
ദനഹാക്കാലം എട്ടാം ഞായർ ഉത്പത്തി 49, 22-26 ജെറമിയ 23, 1-4 1 പത്രോസ് 5, 1-11 മത്തായി 9, 35- 10, 4 സന്ദേശം സീറോ മലബാർ സഭയുടെ ആരാധനാക്രമവത്സരത്തിലെ ദനഹാക്കാലത്തിന്റെ അവസാനത്തെ ഞായറാഴ്ച്ചയിൽ നാം പ്രവേശിച്ചിരിക്കുകയാണ്.ഇടയനില്ലാതെ അലയുന്ന ആടുകളെയും, അലഞ്ഞു നടക്കുന്ന ആടുകളോട് അനുകമ്പ തോന്നുന്ന നല്ലിടയനായ ഈശോയെയും അവതരിപ്പിച്ചുകൊണ്ട്, ഈശോ നല്ലിടയനാണെന്ന്വെളിപ്പെടുത്തുകയാണ് ഇന്നത്തെ സുവിശേഷം. നസ്രത്തുകാരനായ ഈശോ, മിശിഹാ ആണെന്ന് വെളിപ്പെടുത്തുന്ന മഹാരഹസ്യം ധ്യാനിക്കുകയായിരുന്നു നാം ഈ ദനഹാക്കാലത്ത്. ദനഹാക്കാലത്തിന്റെ ആദ്യഞായറാഴ്ച്ച പീലിപ്പോസിലൂടെയും, […]
SUNDAY SERMON MT 9, 35-10, 4