
ദനഹാക്കാലം നാലാം ഞായർ ഉത്പത്തി 29, 1 -14 2 രാജാ 17, 24-28 ഹെബ്രാ 6, 1-12 യോഹ 4, 1, 26 സീറോ മലബാർ സഭയുടെ മുപ്പതാമത് സിനഡിന്റെ ആദ്യ സമ്മേളനത്തിന്റെ ചർച്ചാവിഷയങ്ങളും സിനഡ് എടുത്ത തീരുമാനങ്ങളൂം, സിനഡിന്റെ നിർദ്ദേശങ്ങളും വായിച്ചു കേട്ടതോടൊപ്പം, ഇന്നത്തെ സുവിശേഷ ഭാഗത്തിന്റെ സന്ദേശം വളരെ ചുരുക്കമായി നമുക്കൊന്ന് വിചിന്തനം ചെയ്യാം. ഈശോ, “മിശിഹാ” ആണെന്ന് വ്യക്തികളിലൂടെയും സംഭവങ്ങളിലൂടെയും വെളിപ്പെടുന്ന ദനഹാക്കാലത്തിന്റെ ചൈതന്യവുമായി നിൽക്കുന്ന നമ്മോട്, ഇന്നത്തെ സുവിശേഷത്തിലൂടെ ഈശോ […]
SUNDAY SERMON JN 4, 1-26