിക്കാനും അനുഗ്രഹം നല്കണമേ.എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ഉത്ത 3:1-4എന്റെ പ്രാണപ്രിയനെ ഞാന്‍ … Continue reading Saint Mary Magdalen – Feast

Thursday of week 16 in Ordinary Time | Saint Laurence of Brindisi

🌹 🔥 🌹 🔥 🌹 🔥 🌹 21 Jul 2022 Thursday of week 16 in Ordinary Time or Saint Laurence of Brindisi, Priest, Doctor  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, അങ്ങേ ദാസരോട് കരുണയായിരിക്കുകയുംഅങ്ങേ കൃപയുടെ ദാനങ്ങള്‍ കാരുണ്യപൂര്‍വംഅവരുടെമേല്‍ വര്‍ധമാനമാക്കുകയും ചെയ്യണമേ.അങ്ങനെ, പ്രത്യാശ, വിശ്വാസം, സ്‌നേഹംഎന്നിവയാല്‍ തീക്ഷ്ണതയുള്ളവരായി,അങ്ങേ കല്പനകളില്‍ അവര്‍ സദാ ജാഗരൂകരായിഇവ കാത്തുപാലിക്കുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ … Continue reading Thursday of week 16 in Ordinary Time | Saint Laurence of Brindisi

Wednesday of week 16 in Ordinary Time / Saint Apollinaris

🌹 🔥 🌹 🔥 🌹 🔥 🌹 20 Jul 2022 Wednesday of week 16 in Ordinary Time or Saint Apollinaris, Bishop, Martyr  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, അങ്ങേ ദാസരോട് കരുണയായിരിക്കുകയുംഅങ്ങേ കൃപയുടെ ദാനങ്ങള്‍ കാരുണ്യപൂര്‍വംഅവരുടെമേല്‍ വര്‍ധമാനമാക്കുകയും ചെയ്യണമേ.അങ്ങനെ, പ്രത്യാശ, വിശ്വാസം, സ്‌നേഹംഎന്നിവയാല്‍ തീക്ഷ്ണതയുള്ളവരായി,അങ്ങേ കല്പനകളില്‍ അവര്‍ സദാ ജാഗരൂകരായിഇവ കാത്തുപാലിക്കുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. … Continue reading Wednesday of week 16 in Ordinary Time / Saint Apollinaris

Monday of week 16 in Ordinary Time 

🔥 🔥 🔥 🔥 🔥 🔥 🔥 18 Jul 2022 Monday of week 16 in Ordinary Time  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, അങ്ങേ ദാസരോട് കരുണയായിരിക്കുകയുംഅങ്ങേ കൃപയുടെ ദാനങ്ങള്‍ കാരുണ്യപൂര്‍വംഅവരുടെമേല്‍ വര്‍ധമാനമാക്കുകയും ചെയ്യണമേ.അങ്ങനെ, പ്രത്യാശ, വിശ്വാസം, സ്‌നേഹംഎന്നിവയാല്‍ തീക്ഷ്ണതയുള്ളവരായി,അങ്ങേ കല്പനകളില്‍ അവര്‍ സദാ ജാഗരൂകരായിഇവ കാത്തുപാലിക്കുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന മിക്കാ 6:1-4,6-8മനുഷ്യാ, … Continue reading Monday of week 16 in Ordinary Time 

16th Sunday in Ordinary Time

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ദിവ്യബലി വായനകൾ 17-July-2022, ഞായർ 16th Sunday in Ordinary Time  Liturgical Colour: Green. Year: C(II). ഒന്നാം വായന ഉത്പ 18:1-10 യജമാനനേ, അങ്ങ് എന്നില്‍ സംപ്രീതനെങ്കില്‍ അങ്ങേ ദാസനെ കടന്നുപോകരുതേ! അക്കാലത്ത്, മാമ്രേയുടെ ഓക്കുമരത്തോപ്പിനു സമീപം കര്‍ത്താവ് അബ്രാഹത്തിനു പ്രത്യക്ഷനായി. വെയില്‍ മൂത്ത സമയത്ത് അബ്രാഹം തന്റെ കൂടാരത്തിന്റെ വാതില്‍ക്കല്‍ ഇരിക്കുകയായിരുന്നു. അവന്‍ തലയുയര്‍ത്തി നോക്കിയപ്പോള്‍ മൂന്നാളുകള്‍ തനിക്കെതിരേ നില്‍ക്കുന്നതു കണ്ടു. അവരെക്കണ്ട് അവന്‍ കൂടാരവാതില്‍ക്കല്‍ നിന്നെഴുന്നേറ്റ് അവരെ എതിരേല്‍ക്കാന്‍ ഓടിച്ചെന്ന്, … Continue reading 16th Sunday in Ordinary Time

Our Lady of Mount Carmel / Saturday of week 15 in Ordinary Time 

🔥 🔥 🔥 🔥 🔥 🔥 🔥 16 Jul 2022 Our Lady of Mount Carmel or Saturday of week 15 in Ordinary Time or Saturday memorial of the Blessed Virgin Mary  Liturgical Colour: White. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, മഹത്ത്വീകൃതയായ കന്യകമറിയത്തിന്റെധന്യമായ മാധ്യസ്ഥ്യം ഞങ്ങളുടെ സഹായത്തിനെത്തണമെന്ന്ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.അങ്ങനെ, ആ അമ്മയുടെ സംരക്ഷണത്താല്‍ ശക്തിയാര്‍ജിച്ച്,ക്രിസ്തുവാകുന്ന മലയില്‍ എത്തിച്ചേരാന്‍ഞങ്ങള്‍ യോഗ്യരാകുമാറാകട്ടെ.എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ … Continue reading Our Lady of Mount Carmel / Saturday of week 15 in Ordinary Time 

Saint Bonaventure / Friday of week 15 in Ordinary Time

15 Jul 2022 Saint Bonaventure, Bishop, Doctor on Friday of week 15 in Ordinary Time Liturgical Colour: White. സമിതിപ്രാര്‍ത്ഥന സര്‍വശക്തനായ ദൈവമേ,മെത്രാനായ വിശുദ്ധ ബൊനവെന്തൂരയുടെ സ്വര്‍ഗീയജന്മദിനംആഘോഷിക്കുന്ന ഞങ്ങള്‍ക്ക്,അദ്ദേഹത്തിന്റെ മഹത്തായ ജ്ഞാനത്താല്‍ അഭിവൃദ്ധിപ്രാപിക്കാനുംഅദ്ദേഹത്തിന്റെ സ്‌നേഹതീക്ഷ്ണത നിരന്തരം അനുകരിക്കാനുംഅനുഗ്രഹം നല്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ഏശ 38:1-6,21-22,7-8നിന്റെ പ്രാര്‍ഥന ഞാന്‍ ശ്രവിച്ചിരിക്കുന്നു. നിന്റെ കണ്ണുനീര്‍ ഞാന്‍ ദര്‍ശിച്ചു. അക്കാലത്ത്, … Continue reading Saint Bonaventure / Friday of week 15 in Ordinary Time