• സൗഹൃദം

    ഭൂമിയിലെ ഏറ്റവും മനോഹരമായ ബന്ധം സൗഹൃദമാണെന്നു തോന്നിയിട്ടുണ്ട് പലപ്പോഴും. സൗഹൃദമെന്ന ബന്ധം തുറന്നുവയ്ക്കുന്ന ആകാശം വിശാലമായ സ്വാതന്ത്ര്യത്തിൻ്റേതാണ്. തെറിവാക്കുകൾ പോലും ഇഴയടുപ്പത്തിൻ്റെ സ്നേഹവിളികളാകുന്നത് അതുമൂലമാണ്. പ്രണയം, ദാമ്പത്യം, കുടുംബം എന്നിവയിൽ നിന്നെല്ലാം സൗഹൃദം മൈനസു ചെയ്താൽ അവയുടെ ഭംഗി എത്ര കണ്ടു കുറയുമെന്ന് തിരിച്ചറിയാൻ വെറുതെ ഒന്നു കണ്ണടച്ചു ചിന്തിച്ചാൽ മതി. ഒന്നോർത്താൽ എല്ലാ ബന്ധങ്ങളിലും നാം തേടുന്നത് സൗഹൃദം തന്നെയാണ്. എന്താണ് സൗഹൃദത്തെ ഇത്ര വ്യത്യസ്തമാക്കുന്നത്?സമയ കാലങ്ങൾ സൗഹൃദത്തിൽ പങ്കു വഹിക്കുന്നില്ല എന്നുള്ളതാവാം ഒരു കാരണം.…

  • ഇ൪ഫാ൯ ഖാ൯ എന്ന നടന വിസ്മയ൦

    രണ്ടു ദശാബ്ദത്തിൽ കൂടുതൽ പഴക്കമുണ്ട് എൻ്റെ ഈ ജീവന്. നിരവധി മരണങ്ങൾ കാണാനിടയായിട്ടുണ്ട്. ധാരാളം വിയോഗ വാർത്തകൾ വായിച്ചറിഞ്ഞിട്ടുണ്ട്. കലാ കായിക സാംസ്കാരിക മേഘലകളിലെ പല വ്യക്തികളും ഇക്കാലയളവിൽ മൺമറഞ്ഞിട്ടുണ്ട്. തിരിച്ചറിയാൻ പ്രായമാകാത്തതോ അവരുമായി അടുത്തബന്ധം ഓർമ്മകളിൽപ്പോലും പുലർത്താത്തതോ അറിയില്ല എന്തോ അവയൊന്നും എന്നെ ബാധിച്ചിട്ടില്ല. എന്തിനേറെ വളരെ പ്രിയപ്പെട്ട ഒരാൻറിയുടെ മരണംപോലും മനസ്സിനെ ആഴത്തിൽ ഉലച്ചിട്ടില്ല. സ്വന്തമെന്നു കരുതുന്ന പലരുടെയും വിയോഗങ്ങൾ വരാനിരിക്കുന്നതേ ഉണ്ടാവൂ. പക്ഷെ ഇർഫാൻ ഖാൻ എന്ന നടൻ്റെ മരണം, ഈ ജീവിതകാലയളവിൽ…

  • What exactly should you do in the middlegame?