അടുക്കളയിൽ നിന്നും അൾത്താരയിലേക്ക്…

"ഒരുപക്ഷേ ഈ മരകഷ്ണം മറ്റു വിറകുകളെപോലെ അടുക്കളയിലെ അടുപ്പിൽ എരിഞ്ഞുതീരേണ്ടതായിരുന്നു, പക്ഷേ തന്റെ സമയവും തിരക്കുകളും എല്ലാം മാറ്റിവെച്ച് ആ മരത്തടിയിൽ നിന്നും പുണ്യാളന്റെ ശിൽപം കൊത്തിയെടുത്ത് അൾത്താര വണക്കത്തിന് യോഗ്യമാക്കിയ പ്രിയ സഹോദരൻ Bro. Praveen Puthenpurackel -, ന് അഭിനന്ദനങ്ങൾ..... 'Wood carved creation of Saint Francis of Assisi by Bro. Praveen Puthenpurackel' St. Francis of Assisi wood craft

The Book of Acts Chapter 7 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 7 | Malayalam Bible | POC Translation

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 7 സ്‌തേഫാനോസിന്റെ പ്രസംഗം 1 പ്രധാനപുരോഹിതന്‍ ചോദിച്ചു: ഇതെല്ലാം സത്യമാണോ?2 അവന്‍ പ്രതിവചിച്ചു: സഹോദരന്‍മാരേ, പിതാക്കന്‍മാരേ, കേ ട്ടുകൊള്ളുവിന്‍. നമ്മുടെ പിതാവായ അബ്രാഹം ഹാരാനില്‍ താമസിക്കുന്നിനു മുമ്പ് മെസൊപ്പൊട്ടാമിയായിലായിരിക്കുമ്പോള്‍, മഹത്വത്തിന്റെ ദൈവം അവനു പ്രത്യക്ഷ നായി3 അവനോടു പറഞ്ഞു: നിന്റെ നാട്ടില്‍നിന്നും ബന്ധുക്കളില്‍നിന്നും നീ പുറപ്പെട്ട് ഞാന്‍ കാണിച്ചുതരുന്ന ദേശത്തേക്കുപോവുക.4 അവന്‍ കല്‍ദായദേശത്തു നിന്നു പുറപ്പെട്ട് ഹാരാനില്‍ താമസമാക്കി. പിതാവിന്റെ മരണത്തിനുശേഷം അവിടെനിന്ന് നിങ്ങളിപ്പോള്‍ വസിക്കുന്ന ഈ ദേശത്തേക്ക് ദൈവം അവനെ കൊണ്ടുവന്നു.5 … Continue reading The Book of Acts Chapter 7 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 7 | Malayalam Bible | POC Translation

The Book of Acts Chapter 6 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 6 | Malayalam Bible | POC Translation

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 6 ഏഴു ഡീക്കന്മാര്‍ 1 ശിഷ്യരുടെ സംഖ്യ വര്‍ധിച്ചുകൊണ്ടിരുന്നു. അക്കാലത്ത്, പ്രതിദിനമുള്ള സഹായവിതരണത്തില്‍ തങ്ങളുടെ വിധവകള്‍ അവഗണിക്കപ്പെടുന്നുവെന്ന്ഗ്രീക്കുകാര്‍ ഹെബ്രായര്‍ക്കെതിരേ പിറുപിറുത്തു.2 അതുകൊണ്ട്, പന്ത്രണ്ടു പേര്‍ ശിഷ്യരുടെ സമൂഹത്തെ ഒന്നിച്ചുകൂട്ടിപ്പറഞ്ഞു: ഞങ്ങള്‍ ദൈവവചനശുശ്രൂഷയില്‍ ഉപേക്ഷ കാണിച്ച്, ഭക്ഷണമേശകളില്‍ ശുശ്രൂഷിക്കുന്നതു ശരിയല്ല.3 അതിനാല്‍ സഹോദരരേ, സുസമ്മത രും ആത്മാവും ജ്ഞാനവും കൊണ്ട് നിറഞ്ഞവരുമായ ഏഴുപേരെ നിങ്ങളില്‍നിന്നു കണ്ടുപിടിക്കുവിന്‍. ഞങ്ങള്‍ അവരെ ഈ ചുമതല ഏല്‍പിക്കാം.4 ഞങ്ങള്‍ പ്രാര്‍ഥനയിലും വചനശുശ്രൂഷയിലും നിരന്തരം വ്യാപരിച്ചുകൊള്ളാം.5 അവര്‍ പറഞ്ഞത് എല്ലാവര്‍ക്കും … Continue reading The Book of Acts Chapter 6 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 6 | Malayalam Bible | POC Translation

The Book of Acts Chapter 5 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 5 | Malayalam Bible | POC Translation

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 5 അനനിയാസും സഫീറായും. 1 അനനിയാസ് എന്നൊരാളും അവന്റെ ഭാര്യ സഫീറായുംകൂടെ തങ്ങളുടെ പറമ്പു വിറ്റു.2 വിലയുടെ ഒരു ഭാഗം അവന്‍ ഭാര്യയുടെ അറിവോടെ മാറ്റിവച്ചു. ബാക്കി അപ്പസ്‌തോലന്‍മാരുടെ കാല്‍ക്കല്‍ സമര്‍പ്പിച്ചു.3 പത്രോസ് ചോദിച്ചു: അനനിയാസേ, പരിശുദ്ധാത്മാവിനെ വഞ്ചിക്കാനും പറമ്പിന്റെ വിലയുടെ ഒരംശം മാറ്റിവയ്ക്കാനും സാത്താന്‍ നിന്റെ ഹൃദയത്തെ പ്രേരിപ്പിച്ചതെന്ത്?4 പറമ്പു നിന്റെ സ്വന്തമായിരുന്നില്ലേ? വിറ്റു കിട്ടിയതും നിന്റെ അധീനതയിലായിരുന്നില്ലേ? ഈ പ്രവൃത്തി ചെയ്യാന്‍ നിന്നെ പ്രേരിപ്പിച്ചതെന്താണ്? നീ വ്യാജം പറഞ്ഞത് മനുഷ്യനോടല്ല … Continue reading The Book of Acts Chapter 5 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 5 | Malayalam Bible | POC Translation

The Book of Acts Chapter 4 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 4 | Malayalam Bible | POC Translation

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 4 പത്രോസും യോഹന്നാനും സംഘത്തിന്റെ മുമ്പില്‍ 1 അവര്‍ ജനത്തോടു പ്രസംഗിച്ചുകൊണ്ടിരുന്നപ്പോള്‍ പുരോഹിതന്‍മാരും ദേവാലയ സേനാധിപനും സദുക്കായരും അവര്‍ക്കെതിരേ ചെന്നു.2 അവര്‍ ജനത്തെ പ്രബോധിപ്പിക്കുകയും മരിച്ചവരുടെ ഉത്ഥാനത്തെക്കുറിച്ചു യേശുവിനെ ആധാരമാക്കി പ്രഘോഷിക്കുകയും ചെയ്തിരുന്നതിനാല്‍ ഇക്കൂട്ടര്‍വളരെ അസ്വസ്ഥരായിരുന്നു.3 അവര്‍ അവരെ പിടികൂടി, സന്ധ്യയായതുകൊണ്ട്, അ ടുത്ത ദിവസംവരെ കാരാഗൃഹത്തില്‍ സൂക്ഷിച്ചു.4 അവരുടെ വചനം കേട്ടവരില്‍ അനേകര്‍ വിശ്വസിച്ചു. അവരുടെ സംഖ്യ അയ്യായിരത്തോളമായി.5 പിറ്റേ ദിവസം അധികാരികളും ജനപ്രമാണികളും നിയമജ്ഞരും ജറുസലെമില്‍ സമ്മേളിച്ചു.6 പ്രധാനപുരോഹിതന്‍ അന്നാസും … Continue reading The Book of Acts Chapter 4 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 4 | Malayalam Bible | POC Translation

The Book of Acts Chapter 3 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 3 | Malayalam Bible | POC Translation

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 3 മുടന്തനു സൗഖ്യം 1 ഒരു ദിവസം ഒമ്പതാംമണിക്കൂറിലെപ്രാര്‍ഥനയ്ക്കു പത്രോസും യോഹന്നാനുംദേവാലയത്തിലേക്കു പോവുകയായിരുന്നു.2 ജന്‍മനാ മുടന്തനായ ഒരാളെ എടുത്തുകൊണ്ടു ചിലര്‍ അവിടെയെത്തി. ദേവാലയത്തില്‍ പ്രവേശിക്കുന്നവരോടു ഭിക്ഷയാചിക്കാനായി സുന്ദരകവാടം എന്നു വിളിക്കപ്പെടുന്ന ദേവാലയ വാതില്‍ക്കല്‍ അവനെ കിടത്തുക പതിവായിരുന്നു.3 പത്രോസുംയോഹന്നാനും ദേവാലയത്തിലേക്കു പ്രവേശിക്കുന്നതു കണ്ട് അവന്‍ അവരോടു ഭിക്ഷയാചിച്ചു.4 പത്രോസ് യോഹന്നാനോടൊപ്പം അവനെ സൂക്ഷിച്ചുനോക്കിക്കൊണ്ടു പറഞ്ഞു: ഞങ്ങളുടെ നേരേ നോക്കുക.5 അവരുടെ പക്കല്‍നിന്ന് എന്തെങ്കിലും കിട്ടുമെന്നു പ്രതീക്ഷിച്ച് അവന്‍ അവരെ നോക്കി.6 പത്രോസ് പറഞ്ഞു: … Continue reading The Book of Acts Chapter 3 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 3 | Malayalam Bible | POC Translation

The Book of Acts Chapter 2 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 2 | Malayalam Bible | POC Translation

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 2 പരിശുദ്ധാത്മാവിന്റെ ആഗമനം 1 പന്തക്കുസ്താദിനം സമാഗതമായപ്പോള്‍ അവരെല്ലാവരും ഒരുമിച്ചുകൂടിയിരിക്കുകയായിരുന്നു.2 കൊടുങ്കാറ്റടിക്കുന്നതുപോലുള്ള ഒരു ശബ്ദം പെട്ടെന്ന് ആകാശത്തുനിന്നുണ്ടായി. അത് അവര്‍ സമ്മേളിച്ചിരുന്ന വീടുമുഴുവന്‍ നിറഞ്ഞു.3 അഗ്‌നിജ്വാലകള്‍പോലുള്ള നാവുകള്‍ തങ്ങളോരോരുത്തരുടെയുംമേല്‍ വന്നു നില്‍ക്കുന്നതായി അവര്‍ കണ്ടു.4 അവരെല്ലാവരും പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞു. ആത്മാവുകൊടുത്ത ഭാഷണവരമനുസരിച്ച് അവര്‍ വിവിധ ഭാഷകളില്‍ സംസാരിക്കാന്‍ തുടങ്ങി.5 ആകാശത്തിന്‍കീഴുള്ള സകല ജനപദങ്ങളിലും നിന്നു വന്ന ഭക്തരായ യഹൂദര്‍ ജറുസലെമില്‍ ഉണ്ടായിരുന്നു.6 ആരവം ഉണ്ടായപ്പോള്‍ ജനം ഒരുമിച്ചുകൂടുകയും തങ്ങളോരോരുത്തരുടെയും ഭാഷകളില്‍ അപ്പസ്‌തോലന്‍മാര്‍ സംസാരിക്കുന്നതുകേട്ട് … Continue reading The Book of Acts Chapter 2 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 2 | Malayalam Bible | POC Translation

പ്രകാശത്തിന്റെ നീരുറവ | Eucharistic Quotes in Malayalam

അന്ധകാരവിനാഴികയിലും ഞാന്‍ കാണുന്ന പ്രകാശത്തിന്റെ നീരുറവയാണ് ദിവ്യകാരുണ്യ അപ്പം.- - - - - - - - - - - - - - - - - - -വി.യോഹന്നാന്‍ ക്രൂസ്. ഞങ്ങളെ അനുദിനം മാനസാന്തരത്തിലേക്കു നയിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു.❤️ "If we always see God in our minds, and always remember Him, everything will appear tolerable to us."~ St John Chrysostom … Continue reading പ്രകാശത്തിന്റെ നീരുറവ | Eucharistic Quotes in Malayalam