English Holy Qurbana of Syromalabar Rite Songs & Tracks MP3

>>> English holy Qurbana Songs mp3 >>> English holy Qurbana Tracks mp3 English Holy Qurbana of Syromalabar Rite / English holy Mass of Syromalabar Rite | Songs & Tracks / Karaoke MP3

Holy Mass Readings Malayalam, Saint Agatha / Saturday of week 4 in Ordinary Time

🔥 🔥 🔥 🔥 🔥 🔥 🔥 05 Feb 2022 Saint Agatha, Virgin, Martyr on Saturday of week 4 in Ordinary Time Liturgical Colour: Red. പ്രവേശകപ്രഭണിതം ഇതാ, ഊര്‍ജസ്വലയായ കന്യകയുംപാതിവ്രത്യത്തിന്റെ ബലിയര്‍പ്പണവുംശുദ്ധതയുടെ ബലിവസ്തുവുമായ ഈ പുണ്യവതിനമുക്കു വേണ്ടി ക്രൂശിതനായ കുഞ്ഞാടിനെഇപ്പോള്‍ അനുഗമിക്കുന്നു. Or: ഭാഗ്യവതിയായ കന്യക,തന്നത്തന്നെ പരിത്യജിക്കുകയുംതന്റെ കുരിശെടുക്കുകയും ചെയ്തുകൊണ്ട്,കന്യകമാരുടെ മണവാളനുംരക്തസാക്ഷികളുടെ രാജകുമാരനുമായകര്‍ത്താവിനെ അനുകരിച്ചു. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, രക്തസാക്ഷിത്വത്തിന്റെ ശക്തിയാലുംകന്യാത്വത്തിന്റെ യോഗ്യതയാലുംഅങ്ങയെ എപ്പോഴും പ്രസാദിപ്പിച്ചകന്യകയും രക്തസാക്ഷിണിയുമായ വിശുദ്ധ ആഗത്തഅങ്ങേ … Continue reading Holy Mass Readings Malayalam, Saint Agatha / Saturday of week 4 in Ordinary Time

Poetry – Senryū – A Bowl of Rice Krispies – A Poem by Goff James

Poem Attribution – Goff James – A Bowl of Rice Krispies Copyright (c) 2022 Goff James – All Rights Reserved  View more senryū poems by Goff James Thank you for your visit goffjamesart.wordpress.com Art Music Photography Poetry QuotationsPoetry – Senryū – A Bowl of Rice Krispies – A Poem by Goff James

വിശുദ്ധ ജോണ്‍ ബ്രിട്ടോ

⚜️⚜️⚜️ February 0️⃣4️⃣⚜️⚜️⚜️വിശുദ്ധ ജോണ്‍ ബ്രിട്ടോ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ പോര്‍ച്ചുഗലില്‍ സമ്പന്നമായ ഒരു കുടുംബത്തില്‍ ജോണ്‍ ദേ ബ്രിട്ടോ ജനിച്ചു. ഡോണ്‍ പെഡ്രോ ദ്വിതീയന്‍റെ കൊട്ടാരത്തിലാണ് ബാല്യത്തില്‍ കുറെകാലം ജോണ്‍ ജോണ്‍ ചിലവഴിച്ചത്. ജോണിന്‍റെ ഭക്തജീവിതം കൂട്ടുകാര്‍ക്ക് രസിക്കാത്തതിനാല്‍ ബാല്യത്തില്‍ കുറെ സഹിക്കേണ്ടി വന്നു. അക്കാലത്ത് ജോണിന് ഗുരുതരമായ സുഖക്കേട് വരികയും വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്‍റെ മാധ്യസ്ഥത്താല്‍ സുഖം പ്രാപിക്കുകയും ചെയ്തു. അന്ന് മുതല്‍ ജോണിന്‍റെ ആഗ്രഹം വി.സേവ്യറെ അനുകരിക്കുകയായിരിന്നു. അദ്ദേഹത്തിന്റെ അഭിലാഷം യഥാവസരം പൂവണിഞ്ഞു. 1662 ഡിസംബര്‍ … Continue reading വിശുദ്ധ ജോണ്‍ ബ്രിട്ടോ

ശ്വാസകണിക

ഞാന്‍ ശ്വസിക്കുന്ന ഓരോ ശ്വാസകണികയിലും ദൈവമുണ്ട്. എന്നാല്‍ ഈ അപ്പത്തില്‍ അവന്‍ സത്യമായും സന്നിഹിതനാണ്.------------------------------വി.എലിസബത്ത് പരിശുദ്ധ കുർബ്ബാനയിൽ നിത്യം സന്നിഹിതനായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. "Let us serve the Lord with holy cheerfulness."~ Saint John Bosco 🌹🔥 Good Morning…. Have a blessed day…