Category: Daily Readings

Saints Peter and Paul, Apostles

🔥 🔥 🔥 🔥 🔥 🔥 🔥 29 Jun 2022 Saints Peter and Paul, Apostles – Mass of the Day (see also Vigil Mass) Liturgical Colour: Red. These readings are for the day of the feast itself: പ്രവേശകപ്രഭണിതം ഇവരാണ്, ശരീരത്തില്‍ ജീവിച്ചുകൊണ്ട്,തങ്ങളുടെ രക്തത്താല്‍ സഭയെ നട്ടുവളര്‍ത്തിയത്;ഇവര്‍ കര്‍ത്താവിന്റെ പാനപാത്രം കുടിക്കുകയുംദൈവത്തിന്റെ സ്‌നേഹിതരായി ഭവിക്കുകയും […]

The Most Sacred Heart of Jesus – Solemnity 

🔥 🔥 🔥 🔥 🔥 🔥 🔥 24 Jun 2022 The Most Sacred Heart of Jesus – Solemnity  Liturgical Colour: White. പ്രവേശകപ്രഭണിതം സങ്കീ 33:11,19 അവിടത്തെ ഹൃദയത്തിന്റെ പദ്ധതികള്‍തലമുറകളോളം നിലനില്ക്കുന്നു,അങ്ങനെ, അവിടന്ന് അവരുടെ മാനസങ്ങളെമരണത്തില്‍ നിന്നു രക്ഷിക്കുകയുംക്ഷാമത്തില്‍ അവരെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു. സമിതിപ്രാര്‍ത്ഥന സര്‍വശക്തനായ ദൈവമേ,അങ്ങേ പ്രിയപുത്രന്റെ ഹൃദയത്തില്‍ അഭിമാനിച്ചുകൊണ്ട്അവിടത്തെ സ്‌നേഹത്തിന്റെ വിസ്മയനീയമായ അനുഗ്രഹങ്ങള്‍അനുസ്മരിക്കുന്ന ഞങ്ങള്‍,ആ സ്വര്‍ഗീയ നീരുറവയില്‍ നിന്ന് […]

Thursday of week 12 in Ordinary Time 

🔥 🔥 🔥 🔥 🔥 🔥 🔥 23 Jun 2022 Thursday of week 12 in Ordinary Time  Liturgical Colour: Green. പ്രവേശകപ്രഭണിതം cf. സങ്കീ 28:8-9 കര്‍ത്താവ് തന്റെ ജനത്തിന്റെ ശക്തിയുംതന്റെ അഭിഷിക്തന് രക്ഷാകേന്ദ്രവുമാണ്.കര്‍ത്താവേ, അങ്ങേ ജനത്തെ സംരക്ഷിക്കണമേ.അങ്ങേ അവകാശത്തെ അനുഗ്രഹിക്കുകയുംഅവരെ എന്നും നയിക്കു കയും ചെയ്യണമേ. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, അങ്ങേ സ്‌നേഹത്തിന്റെ അടിസ്ഥാനത്തില്‍അങ്ങ് പണിതുയര്‍ത്തിയവരെഅങ്ങേ സംരക്ഷണത്തില്‍ നിന്ന്അങ്ങ് ഒരിക്കലും […]

Corpus Christi – Solemnity 

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ദിവ്യബലി വായനകൾ 19- June-2022, ഞായർ Corpus Christi – Solemnity  Liturgical Colour: White. ഒന്നാം വായന ഉത്പ 14:18-20 മെല്‍ക്കിസെദെക്ക് അപ്പവും വീഞ്ഞും കൊണ്ടുവന്നു. സാലെം രാജാവായ മെല്‍ക്കിസെദെക്ക് അപ്പവും വീഞ്ഞും കൊണ്ടുവന്നു. അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനായിരുന്നു അവന്‍. അവന്‍ അബ്രാമിനെ ആശീര്‍വദിച്ചു കൊണ്ടു പറഞ്ഞു: ആകാശത്തിന്റെയും ഭൂമിയുടെയും നാഥനായ അത്യുന്നത ദൈവത്തിന്റെ കൃപാകടാക്ഷം നിന്റെ മേലുണ്ടാകട്ടെ! ശത്രുക്കളെ നിന്റെ കൈയിലേല്‍പിച്ച അത്യുന്നത ദൈവം […]

Saint Antony of Padua / Monday of week 11 in Ordinary Time

🔥 🔥 🔥 🔥 🔥 🔥 🔥 13 Jun 2022 Saint Antony of Padua, Priest, Doctor on Monday of week 11 in Ordinary Time Liturgical Colour: White. പ്രവേശകപ്രഭണിതം cf. പ്രഭാ 15:5 സഭാമധ്യേ അവന്റെ അധരം തുറക്കുകയുംകര്‍ത്താവ് ജ്ഞാനത്തിന്റെയും ബുദ്ധിശക്തിയുടെയും ചൈതന്യംഅവനില്‍ നിറയ്ക്കുകയും ചെയ്തു;മഹത്ത്വത്തിന്റെ വസ്ത്രം അവനെ ധരിപ്പിച്ചു. Or:സങ്കീ 37:30-31 നീതിമാന്റെ അധരം ജ്ഞാനം സംസാരിക്കുന്നു;അവന്റെ […]

Blessed Mariyam Thresia, Virgin 

🔥 🔥 🔥 🔥 🔥 🔥 🔥 08 Jun 2022 Blessed Mariyam Thresia, Virgin or Wednesday of week 10 in Ordinary Time  Liturgical Colour: White. പ്രവേശകപ്രഭണിതം ഇതാ, കത്തിച്ച വിളക്കുമായിക്രിസ്തുവിനെ എതിരേല്ക്കാന്‍ പുറപ്പെട്ടവിവേകമതികളില്‍ ഒരുവളും ബുദ്ധിമതിയുമായ കന്യക. Or: ക്രിസ്തുവിന്റെ കന്യകേ,നിത്യകന്യാത്വത്തിന്റെ കിരീടമായ ക്രിസ്തുവിന്റെകിരീടം സ്വീകരിക്കാന്‍ അര്‍ഹയായ നീ എത്ര മനോഹരിയാണ്. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും നിത്യനുമായ ദൈവമേ,കുടുംബ ജീവിതത്തെ […]

Saint Justin, Martyr  / Wednesday of the 7th week of Eastertide

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺ദിവ്യബലി വായനകൾ – ലത്തീൻക്രമം 🔵 ബുധൻ, 1/6/2022 Saint Justin, Martyr on Wednesday of the 7th week of Eastertide Liturgical Colour: Red. പ്രവേശകപ്രഭണിതം cf. സങ്കീ 119:85,46 അധര്‍മികള്‍ എന്നോടു വ്യാജം പറഞ്ഞു;എന്നാലത് അങ്ങേ നിയമം അനുസരിച്ചായിരുന്നില്ല.രാജാക്കന്മാരുടെ മുമ്പില്‍ അങ്ങേ കല്പനകളെപ്പറ്റി ഞാന്‍ സംസാരിച്ചു,ഞാന്‍ ലജ്ജിതനാവുകയില്ല, അല്ലേലൂയാ. സമിതിപ്രാര്‍ത്ഥന ദൈവമേ, കുരിശിന്റെ ഭോഷത്തംവഴി യേശുക്രിസ്തുവിന്റെ ഉത്കൃഷ്ടജ്ഞാനംരക്തസാക്ഷിയായ വിശുദ്ധ ജസ്റ്റിനെ വിസ്മയകരമായി […]

The Ascension of the Lord – Mass of the Day 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺ദിവ്യബലി വായനകൾ – ലത്തീൻക്രമം 🔵 ഞായർ, 29/5/2022 The Ascension of the Lord – Mass of the Day (see also Vigil Mass) Liturgical Colour: White. These readings are for the day of the feast itself: പ്രവേശകപ്രഭണിതം അപ്പോ. പ്രവ. 1:11 ഗലീലിയരേ, നിങ്ങള്‍ വിസ്മയഭരിതരായിആകാശത്തിലേക്കു നോക്കിനില്ക്കുന്നതെന്ത്?സ്വര്‍ഗത്തിലേക്ക് അവിടന്ന്ആരോഹണം ചെയ്തതു കണ്ടപോലെതന്നെഅവിടന്ന് തിരിച്ചുവരും, അല്ലേലൂയാ. സമിതിപ്രാര്‍ത്ഥന […]

Saint Matthias, Apostle – Feast

🔥 🔥 🔥 🔥 🔥 🔥 🔥 14 May 2022 Saint Matthias, Apostle – Feast Liturgical Colour: Red. പ്രവേശകപ്രഭണിതംയോഹ 15:16 കര്‍ത്താവ് അരുള്‍ചെയ്യുന്നു:നിങ്ങള്‍ എന്നെ തിരഞ്ഞെടുക്കുകയല്ല,ഞാന്‍ നിങ്ങളെ തിരഞ്ഞെടുക്കുകയാണു ചെയ്തത്.നിങ്ങള്‍ പോയി ഫലം പുറപ്പെടുവിക്കുന്നതിനുംനിങ്ങളുടെ ഫലം നിലനില്ക്കുന്നതിനുംവേണ്ടിഞാന്‍ നിങ്ങളെ നിയോഗിച്ചിരിക്കുന്നു, അല്ലേലൂയാ. സമിതിപ്രാര്‍ത്ഥന ദൈവമേ, വിശുദ്ധ മത്തിയാസിനെഅപ്പോസ്തലന്മാരുടെ സംഘത്തില്‍ ചേര്‍ക്കാന്‍ അങ്ങ് തിരുമനസ്സായല്ലോ.ഞങ്ങള്‍ക്കായുള്ള അദ്ദേഹത്തിന്റെ മാധ്യസ്ഥ്യംവഴി,അങ്ങേ സ്‌നേഹത്തില്‍ പങ്കുചേര്‍ന്ന് സന്തോഷിക്കുന്ന […]

Wednesday of the 4th week of Eastertide 

🔥 🔥 🔥 🔥 🔥 🔥 🔥 11 May 2022 Wednesday of the 4th week of Eastertide  Liturgical Colour: White. പ്രവേശകപ്രഭണിതം cf. സങ്കീ 18:50; 21:23 കര്‍ത്താവേ, ജനതകളുടെ മധ്യേ ഞാനങ്ങയെ ഏറ്റുപറയുകയുംഅങ്ങേ നാമം എന്റെ സഹോദരരോട് പ്രഘോഷിക്കുകയും ചെയ്യും,അല്ലേലൂയാ. സമിതിപ്രാര്‍ത്ഥന വിശ്വാസികളുടെ ജീവനും എളിയവരുടെ മഹത്ത്വവുംനീതിമാന്മാരുടെ സൗഭാഗ്യവുമായ ദൈവമേ,കേണപേക്ഷിക്കുന്നവരുടെ യാചനകള്‍ കരുണയോടെ ശ്രവിക്കണമേ.അങ്ങനെ, അങ്ങേ ഔദാര്യത്തിന്റെ വാഗ്ദാനങ്ങള്‍ക്കായി […]

Wednesday of the 3rd week of Eastertide 

🔥 🔥 🔥 🔥 🔥 🔥 🔥 04 May 2022 Wednesday of the 3rd week of Eastertide  Liturgical Colour: White. പ്രവേശകപ്രഭണിതം cf. സങ്കീ 71:8,23 ഞാന്‍ ആനന്ദഗാനമാലപിക്കാന്‍,അങ്ങേ സ്തുതികള്‍കൊണ്ട് എന്റെ നാവ് നിറയ്ക്കണമേ;ഞാനങ്ങയെ പ്രകീര്‍ത്തിക്കുമ്പോള്‍,എന്റെ അധരങ്ങള്‍ ആനന്ദംകൊണ്ട് ആര്‍പ്പുവിളിക്കും,അല്ലേലൂയാ. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, അങ്ങേ കുടുംബത്തോടുകൂടെ ആയിരിക്കുകയുംകാരുണ്യപൂര്‍വം അവരെ സുരക്ഷിതരാക്കുകയും ചെയ്യണമേ.വിശ്വാസത്തിന്റെ കൃപ നല്കിയ അവര്‍ക്ക്,അങ്ങേ ഏകജാതന്റെ ഉത്ഥാനത്തില്‍നിത്യമായ ഭാഗഭാഗിത്വം […]

Wednesday of the 4th week of Lent

🔥 🔥 🔥 🔥 🔥 🔥 🔥 30 Mar 2022 Wednesday of the 4th week of Lent – Proper Readings (see also The Man Born Blind) Liturgical Colour: Violet. പ്രവേശകപ്രഭണിതം സങ്കീ 69:14 കര്‍ത്താവേ, അങ്ങേക്ക് പ്രീതികരമായ സമയത്ത്എന്റെ പ്രാര്‍ഥന ഞാന്‍ സമര്‍പ്പിക്കുന്നു.ദൈവമേ, അങ്ങേ കാരുണ്യാതിരേകത്തിലുംഅങ്ങേ രക്ഷയുടെ സത്യത്തിലും എന്നെ ശ്രവിക്കണമേ. സമിതിപ്രാര്‍ത്ഥന ദൈവമേ, നീതിമാന്മാര്‍ക്ക് യോഗ്യതകള്‍ക്കനുസരിച്ച് […]

Tuesday of the 4th week of Lent

🔥 🔥 🔥 🔥 🔥 🔥 🔥 29 Mar 2022 Tuesday of the 4th week of Lent – Proper Readings (see also The Man Born Blind) Liturgical Colour: Violet. പ്രവേശകപ്രഭണിതംcf. ഏശ 55:1 കര്‍ത്താവ് അരുള്‍ചെയ്യുന്നു:ദാഹാര്‍ത്തരേ, ജലാശയത്തിലേക്കു വരുവിന്‍,നിര്‍ധനരായ നിങ്ങള്‍ വരുകയുംസന്തോഷത്തോടെ പാനം ചെയ്യുകയും ചെയ്യുവിന്‍. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, ദിവ്യമായ ഭക്തിയുടെ ആദരപൂര്‍വകമായ അനുഷ്ഠാനം,അങ്ങേ വിശ്വാസികളുടെ ഹൃദയങ്ങളെ […]

4th Sunday of Lent, Latin Mass Readings in Malayalam

🔥 🔥 🔥 🔥 🔥 🔥 🔥 27 Mar 20224th Sunday of Lent – Proper Readings (see also The Man Born Blind) Liturgical Colour: Rose or Violet. പ്രവേശകപ്രഭണിതം cf. ഏശ 66:10-11 ജറുസലേമേ, സന്തോഷിച്ചാലും,അവളെ സ്‌നേഹിക്കുന്ന നിങ്ങളെല്ലാവരും ഒരുമിച്ചുകൂടുവിന്‍.ദുഃഖത്തിലായിരുന്ന നിങ്ങള്‍ ആനന്ദിച്ച് ആഹ്ളാദിക്കുവിന്‍.അങ്ങനെ, നിങ്ങള്‍ ആര്‍ത്തുല്ലസിക്കുകയുംഅവളുടെ സാന്ത്വനസ്തന്യത്താല്‍ സംതൃപ്തിയടയുകയും ചെയ്യുവിന്‍. സമിതിപ്രാര്‍ത്ഥന ദൈവമേ, മാനവരാശിയുടെ അനുരഞ്ജനംഅങ്ങേ വചനത്താല്‍ […]

Saturday of the 3rd week of Lent

🔥 🔥 🔥 🔥 🔥 🔥 🔥 26 Mar 2022 Saturday of the 3rd week of Lent – Proper Readings (see also The Samaritan Woman) Liturgical Colour: Violet. പ്രവേശകപ്രഭണിതം സങ്കീ 103:2-3 എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക.നിന്റെ അകൃത്യങ്ങളെല്ലാം ക്ഷമിക്കുന്നഅവിടത്തെ അനുഗ്രഹങ്ങളൊന്നും നീ വിസ്മരിക്കരുത്. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, പെസഹാരഹസ്യങ്ങള്‍ അനുഷ്ഠിക്കുന്ന ഞങ്ങള്‍അവയുടെ സമ്പൂര്‍ണഫലങ്ങള്‍ ആസ്വദിക്കുന്നതിന്ആണ്ടുതോറുമുള്ള ഈ തപസ്സാചരണത്തില്‍ […]

The Annunciation of the Lord – Solemnity, Latin Readings in Malayalam

🔥 🔥 🔥 🔥 🔥 🔥 🔥 25 Mar 2022 The Annunciation of the Lord – Solemnity  Liturgical Colour: White. പ്രവേശകപ്രഭണിതം ഹെബ്രാ 10:5,7 കര്‍ത്താവ് ലോകത്തിലേക്ക് പ്രവേശിച്ചപ്പോള്‍ അരുള്‍ചെയ്തു:ദൈവമേ, അങ്ങേ ഹിതം നിറവേറ്റാന്‍ഇതാ, ഞാന്‍ വന്നിരിക്കുന്നു. സമിതിപ്രാര്‍ത്ഥന ദൈവമേ, അങ്ങേ വചനം കന്യകമറിയത്തിന്റെ ഉദരത്തില്‍മനുഷ്യശരീരപ്രകൃതിയുടെ അന്തഃസത്തഉള്‍ക്കൊള്ളാന്‍ അങ്ങ് തിരുമനസ്സായല്ലോ.അങ്ങനെ, ഞങ്ങളുടെ രക്ഷകനെദൈവവും മനുഷ്യനുമായി പ്രഖ്യാപിക്കുന്ന ഞങ്ങളുംഅവിടത്തെ ദിവ്യപ്രകൃതിയില്‍പങ്കാളികളാകാന്‍ അര്‍ഹരാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള […]

Thursday of the 3rd week of Lent

🔥 🔥 🔥 🔥 🔥 🔥 🔥 24 Mar 2022 Thursday of the 3rd week of Lent – Proper Readings (see also The Samaritan Woman) Liturgical Colour: Violet. പ്രവേശകപ്രഭണിതംകര്‍ത്താവ് അരുള്‍ചെയ്യുന്നു:ജനത്തിന്റെ രക്ഷ ഞാന്‍ ആകുന്നു.ഏതു ദുരിതത്തില്‍ നിന്ന് അവര്‍ എന്നെ വിളിച്ചപേക്ഷിച്ചാലുംഞാന്‍ അവരെ ശ്രവിക്കുകയുംഞാന്‍ എന്നേക്കും അവരുടെ കര്‍ത്താവായിരിക്കുകയും ചെയ്യും. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, രക്ഷാകരമായ ആഘോഷങ്ങളുടെ ദിവസംഎത്ര […]

Wednesday of the 3rd week of Lent 

🔥 🔥 🔥 🔥 🔥 🔥 🔥 23 Mar 2022 Wednesday of the 3rd week of Lent (optional commemoration of Saint Turibius of Mongrovejo, Bishop) Liturgical Colour: Violet. പ്രവേശകപ്രഭണിതം cf. സങ്കീ 119:133 അങ്ങേ വചനമനുസരിച്ച് എന്റെ കാലടികള്‍ നയിക്കണമേ.ഒരു അനീതിയും എന്നെ കീഴടക്കാതിരിക്കട്ടെ. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, തപസ്സുകാലാനുഷ്ഠാനം വഴി പരിശീലനം ലഭിച്ചവരുംഅവിടത്തെ വചനത്താല്‍ പരിപോഷിതരുമായ ഞങ്ങള്‍വിശുദ്ധമായ […]

Tuesday of the 3rd week of Lent

🔥 🔥 🔥 🔥 🔥 🔥 🔥 22 Mar 2022 Tuesday of the 3rd week of Lent – Proper Readings (see also The Samaritan Woman) Liturgical Colour: Violet. പ്രവേശകപ്രഭണിതംcf. സങ്കീ 17:6,8 ദൈവമേ, ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിച്ചു;അതിനാല്‍, അങ്ങെന്നെ ശ്രവിച്ചു.അങ്ങേ ചെവിചായ്ക്കുകയുംഎന്റെ വാക്കുകള്‍ ശ്രവിക്കുകയും ചെയ്യണമേ.കര്‍ത്താവേ, കണ്ണിന്റെ കൃഷ്ണമണിപോലെ എന്നെ കാത്തുകൊള്ളണമേ.അങ്ങേ ചിറകുകളുടെ നിഴലില്‍ എന്നെ സംരക്ഷിക്കണമേ. […]

Latin Mass Readings Malayalam, Friday of the 1st week of Lent 

🔥 🔥 🔥 🔥 🔥 🔥 🔥 11 Mar 2022 Friday of the 1st week of Lent  Liturgical Colour: Violet. പ്രവേശകപ്രഭണിതം cf. സങ്കീ 25:17-18 കര്‍ത്താവേ, എന്റെ ക്ലേശങ്ങളില്‍നിന്ന് എന്നെ മോചിപ്പിക്കണമേ.എന്റെ താഴ്മയും ക്ലേശങ്ങളും കാണുകയുംഎന്റെ സകല പാപങ്ങളും ക്ഷമിക്കുകയും ചെയ്യണമേ. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, അങ്ങേ പെസഹാനുഷ്ഠാനങ്ങള്‍യഥോചിതം അനുവര്‍ത്തിക്കുന്നതിനുള്ള അനുഗ്രഹംഅങ്ങേ വിശ്വാസികള്‍ക്കു നല്കണമേ.അങ്ങനെ, ഇപ്പോള്‍ ആഘോഷപൂര്‍വം ആരംഭിച്ചിരിക്കുന്ന ശാരീരികശിക്ഷണംസകല […]

Latin Mass Readings Malayalam, Saturday after Ash Wednesday 

🔥 🔥 🔥 🔥 🔥 🔥 🔥05 Mar 2022Saturday after Ash Wednesday  Liturgical Colour: Violet. പ്രവേശകപ്രഭണിതം cf. സങ്കീ 69:16 കര്‍ത്താവേ, ഞങ്ങളെ ശ്രവിക്കണമേ.എന്തെന്നാല്‍, അങ്ങേ കാരുണ്യം അനുകമ്പയുള്ളതാണല്ലോ.കര്‍ത്താവേ, അങ്ങേ കൃപാതിരേകമനുസരിച്ച്ഞങ്ങളെ കടാക്ഷിക്കണമേ. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും നിത്യനുമായ ദൈവമേ,ഞങ്ങളുടെ ബലഹീനത ദയാപൂര്‍വംസഹാനുഭൂതിയോടെ കടാക്ഷിക്കുകയുംഞങ്ങളെ സംരക്ഷിക്കുന്നതിനു വേണ്ടിഅങ്ങേ മഹത്ത്വത്തിന്റെ വലത്തുകരം നീട്ടുകയും ചെയ്യണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും […]

Latin Mass Readings Malayalam, Friday after Ash Wednesday 

🔥 🔥 🔥 🔥 🔥 🔥 🔥04 Mar 2022Friday after Ash Wednesday with a commemoration of Saint Casimir Liturgical Colour: Violet. പ്രവേശകപ്രഭണിതംസങ്കീ 30:10 കര്‍ത്താവ് ശ്രവിക്കുകയും എന്നോട് കരുണ കാണിക്കുകയും ചെയ്തു.കര്‍ത്താവ് എന്റെ സഹായകനായി മാറി. സമിതിപ്രാര്‍ത്ഥന സര്‍വശക്തനായ ദൈവമേ,ഭരിക്കുക എന്നാല്‍, അങ്ങേക്ക് ശുശ്രൂഷ ചെയ്യുക എന്നതാണല്ലോ.വിശുദ്ധ കസിമീറിന്റെ മധ്യസ്ഥ സഹായത്താല്‍,വിശുദ്ധിയിലും നീതിയിലും അങ്ങേക്ക്നിരന്തരം ശുശ്രൂഷചെയ്യാനുള്ള അനുഗ്രഹംഞങ്ങള്‍ക്കു തരണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള […]

Latin Mass Readings, Ash Wednesday 

🔥 🔥 🔥 🔥 🔥 🔥 🔥 02 Mar 2022 Ash Wednesday  Liturgical Colour: Violet. പ്രവേശകപ്രഭണിതം ജ്ഞാനം 11:24,25,27 കര്‍ത്താവേ, അങ്ങ് എല്ലാവരോടും കരുണകാണിക്കുന്നു.അങ്ങു സൃഷ്ടിച്ച ഒന്നിനെയും അങ്ങ് ദ്വേഷിക്കുന്നില്ല.മനുഷ്യര്‍ പശ്ചാത്തപിക്കേണ്ടതിന്അവിടന്ന് അവരുടെ പാപങ്ങള്‍ അവഗണിക്കുന്നു.അങ്ങ് അവരോട് ദയകാണിക്കുന്നു.എന്തെന്നാല്‍, അങ്ങ് ഞങ്ങളുടെ കര്‍ത്താവായ ദൈവമാകുന്നു. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, വിശുദ്ധമായ ഉപവാസംവഴിക്രിസ്തീയപോരാട്ടത്തിന്റെ ഒരുക്കം സമാരംഭിക്കാന്‍ഞങ്ങളെ അനുഗ്രഹിക്കണമേ.അങ്ങനെ, നാരകീയ ശക്തികള്‍ക്കെതിരായി പോരാടുന്ന ഞങ്ങള്‍ആത്മസംയമനത്തിന്റെ സഹായത്താല്‍ […]

Latin Mass readings Malayalam, Monday of week 8 in Ordinary Time 

🔥 🔥 🔥 🔥 🔥 🔥 🔥28 Feb 2022Monday of week 8 in Ordinary Time  Liturgical Colour: Green. പ്രവേശകപ്രഭണിതം cf. സങ്കീ 18:19-20 കര്‍ത്താവ് എന്റെ അഭയമായിത്തീര്‍ന്നു.അവിടന്ന് എന്നെ വിശാലമായ സ്ഥലത്തേക്കു നയിച്ചു.എന്നില്‍ പ്രസാദിച്ചതിനാല്‍ അവിടന്ന് എന്നെ രക്ഷിച്ചു. സമിതിപ്രാര്‍ത്ഥനകര്‍ത്താവേ, ലോകഗതി അങ്ങേ സമാധാനപൂര്‍ണമായക്രമീകരണത്താല്‍ നിയന്ത്രിക്കാനുംഅങ്ങേ സഭ അങ്ങേ പ്രശാന്തമായ ഭക്തിയാല്‍ആനന്ദിക്കാനും ഇടയാക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും […]