🔥 🔥 🔥 🔥 🔥 🔥 🔥20 Feb 20227th Sunday in Ordinary Time Liturgical Colour: Green. പ്രവേശകപ്രഭണിതം സങ്കീ 13:6 കര്‍ത്താവേ, അങ്ങേ കരുണയില്‍ ഞാന്‍ ആശ്രയിച്ചു.എന്റെ ഹൃദയം അങ്ങേ രക്ഷയില്‍ ആനന്ദംകൊള്ളുന്നു.എന്നോട് കരുണ കാണിച്ച കര്‍ത്താവിനെ ഞാന്‍ പാടിസ്തുതിക്കും. സമിതിപ്രാര്‍ത്ഥന സര്‍വശക്തനായ ദൈവമേ,എപ്പോഴും യുക്തമായ കാര്യങ്ങള്‍ ധ്യാനിച്ചുകൊണ്ട്,അങ്ങേക്ക് പ്രീതികരമായവയില്‍,വാക്കിലും പ്രവൃത്തിയിലും വ്യാപരിക്കാന്‍ഞങ്ങളെ അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. … Continue reading Latin Mass Readings Malayalam, 7th Sunday in Ordinary Time
Day: February 19, 2022
കത്തോലിക്കാ സഭയിലെ പൗരസ്ത്യ സഭകൾ
കത്തോലിക്കാ സഭയിലെ പൗരസ്ത്യ സഭകൾ ആഗോള കത്തോലിക്കാ സഭ ഇരുപത്തിനാല് വ്യതി സഭകളുടെ (Individual Churches) ഒരു കൂട്ടായ്മയാണ്. അതിലെ ഏറ്റവും വലിയ വ്യക്തി സഭ ലത്തീൻ കത്തോലിക്കാ സഭയാണ്. മറ്റ് ഇരുപത്തിമൂന്നു വ്യക്തിസഭകളെ പൗരസ്ത്യ സഭകൾ (Eastern Catholic Churches ) എന്നു പൊതുവേ വിളിക്കുന്നു. ഓരോ പൗരസ്ത്യ സഭയ്ക്കും അവരുടേതായ പാരമ്പര്യങ്ങളും ആരാധനാ ക്രമങ്ങളും ഉണ്ട്. പൗരസ്ത്യ സഭകൾക്കായുള്ള തിരുസംഘം 2019 പുറത്തിറക്കിയ The Catholic East എന്ന ബ്രഹത് ഗ്രന്ഥത്തിൽ (Rigotti, … Continue reading കത്തോലിക്കാ സഭയിലെ പൗരസ്ത്യ സഭകൾ
Miracle: Trained Search Dog Detects Presence of Life in a Church Sanctuary Prior To Papal Visit!
തിരുവോസ്തിയിലെ ക്രിസ്തു സാന്നിധ്യം തിരിച്ചറിഞ്ഞ പട്ടി https://youtu.be/25tEfa7USCI Miracle: Trained Search Dog Detects Presence of Life in a Church Sanctuary Prior To Papal Visit! An amazing true story that shows the real presence of Christ in the Tabernacle! ✉️ Join this channel to get access to perks :https://www.youtube.com/channel/UCE2U… 💜 Please consider supporting this channel through a donation. … Continue reading Miracle: Trained Search Dog Detects Presence of Life in a Church Sanctuary Prior To Papal Visit!
Latin Mass Readings Malayalam, Saturday of week 6 in Ordinary Time
🔥 🔥 🔥 🔥 🔥 🔥 🔥19 Feb 2022Saturday of week 6 in Ordinary Time or Saturday memorial of the Blessed Virgin Mary Liturgical Colour: Green. പ്രവേശകപ്രഭണിതംcf. സങ്കീ 31:3-4 എന്നെ രക്ഷിക്കാനായിഅങ്ങ് എന്റെ സംരക്ഷകനായ ദൈവവും അഭയകേന്ദ്രവുമാകണമേ.എന്തെന്നാല്‍, അങ്ങ് എനിക്ക് വാനവിതാനവും അഭയവുമാകുന്നു.അങ്ങേ നാമത്തെപ്രതി അങ്ങ് എനിക്ക് നായകനുംഎന്നെ പരിപോഷിപ്പിക്കുന്നവനുമായിരിക്കും. സമിതിപ്രാര്‍ത്ഥന ദൈവമേ, സംശുദ്ധതയും ആത്മാര്‍ഥതയും നിറഞ്ഞ ഹൃദയങ്ങളില്‍വസിക്കുമെന്ന് അങ്ങ് അരുള്‍ചെയ്തിട്ടുണ്ടല്ലോ.അങ്ങു വസിക്കാന്‍ തിരുമനസ്സാകുന്ന,ഇപ്രകാരമുള്ളവരെ പോലെയാകാന്‍അങ്ങേ കൃപയാല്‍ … Continue reading Latin Mass Readings Malayalam, Saturday of week 6 in Ordinary Time
Rev. Fr Idicheriya Thomas (1890-1937)
മൺമറഞ്ഞ മഹാരഥൻമാർ… മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയആചാര്യന്മാരെ അനുസ്മരിക്കുന്നു… ഇലന്തൂർ പള്ളിയുടെ പ്രഥമ വികാരി ഫാ. ഇടിച്ചെറിയാ തോമസ്... പത്തനംതിട്ട ഇലന്തൂർ തെങ്ങുംതറ വടക്കേക്കര കുടുംബാംഗമായ ഇട്ടിയുടെയും സാറാമ്മയുടെയും മകനായി ജനിച്ചു. ഇലന്തൂർ കാരൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയുടെയും വഞ്ചിത്ര ഓർത്തഡോക്സ് പള്ളിയുടെയും വികാരിയായിരുന്ന അച്ചൻ അറിയപ്പെടുന്ന ഒരു സുറിയാനി പണ്ഡിതനായിരുന്നു. ദൈവദാസൻ മാർ ഈവാനിയോസ് പിതാവിന്റെ നേതൃത്വത്തിൽ പുനരൈക്യ പ്രസ്ഥാനം രൂപപ്പെടുന്നതിന് മുമ്പു തന്നെ 1926ൽ പത്തനംതിട്ട അടുത്ത് പുത്തൻപീടികയിൽ … Continue reading Rev. Fr Idicheriya Thomas (1890-1937)
Inauguration of Navathi Celebrations || St. Joseph Pontifical Seminary; Mangalapuzha
https://youtu.be/hr823vpNsFM Inauguration of Navathi Celebrations || St. Joseph Pontifical Seminary; Mangalapuzha Dear Friends, It is a great pleasure and privilege for the Staff, Students, and the Alumni of St. Joseph Pontifical Seminary, Mangalapuzha to inform you that the seminary is entering into its Navathi. With a humble beginning in the year 1682 at Verapoly, the … Continue reading Inauguration of Navathi Celebrations || St. Joseph Pontifical Seminary; Mangalapuzha
SSLC, +2 പരീക്ഷ ഒരുക്ക പ്രാർത്ഥന | Devamatha Province | Thrissur
https://youtu.be/rne7JU5lBnI SSLC, +2 പരീക്ഷ ഒരുക്ക പ്രാർത്ഥന | Devamatha Province | Thrissur Pastoral Department | Devamatha For Prayer Requestshttps://forms.gle/1Yq35hdDFHYxjTG69
സുരക്ഷിതനാണ് നീ മകനേ… Fr. Xavier Kunnumpuram mcbs
https://youtu.be/OW_jViOih30 സുരക്ഷിതനാണ് നീ മകനേ... Fr. Xavier Kunnumpuram mcbs Daily Prayer Download Link :https://drive.google.com/file/d/1jltv… Song | Surakshithananu Nee…Type | Christian DevotionalLyrics | Music | Singing | Fr. Xavier Kunnumpuram mcbsProgramming | Mastering | Leo Sunny MutholapuramProduced and Published by TONE OF CHRIST MEDIAVisual Editing | Fr. Xavier mcbs Daily Prayer Download Link :https://drive.google.com/file/d/1jltv… Lyrics:സുരക്ഷിതനാണ് നീ മകനേ … Continue reading സുരക്ഷിതനാണ് നീ മകനേ… Fr. Xavier Kunnumpuram mcbs
Jesus the Good Shepherd
Jesus the Good Shepherd നല്ലിടയൻ Jesus the Good Shepherd
SUNDAY SERMON MT 9, 35-10, 4
ദനഹാക്കാലം എട്ടാം ഞായർ ഉത്പത്തി 49, 22-26 ജെറമിയ 23, 1-4 1 പത്രോസ് 5, 1-11 മത്തായി 9, 35- 10, 4 സന്ദേശം സീറോ മലബാർ സഭയുടെ ആരാധനാക്രമവത്സരത്തിലെ ദനഹാക്കാലത്തിന്റെ അവസാനത്തെ ഞായറാഴ്ച്ചയിൽ നാം പ്രവേശിച്ചിരിക്കുകയാണ്.ഇടയനില്ലാതെ അലയുന്ന ആടുകളെയും, അലഞ്ഞു നടക്കുന്ന ആടുകളോട് അനുകമ്പ തോന്നുന്ന നല്ലിടയനായ ഈശോയെയും അവതരിപ്പിച്ചുകൊണ്ട്, ഈശോ നല്ലിടയനാണെന്ന്വെളിപ്പെടുത്തുകയാണ് ഇന്നത്തെ സുവിശേഷം. നസ്രത്തുകാരനായ ഈശോ, മിശിഹാ ആണെന്ന് വെളിപ്പെടുത്തുന്ന മഹാരഹസ്യം ധ്യാനിക്കുകയായിരുന്നു നാം ഈ ദനഹാക്കാലത്ത്. ദനഹാക്കാലത്തിന്റെ ആദ്യഞായറാഴ്ച്ച പീലിപ്പോസിലൂടെയും, … Continue reading SUNDAY SERMON MT 9, 35-10, 4
Holy Mass I February 19 Saturday I 10 AM I Malayalam I Syro Malabar I Fr Naveen Ukken
മാതാവിനോടുള്ള പ്രഭാത സംരക്ഷണ പ്രാര്‍ത്ഥന The Immaculate Heart of Mother Mary Prayer 19th February 22
പ്രഭാത പ്രാര്‍ത്ഥന February 19 # Athiravile Prarthana 19th of February 2022 Morning Prayer & Songs
Come and Get It 🤫 #shorts #baketopia
Kripadhara
Daily Bread | रोज की रोटी | Word of God | Matridham Ashram, Fr. Anil Dev. IMS 19-02-2022
ദൈവം സംരക്ഷിക്കാൻ വേണ്ടി ആരെയെങ്കിലും ഒക്കെ നമുക്ക് ഏല്പിച്ചു തന്നിട്ടുണ്ടോ?
കല്ലിന്മേൽ കല്ല് ശേഷിക്കാതെ. Mark 13:1-3 .| Fr. Daniel Poovannathil
യുഗാന്ത്യത്തിൻ്റെ അടയാളങ്ങൾ Part 1 of 2. Mark 13:4-10.| Fr. Daniel Poovannathil
എന്തിനാണ് മറ്റുള്ളവരെ വിധിക്കാൻ പോകുന്നത്? #shorts #frjinupallipatt #kerala #daily
Holy Mass / February 19| 5.30am / Daily Malayalam mass / Today holymass frjinupallipatt #holymass
Novena / നിത്യസഹായ മാതാവിന്റെ നൊവേന #prayer #why #frjinupallipatt
സ്നേഹാഗ്നി
എന്നിലുള്ള എല്ലാ നന്മകൾക്കും ഞാൻ കടപ്പെട്ടിരിക്കുന്നത് ദിവ്യകാരുണ്യത്തോടാണ്. അവൻ്റെ സ്നേഹാഗ്നി എന്നെ മെനഞ്ഞെടുക്കുന്നു.…………………………………………..വി.ഫൗസ്തീന. നിരാശയിലേക്കു പോയ ശിഷ്യരെ ശക്തിപ്പെടുത്തിയ ദിവ്യകാരുണ്യമേ ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. "Creation is a song that God freely desires to sing into the vast spaces of the universe."~ Saint Bonaventure (c. 1221-1274) 🌹Good Morning… Have a Joyful day…