Gizmo’s Daily Bible Byte – 033 – We all need SON-shine!!! – 1 John 5:12

https://youtu.be/IZ2MxFzcPHY Gizmo's Daily Bible Byte – 033 – We all need SON-shine!!! – 1 John 5:12 Join Gizmo each day for fun and exciting Bible lessons! Today's SuperVerse is 1 John 5:12 – We all need SON-shine!!!

Jesus Cures All | Animated Children’s Bible Songs | New Testament | Holy Tales

https://youtu.be/jESsKby4aKY Jesus Cures All | Animated Children's Bible Songs | New Testament | Holy Tales Old Holy tells kids animated Holy Tales from The Bible. The Holy Tales: Bible Stories is the channel that can teach your children about all Christian Bible stories through animations, songs, nursery rhymes in a fun joyful learning process. As … Continue reading Jesus Cures All | Animated Children’s Bible Songs | New Testament | Holy Tales

Prayer For The Souls In Purgatory

https://youtu.be/gvC-1f_AtrI Prayer For The Souls In Purgatory A "Prayer For The Souls In Purgatory" is a prayer for mercy to the Divine Heart of Jesus on behalf of the souls in Purgatory. In addition, it pleads for saving grace upon those who are near their final hours on earth and upon sinners and unbelievers, and … Continue reading Prayer For The Souls In Purgatory

On The Predominant Passion – Love JESUS Above All Else!

https://youtu.be/RSzEgv0tUpY On The Predominant Passion - Love JESUS Above All Else! Neither shall they say: Behold here, or behold there. For lo, the kingdom of God is within you.The kingdom of God is within you.--The marginal reading, "among you." has been adopted, somewhat hastily, by most commentators. So taken. the words emphatically assert the actual … Continue reading On The Predominant Passion – Love JESUS Above All Else!

How Do People Play The Devil’s Game & What Are The Entry Points For The Devil Into People’s Lives

https://youtu.be/BSbUX9bnzUM How Do People Play The Devil's Game & What Are The Entry Points For The Devil Into People's Lives Satan or the devil and the other demons are fallen angels who have freely refused to serve God and his plan. Their choice against God is definitive. They try to associate man in their revolt … Continue reading How Do People Play The Devil’s Game & What Are The Entry Points For The Devil Into People’s Lives

The Gospel and Tradition

https://youtu.be/nPQgVppdb8I The Gospel and Tradition To learn more about this video series, The Mass Readings Explained, and the Gospel reading, Responsorial Psalm, and the Old Testament reading for this Sunday's Mass, subscribe today to The Mass Readings Explained: https://catholicproductions.com/pages... For more Bible studies by Dr. Pitre, visit:https://catholicproductions.com/colle... Images used:Pieter_Verelst_-_Saint_Paul_-_Walters_37272 Guercino_-_Saint_Paul_-_O_279_-_Slovak_National_Gallery Joseph-Benoît_Suvée_-_The_Predication_of_Saint_Paul_(c.1779) Wall_painting_at_Partrishow_(3)_-_geograph.org.uk_-_1213970 El_Greco_-_St._Paul_-_Google_Art_Project La_conversión_de_san_Pablo_(Murillo) Giovanni_Francesco_Barbieri_-_Saint_Paul

ഉറങ്ങും മുൻപ്‌… 🙏🙏🙏

ഉറങ്ങും മുൻപ്‌...🙏🙏🙏 രക്ഷകനായ ദൈവമേ... തളർന്നവന് ബലം നൽകുകയും ദുർബലന് ശക്തി പകരുകയും ചെയ്യുന്ന അങ്ങയുടെ കരുണയിൽ ആശ്രയിച്ചു കൊണ്ട് ഞാൻ അങ്ങയെ തേടുന്നു. പകർച്ചാവ്യാധി രോഗത്തിന്റെ അതിതീവ്ര വ്യാപനത്തിലൂടെ ലോകം മുഴുവൻ ഭീതിയുടെ നിമിഷങ്ങളിലൂടെ കടന്നു പോവുകയാണ്. ഈ രോഗാവസ്ഥയുടെ ഇടയിലും സ്വന്തം ആരോഗ്യം പോലും നോക്കാതെ ജോലി ചെയ്യേണ്ടി വരുന്നവരുടെ സുരക്ഷയെ ഓർത്തുള്ള ആശങ്കകളും, അവസാനമായി ഒരു നോക്കു കാണാൻ പോലും കഴിയാതെ നിസ്സഹായതയോടെ മാറി നിൽക്കേണ്ടി വരുന്ന പ്രിയപ്പെട്ടവരുടെ വിയോഗനിമിഷങ്ങളും ഞങ്ങളെ വല്ലാതെ … Continue reading ഉറങ്ങും മുൻപ്‌… 🙏🙏🙏

വിശുദ്ധിയുടെ ആദ്യഫലവുമായി പാക്കിസ്ഥാനിലെ സഭ !

"ഞാൻ കൊല്ലപ്പെടും , എന്നാലും നിന്നെ ഞാൻ വിടില്ല" ആയിരക്കണക്കിന് ക്രിസ്ത്യാനികളെ വംശഹത്യ നടത്താൻ പള്ളിയിലേയ്ക്ക് ഇരച്ചുകയറാൻ ശ്രമിച്ച സൂയിസൈഡ് ബോംബറെ തടഞ്ഞു നിർത്തിക്കൊണ്ട് 20 വയസുകാരൻ ആകാശ് ബഷീറിന്റെ വാക്കുകൾ . തനിക്ക് മുന്നോട്ട് പോകാൻ ആവില്ലെന്ന് ഉറപ്പായപ്പോൾ അക്രമി സ്വയം പൊട്ടിത്തെറിച്ചു. ആകാശ് ബഷീർ രക്തസാക്ഷിയായി . ഇന്നലെ വിശുദ്ധ ഡോൺ ബോസ്കോയുടെ തിരുന്നാൾ ദിനത്തിൽ കത്തോലിക്കാ സഭ ആകാശിന്റെ രക്തസാക്ഷിത്വത്തെ ആദരിച്ചു കൊണ്ട് ആകാശിനെ "ദൈവദാസൻ" എന്ന് പേരുചൊല്ലി വിളിച്ചു. കടുത്ത മതപീഢനങ്ങൾ … Continue reading വിശുദ്ധിയുടെ ആദ്യഫലവുമായി പാക്കിസ്ഥാനിലെ സഭ !

അനുദിനവിശുദ്ധർ – ഫെബ്രുവരി 2

Nelson MCBS

⚜️⚜️⚜️ February 02 ⚜️⚜️⚜️
നമ്മുടെ കർത്താവിനെ ദേവാലയത്തില്‍ കാഴ്ചവെക്കുന്നു
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

തിരുസഭ ഇന്ന് (ഫെബ്രുവരി 2) ദൈവപുത്രന്റെ ജനനത്തിനു നാല്‍പ്പത്‌ ദിവസങ്ങള്‍ക്ക് ശേഷം, ദൈവപുത്രനെ ദേവാലയത്തില്‍ കാഴ്ചവെച്ചതിനെ അനുസ്മരിക്കുകയാണ്. ഈ തിരുനാളില്‍ മെഴുക് തിരികള്‍ ആശീര്‍വദിക്കുകയും അവ കത്തിച്ചു പിടിച്ചുകൊണ്ടുള്ള പ്രദിക്ഷിണവും ചില ആരാധനക്രമങ്ങളിൽ ഉള്‍പ്പെട്ടതിനാല്‍ ഇത് ‘കാന്‍ഡില്‍ മാസ്’ ദിനം എന്നും അറിയപ്പെടുന്നു.

വിശുദ്ധ ജോണ്‍ ഇരുപത്തി മൂന്നാമന്‍ പാപ്പായുടെ റോമന്‍ അനുഷ്ഠാനങ്ങളുടെ സവിശേഷതയെ കുറിച്ചുള്ള പ്രബോധനമനുസരിച്ചു, ഇന്ന് പരിശുദ്ധ മറിയത്തിന്റെ ശുദ്ധീകരണ തിരുനാളായി പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു. ക്രിസ്തുമസ്സിന്റെ അലങ്കാരങ്ങളും പുല്‍ക്കൂടും ഈ തിരുനാള്‍ വരെ നിലനിര്‍ത്തുന്ന പതിവും നിരവധി ക്രിസ്ത്യാനികള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. ദൈവ കുമാരനെ ദേവാലയത്തില്‍ കാഴ്ചവെക്കുന്നത്, തിരുപ്പിറവി ആഘോഷങ്ങളുടെ പരിസമാപ്തിയായാണ് കണക്കാക്കുന്നത്.

പഴയ ആചാരമനുസരിച്ച് ആദ്യജാതനായ കര്‍ത്താവായ യേശുവിനെ അനുഗ്രഹീതയായ അമ്മയും, വിശുദ്ധ ഔസേപ്പിതാവും ചേര്‍ന്ന് ദേവാലയത്തില്‍ സമര്‍പ്പിക്കുന്നു. ഇത് ഒരര്‍ത്ഥത്തില്‍ മറ്റൊരു വെളിപാട് തിരുനാള്‍ ആണ്. ലഘുസ്തോത്രങ്ങളും, ശിമയോന്റെ വാക്കുകളും, പ്രവാചകയായ അന്നായുടെ സാക്ഷ്യവുമായി, ശിശുവായ യേശു മിശിഖായാണെന്ന് വെളിപ്പെടുത്തുന്ന മറ്റൊരു വെളിപാട് തിരുന്നാള്‍. ക്രിസ്തു ലോകത്തിന്റെ പ്രകാശമാണ്, ഇതിനാലാണ് മെഴുക് തിരികളുടെ ആശീര്‍വാദവും, പ്രദിക്ഷിണവും നടത്തുന്നത്. മദ്ധ്യകാലഘട്ടങ്ങളില്‍ ‘പരിശുദ്ധ മാതാവിന്റെ ശുദ്ധീകരണ’ അല്ലെങ്കില്‍ ‘കാന്‍ഡില്‍ മാസ്’ തിരുനാളിന് വളരെയേറെ പ്രാധ്യാന്യം ഉണ്ടായിരുന്നു.

മോശയുടെ ന്യായപ്രമാണമനുസരിച്ച് വിശുദ്ധ ഔസേപ്പിതാവും, മാതാവായ കന്യകാമറിയവും യേശുവിനെ ദേവാലയത്തില്‍ കാഴ്ചവെക്കുന്നു. “ഇതാ എനിക്ക് മുന്‍പേ വഴിയൊരുക്കുവാന്‍ ഞാന്‍ എന്റെ ദൂതനെ അയക്കുന്നു, നിങ്ങള്‍ തേടുന്ന കര്‍ത്താവ്‌ ഉടന്‍തന്നെ തന്റെ ആലയത്തിലേക്ക്‌ വരും”…

View original post 577 more words

നമ്മുടെ കർത്താവിനെ ദേവാലയത്തില്‍ കാഴ്ചവെക്കുന്നു

⚜️⚜️⚜️ February 0️⃣2️⃣⚜️⚜️⚜️നമ്മുടെ കർത്താവിനെ ദേവാലയത്തില്‍ കാഴ്ചവെക്കുന്നു ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ തിരുസഭ ഇന്ന് (ഫെബ്രുവരി 2) ദൈവപുത്രന്റെ ജനനത്തിനു നാല്‍പ്പത്‌ ദിവസങ്ങള്‍ക്ക് ശേഷം, ദൈവപുത്രനെ ദേവാലയത്തില്‍ കാഴ്ചവെച്ചതിനെ അനുസ്മരിക്കുകയാണ്. ഈ തിരുനാളില്‍ മെഴുക് തിരികള്‍ ആശീര്‍വദിക്കുകയും അവ കത്തിച്ചു പിടിച്ചുകൊണ്ടുള്ള പ്രദിക്ഷിണവും ചില ആരാധനക്രമങ്ങളിൽ ഉള്‍പ്പെട്ടതിനാല്‍ ഇത് ‘കാന്‍ഡില്‍ മാസ്’ ദിനം എന്നും അറിയപ്പെടുന്നു. വിശുദ്ധ ജോണ്‍ ഇരുപത്തി മൂന്നാമന്‍ പാപ്പായുടെ റോമന്‍ അനുഷ്ഠാനങ്ങളുടെ സവിശേഷതയെ കുറിച്ചുള്ള പ്രബോധനമനുസരിച്ചു, ഇന്ന് പരിശുദ്ധ മറിയത്തിന്റെ ശുദ്ധീകരണ തിരുനാളായി പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു. ക്രിസ്തുമസ്സിന്റെ … Continue reading നമ്മുടെ കർത്താവിനെ ദേവാലയത്തില്‍ കാഴ്ചവെക്കുന്നു