Our Lady of Perpetual Help Our Lady of Perpetual Help, HD Wallpaper
Day: February 22, 2022
Latin Mass Readings Malayalam, Wednesday of week 7 in Ordinary Time / Saint Polycarp
🔥 🔥 🔥 🔥 🔥 🔥 🔥23 Feb 2022Saint Polycarp, Bishop, Martyr on Wednesday of week 7 in Ordinary Time Liturgical Colour: Red. പ്രവേശകപ്രഭണിതംഈ വിശുദ്ധന്‍ തന്റെ ദൈവത്തിന്റെ നിയമത്തിനുവേണ്ടിമരണംവരെ പോരാടുകയുംദുഷ്ടരുടെ വാക്കുകള്‍ ഭയപ്പെടാതിരിക്കുകയും ചെയ്തു;എന്തെന്നാല്‍, ഉറച്ച പാറമേലായിരുന്നു അദ്ദേഹം അടിസ്ഥാനമിട്ടത്. Or:cf. ജ്ഞാനം 10:12 ജ്ഞാനം എല്ലാറ്റിനെയുംകാള്‍ ശക്തമാണെന്നറിയാന്‍,കര്‍ത്താവ് അവനെ കഠിനപോരാട്ടത്തിനു വിധേയനാക്കി. സമിതിപ്രാര്‍ത്ഥന സമസ്തസൃഷ്ടികളുടെയും ദൈവമേ,മെത്രാനായ വിശുദ്ധ പോളിക്കാര്‍പ്രക്തസാക്ഷികളുടെ ഗണത്തില്‍ എണ്ണപ്പെടാന്‍അങ്ങ് തിരുവുള്ളമായല്ലോ.ഈ വിശുദ്ധന്റെ മാധ്യസ്ഥ്യംവഴിക്രിസ്തുവിന്റെ പാനപാത്രത്തില്‍അദ്ദേഹത്തോടൊപ്പം … Continue reading Latin Mass Readings Malayalam, Wednesday of week 7 in Ordinary Time / Saint Polycarp
Kpsc ലളിത അന്തരിച്ചു – kpsc lalitha passed away❤️🌹
വിശുദ്ധ പത്രോസിന്റെ സിംഹാസനം
⚜️⚜️⚜️ February 2️⃣2️⃣⚜️⚜️⚜️വിശുദ്ധ പത്രോസിന്റെ സിംഹാസനം ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ആദ്യ സഭാതലവനും, പ്രധാന ഗുരുവുമെന്ന നിലയിലുള്ള വിശുദ്ധ പത്രോസിന്റെ അധികാരത്തിന്റെ സ്മരണ പുരാതനകാലം മുതല്‍ക്കേ തന്നെ റോമന്‍ സഭയില്‍ നിലവിലുണ്ടായിരുന്നു. ഏറ്റവും വിഖ്യാതനായ അപ്പസ്തോലിക സഭാ പിതാവിന് സാക്ഷ്യം വഹിച്ചതിനാല്‍ റോമന്‍ കത്തോലിക്കാ സഭക്ക് യാഥാസ്ഥിതിക വിശ്വാസികള്‍ക്കിടയില്‍ ഒരു സവിശേഷമായ സ്ഥാനവും, അനുസരണയും ഉണ്ടായിരുന്നു. സ്നേഹത്തിലൂന്നിയ അദ്ദേഹത്തിന്റെ പ്രവര്‍ത്തനവും സഭകളില്‍ അദേഹം നടത്തികൊണ്ടിരിക്കുന്ന സേവനങ്ങളുമാണ് ഇതിനു പ്രധാന കാരണം. ക്രിസ്തു തന്റെ സഭയില്‍ ഐക്യം സ്ഥാപിക്കുവാന്‍ ആഗ്രഹിച്ചിരുന്നതായി സുവിശേഷങ്ങളില്‍ … Continue reading വിശുദ്ധ പത്രോസിന്റെ സിംഹാസനം
നിലത്തു വീണ തിരുവോസ്തി ജീവനുള്ള മാംസമായി മാറിയപ്പോൾ| The Eucharistic miracle of Sokolka| Church News
എല്ലാമെല്ലാം
നീ ദിവ്യകരുണ്യമാണ്.ഞങ്ങളുടെ ഭക്ഷണവുംവസ്ത്രവും നീയാണ്.സമ്പത്തും സങ്കേതവും നീയാണ്.ഞങ്ങളുടെ രോഗത്തിന് ഔഷധവും സാത്താനെ തുരത്തുന്നപടവാളുമാണ് നീ.നീയാണ്ഞങ്ങളുടേ എല്ലാമെല്ലാം.വി.പീറ്റർ ജൂലിയൻ അയ്മർഡ്❤️ പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ. "In the inner stillness where meditation leads, the Spirit secretly anoints the soul and heals our deepest wounds." -St John of the Cross❤️ Have a good day…
Great Feast of the Chair of St. Peter
https://youtu.be/tN9vuZjvTKs Great Feast of the Chair of St. Peter