Latin Mass Readings Malayalam, Thursday of week 6 in Ordinary Time 

🔥 🔥 🔥 🔥 🔥 🔥 🔥17 Feb 2022 Thursday of week 6 in Ordinary Time or The Seven Holy Founders of the Servite Order  Liturgical Colour: Green. പ്രവേശകപ്രഭണിതം cf. സങ്കീ 31:3-4 എന്നെ രക്ഷിക്കാനായിഅങ്ങ് എന്റെ സംരക്ഷകനായ ദൈവവും അഭയകേന്ദ്രവുമാകണമേ.എന്തെന്നാല്‍, അങ്ങ് എനിക്ക് വാനവിതാനവും അഭയവുമാകുന്നു.അങ്ങേ നാമത്തെപ്രതി അങ്ങ് എനിക്ക് നായകനുംഎന്നെ പരിപോഷിപ്പിക്കുന്നവനുമായിരിക്കും. സമിതിപ്രാര്‍ത്ഥന ദൈവമേ, സംശുദ്ധതയും ആത്മാര്‍ഥതയും നിറഞ്ഞ ഹൃദയങ്ങളില്‍വസിക്കുമെന്ന് അങ്ങ് അരുള്‍ചെയ്തിട്ടുണ്ടല്ലോ.അങ്ങു വസിക്കാന്‍ … Continue reading Latin Mass Readings Malayalam, Thursday of week 6 in Ordinary Time 

Advertisement

Right to be a Saint വിശുദ്ധൻ ആകാനുള്ള അവകാശം

ഒരു രാജ്യം അതിന്റെ പൗരന്മാർക്ക് ഭരണഘടനാപരമായ കുറെ അവകാശങ്ങൾ നൽകുന്നുണ്ട്. അതുപോലെ തന്നെ സ്വർഗ്ഗരാജ്യത്തിനും ഒരു ഭരണഘടനയുണ്ട്‌. അത് ദൈവജനത്തിന് ഉറപ്പു വരുത്തുന്നു അനേകം അവകാശങ്ങളുമുണ്ട്. അതിലേ ആദ്യത്തെ അവകാശമാണ്  'Right to be a Saint'. മറ്റെല്ലാ അവകാശങ്ങളെയും ആദ്യത്തെ ഒന്നിനോട് സംഗ്രഹിക്കാവുന്നത് മാത്രമാണ്. ഇന്നത്തെ കാലത്തും അനേകർ സംശയത്തിന്റെ നിഴലിൽ കാണുന്ന ഒന്നാണ് ഈ അവകാശം. എന്നോട് തന്നെ പലരും ചോദിച്ചിട്ടുണ്ട്. നമുക്കെങ്ങനെ ജീവിക്കാൻ സാധിക്കും അവരെ പോലെ.... അവർ വിശുദ്ധർ അല്ലേ...? എന്ന്. … Continue reading Right to be a Saint വിശുദ്ധൻ ആകാനുള്ള അവകാശം