February 24, 2022
-
The Resurrected Body
The Resurrected Body To learn more about this video series, The Mass Readings Explained, and the Gospel reading, Responsorial Psalm,… Read More
-
7 Lent Prayers & Devotionals for 2022
7 Lent Prayers & Devotionals for 2022 Here are some Lent devotions that might help you grow closer to Jesus… Read More
-

Letter to the Romans Chapter 3 | റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 3 | Malayalam Bible | POC Translation
വി. പൗലോസ് ശ്ലീഹ റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 3 ദൈവനീതിയും വിശ്വസ്തതയും 1 അങ്ങനെയെങ്കില്‍, യഹൂദനു കൂടുതലായി എന്തു മേന്മയാണുള്ളത്? പരിച്ഛേദനംകൊണ്ട് എന്തു പ്രയോജനമാണുള്ളത്?2 പലവിധത്തിലും… Read More
-

Letter to the Romans Chapter 2 | റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 2 | Malayalam Bible | POC Translation
വി. പൗലോസ് ശ്ലീഹ റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 2 ദൈവത്തിന്റെന്യായവിധി 1 അല്ലയോ മനുഷ്യാ, നീ ആരുതന്നെ ആയാലും മറ്റൊരുവനെ വിധിക്കുമ്പോള്‍ നിനക്ക്ന്യായീകരണമില്ല. അപരനെ വിധിക്കുമ്പോള്‍,… Read More
-

Letter to the Romans Chapter 1 | റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 1 | Malayalam Bible | POC Translation
വി. പൗലോസ് ശ്ലീഹ റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 1 അഭിവാദനം 1 യേശുക്രിസ്തുവിന്റെ ദാസനും അപ്പസ്തോലനായിരിക്കാന്‍ വിളിക്കപ്പെട്ടവനും ദൈവത്തിന്റെ സുവിശേഷത്തിനായി പ്രത്യേകം നിയോഗിക്കപ്പെട്ടവനുമായ പൗലോസ് എഴുതുന്നത്.2… Read More
-

Letter to the Romans Introduction | റോമാക്കാർക്ക് എഴുതിയ ലേഖനം, ആമുഖം | Malayalam Bible | POC Translation
വി. പൗലോസ് ശ്ലീഹ റോമാക്കാർക്ക് എഴുതിയ ലേഖനം, ആമുഖം ജറുസലേം മുതല്‍ ഇല്ലീറിക്കോവരെ, അതായതു റോമാസാമ്രാജ്യത്തിന്റെ പൗരസ്ത്യഭാഗം മുഴുവനിലും, സുവിശേഷസന്ദേശമെത്തിച്ച പൗലോസ്, സാമ്രാജ്യത്തിന്റെ ബാക്കിഭാഗത്തേക്കും തന്റെ പ്രേഷിതപ്രവര്‍ത്തനം… Read More
-

The Book of Acts Chapter 28 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 28 | Malayalam Bible | POC Translation
അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 28 മാള്‍ട്ടായില്‍ 1 ഞങ്ങള്‍ രക്ഷപെട്ടുകഴിഞ്ഞപ്പോള്‍, മാള്‍ട്ട എന്ന ദ്വീപാണ് അത് എന്നു മന സ്സിലാക്കി.2 അപരിചിതരെങ്കിലും സ്ഥ ലവാസികള്‍ ഞങ്ങളോട് അസാധാരണമായ… Read More
-

The Book of Acts Chapter 27 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 27 | Malayalam Bible | POC Translation
അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 27 റോമായിലേക്കു കപ്പല്‍യാത്ര 1 ഞങ്ങള്‍ ഇറ്റലിയിലേക്കു കപ്പലില്‍ പോകണമെന്നു തീരുമാനമുണ്ടായി. അവര്‍ പൗലോസിനെയും മറ്റുചില തടവുകാരെയും സെബാസ്തേ സൈന്യവിഭാഗത്തിന്റെ ശതാധിപനായ ജൂലിയൂസിനെ… Read More
-

The Book of Acts Chapter 26 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 26 | Malayalam Bible | POC Translation
അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 26 പൗലോസിന്റെന്യായവാദം 1 അഗ്രിപ്പാ പൗലോസിനോടു പറഞ്ഞു: സ്വപക്ഷം വാദിക്കാന്‍ നിന്നെ അനുവദിക്കുന്നു. അപ്പോള്‍ പൗലോസ് കൈകള്‍ നീട്ടിക്കൊണ്ട് വാദിച്ചുതുടങ്ങി;2 അഗ്രിപ്പാരാജാവേ, യഹൂദന്മാര്… Read More
-

The Book of Acts Chapter 25 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 25 | Malayalam Bible | POC Translation
അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 25 സീസറിനു നിവേദനം 1 ഫേസ്തൂസ്, പ്രവിശ്യയില്‍ എത്തി മൂന്നുദിവസം കഴിഞ്ഞ് കേസറിയായില്‍ നിന്നു ജറുസലെമിലേക്കു പോയി.2 പുരോഹിതപ്രമുഖന്മാരും യഹൂദപ്രമാണികളും പൗലോസിനെതിരേയുള്ള ആരോപണങ്ങള്‍… Read More
-

The Book of Acts Chapter 24 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 24 | Malayalam Bible | POC Translation
അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 24 കുറ്റാരോപണം 1 അഞ്ചുദിവസം കഴിഞ്ഞ് പ്രധാനപുരോഹിതനായ അനനിയാസ് ഏതാനും ജനപ്രമാണികളോടും അഭിഭാഷകനായ തെര്‍ത്തുളൂസിനോടുംകൂടെ അവിടെയെത്തി. അവര്‍ ദേശാധിപതിയുടെ മുമ്പാകെ പൗലോസിനെതിരായി പരാതിപ്പെട്ടു.2… Read More
-

The Book of Acts Chapter 23 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 23 | Malayalam Bible | POC Translation
അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 23 ആലോചനാസംഘത്തിനു മുമ്പില്‍ 1 പൗലോസ് സംഘത്തെ സൂക്ഷിച്ചുനോക്കിക്കൊണ്ടു പറഞ്ഞു: സഹോദരന്മാരേ, ഇന്നേവരെ ദൈവത്തിന്റെ മുമ്പില്‍ നല്ല മനസ്സാക്ഷിയോടെയാണു ഞാന്‍ ജീവിച്ചത്.2 പ്രധാനപുരോഹിതനായ… Read More
-

The Book of Acts Chapter 22 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 22 | Malayalam Bible | POC Translation
അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 22 യഹൂദരോടു പ്രസംഗിക്കുന്നു 1 സഹോദരരേ, പിതാക്കന്മാരേ, നിങ്ങളോട് എനിക്കു പറയാനുള്ളന്യായവാദംകേള്‍ക്കുവിന്‍.2 ഹെബ്രായഭാഷയില്‍ അവന് തങ്ങളെ അഭിസംബോധന ചെയ്യുന്നതു കേട്ടപ്പോള്‍ അവര്‍ കൂടുതല്‍… Read More
-

The Book of Acts Chapter 21 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 21 | Malayalam Bible | POC Translation
അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 21 ജറുസലെമിലേക്ക് 1 ഞങ്ങള്‍ അവരില്‍നിന്നു പിരിഞ്ഞു കപ്പല്‍കയറി നേരേ കോസിലെത്തി. അ ടുത്ത ദിവസം റോദോസിലേക്കും, അവിടെ നിന്ന് പത്താറായിലേക്കും പോയി.2… Read More
-

The Book of Acts Chapter 20 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 20 | Malayalam Bible | POC Translation
അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 20 ഗ്രീസിലേക്ക് 1 ബഹളം ശമിച്ചപ്പോള്‍ പൗലോസ് ശിഷ്യരെ വിളിച്ചുകൂട്ടി ഉപദേശിച്ചതിനുശേഷം, യാത്രപറഞ്ഞ് മക്കെദോനിയായിലേക്കു പോയി.2 ആ പ്രദേശങ്ങളിലൂടെയാത്ര ചെയ്ത് ആളുകളെ ഉപദേശങ്ങള്‍… Read More
-

The Book of Acts Chapter 19 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 19 | Malayalam Bible | POC Translation
അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 19 പൗലോസ് എഫേസോസില്‍ 1 അപ്പോളോസ് കോറിന്തോസിലായിരുന്നപ്പോള്‍ പൗലോസ് ഉള്‍നാടുകളിലൂടെ സഞ്ചരിച്ച് എഫേസോസിലെത്തി. അവിടെ അവന് ഏതാനും ശിഷ്യരെ കണ്ടു.2 അവന് അവരോടു… Read More
-

War after the pandemic: a threat to humanity
The attack on Ukraine has begun. War in Europe in the 21st century seemed impossible. The risks of an escalation… Read More
-
ആത്മാവിന്റെ ഭോജനം
എന്റെ ആത്മാവിന്റെ ഭോജനമായ ഈ അപ്പത്തിൽ,എന്റെ അന്തരംഗത്തിന്റെ അനന്ദനന്ദമായ ഈ അപ്പത്തിൽ,എന്നെയും എന്റെ സർവവും ഞാൻ സമർപ്പിക്കുന്നു.……………………. …….. ……………ഹെന്ററി ന്യൂമാൻ നിത്യസ്തുതിയ്ക്ക് യോഗ്യമായ പരിശുദ്ധപരമ ദിവ്യകാരുണ്യത്തിന്… Read More
-

കെന്റിലെ വിശുദ്ധ എതെല്‍ബെര്‍ട്ട്
⚜️⚜️⚜️ February 2️⃣4️⃣⚜️⚜️⚜️കെന്റിലെ വിശുദ്ധ എതെല്‍ബെര്‍ട്ട് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ AD 560-ലാണ് വിശുദ്ധ എതെല്‍ബെര്‍ട്ട് ജനിച്ചത്. ആംഗ്ലോ-സാക്സണ്‍മാരുടെ കാലഘട്ടത്തിലാണ് വിശുദ്ധന് ജീവിച്ചിരുന്നത്. ബ്രിട്ടണ് ആക്രമിച്ച ആദ്യ സാക്സണ്‍ ആയിരുന്ന… Read More
