https://youtu.be/iPlkxzf5IB0 Prayer For Persecuted Christians A Prayer for Persecuted Christians is a prayer for perseverance and strength for Christians being persecuted around the world, and a petition for mercy and conversion upon those who are persecuting them. This prayer was composed by Archbishop William E. Lori, Supreme Chaplain. RELATED PRAYERS: Prayer Against Every Evil - … Continue reading Prayer For Persecuted Christians
Day: February 14, 2022
Srivalli | Pushpa | Melodica | Jitto
14th February (’22): Saints Cyril and Methodius

Cyril (born Constantine, 826–869) and Methodius (815–885) were two brothers and Byzantine Christian theologians and missionaries. For their work evangelizing the Slavs, they are known as the “Apostles to the Slavs”.
They are credited with devising the Glagolitic alphabet, the first alphabet used to transcribe Old Church Slavonic. After their deaths, their pupils continued their missionary work among other Slavs. Both brothers are venerated in the Eastern Orthodox Church as saints with the title of “equal-to-apostles“. In 1880, Pope Leo XIII introduced their feast into the calendar of the Roman Catholic Church. In 1980, Pope John Paul II declared them co-patron saints of Europe, together with Benedict of Nursia.
Latin Mass Readings Malayalam, Tuesday of week 6 in Ordinary Time
🔥 🔥 🔥 🔥 🔥 🔥 🔥15 Feb 2022Tuesday of week 6 in Ordinary Time Liturgical Colour: Green.പ്രവേശകപ്രഭണിതം cf. സങ്കീ 31:3-4 എന്നെ രക്ഷിക്കാനായിഅങ്ങ് എന്റെ സംരക്ഷകനായ ദൈവവും അഭയകേന്ദ്രവുമാകണമേ.എന്തെന്നാല്‍, അങ്ങ് എനിക്ക് വാനവിതാനവും അഭയവുമാകുന്നു.അങ്ങേ നാമത്തെപ്രതി അങ്ങ് എനിക്ക് നായകനുംഎന്നെ പരിപോഷിപ്പിക്കുന്നവനുമായിരിക്കും. സമിതിപ്രാര്‍ത്ഥന ദൈവമേ, സംശുദ്ധതയും ആത്മാര്‍ഥതയും നിറഞ്ഞ ഹൃദയങ്ങളില്‍വസിക്കുമെന്ന് അങ്ങ് അരുള്‍ചെയ്തിട്ടുണ്ടല്ലോ.അങ്ങു വസിക്കാന്‍ തിരുമനസ്സാകുന്ന,ഇപ്രകാരമുള്ളവരെ പോലെയാകാന്‍അങ്ങേ കൃപയാല്‍ ഞങ്ങളെ അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും … Continue reading Latin Mass Readings Malayalam, Tuesday of week 6 in Ordinary Time
Gospel of St. John Chapter 1 | വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 1 | Malayalam Bible | POC Translation
വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 1 വചനം മനുഷ്യനായി 1 ആദിയില്‍ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു.2 അവന് ആദിയില്‍ ദൈവത്തോടുകൂടെയായിരുന്നു.3 സമസ്തവും അവനിലൂടെ ഉണ്ടായി; ഒന്നും അവനെക്കൂടാതെ ഉണ്ടായിട്ടില്ല.4 അവനില്‍ ജീവനുണ്ടായിരുന്നു. ആ ജീവന്‍മനുഷ്യരുടെ വെളിച്ചമായിരുന്നു.5 ആ വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു; അതിനെ കീഴടക്കാന്‍ ഇരുളിനു കഴിഞ്ഞില്ല.6 ദൈവം അയച്ച ഒരു മനുഷ്യനുണ്ടായിരുന്നു. അവന്റെ പേരു യോഹന്നാന് എന്നാണ്.7 അവന് സാക്ഷ്യത്തിനായി വന്നു - വെളിച്ചത്തിനു സാക്ഷ്യം നല്കാന്; അവന് വഴി എല്ലാവരും … Continue reading Gospel of St. John Chapter 1 | വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 1 | Malayalam Bible | POC Translation
Gospel of St. John, Introduction | വി. യോഹന്നാൻ എഴുതിയ സുവിശേഷം, ആമുഖം | Malayalam Bible | POC Translation
വി. യോഹന്നാൻ എഴുതിയ സുവിശേഷം, ആമുഖം യേശുവിന്റെ ശിഷ്യനായ യോഹന്നാനാണ് നാലാമത്തെ സുവിശേഷത്തിന്റെ കര്‍ത്താവ് എന്ന് പാരമ്പര്യം സാക്ഷ്യപ്പെടുത്തുന്നു. ഗ്രന്ഥകര്‍ത്താവിനെ യേശുവിന്റെ പ്രേഷ്ടശിഷ്യനായും അവിടുത്തെ ജീവിതത്തിലെ സംഭവങ്ങള്‍ക്കു ദൃക്സാക്ഷിയായും ചിത്രീകരിക്കുന്ന രണ്ടു സന്ദര്‍ഭങ്ങള്‍ സുവിശേഷത്തില്‍ത്തന്നെ കാണുന്നുണ്ട് (യോഹ 19,35; 21,24). എ.ഡി. 95ല്‍ എഫേസോസില്‍ വച്ച് ഇതിന്റെ രചന പൂര്‍ത്തിയായിരിക്കണം എന്നാണു പൊതുവെയുളള പണ്ഡിതമതം. ഈ സുവിശേഷം രചിച്ചതിന്റെ ഉദ്ദേശ്യം ഗ്രന്ഥകര്‍ത്താവു തന്നെ വ്യക്തമാക്കുന്നുണ്ട്. ഇവതന്നെയും എഴുതപ്പെട്ടിരിക്കുന്നത്, യേശു ദൈവപുത്രനായ ക്രിസ്തു ആണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നതിനും അങ്ങനെ … Continue reading Gospel of St. John, Introduction | വി. യോഹന്നാൻ എഴുതിയ സുവിശേഷം, ആമുഖം | Malayalam Bible | POC Translation
Gospel of St. Luke Chapter 24 | വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 24 | Malayalam Bible | POC Translation
വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 24 യേശുവിന്റെ പുനരുത്ഥാനം. 1 അവര്‍, തയ്യാറാക്കിവച്ചിരുന്ന സുഗ ന്ധദ്രവ്യങ്ങളുമായി, ആഴ്ചയുടെ ആദ്യദിവസം അതിരാവിലെ കല്ലറയുടെ അടുത്തേക്കു പോയി.2 കല്ലറയില്‍ നിന്നുകല്ല് ഉരുട്ടി മാറ്റിയിരിക്കുന്നതായി അവര്‍ കണ്ടു.3 അവര്‍ അകത്തുകടന്നു നോക്കിയപ്പോള്‍ കര്‍ത്താവായ യേശുവിന്റെ ശരീരം കണ്ടില്ല.4 ഇതിനെക്കുറിച്ച് അമ്പരന്നു നില്ക്കവേ രണ്ടുപേര്‍ തിളങ്ങുന്ന വസ്ത്രങ്ങള്‍ ധരിച്ച് അവര്‍ക്കു പ്രത്യക്ഷപ്പെട്ടു.5 അവര്‍ ഭയപ്പെട്ടു മുഖം കുനിച്ചു. അപ്പോള്‍ അവര്‍ അവരോടു പറഞ്ഞു: ജീവിച്ചിരിക്കുന്നവനെ നിങ്ങള്‍ മരിച്ചവരുടെയിടയില്‍ അന്വേഷിക്കുന്നത് എന്തിന്? അവന് … Continue reading Gospel of St. Luke Chapter 24 | വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 24 | Malayalam Bible | POC Translation
Gospel of St. Luke Chapter 23 | വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 23 | Malayalam Bible | POC Translation
വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 23 പീലാത്തോസിന്റെ മുമ്പില്‍ 1 അനന്തരം, അവരുടെ സംഘം ഒന്നാകെ എഴുന്നേറ്റ് അവനെ പീലാത്തോസിന്റെ മുമ്പിലേക്കു കൊണ്ടുപോയി.2 അവര്‍ അവന്റെ മേല്‍ കുറ്റംചുമത്താന്‍ തുടങ്ങി: ഈ മനുഷ്യന് ഞങ്ങളുടെ ജനത്തെ വഴിതെറ്റിക്കുകയും സീസറിനു നികുതി കൊടുക്കുന്നതു നിരോധിക്കുകയും താന്‍ രാജാവായ ക്രിസ്തുവാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നതായി ഞങ്ങള്‍ കണ്ടിരിക്കുന്നു.3 പീലാത്തോസ് അവനോടു ചോദിച്ചു: നീ യഹൂദരുടെ രാജാവാണോ? അവന് മറുപടി പറഞ്ഞു: നീ തന്നെ പറയുന്നുവല്ലോ.4 പീലാത്തോസ് പുരോഹിത പ്രമുഖന്മാരോടും ജനക്കൂട്ടത്തോടും … Continue reading Gospel of St. Luke Chapter 23 | വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 23 | Malayalam Bible | POC Translation
Gospel of St. Luke Chapter 22 | വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 22 | Malayalam Bible | POC Translation
വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 22 യേശുവിനെ വധിക്കാന്‍ ഗൂഢാലോചന. 1 പെസഹാ എന്നു വിളിക്കപ്പെടുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാള്‍ അ ടുത്തു.2 പുരോഹിതന്മാരും നിയമജ്ഞ രും അവനെ എങ്ങനെ വധിക്കാമെന്ന് അ ന്വേഷിച്ചുകൊണ്ടിരുന്നു. പക്ഷേ, അവര്‍ ജനങ്ങളെ ഭയപ്പെട്ടു.3 പന്ത്രണ്ടുപേരില്‍ ഒരുവനും സ്കറിയോത്താ എന്നു വിളിക്കപ്പെടുന്നവനുമായ യൂദാസില്‍ സാത്താന് പ്രവേശിച്ചു.4 അവന് പുരോഹിതപ്രമുഖന്മാരെയും സേനാധിപന്മാരെയും സമീപിച്ച് എങ്ങനെയാണ് യേശുവിനെ അവര്‍ക്ക് ഒറ്റിക്കൊടുക്കേണ്ടത് എന്ന് ആലോചിച്ചു.5 അവര്‍ സന്തോഷിച്ച് അവനു പണം കൊടുക്കാമെന്നു വാഗ്ദാനം ചെയ്തു.6 … Continue reading Gospel of St. Luke Chapter 22 | വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 22 | Malayalam Bible | POC Translation
Gospel of St. Luke Chapter 21 | വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 21 | Malayalam Bible | POC Translation
വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 21 വിധവയുടെ കാണിക്ക. 1 അവന് കണ്ണുകളുയര്‍ത്തി നോക്കിയപ്പോള്‍ ധനികര്‍ ദേവാലയ ഭണ്‍ഡാരത്തില്‍നേര്‍ച്ചയിടുന്നതു കണ്ടു.2 ദരിദ്രയായ ഒരു വിധവ രണ്ടു ചെമ്പു തുട്ടുകള്‍ ഇടുന്നതും അവന് കണ്ടു.3 അവന് പറഞ്ഞു: ദരിദ്രയായ ഈ വിധവ മറ്റെല്ലാവരെയുംകാള്‍ കൂടുതല്‍ നിക്ഷേപിച്ചിരിക്കുന്നു എന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു.4 എന്തെന്നാല്‍, അവരെല്ലാവരും തങ്ങളുടെ സമൃദ്ധിയില്‍ നിന്നു സംഭാവന ചെയ്തു. ഇവളാകട്ടെ തന്റെ ദാരിദ്ര്യത്തില്‍നിന്ന്, ഉപജീവനത്തിനുള്ള വക മുഴുവനും, നിക്ഷേപിച്ചിരിക്കുന്നു. ദേവാലയത്തിന്റെ നാശത്തെക്കുറിച്ച്. 5 … Continue reading Gospel of St. Luke Chapter 21 | വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 21 | Malayalam Bible | POC Translation
Gospel of St. Luke Chapter 20 | വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 20 | Malayalam Bible | POC Translation
വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 20 യേശുവിന്റെ അധികാരം. 1 ഒരു ദിവസം അവന് ദേവാലയത്തില്‍ ജനങ്ങളെ പഠിപ്പിക്കുകയും സുവിശേഷം പ്രസംഗിക്കുകയും ചെയ്തുകൊണ്ടിരിക്കുമ്പോള്‍, പുരോഹിതപ്രമുഖന്മാരും നിയമജ്ഞരും ജനപ്രമാണികളോടുകൂടെ അവന്റെ അടുത്തുവന്നു.2 അവര്‍ അവനോടു പറഞ്ഞു: എന്തധികാരത്താലാണ് നീ ഇതൊക്കെചെയ്യുന്നത്, അഥവാ നിനക്ക് ഈ അധികാരം നല്കിയതാരാണ് എന്നു ഞങ്ങളോടു പറയുക.3 അവന് മറുപടി പറഞ്ഞു: ഞാനും നിങ്ങളോട് ഒന്നു ചോദിക്കട്ടെ; ഉത്തരം പറയുവിന്‍.4 യോഹന്നാന്റെ ജ്ഞാനസ്നാനം സ്വര്‍ഗത്തില്‍നിന്നോ മനുഷ്യരില്‍നിന്നോ?5 അവര്‍ പരസ്പരം ആലോചിച്ചു: സ്വര്‍ഗത്തില്‍നിന്ന് എന്നു … Continue reading Gospel of St. Luke Chapter 20 | വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 20 | Malayalam Bible | POC Translation
Gospel of St. Luke Chapter 19 | വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 19 | Malayalam Bible | POC Translation
വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 19 സക്കേവൂസിന്റെ ഭവനത്തില്‍ 1 യേശു ജറീക്കോയില്‍ പ്രവേശിച്ച് അതിലൂടെ കടന്നുപോവുകയായിരുന്നു.2 അവിടെ സക്കേവൂസ് എന്നു പേരായ ഒരാളുണ്ടായിരുന്നു. അവന് ചുങ്കക്കാരില്‍ പ്രധാനനും ധനികനുമായിരുന്നു.3 യേശു ആരെന്നു കാണാന്‍ അവന് ആഗ്രഹിച്ചു. പൊക്കം കുറവായിരുന്നതിനാല്‍ ജനക്കൂട്ടത്തില്‍ നിന്നുകൊണ്ട് അതു സാധ്യമായിരുന്നില്ല.4 യേശുവിനെ കാണാന്‍വേണ്ടി അവന് മുമ്പേ ഓടി, ഒരു സിക്കമൂര്‍ മരത്തില്‍ കയ റിയിരുന്നു. യേശു അതിലേയാണ് കടന്നുപോകാനിരുന്നത്.5 അവിടെയെത്തിയപ്പോള്‍ അവന് മുകളിലേക്കു നോക്കിപ്പറഞ്ഞു: സക്കേവൂസ്, വേഗം ഇറങ്ങിവരുക. ഇന്ന് … Continue reading Gospel of St. Luke Chapter 19 | വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 19 | Malayalam Bible | POC Translation
Jesus Christ, the Risen Lord and Our Saviour
Jesus Christ Our Savior Jesus Christ, the Risen Lord and Our Saviour
വിശുദ്ധ വാലെന്റൈൻ, ഫെബ്രുവരി 14
⚜️⚜️⚜️ February 1️⃣4️⃣⚜️⚜️⚜️വിശുദ്ധ വാലെന്റൈൻ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ക്ളോഡിയന്‍ ചക്രവര്‍ത്തിയുടെ മതപീഡനകാലത്ത് വിശുദ്ധ മാരിയൂസിനൊപ്പം രക്തസാക്ഷികളായ ക്രിസ്ത്യാനികളെ സഹായിച്ചിരുന്ന വിശുദ്ധനായിരിന്നു വാലെന്റൈന്‍. ക്രിസ്ത്യാനികളെ സഹായിക്കുന്നത് നിരോധിക്കുവാനുള്ള തന്റെ ഉത്തരവിന്റെ അനുബന്ധമായും, സൈനീക ശക്തി വര്‍ദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടേയും ക്ളോഡിയസ് ചക്രവര്‍ത്തി വിവാഹം നിരോധിച്ചുകൊണ്ടുള്ള ഒരുത്തരവിറക്കി. 'അവിവാഹിതനായവന്‍ വിവാഹിതനേക്കാള്‍ ഒരു നല്ല പടയാളിയായിരിക്കും' എന്ന വിശ്വാസത്താല്‍ അദ്ദേഹം യുവാക്കളെ വിവാഹത്തില്‍ നിന്നും പിന്തിരിപ്പിച്ചു. എന്നാല്‍ വിശുദ്ധ വാലെന്റൈന്‍ ഈ ഉത്തരവിനെ വെല്ലുവിളിക്കുകയും, പരസ്പരം സ്നേഹിക്കുന്ന യുവാക്കളേയും യുവതികളേയും രഹസ്യമായി തന്റെ … Continue reading വിശുദ്ധ വാലെന്റൈൻ, ഫെബ്രുവരി 14