🔥 🔥 🔥 🔥 🔥 🔥 🔥10 Feb 2022 Saint Scholastica, Virgin on Thursday of week 5 in Ordinary Time Liturgical Colour: White. പ്രവേശകപ്രഭണിതം ഇതാ, കത്തിച്ച വിളക്കുമായിക്രിസ്തുവിനെ എതിരേല്ക്കാന് പുറപ്പെട്ടവിവേകമതികളില്‍ ഒരുവളും ബുദ്ധിമതിയുമായ കന്യക. Or: ക്രിസ്തുവിന്റെ കന്യകേ,നിത്യകന്യാത്വത്തിന്റെ കിരീടമായ ക്രിസ്തുവിന്റെകിരീടം സ്വീകരിക്കാന്‍ അര്‍ഹയായ നീ എത്ര മനോഹരിയാണ്. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, കന്യകയായ വിശുദ്ധ സ്കൊളാസ്റ്റിക്കയുടെസ്മരണ ആഘോഷിച്ചുകൊണ്ട് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.ഈ പുണ്യവതിയുടെ മാതൃകയാല്‍നിഷ്കളങ്കമായ സ്നേഹത്തോടെഅങ്ങയെ ഞങ്ങള്‍ ശുശ്രൂഷിക്കുകയുംഅങ്ങേ സ്നേഹത്തിന്റെ … Continue reading Holy Mass Readings Malayalam, Thursday of week 5 in Ordinary Time / Saint Scholastica
Day: February 9, 2022
കൈക്കുമ്പിളിൽ | Communion song | Thozhukaikkubilil | Yeshuvinte Swanthmakuvan
https://youtu.be/9IxoAR2zUkY തൊഴുകൈക്കുമ്പിളിൽ | Communion song | Thozhukaikkubilil | Yeshuvinte Swanthmakuvan Jesus#Song#Yeshuvinte Swanthmakuvan Lyrics: Baby John kalayanthaniMusic: Fr Antony Urulianickal CMISung by: Manju MenonOrchestration: Violin JacobAlbum: Yeshuvinte Swanthmakuvan Aswasalayam#Aluva#ArunUzhavoor
EL SANTO ROSARIO DE HOY MIÉRCOLES 09 DE FEBRERO 2022-MISTERIOS GLORIOSOS/ROSARIOS GUADALUPANOS🙏🏻❤️
https://youtu.be/rG1cfwbG_FA EL SANTO ROSARIO DE HOY MIÉRCOLES 09 DE FEBRERO 2022-MISTERIOS GLORIOSOS/ROSARIOS GUADALUPANOS🙏🏻❤️ EL SANTO ROSARIO DE HOY MIÉRCOLES 09 DE FEBRERO 2022-MISTERIOS GLORIOSOS/ROSARIOS GUADALUPANOS Todos los días días puedes encontrar el Santo Rosario en este canal.Unidos en oración podremos encontrar la paz que necesitamos. Medita con nosotros eñ Santo Rosario de hoy miércoles 09 … Continue reading EL SANTO ROSARIO DE HOY MIÉRCOLES 09 DE FEBRERO 2022-MISTERIOS GLORIOSOS/ROSARIOS GUADALUPANOS🙏🏻❤️
Our Lady of Lourdes / World Day of Sick | February 11
Our Lady of Lourdes February 11 - Our Lady of Lourdes / World Day of Sick | രോഗികളുടെ ആരോഗ്യമായ പരിശുദ്ധ ലൂർദ് മാതാവിന്റെ തിരുനാൾ / ആഗോള രോഗി ദിനം (Image 1)
വിശുദ്ധ അപ്പോളോണിയ
⚜️⚜️⚜️ February 0️⃣9️⃣⚜️⚜️⚜️വിശുദ്ധ അപ്പോളോണിയ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ രക്തസാക്ഷികളെ കുറിച്ചുള്ള ചരിത്രരേഖകള്‍ പ്രകാരം, കന്യകയായിരുന്ന വിശുദ്ധ അപ്പോളോണിയ ഡെസിയൂസ് ചക്രവര്‍ത്തിയുടെ കാലത്ത് (249-251) അലെക്സാണ്ട്രിയയിലായിരുന്നു ജീവിച്ചിരുന്നത്. ക്രിസ്തുവിലുള്ള ആഴമായ വിശ്വാസം നിമിത്തം മതപീഡകര്‍ വിശുദ്ധയുടെ പല്ലുകള്‍ അടിച്ചു തെറിപ്പിക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു. കൂടാതെ ദൈവനിന്ദാ വചനങ്ങള്‍ ഏറ്റു പറഞ്ഞില്ലെങ്കില്‍ വിശുദ്ധയെ കത്തികൊണ്ടിരിക്കുന്ന ചിതയില്‍ ജീവനോടെ എറിയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കുറച്ച് നേരത്തെ ആലോചനക്ക് ശേഷം വിശുദ്ധ തന്നെ ദ്രോഹിക്കുന്നവരുടെ പിടിവിടുവിച്ച് കത്തിജ്വലിച്ചു കൊണ്ടിരുന്ന ആ ചിതയിലേക്കു സ്വയം … Continue reading വിശുദ്ധ അപ്പോളോണിയ
Mix – Onnumillaymayil Ninnumenne | ഒന്നുമില്ലായ്മയിൽ | Eesow | Best Christian Song Of Kester | Jino
https://youtube.com/playlist?list=RDqJyf0usZ2XQ&playnext=1 Watch "Mix – Onnumillaymayil Ninnumenne | ഒന്നുമില്ലായ്മയിൽ | Eesow | Best Christian Song Of Kester | Jino" on YouTube